"സി.ആർ.എച്ച്.എസ് വലിയതോവാള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ ,സന്ദേശങ്ങൾ നൽകൽ,ചുമർപത്രിക തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
  കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ ,സന്ദേശങ്ങൾ നൽകൽ,ചുമർപത്രിക തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
[[പ്രമാണം:20c2.jpg|ലഘുചിത്രം|നടുവിൽ|സോഷ്യൽസയൻസ് ക്വിസ്]]
[[പ്രമാണം:20c2.jpg|ലഘുചിത്രം|നടുവിൽ|സോഷ്യൽസയൻസ് ക്വിസ്]]

  സവിശേഷ ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്നതിനായി എല്ലാ ക്ലാസ്സുകളിലും വീഡിയോ പ്രദർശനം നടത്തുന്നു..'''
'''സവിശേഷ ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്നതിനായി എല്ലാ ക്ലാസ്സുകളിലും വീഡിയോ പ്രദർശനം നടത്തുന്നു..'''

[[പ്രമാണം:Lk30014.jpg|ലഘുചിത്രം|നടുവിൽ|ദിനാചരണങ്ങളോടനുബന്ദിച്ചുള്ള വീഡിയോ പ്രദർശനം]]
[[പ്രമാണം:Lk30014.jpg|ലഘുചിത്രം|നടുവിൽ|ദിനാചരണങ്ങളോടനുബന്ദിച്ചുള്ള വീഡിയോ പ്രദർശനം]]
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി 2018-2019
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി 2018-2019
[[പ്രമാണം:30014 parliament.jpg|ലഘുചിത്രം|നടുവിൽ|school parliament 2018-19]]
[[പ്രമാണം:30014 parliament.jpg|ലഘുചിത്രം|നടുവിൽ|school parliament 2018-19]]
 
  2019-2020 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ്സ്,പ്രസംഗം, പ്രാദേശിക ചരിത്രരചന ,ടാലന്റ് സെർച്ച് എക്സാം എന്നിവയിൽകുട്ടികൾ പങ്കെടുക്കുകയുംഎല്ലാ വിഭാഗത്തിലും SECOND ‘A’‍ GRADEകരസ്ഥമാക്കുകയും ചെയ്തു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും സി ആർ എച്ച് എസ്സിലെ കുട്ടികൾ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.
          '''2019-2020 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ്സ്,പ്രസംഗം, പ്രാദേശിക ചരിത്രരചന ,ടാലന്റ് സെർച്ച് എക്സാം എന്നിവയിൽകുട്ടികൾ പങ്കെടുക്കുകയുംഎല്ലാ വിഭാഗത്തിലും SECOND ‘A’‍ GRADEകരസ്ഥമാക്കുകയും ചെയ്തു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും സി ആർ എച്ച് എസ്സിലെ കുട്ടികൾ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.
[[പ്രമാണം:30014 sahakaranam.jpg|ലഘുചിത്രം|നടുവിൽ|  സഹകരണവാരാഘോഷം]]
[[പ്രമാണം:30014 sahakaranam.jpg|ലഘുചിത്രം|നടുവിൽ|  സഹകരണവാരാഘോഷം]]
8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി 28 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.'''
8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി 28 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.'''
വരി 16: വരി 14:
[[പ്രമാണം:30014 NAITHIKAM1.jpg|ലഘുചിത്രം|നടുവിൽ|NAITHIKAM SCHOOL CONSTITUTION]]
[[പ്രമാണം:30014 NAITHIKAM1.jpg|ലഘുചിത്രം|നടുവിൽ|NAITHIKAM SCHOOL CONSTITUTION]]

        '''25/9/2019 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കി.എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി, ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്തു.അവർ ചേർന്ന് സ്കൂൾ ലീഡറെയും ചെയർപേഴ്സണെയും  തെരഞ്ഞെടുത്തു.പാർലമെന്റ് ഇലക്ഷന്റെ അതേ മാതൃകയിൽ സംഘടിപ്പിച്ച ഈ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധ്യം നൽകുന്നതിനും നവ്യമായ ഒരു അനുഭവം പകർന്നു നൽകുന്നതിനും സഹായകമായി.
25/9/2019 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കി.എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി, ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്തു.അവർ ചേർന്ന് സ്കൂൾ ലീഡറെയും ചെയർപേഴ്സണെയും  തെരഞ്ഞെടുത്തു.പാർലമെന്റ് ഇലക്ഷന്റെ അതേ മാതൃകയിൽ സംഘടിപ്പിച്ച ഈ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധ്യം നൽകുന്നതിനും നവ്യമായ ഒരു അനുഭവം പകർന്നു നൽകുന്നതിനും സഹായകമായി.
    '''
  ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....''
        '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....''
[[പ്രമാണം:Lk12 30014.jpg|ലഘുചിത്രം|ഇടത്ത്‌|ശാസ്ത്രപ്രദർശനം]]
[[പ്രമാണം:Lk12 30014.jpg|ലഘുചിത്രം|ഇടത്ത്‌|ശാസ്ത്രപ്രദർശനം]]
[[പ്രമാണം:Lk14 30014.jpg|ലഘുചിത്രം|നടുവിൽ|ശാസ്ത്ര പ്രദർശനം 2020]]
[[പ്രമാണം:Lk14 30014.jpg|ലഘുചിത്രം|നടുവിൽ|ശാസ്ത്ര പ്രദർശനം 2020]]

'''2019-2020 ൽ സബ് ജില്ലയിലെ ഏറ്റവും മികച്ച സോഷ്യൽ സയൻസ് ക്ലബ്ബിനുള്ള 1500/രൂപയുടെ ക്യാഷ് അവാർഡ് കരസ്ഥമാക്കി'''
  2019-2020 ൽ സബ് ജില്ലയിലെ ഏറ്റവും മികച്ച സോഷ്യൽ സയൻസ് ക്ലബ്ബിനുള്ള 1500/രൂപയുടെ ക്യാഷ് അവാർഡ് കരസ്ഥമാക്കി'''
  2021-2022 വർഷത്തിലെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 സെപ്റ്റംബർ 9 ന് ബഹുമാനപ്പെട്ട മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ നിർവ്വഹിച്ചു.
[[പ്രമാണം:30014 CLUB.png|ലഘുചിത്രം|നടുവിൽ|CLUB INAGURATION]]
{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}

20:25, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ ,സന്ദേശങ്ങൾ നൽകൽ,ചുമർപത്രിക തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
സോഷ്യൽസയൻസ് ക്വിസ്
 സവിശേഷ ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്നതിനായി എല്ലാ ക്ലാസ്സുകളിലും വീഡിയോ പ്രദർശനം നടത്തുന്നു..
ദിനാചരണങ്ങളോടനുബന്ദിച്ചുള്ള വീഡിയോ പ്രദർശനം

സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി 2018-2019

school parliament 2018-19
 2019-2020 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ്സ്,പ്രസംഗം, പ്രാദേശിക ചരിത്രരചന ,ടാലന്റ് സെർച്ച് എക്സാം എന്നിവയിൽകുട്ടികൾ പങ്കെടുക്കുകയുംഎല്ലാ വിഭാഗത്തിലും SECOND ‘A’‍ GRADEകരസ്ഥമാക്കുകയും ചെയ്തു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും സി ആർ എച്ച് എസ്സിലെ കുട്ടികൾ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.
സഹകരണവാരാഘോഷം

8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി 28 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

        ഒക്ടോബർ28 ന് ബി ആർ സിയിൽ നടന്ന "നൈതികം" എന്ന പരിശീലന പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക പങ്കെടുക്കുകയും അതിന്റെ ഭാഗമായി കുട്ടികൾ സ്കൂളിന്റെ ഭരണഘടന തയ്യാറാക്കുകയും ഡിസംബർ 5 ന് പ്രകാശനം ചെയ്യുകയും ചെയ്തുു.
NAITHIKAM SCHOOL CONSTITUTION
NAITHIKAM SCHOOL CONSTITUTION
25/9/2019 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കി.എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി, ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്തു.അവർ ചേർന്ന് സ്കൂൾ ലീഡറെയും ചെയർപേഴ്സണെയും  തെരഞ്ഞെടുത്തു.പാർലമെന്റ് ഇലക്ഷന്റെ അതേ മാതൃകയിൽ സംഘടിപ്പിച്ച ഈ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധ്യം നൽകുന്നതിനും നവ്യമായ ഒരു അനുഭവം പകർന്നു നൽകുന്നതിനും സഹായകമായി.
  ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....
ശാസ്ത്രപ്രദർശനം
ശാസ്ത്ര പ്രദർശനം 2020
 2019-2020 ൽ സബ് ജില്ലയിലെ ഏറ്റവും മികച്ച സോഷ്യൽ സയൻസ് ക്ലബ്ബിനുള്ള 1500/രൂപയുടെ ക്യാഷ് അവാർഡ് കരസ്ഥമാക്കി
 2021-2022 വർഷത്തിലെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 സെപ്റ്റംബർ 9 ന് ബഹുമാനപ്പെട്ട മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ നിർവ്വഹിച്ചു.
CLUB INAGURATION
.....തിരികെ പോകാം.....