"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രിൻസിപ്പൽ=മുജീബ് റഹ്‌മാൻ പുലത്ത്
|പ്രിൻസിപ്പൽ=മുജീബ് റഹ്‌മാൻ പുലത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഉണ്ണികൃഷ്ണൻ പന്നിക്കോടൻ
|വൈസ് പ്രിൻസിപ്പൽ=ബീന മണ്ണിങ്ങപ്പള്ളിയാളി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് തങ്ങൾ
|പി.ടി.എ. പ്രസിഡണ്ട്=വി.കെ.ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൈറാബാനു
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ നീലാമ്പ്ര
|സ്കൂൾ ചിത്രം=school48077.JPG
|സ്കൂൾ ചിത്രം=school 48077.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=48077-school logo .png
|logo_size=50px
|logo_size=50px

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.

=='''ചരിത്ര താളുകളിലൂടെ'''==
'''മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും, ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും, നാരായണീയത്തിന്റെ കർത്താവായ മേപ്പത്തൂർ ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന മോയിൻ കുട്ടി വൈദ്യരെയും പോറ്റിവളർത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ പെട്ട പഞ്ചായത്താണ് മൂത്തേടം. മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാർഷിക ഗ്രാമമാണ് ഇത്. നിലമ്പൂരിൽ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം'''

1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം|(കൂടുതൽ അറിയാൻ)]]

''''''ചരിത്ര താളുകളിലൂടെ''' '''

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികൾ മന്നോട്ടുവന്നു.1928ൽ  വെല്ലടിമുണ്ടയിൽ വലിയ പീടിക ഉണ്ണിഹസൻ ഹാജി സ്ഥാപിച്ച മാപ്പിളബോർഡ് സ്കൂൾ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകൻ ഫിലിപ്പനേരിയുടെ നേത്രത്വത്തിൽ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂർ ‍സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. 1974 ൽ ഇതിനെ ഹൈസ്കുൾ ആക്കി ഉയർത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ജോർജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എൽ.സി ബാച്ച് ആരംഭിച്ചത് 1977 ൽ ആണ്.

=='''സുപ്രധാന നാൾ വഴികൾ'''==

''[[ചിത്രം:old.JPG|thumb|400px|*250px|center|'']]
1965 ൽ പണിത ആദ്യകെട്ടിടം

സുപ്രധാന നാൾ വഴികൾ

{| class="wikitable"

1928 ൽ സ്കൂൾ സ്ഥാപിച്ചൂ
1928 ൽ സ്കൂൾ സ്ഥാപിച്ചൂ

1968 ൽ യൂ പി .സ്കൂളായി ഉയർത്തി

1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‌ു.

2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‌ുകൾ തുടങ്ങി.

''[[ചിത്രം:hss12.JPG|thumb|400px|*250px|center|''HSS Block'']]''

== ''പ്രാദേശികം'' ==
1968 ൽ യൂ പി .സ്കൂളായി ഉയർത്തി

'''മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ''' നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു.
1974 ഹൈസ്കൂൾ ആക്കി ഉയർത്തി.
1928 ആരംഭിച്ച  ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന്  2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‍ു
ഔദ്യോഗിക വിവരം

2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‍ുകൾ തുടങ്ങി.

=== അധ്യാപക സമിതി ===
== സാരഥികൾ ==

<gallery widths="150" heights="200">
[[ചിത്രം:suja1.JPG|thumb|250px‌|*200px|right|''പ്രിൻസിപ്പൽ : എൽ.വൈ.സ‌ുജ'']]
[[ചിത്രം:unni.JPG|thumb|300px|*350px|right|''പ്രധാനഅധ്യാപകൻ : ഉണ്ണിക്ക‌ൃഷ്‌ണൻ പന്നിക്കോടൻ '']]
പ്രമാണം:48077 principal1.jpg|മുജീബ് റഹ്‍മാൻ പ‍ുലത്ത് (പ്രിൻസിപ്പാൾ)
പ്രമാണം:Beena.jpg|ബീന മണ്ണിങ്ങപ്പള്ളിയാളി (ഹെഡ്മിസ്ട്രസ്)
</gallery>

പ്രിൻസിപ്പൽ              :മുജീബ് റഹ്മാൻ പുലത്ത്
പ്രധാനഅധ്യാപകൻ : ''' ഉണ്ണിക്ക‌ൃഷ്‌ണൻ പന്നിക്കോടൻ'''
സ്‌റ്റാഫ് സെക്രട്ടറി      :'''    സുധാകരൻ കെ.പി'''
S R G  Convenor      :'''  റോഷ്‌നി ജോ'''

== സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് <gallery mode="nolines" widths="90" heights="100">
പ്രമാണം:48077-musthafa.jpg|മുസ്തഫ വലിയാട്ടിൽ (എസ്.എം.സി.ചെയർമാൻ)
പ്രമാണം:48077 Rasheed thangal.jpg|അബ്ദുൾ റഷീദ് തങ്ങൾ (പി.ടി.എ. പ്രസിഡണ്ട്)
പ്രമാണം:48077-sairabanu.jpg|സൈറാബാന‍ു. (എം.ടി.എ.പ്രസിഡണ്ട്)
</gallery>

ഗണിതശാസ്ത്ര വിഭാഗം
== പ്രാദേശികം ==
Sherly Thomas ,
P.Sumathi,
H M Mini,
Suresh Babu.K,
Maya K ,

മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ  ആരംഭിച്ച  ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന്  2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികശാസ്ത്ര വിഭാഗം
=== ഔദ്യോഗിക വിവരം  ===
Roshni Jo ,
Seena V valloppilly

രസതന്ത്ര വിഭാഗം
=== അധ്യാപക സമിതി ===
Joji Francis, Remya P

ജീവശാസ്ത്ര വിഭാഗം
== ചിത്രശാല ==
Beena. M,
Nisha George, Abhilash U V

സാമൂഹ്യശാസ്ത്ര വിഭാഗം

Baby Joseph ,

Jyothiprakash P ,
M P Preman ,
Jaksy P P
Nusaiba K M

ഇംഗ്ലീഷ് വിഭാഗം
V P Rajesh ,
Jayasree M S ,
Rajeena V M ,
Manoj  M K, Jeena

മലയാള വിഭാഗം
Sindhu A
Sudhakaran K P,
Vineetha K

ഹിന്ദി വിഭാഗം
Jayasree R
Sudha P V
Sreekumari B

അറബി വിഭാഗം
Jafarali M,
Ashraf C

സ്പെഷ്യൽ ടീച്ചേർസ്
Rejeesh N P (PET) ,
പ്രൈമറി വിഭാഗം
Deepa Divakar
Ajish K
Sajitha K P
Roshni P N
Soumya C P
Sabira K M
Leena P Mathew
Sindhu K
Sasi K
Shitha V
Ramya P
VinodKumar S V
Ramya P K
Sreejish A
C P Sumithra
Deepa V
Bindhu P.C
Joby George
Dhanya K
Abida M
Abdul Gafoor.P
Siddique V A
Dershana P
Saritha B
Nima
Sampreeth S
ഓഫീസ് വിഭാഗം
Thasnim S
Ramya P
Vismaya K
Prabha K
Babu M

ഹയര് സെക്കന്റെറി വിഭാഗം
1.L.Y. Suja(Political science-Principal)
2.M.Manojkumar(Economics)
3.B.Manoj (Physics)
4.P. Mohanan(History)
5.K. Abdul Gafoor (Commerce)
6.Amina.K(Maths)
7.Prajil A.C (Economics)
8.Anilkumar. V (Commerce)
9. Omana. T.R (Chemistry)
10.Muhammed Razack (Political Science)
11. Thanu Sara Thomas (English)
12. Kanchana. k(English)
13. Rameena. K.M (English)
14. C.A.Sajitha (Botany)
15. Surendranath (Commerce)
16 Najeebudheen. P (Arabic)
17. Tessy Kuriakose (Sociology)
18. Saibunneesa meembidi (Economics)
19. Madhusoodanan. K (Political science)
20. Sobhana. K (Zoology)
21. Sunil Kumar. P (Lab.Assistant)
22. Jayarajan Poosali (Lab. Assistant)

===മുൻ സാരഥികൾ===
===മുൻ സാരഥികൾ===
വരി 249: വരി 141:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.331415, 76.312425 | width=800px | zoom=16}}
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
*കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറ‍ുകിലോമീറ്റർ ദൂരം

==തനത‌ു പ്രവർത്തനങ്ങൾ==

{{Slippymap|lat=11.331402|lon=76.313012|zoom=18|width=full|height=400|marker=yes}}

==തനത‍ു പ്രവർത്തനങ്ങൾ==
[[സ്വാതന്ത്ര്യ ദിനം]]
[[സ്വാതന്ത്ര്യ ദിനം]]
[[നേർക്കാഴ്ച]]
[[നേർക്കാഴ്ച]]
വരി 279: വരി 176:
| 2009
| 2009
| 67
| 67

|2010

|2011

|2012

|2013

|2014

|2015

==SCOUT and NSS==
121 ST  Wandoor -  Scout Troup- ---
78 the  Wandoor -  Guide  Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു
സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.
==വിജയ ഭേരി==
2016-17അധ്യയന വർഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയർസെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനൻ  സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.
==NSS==

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
വിലാസം
മൂത്തേടം

ജിഎച്ച്എസ്എസ് മൂത്തേടത്ത്

മൂത്തേടം പി.ഒ.

679331

മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04931 276698
ഇമെയിൽghssmoothedath48077@gmail.com
കോഡുകൾ
സ്കൂൾ കോഡ്48077 (സമേതം)
എച്ച് എസ് എസ് കോഡ്11009
യുഡൈസ് കോഡ്32050402605
വിക്കിഡാറ്റQ64565540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂത്തേടം,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ953
പെൺകുട്ടികൾ898
ഹയർസെക്കന്ററി
ആൺകുട്ടികൾ384
പെൺകുട്ടികൾ298
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുജീബ് റഹ്‌മാൻ പുലത്ത്
വൈസ് പ്രിൻസിപ്പൽബീന മണ്ണിങ്ങപ്പള്ളിയാളി
പി.ടി.എ. പ്രസിഡണ്ട്വി.കെ.ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്റസിയ നീലാമ്പ്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.

ചരിത്ര താളുകളിലൂടെ

1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. (കൂടുതൽ അറിയാൻ)

സുപ്രധാന നാൾ വഴികൾ

1928 ൽ സ്കൂൾ സ്ഥാപിച്ചൂ

1968 ൽ യൂ പി .സ്കൂളായി ഉയർത്തി

1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.

1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്ന‍ു

2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷന‍ുകൾ തുടങ്ങി.

സാരഥികൾ

സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്

പ്രാദേശികം

മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഔദ്യോഗിക വിവരം

അധ്യാപക സമിതി

ചിത്രശാല

മുൻ സാരഥികൾ

മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥൻ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി

വഴികാട്ടി

• നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
• കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറ‍ുകിലോമീറ്റർ ദൂരം

Map

തനത‍ു പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനം നേർക്കാഴ്ച

റിസൾട്ട് അവലോകനം

'2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം ശതമാനം
2006 48
2007 56
2008 88
2009 67
2010
2011
2012
2013
2014
2015