"ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സ്രഷ്ടിച്ചു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടവ, പാറയിൽ ശ്രീ കുഞ്ഞനന്തൻ നായരായിരുന്നു.അദ്ദേഹം വെളുപ്പിനെ ആറു മണിക്ക് ഓടയം കടപ്പുറത്ത് എത്തി വല പിടിക്കാൻ പോകുന്നകുട്ടികളെ വിദ്യാഭ്യാസത്തിൻറെ മാഹാത്മ്യംപറഞ്ഞു മനസ്സിലാക്കി സ്കൂളിൽ കൊണ്ടുവന്നു പഠനം നടത്തി എന്നാണ് ചരിത്രം.1990-91 ൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ആരംഭിച്ചു. | |||