"എം.ആർ.എസ്സ്. ആലപ്പുഴ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എം.ആർ.എസ്സ്,കളർകോട്/ഹയർസെക്കന്ററി എന്ന താൾ എം.ആർ.എസ്സ്. ആലപ്പുഴ/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ബാച്ച് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു ക്ലാസ്സിൽ 39 കുട്ടികൾ പഠിക്കുന്നു. മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ തലത്തിലാണ് പ്രവേശനം. ഈ സ്കൂളിൽ പഠിച്ച കുട്ടികൾക്ക് പ്രവേശനത്തിന് മുൻതൂക്കം നൽകുന്നു. SPC ഹയർ സെക്കന്ററിയിൽ പ്രവർത്തിക്കുന്ന ഏക സ്കൂൾ ആണിത്. കുട്ടികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ എല്ലാ കുട്ടികൾക്കും എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു വരുന്നു. ASAP സ്കൂൾ തലം മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ഒരു സ്കൂൾ ആണിത്.{{PHSSchoolFrame/Pages}} | ||
10:39, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ബാച്ച് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു ക്ലാസ്സിൽ 39 കുട്ടികൾ പഠിക്കുന്നു. മറ്റു വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ തലത്തിലാണ് പ്രവേശനം. ഈ സ്കൂളിൽ പഠിച്ച കുട്ടികൾക്ക് പ്രവേശനത്തിന് മുൻതൂക്കം നൽകുന്നു. SPC ഹയർ സെക്കന്ററിയിൽ പ്രവർത്തിക്കുന്ന ഏക സ്കൂൾ ആണിത്. കുട്ടികൾക്ക് പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ എല്ലാ കുട്ടികൾക്കും എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു വരുന്നു. ASAP സ്കൂൾ തലം മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ഒരു സ്കൂൾ ആണിത്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |