"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== '''പഠ്യേതരപ്രവർത്തനങ്ങൾ''' ==
നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു
==<u>'''നല്ലപാഠം'''</u>==
പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ  കുട്ടികൾക്ക് കഴിഞ്ഞു
=='''സ്കൂൾ സഞ്ചയിക - കുട്ടികളുടെ സമ്പാദ്യ പദ്ധതി.'''==
            കുട്ടികളിലെ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതിയാണ് സഞ്ചയിക.  ഹെഡ്മാസ്റ്ററിന്റെയും  പത്തുവയസിൽ കുറയാതെ പ്രായമുള്ള രണ്ടു കുട്ടികളുടേയും പേരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിലെ  അംഗങ്ങൾ.  2006 മുതൽ ഈ പദ്ധതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
== '''വ്യക്തി ശുചിത്വ ബോധവൽക്കരണം.''' ==
        റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വ്യക്തി ശുചിത്വ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
== '''ദേശീയ പോസ്റ്റൽ ദിനം.''' ==
      സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോസ്റ്റൽ ദിനവുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ശേഖരണം സംഘടിപ്പിക്കാറുണ്ട്.
== '''പരിസ്ഥിതി ദിനം''' ==
    ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആചരിക്കാറുണ്ട്.പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താറുണ്ട്. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടാറുണ്ട്.
== '''വായനാദിനം''' ==
      ജൂൺ19 വായനാദിനം സമുചിതമായി ആചരിക്കുന്നു.  അന്നേ ദിവസം പുസ്തക പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് പുസ്തക വിതരണവും അന്നേ ദിവസം നടത്തുന്നു.  ആഡിറ്റോറിയത്തിന്റെ മുകളിൽ  digital library  സംവിധാനവും ഒരുക്കിയിട്ടുണ്ട്.
== '''ബോധവൽക്കരണ ക്ലാസ്''' ==
       ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണക്ലാസ്സ് നടത്താറുണ്ട്. ഉപന്യാസം , ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തിവരുന്നു.
       കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ പരിഹരിക്കാൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.   'Adolescence life  problems ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി വരുന്നു.
Parents awareness class സംഘടിപ്പിക്കാറുണ്ട്. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ക്ലാസുകൾ നയിക്കുന്നു.
[[പ്രമാണം:35014 vijayan.jpg|നടുവിൽ|ലഘുചിത്രം|200x200px|'''ഓറിയന്റഷൻ പ്രോഗ്രാം''']]
കുട്ടികൾക്കായി personality development ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.
AIDS ദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.
ഊർജ്ജസംരക്ഷണദിനം, ഗണിത മേളകൾ എന്നിവയും സമുചിതമായി ആചരിച്ചു വരുന്നു.
'''S S L C  പരീക്ഷയിൽ മികച്ച വിജയം''' നേടുന്നതിനായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ നൽകി വരുന്നു. പരീക്ഷാഭയം അകറ്റാനുള്ള '''കൗൺസിലിംഗ്''' '''ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും''' നൽകി വരുന്നു.