"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''''<big><u>ക്ലബ്ബുകൾ</u></big>''''' | |||
* '''''സയൻസ് ക്ലബ്''''' | |||
കുട്ടികൾക്ക് ശാസ്ത്രബോധം, ശാസ്ത്രഅഭിരുചിയും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പിലാക്കുന്നു | |||
* '''''സോഷ്യോ എക്കോ ക്ലബ്ബ്''''' | |||
കുട്ടികൾക്ക് പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മനസിലാക്കുന്നതിനും , സാമൂഹികപ്രതിബദ്ധത ഉള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതും ലക്‌ഷ്യം വച്ചുകൊണ്ടു സോഷ്യോ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ നൽകിവരുന്നു. | |||
* '''''ഗണിത ക്ലബ്''''' | |||
ഗണിതം കൂടുതൽ രസകരം ആകുന്നതിനും ചുറ്റുപാടും ഉള്ള ഗണിതാശയങ്ങൾ ഉൾകൊണ്ടുകൊണ്ടു കുട്ടികളിൽ ഗണിതാഭിമുക്യവും വളർത്താൻ ഗണിതക്ലബ് സഹായിക്കുന്നു. ഉല്ലാസഗണിതം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു. | |||
* '''''വിദ്യാരംഗം കലാ സാഹിത്യ വേദി''''' | |||
കുട്ടിക്കളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസനകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിനു കൂടുതൽ അവസരങ്ങൾ നൽകുന്നു. | |||
* '''''ഹെൽത്ത് ക്ലബ്''''' | |||
കുട്ടികളിൽ ആരോഗ്യബോധവും ശുചിത്വബോധവും വളർത്തുന്നതിന് വേണ്ട പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നൽകുന്നു. |
12:26, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
കുട്ടികൾക്ക് ശാസ്ത്രബോധം, ശാസ്ത്രഅഭിരുചിയും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തു നടപ്പിലാക്കുന്നു
- സോഷ്യോ എക്കോ ക്ലബ്ബ്
കുട്ടികൾക്ക് പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മനസിലാക്കുന്നതിനും , സാമൂഹികപ്രതിബദ്ധത ഉള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതും ലക്‌ഷ്യം വച്ചുകൊണ്ടു സോഷ്യോ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ നൽകിവരുന്നു.
- ഗണിത ക്ലബ്
ഗണിതം കൂടുതൽ രസകരം ആകുന്നതിനും ചുറ്റുപാടും ഉള്ള ഗണിതാശയങ്ങൾ ഉൾകൊണ്ടുകൊണ്ടു കുട്ടികളിൽ ഗണിതാഭിമുക്യവും വളർത്താൻ ഗണിതക്ലബ് സഹായിക്കുന്നു. ഉല്ലാസഗണിതം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടിക്കളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസനകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിനു കൂടുതൽ അവസരങ്ങൾ നൽകുന്നു.
- ഹെൽത്ത് ക്ലബ്
കുട്ടികളിൽ ആരോഗ്യബോധവും ശുചിത്വബോധവും വളർത്തുന്നതിന് വേണ്ട പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നൽകുന്നു.