"ജി യു പി എസ് മാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ടാബ് നിർമ്മിക്കൽ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{map}}
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= മാനടുക്കം
[[Say No To Drugs]]{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=മാനടുക്ക
| സ്കൂൾ കോഡ്= 11462
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്ഥാപിതവർഷം= 1961
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ വിലാസം= മാനടുക്ക.പി.ഒ , ചെങ്കള വഴി ,കാസറഗോഡ്
|സ്കൂൾ കോഡ്=11462
| പിൻ കോഡ്= 671541
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04994 201425
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= h.m.gupsmanadka@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64399220
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32010300802
| ഉപ ജില്ല= കാസറഗോഡ്
|സ്ഥാപിതദിവസം=04
| ഭരണ വിഭാഗം=സർക്കാർ  
|സ്ഥാപിതമാസം=06
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1961
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=മാനടുക്കം  പി ഒ , ചെങ്കള വഴി
| പഠന വിഭാഗങ്ങൾ2= യു.പി  
|പോസ്റ്റോഫീസ്=മാനടുക്ക
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=671541
| ആൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ ഫോൺ=04994 201425
| പെൺകുട്ടികളുടെ എണ്ണം= 45
|സ്കൂൾ ഇമെയിൽ=h.m.gupsmanadka@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 88
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 8  
|ഉപജില്ല=കാസർഗോഡ്
| പ്രധാന അദ്ധ്യാപകൻ=ശ്രീ.ഫിലിപ്പ് ലൂക്കോസ് .യു         
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിക്കോൽ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=ശ്രീമതി.ശോഭന .കെ         
|വാർഡ്=9
| സ്കൂൾ ചിത്രം= manadukka.jpg‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എം നായർ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=തോമസ്  എൻ
|എം.പി.ടി.. പ്രസിഡണ്ട്=ശകുന്തള എൻ
|സ്കൂൾ ചിത്രം=manadukka.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏകആശ്രയമാണ് ഈ വിദ്യാലയം .  
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് വിദ്യാലയം . [[ജി യു പി എസ് മാനടുക്കം/ചരിത്രം|കൂടുതൽ അറിയാൻ]]


==അധ്യാപകർ==
== [[ജി യു പി എസ് മാനടുക്കം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==


മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട്.സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.


== ക്ലബ്ബുകൾ  ==


== ഭൗതികസൗകര്യങ്ങൾ ==
* കലാകായിക ക്ലബുകൾ 


മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .കമ്പ്യുട്ടർ ലാബിനു പ്രത്യേക കെട്ടിടമുണ്ട്.സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.
* എക്കോ ക്ലബ് 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഹെൽത്ത് ക്ലബ് 
കലാകായിക ക്ലബുകൾ
 
ശുചിത്വ സേന
* ഗണിത ക്ലബ്
എക്കോ ക്ലബ്
ഹെൽത്ത് ക്ലബ്
* ഡയറി ക്ലബ്ബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[ജി യു പി എസ് മാനടുക്കം/സ്കൂൾ ഫോട്ടോകൾ|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.
== മുൻസാരഥികൾ ==
ശ്രീ.ഗോപാലൻ നമ്പ്യാർ ശ്രീ.,കുഞ്ഞു മുഹമ്മദ് ,ശ്രീമതി.പത്മാവതി ടീച്ചർ ,ശ്രീ.ജോസ് മാസ്റ്റർ ,ശ്രീ.ഗോപി മാസ്റ്റർ ,ശ്രീ.ബാബുരാജ് മാസ്റ്റർ


== നേട്ടങ്ങൾ    ==
സാമൂഹിക പിന്നോക്കാവസ്ഥയും പാർശ്വവൽക്കരിക്കപ്പെട്ട  അവസ്ഥയും വിദ്യാലയത്തിന് ഏറെ പരിമിതികൾ സമ്മാനിക്കുന്നുണ്ടെങ്കിലും സമൂഹത്തിൻറെ വിവിധ  തുറകളിലേക്ക്  ധാരാളം ആളുകളെ സംഭാവന ചെയ്യാൻ  വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.നവോദയ  വിദ്യാലയത്തിൽ പ്രവേശനം നേടിയ  നിരവധി കുട്ടികളും വിദ്യാലയത്തിന്റെ നേട്ടമാണ്.എൽ എസ് എസ് , യു എസ് എസ്സ് പരീക്ഷകളിൽ വിജയം നേടിയ  കുട്ടികളും  സ്കൂളിൻറെ  അഭിമാനമാണ്.
== പ്രധാനാദ്ധ്യാപകർ  ==
[[ജി യു പി എസ് മാനടുക്കം/പ്രധാനാദ്ധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


ഡോ.സണ്ണി , ഡോ.രാജേഷ്,അഡ്വ.നാരായണൻ , എസ്.വിജയൻ(Engineer BSNL)
ഡോ.സണ്ണി  
==വഴികാട്ടി==
 
ഡോ.രാജേഷ്,
 
അഡ്വ.നാരായണൻ ,
 
ജി എസ്  വിജയൻ - എഞ്ചിനീയർ (ബി എസ് എൻ എൽ)  
 
ആന്റോ ജെയിംസ്  - ചാർട്ടേർഡ് അക്കൗണ്ടന്റ് 
 
ഡോ .അബിൻ ആന്റണി, 
 
ഡോ.സീന
 
ഡോ .അഭിഷേക് വി
 
ശിവദാസൻ എം - ബാങ്ക് മാനേജർ
 
== വഴികാട്ടി ==
കാസർഗോഡ് ➡ബോവിക്കാനം ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
 
കാസർഗോഡ് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം 
 
കാഞ്ഞങ്ങാട് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം


<!--visbot  verified-chils->
കാഞ്ഞങ്ങാട്➡ചുള്ളിക്കര ➡കോളിച്ചാൽ ➡മാനടുക്കം
{{#Multimaps:12.469038738781354, 75.29160892118374| zoom=13}}

19:53, 8 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

Say No To Drugs

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് മാനടുക്കം
വിലാസം
മാനടുക്ക

മാനടുക്കം പി ഒ , ചെങ്കള വഴി
,
മാനടുക്ക പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം04 - 06 - 1961
വിവരങ്ങൾ
ഫോൺ04994 201425
ഇമെയിൽh.m.gupsmanadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11462 (സമേതം)
യുഡൈസ് കോഡ്32010300802
വിക്കിഡാറ്റQ64399220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എം നായർ
പി.ടി.എ. പ്രസിഡണ്ട്തോമസ് എൻ
എം.പി.ടി.എ. പ്രസിഡണ്ട്ശകുന്തള എൻ
അവസാനം തിരുത്തിയത്
08-09-2024619362


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട്.സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.

ക്ലബ്ബുകൾ

  • കലാകായിക ക്ലബുകൾ
  • എക്കോ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • ഡയറി ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്‌മെന്റ്

മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.

നേട്ടങ്ങൾ   

സാമൂഹിക പിന്നോക്കാവസ്ഥയും പാർശ്വവൽക്കരിക്കപ്പെട്ട  അവസ്ഥയും വിദ്യാലയത്തിന് ഏറെ പരിമിതികൾ സമ്മാനിക്കുന്നുണ്ടെങ്കിലും സമൂഹത്തിൻറെ വിവിധ തുറകളിലേക്ക് ധാരാളം ആളുകളെ സംഭാവന ചെയ്യാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.നവോദയ വിദ്യാലയത്തിൽ പ്രവേശനം നേടിയ  നിരവധി കുട്ടികളും വിദ്യാലയത്തിന്റെ നേട്ടമാണ്.എൽ എസ് എസ് , യു എസ് എസ്സ് പരീക്ഷകളിൽ വിജയം നേടിയ  കുട്ടികളും  സ്കൂളിൻറെ അഭിമാനമാണ്.

പ്രധാനാദ്ധ്യാപകർ

ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സണ്ണി

ഡോ.രാജേഷ്,

അഡ്വ.നാരായണൻ ,

ജി എസ്  വിജയൻ - എഞ്ചിനീയർ (ബി എസ് എൻ എൽ)

ആന്റോ ജെയിംസ് - ചാർട്ടേർഡ് അക്കൗണ്ടന്റ്

ഡോ .അബിൻ ആന്റണി,

ഡോ.സീന

ഡോ .അഭിഷേക് വി

ശിവദാസൻ എം - ബാങ്ക് മാനേജർ

വഴികാട്ടി

കാസർഗോഡ് ➡ബോവിക്കാനം ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം

കാസർഗോഡ് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം

കാഞ്ഞങ്ങാട് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം

കാഞ്ഞങ്ങാട്➡ചുള്ളിക്കര ➡കോളിച്ചാൽ ➡മാനടുക്കം {{#Multimaps:12.469038738781354, 75.29160892118374| zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനടുക്കം&oldid=2563695" എന്ന താളിൽനിന്ന് ശേഖരിച്ചത്