"ജി എൽ പി എസ് യെടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എൽ പി എസ് യെടപ്പറമ്പ ಜಿ ಎಲ್ ಪಿ ಎಸ್ ಎಡಪರಂಬ എന്ന താൾ ജി എൽ പി എസ് യെടപ്പറമ്പ എന്നാക്കി മാറ്റിയിരിക്കുന്നു
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:11337-tour.jpg|ലഘുചിത്രം|Educational Tour 2024 to Pilikula Manglore.]]
{{prettyurl|GLPS Yedaparamba}}  
{{prettyurl|GLPS Yedaparamba}}  
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= Yedaparamba
|സ്ഥലപ്പേര്=YEDAPARAMBA
| വിദ്യാഭ്യാസ ജില്ല= Kasaragod
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 11337
|സ്കൂൾ കോഡ്=11337
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=01111
| സ്കൂൾ വിലാസം= G. L. P. S. Yedaparamba
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671543
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04994270030
|യുഡൈസ് കോഡ്=32010200803
| സ്കൂൾ ഇമെയിൽ= 11337yedaparamba@gmail.com  
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=01
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=URDUR
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=671543
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=11337yedaparamba@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കുമ്പള
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =ദേലംപാടി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=10
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഉദുമ
| സ്കൂൾ ചിത്രം= 11337.jpg‎‎ ‎|
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=104
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Sadashiva Sharma P
|പി.ടി.എ. പ്രസിഡണ്ട്=Janardhana
|എം.പി.ടി.. പ്രസിഡണ്ട്=Sumalatha
|സ്കൂൾ ചിത്രം=Schooly1.jpeg
|size=350px
|caption=
|ലോഗോ=Ylogo.jpeg
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ കർണാടക അതിർത്തിയോട് ചേർന്ന മലയോര പഞ്ചായത്ത് ആയ ദേലമ്പാടി പഞ്ചായത്തിൽ പയസ്സിനി പുഴയുടെ തീരത്ത് , എടപ്പറമ്പ എന്ന ഗ്രാമീണ പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.എടപ്പറമ്പ. 1956 ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിന് അംഗീകാരം ലഭിച്ചത് 31-01-1957 ൽ ആണ്. പരേതനായ അത്തനാടി ശ്രീ കുഞ്ഞപ്പ മണിയാണി, അത്തനാടി ശ്രീ മഹാലിംഗ മണിയാണി എന്നിവർ സൗജന്യമായി നൽകിയ 0.58 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ഇവിടെ 1-4 വരെയുള്ള കന്നഡ-മലയാളം ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 8 ക്ലാസ്സുകളിലായി 107 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അത്തനാടി,കുഞ്ഞിമൂല,വെള്ളച്ചേരി,മണ്ടേബേട്ടു, തുടങ്ങിയ ST -SCകോളനിയിലെ കുട്ടികളും എടപ്പറമ്പ, മാട്ട ,ചീനപ്പാടി ,സഞ്ജക്കടവ് ,ബാലന്ടക്ക ,നാഗത്തമൂല ,കൊറ്റുമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിം ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങളിലെ കുട്ടികളാണ് പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നത്. ഈ സ്കൂളിലെ 50% കുട്ടികൾ SC -ST വിഭാഗത്തിൽപെട്ടവരും ബാക്കിയുള്ള 50% കുട്ടികൾ മത ന്യുനപക്ഷ മറ്റു പിന്നോക്ക വിഭാഗത്തിൽപെട്ടവരുമാണ്. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ പല വ്യക്തികളും രാജ്യത്തിൻറെ അകത്തും പുറത്തും പല ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും , പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ഇക്കോ പാർക്ക്
* ലൈബ്രറി
* അടുക്കള
* സ്റ്റോക്ക് റൂം
* കമ്പ്യൂട്ടർ ലാബ്
* പ്രാദേശിക പ്രതിഭാ  കേന്ദ്രം
[[{{PAGENAME}}/സൗകര്യങ്ങൾ|Click here for more]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പച്ചക്കറി കൃഷി
* പൂന്തോട്ടം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+HEAD MASTER
!SL NO
!NAME
!YEAR
|-
|01
|APPAKUNHI
|2007-2010
|-
|02
|PUTTU GOWDA
|2010-2011
|-
|03
|SUVARNA
|2011-2013
|-
|04
|SSV PRABHA
|2013-2014
|-
|05
|PRAKASH
|2014-2015
|-
|06
|CHANIYA NAIK
|2015-2017
|-
|07
|KRISHNA BHAT
|2017-2019
|-
|08
|Ganghdhara shetty
|2019-2023
|-
|09
|Rajesha B
|2023-2024
|-
|10
|Sadashiva Sharama P
|2024-
|}
{| class="wikitable"
|+PTA PRESIDENT
!SL NO
!NAME
!YEAR
|-
|01
|HARISH CHANDRA
|2009-2011
|-
|02
|VIJAYALAKSHMI
|2011-2013
|-
|03
|CHANDRA
|2014
|-
|05
|RADHAKRISHNA
|2014-2021
|}
{| class="wikitable"
|+SMC
!SL NO
!NAME
!YEAR
|-
|01
|GANGADHARA M
|2015-2021
|-
|02
|RADHAKRISHNA
|2021
|-
|03
|
|
|}
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!SL NO
!NAME
!DESIGNATION
|-
|1
|M. GOPAL MOOLADKA
|ASST GENERAL MANAGER BSNL( RTD)
|-
|2
|SUDHAKARA MOOLDKA
|MANAGER UNITED INDIA INSURANCE (RTD)
|-
|3
|RADHAKRISHNA HOSAGADDHE
|MANAGER VIJAYA BANK ( RTD)
|-
|4
|M GANGADHARA MOOLADKA
|RTD PRINCIPAL GHSS ADOOR
|-
|5
|B RADHAKRISHNA KAVUNGAL
|SECTION OFFICER KPSC
|}
Schoolwiki award applicant


==വഴികാട്ടി==
==വഴികാട്ടി==


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{Slippymap|lat=12.55189563022254|lon= 75.22046960148407 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്_യെടപ്പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്