"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. U.P.G.S. Eraviperoor}} | {{prettyurl|Govt. U.P.G.S. Eraviperoor}}{{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 13: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1902 | |സ്ഥാപിതവർഷം=1902 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= GUPGS Eraviperoor | ||
|പോസ്റ്റോഫീസ്=ഇരവിപേരൂർ | |പോസ്റ്റോഫീസ്=ഇരവിപേരൂർ | ||
|പിൻ കോഡ്=689542 | |പിൻ കോഡ്=689542 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=gupgseraviperoor@gmail.com | |സ്കൂൾ ഇമെയിൽ=gupgseraviperoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
| വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മനോജ് ഇ തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സത്യകുമാരി | ||
|സ്കൂൾ ചിത്രം=37336 -1.jpeg | |സ്കൂൾ ചിത്രം=37336 -1.jpeg | ||
|size=350px | |size=350px | ||
| വരി 65: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് .ഇരവിപേരൂർ .സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി 1902 ആരംഭിച്ച ഈ വിദ്യാലയം പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. പെൺപള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെടുന്നത് .തിരുവിതാംകൂറിലെ ആദ്യ സ്കൂളുകളിലൊന്നായ ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു .. | ||
== ചരിത്രം == | == ചരിത്രം == | ||
സ്ത്രീ സമത്വത്തിലൂടെ മാത്രമേ സാമൂഹിക ഉന്നമനം സാധ്യമാകൂ. സ്ത്രീസമത്വം ഉറപ്പാക്കാൻ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ച ഈ വിദ്യാലയം ചരിത്രമുറങ്ങുന്ന ഇരവിപേരൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .കോയിപുറത്തു പറമ്പിൽ ഇടിക്കുള നാനാർ എന്ന വ്യക്തിയാണ് സ്കൂളിന് സ്ഥലം നൽകിയത്. അതിന് പ്രതിഫലമായി ഇടിക്കുള നാനാർക്ക് സ്കൂളിൽ ജോലിയും നൽകി. എം എം ജി സ്കൂൾ എന്നായിരുന്നു തുടക്കകാലത്ത് വിദ്യാലയത്തിന്റെ പേര് .കോയിപ്രം ബ്ലോക്കിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ് വിദ്യാലയം .സമീപത്തുകൂടി മണിമലയാർ ഒഴുകുന്നു .പോസ്റ്റ്ഓഫീസിനു പുറകിലായി ഇരവിപേരൂരിന്റെ ഹൃദയഭാഗത്ത് നിന്ന് അല്പം മാറി തലയെടുപ്പോടെ നിലകൊള്ളുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ധാരാളം മികച്ച വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. [[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/ചരിത്രം|കൂടുതൽ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്. | പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ. | * മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ. | ||
* കാർഡ്-മുകുളം പ്രവർത്തനങ്ങൾ. | * കാർഡ്-മുകുളം പ്രവർത്തനങ്ങൾ. | ||
| വരി 92: | വരി 86: | ||
* പഠനോത്സവം. | * പഠനോത്സവം. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
== | ==മാനേജ്‌മെന്റ്== | ||
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1. | |||
|പി സി ജോസഫ് | |||
| | |||
|- | |||
|2. | |||
|പി എ തോമസ് | |||
| | |||
|- | |||
|3. | |||
|കെ ആർ വത്സലൻ നായർ | |||
| | |||
|- | |||
|4 | |||
|പികെ തങ്കമ്മ | |||
| | |||
|- | |||
|5 | |||
|ടി എൻ വിജയൻ നായർ | |||
| | |||
|- | |||
|6 | |||
|എൻ എസ് വർഗീസ് | |||
| | |||
|- | |||
|7 | |||
|കെ സി കുമാരിയമ്മ | |||
|1994 - 1997 | |||
|- | |||
|8 | |||
|പി ഡേവിഡ്സൺ | |||
|1997 - 2005 | |||
|- | |||
|9 | |||
|യു ഷാജഹാൻ | |||
|2005 - 2016 | |||
|- | |||
|10 | |||
|ജോളി മോൾ ജോർജ് | |||
|2016 - 2020 | |||
|- | |||
|11 | |||
|സുനിമോൾ കെ കെ | |||
|2021 - | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==നേട്ടങ്ങൾ== | |||
'''അധ്യാപക അവാർഡ്''' | |||
2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
[[പ്രമാണം:37336-2.jpg|നടുവിൽ|ലഘുചിത്രം]] | |||
== മികവുകൾ == | |||
'''മേളകളിലെ മികവ്''' | |||
ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ,ഐടി മേള ,കലോത്സവം,കായികമേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും മികവാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. പ്രവൃത്തിപരിചയം- ഐടി മേഖലകളിൽ സംസ്ഥാനതലം വരെ പോയത് ഇതിന് ഉദാഹരണങ്ങളാണ് . | |||
[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/പ്രവർത്തനങ്ങൾ|കൂടുതൽ മികവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == അദ്ധ്യാപകർ == | ||
'''ടീച്ചിംഗ് സ്റ്റാഫ്''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|സുനിമോൾ കെ കെ | |||
|ഹെഡ്മിസ്ട്രസ്സ് | |||
|- | |||
|2 | |||
|റീന ജോസ് | |||
|യു പി എസ് ടി | |||
|- | |||
|3 | |||
|റോഷ്ന പി കെ | |||
|എൽ പി എസ് ടി | |||
|- | |||
|4 | |||
|ആശാ ചന്ദ്രൻ | |||
|എൽ പി എസ് ടി | |||
|- | |||
|5 | |||
|ദിവ്യ പി എസ് | |||
|എൽ പി എസ് ടി | |||
|- | |||
|6 | |||
|ഷംന എസ് | |||
|എൽ പി എസ് ടി | |||
|- | |||
|7 | |||
|നിഷ എൻ എസ് | |||
|യു പി എസ് ടി | |||
|- | |||
|8 | |||
|ദേവി മോൾ എസ് | |||
|പാർട്ടെയിം ജൂനിയർ ഹിന്ദി | |||
|- | |||
|9 | |||
|ശരണ്യ ശശി | |||
|പ്രീപ്രൈമറി ടീച്ചർ | |||
|} | |||
'''നോൺ ടീച്ചിംഗ് സ്റ്റാഫ്''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|തങ്കമ്മ എ ജി | |||
|പി ടി സി എം | |||
|- | |||
|2 | |||
|മനുജ കുമാരി | |||
|കുക്ക് | |||
|- | |||
|3 | |||
|സത്യ കുമാരി | |||
|ആയ-പ്രീപ്രൈമറി | |||
|} | |||
==അധികവിവരങ്ങൾ== | |||
== ചിത്രശാല== | |||
<gallery> | <gallery> | ||
37336-2.jpg I2018-19 ലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്ന പ്രഥമാധ്യാപിക ശ്രീമതി ജോളിമോൾ ജോർജ്. | 37336-2.jpg I2018-19 ലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്ന പ്രഥമാധ്യാപിക ശ്രീമതി ജോളിമോൾ ജോർജ്. | ||
</gallery> | </gallery><gallery> | ||
പ്രമാണം:37336 pic 3.jpeg|ചാന്ദ്ര ദിനത്തിൽ കുട്ടികൾ തങ്ങൾ ഉണ്ടാക്കിയ റോക്കറ്റുമായി | |||
പ്രമാണം:37336 onasadya pic3.jpg|എല്ലാവരും ഒന്നിച്ച് ഒരു ഓണസദ്യ | |||
പ്രമാണം:37336-2.jpg|മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് സ്കൂളിലെ മുൻ പ്രധാന അധ്യാപിക ശ്രീമതി ജോളി മോൾ ജോർജ് ഏറ്റുവാങ്ങുന്നു . | |||
പ്രമാണം:37336 pic 10.jpeg|ഡിജിറ്റൽ ക്ലാസ് റൂം | |||
പ്രമാണം:37336 pic 9.jpeg|ചാന്ദ്രദിനം പ്രദർശനം | |||
പ്രമാണം:37336 pic 8.jpeg|ചാന്ദ്രദിനം പ്രദർശനം | |||
</gallery>[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/ചിത്ര ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴഞ്ചേരി തിരുവല്ല റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ഉള്ളിൽ പോസ്റ്റ് ഓഫീസിനു പിറകിൽ. | |||
ട്രെയിൻ മാർഗം- തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി- കോഴഞ്ചേരി റൂട്ട് -ഇരവിപേരൂർ ജംഗ്ഷൻ. | |||
ചെങ്ങന്നൂരിൽ നിന്ന് വരുന്നവർക്ക്- ബസ് മാർഗ്ഗം- കല്ലിശ്ശേരി വഴി -നെല്ലാട് -ഇരവിപേരൂർ. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
{{ | {{Slippymap|lat= 9.3830195|lon=76.6351035|zoom=18|width=full|height=400|marker=yes}} | ||