"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Thanzeer എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.ചാന്നാൻകര/അംഗീകാരങ്ങൾ എന്ന താൾ ഗവ.എൽ.പി.എസ്.ചാന്നാങ്കര/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:അവാർഡ്.png|പകരം=ചാന്നാങ്കര|ലഘുചിത്രം|560x560px|അവാർഡ്|നടുവിൽ]] | |||
'''2016 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരം ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി ഹാജിസ വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബിൽനിന്ന്കൈപറ്റുന്നു.''' | |||
[[പ്രമാണം:Angeekaram.jpg|നടുവിൽ|ലഘുചിത്രം]] | |||
'''കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്കൂളിന് പ്രത്യേക അനുമോദനം നൽകി ആദരിച്ചു.''' | |||
'''സ്കൂളിലെ കാർഷികവിളകളുടെ ഉൽപ്പാദനത്തിന് 2014 വർഷം ചിങ്ങം ഒന്നിനാണ് കൃഷിഭവൻ സ്കൂളിനെ ആദരിച്ചത്.''' | |||
[[പ്രമാണം:Koottayima.jpg|നടുവിൽ|ലഘുചിത്രം]] | |||
കേരള സംസ്ഥാന കൃഷിവകുപ്പ് 2012 13 അധ്യായന വർഷത്തിൽ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്കൂൾ തലത്തിൽ ഈ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. | |||
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട്നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിലെ മിടുക്കികൾക്ക് ബി ആർ സി തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. | |||
[[പ്രമാണം:Deshabakthiganam.jpg|നടുവിൽ|ലഘുചിത്രം]] | |||