ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOLLYROY (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി.{{Infobox School  
<br />
{{prettyurl| LPS Vallakadavu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 30: വരി 22:
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 39: വരി 31:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=English
|ആൺകുട്ടികളുടെ എണ്ണം 1-10=147
|ആൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 49:
|പ്രധാന അദ്ധ്യാപിക=വാഹിദ  ബീവി. എ  
|പ്രധാന അദ്ധ്യാപിക=വാഹിദ  ബീവി. എ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധീർ. ഇ
|പി.ടി.എ. പ്രസിഡണ്ട്=സദ്ധാം
|എം.പി.ടി.എ. പ്രസിഡണ്ട്=റജില. എ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ
|സ്കൂൾ ചിത്രം=43320 1.jpg
|സ്കൂൾ ചിത്രം=IMG-20220203-WA0012.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 58:
}}  
}}  


== '''ചരിത്രം''' ==
<big>തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ്. മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്. അതിനാൽ  10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു  എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .</big> <big>[[എൽ പി എസ് വള്ളക്കടവ്/ചരിത്രം|തുടർന്ന് വായിക്കുക .....]]</big>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ഭൗതികസൗകര്യങ്ങൾ''' ==
 
   
 
പ്രകൃതിയോട് ഇണങ്ങിയുള്ള പഠനം സാധ്യമാകുന്ന രീതിയിലുള്ള വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിനു ചുറ്റു മതിലുണ്ട്. കുടിവെള്ളത്തിനായി പൊതുവിതരണ പൈപ്പും, വാട്ടർ പ്യുരിഫയറും സ്‌ഥാപിച്ചിടുണ്ട്. കുട്ടികളുടെ അനുപാതത്തിനനുസരിച്ചു  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ടോയ്‌ലെറ്റും ഉണ്ട്. എല്ലാ ക്ലാസുകളിലും വൈദ്യുതി സൗകര്യം (ഫാനും ലൈറ്റും) ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോർഡ്  എന്നിവയുണ്ട്. വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ലാപ് ടോപുകളും പ്രൊജെക്ടറുകളുമുണ്ട്  .വായന പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്കൂൾ ,ക്ലാസ് ലൈബ്രറികൾ ഉണ്ട്.  
== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വളളക്കടവ് എൽ.പി.എസ്.
ആമുഖം
തിരുവനന്തപുരം കോർപ്പറേ‍ഷന്റെ പരിധിയിലാണ് ഈ സ്കൂൾ വരുന്നത്.
വള്ളക്കടവ് വാർഡിൽ കിഴക്കു പടി‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന
വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം.
സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കുട്ടികളാണ്
ഇവിടെ പഠിക്കാനായി എത്തുന്നത്.
 
ചരിത്രം
വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളിൽ പിന്നോക്കാ
വസ്ഥയിലുള്ള ജനങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്,
മുസ്ലിം സമുദായത്തിൽപെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത്
താമസിച്ചിരുന്നത്. അതിനാൽ പെൺകുട്ടികളെ 10 വയസിനു ശേഷം
സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ
അവസരത്തിൽ ശ്രീമാൻ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത്
ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ്
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ ഈ സ്കൂൾ സ്ഥാപിതമായി.
      01.06.1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി
വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനിൽ താമസക്കാരനായ
അസീസ് സാഹിബ് അവർകളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും
ചുമതലയേറ്റു.
    ഒന്നാം ക്ലാസിൽ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക
മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേർത്ത് 7 അദ്ധ്യാപകർ ചുമതലയേറ്റു.
1979-1980 കാലഘട്ടത്തിൽ സ്കൂളിനോട് ചേർന്ന് വി.എം.ജെ യു.പി.എസ്സും
കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴിൽ തന്നെ 1984
കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടർന്ന് 1993 ൽ വൊക്കേഷണൽ
ഹയർ സെക്കന്ററിയും പ്രവർത്തനം ആരംഭിച്ചു.
    1978-79 ൽ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി
അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു.  നോർത്ത്
സബ് ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൽ പഠിച്ചിരുന്ന
വിദ്യാലയമാരുന്നു വള്ളക്കടവ് എൽ.പി.എസ്സ്.  1989 കാലഘട്ടമായ
പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ
എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ
വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ
ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകൽ ഈ പ്രദേശത്തു നിന്നും
താമസം മാറി പോവുകയും ചെയ്തു. 2005-2006 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം
ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ
മാനേജർ.
  പ്രഥമാധ്യാപികയായ ശ്രീമതി. റഷീദ.എം  ഉൾപ്പെടെ 9 അദ്ധ്യാപകരും 156
വിദ്യാർഥികളും ഇപ്പോൾ നിലവിലുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.
    കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്.
    എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങൾ ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബുൾ ബുൾ
*  ബുൾ ബുൾ
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള  ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ 12 കുട്ടികൾ സജീവ പ്രവർത്തകരാണ്.ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്.
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള  ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ സജീവ പ്രവർത്തകരാകാറുണ്ട് .ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.
സ്കൂൾ പ്രവർത്തനങ്ങളിൽ ഇവർ ചുമതലകൾ നിർവഹിക്കാറുണ്ട്.ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികൾ ബുൾ ബുൾ യൂണിഫോമിൽ വരുകയും അവർക്ക് വേണ്ട ക്ലാസ് ടീച്ചർ നൽകുകയും ചെയ്യുന്നു.


* ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
* ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
ക്ലാസ് റൂം  പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
ക്ലാസ് റൂം  പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
*
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 130: വരി 75:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്


== മുൻ സാരഥികൾ ==  
== '''മുൻ സാരഥികൾ''' ==
.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)
    .എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
{| class="wikitable sortable mw-collapsible mw-collapsed"
    കെ.എച്ച്.ആമിനാമ്മാൾ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)
|+
 
! colspan="3" |ഹെഡ്മിസ്ട്രസ്
== പ്രശംസ ==
|-
 
!ക്രമ
==വഴികാട്ടി==
നമ്പർ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
!പേര്
| style="background: #ccf; text-align: center; font-size:99%;" |
!കാലയളവ്
|-
|1
|നസീബത്ത് ബീവി
|1/06/1976 -30/05/1998
|-
|2
|എ എം ആയിഷാ ബീവി
|1/06/1998 -31/03/2000
|-
|3
|കെ എച് ആമിനാമ്മാൾ  
|01/04/2000 - 31/05/2004
|-
|4
|റഷീദ എം
|01/06/2004 - 31/05/2020
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|5
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|വാഹിദ ബീവി എ
|01/06/2020 -
|}


*
== '''അംഗീകാരങ്ങൾ''' ==


|}
=='''വഴികാട്ടി'''==
|}
* റോഡ് മാർഗം (ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ ) ---> ഈസ്റ്റ് ഫോർട്ട്  ---> വള്ളക്കടവ് ---> തൊപ്പിനകം(ഇടത് വശം ) ---> വള്ളക്കടവു ജുമാ മസ്ജിദിന്  ഇടതു വശം ---> വള്ളക്കടവ് എൽ .പി .എസ് .
{{#multimaps: 8.5267144,76.8795933  | zoom=18 }}
* ശംഘുമുഖം ഭാഗത്തു നിന്ന്  കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.


<!--visbot verified-chils->
{{Slippymap|lat= 8.5267144|lon=76.8795933 |zoom=16|width=800|height=400|marker=yes}}

11:41, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി.

എൽ പി എസ് വള്ളക്കടവ്
വിലാസം
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0471 2501525
ഇമെയിൽvallakkadavulps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്43321 (സമേതം)
യുഡൈസ് കോഡ്32141000128
വിക്കിഡാറ്റQ64037358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംEnglish
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവാഹിദ ബീവി. എ
പി.ടി.എ. പ്രസിഡണ്ട്സദ്ധാം
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
10-03-2026Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ്. മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്. അതിനാൽ  10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് . തുടർന്ന് വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

പ്രകൃതിയോട് ഇണങ്ങിയുള്ള പഠനം സാധ്യമാകുന്ന രീതിയിലുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. സ്ക്കൂളിനു ചുറ്റു മതിലുണ്ട്. കുടിവെള്ളത്തിനായി പൊതുവിതരണ പൈപ്പും, വാട്ടർ പ്യുരിഫയറും സ്‌ഥാപിച്ചിടുണ്ട്. കുട്ടികളുടെ അനുപാതത്തിനനുസരിച്ചു  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ടോയ്‌ലെറ്റും ഉണ്ട്. എല്ലാ ക്ലാസുകളിലും വൈദ്യുതി സൗകര്യം (ഫാനും ലൈറ്റും) ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോർഡ് എന്നിവയുണ്ട്. വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ലാപ് ടോപുകളും പ്രൊജെക്ടറുകളുമുണ്ട് .വായന പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്കൂൾ ,ക്ലാസ് ലൈബ്രറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ

2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ സജീവ പ്രവർത്തകരാകാറുണ്ട് .ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.

  • ഇംഗ്ലീഷ് പ്രവർത്തനങ്ങൾ

ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്

മുൻ സാരഥികൾ

ഹെഡ്മിസ്ട്രസ്
ക്രമ

നമ്പർ

പേര് കാലയളവ്
1 എ നസീബത്ത് ബീവി 1/06/1976 -30/05/1998
2 എ എം ആയിഷാ ബീവി 1/06/1998 -31/03/2000
3 കെ എച് ആമിനാമ്മാൾ 01/04/2000 - 31/05/2004
4 റഷീദ എം 01/06/2004 - 31/05/2020
5 വാഹിദ ബീവി എ 01/06/2020 -

അംഗീകാരങ്ങൾ

വഴികാട്ടി

  • റോഡ് മാർഗം (ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ ) ---> ഈസ്റ്റ് ഫോർട്ട്  ---> വള്ളക്കടവ് ---> തൊപ്പിനകം(ഇടത് വശം ) ---> വള്ളക്കടവു ജുമാ മസ്ജിദിന്  ഇടതു വശം ---> വള്ളക്കടവ് എൽ .പി .എസ് .
  • ശംഘുമുഖം ഭാഗത്തു നിന്ന്  കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=എൽ_പി_എസ്_വള്ളക്കടവ്&oldid=2960804" എന്ന താളിൽനിന്ന് ശേഖരിച്ചത്