"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{HSchoolFrame/Pages}}
  {{PHSchoolFrame/Pages}}1951-ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തീരദേശ ഗ്രാമമായ പള്ളിത്തോടിന് തിലകക്കുറിയായി വിരാജിക്കുന്നു. ഏഴു പതിറ്റാണ്ടായി അറിവിന്റെ നിറവിൽ, നാടിന് അഭിമാനമായി ഈ സ്ഥാപനം നിലകൊള്ളുന്നു. കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ട് ഈ വിദ്യാലയം മുന്നേറുന്നു എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.വിവിധ ക്ലബ്ബുകളുടെ കാര്യക്ഷമമായ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കലാ-കായിക-വൈജ്ഞാനികമേഖലകളിൽ തനതായ വ്യക്തിമു ൫ പതിപ്പിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

20:27, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1951-ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തീരദേശ ഗ്രാമമായ പള്ളിത്തോടിന് തിലകക്കുറിയായി വിരാജിക്കുന്നു. ഏഴു പതിറ്റാണ്ടായി അറിവിന്റെ നിറവിൽ, നാടിന് അഭിമാനമായി ഈ സ്ഥാപനം നിലകൊള്ളുന്നു. കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ട് ഈ വിദ്യാലയം മുന്നേറുന്നു എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.വിവിധ ക്ലബ്ബുകളുടെ കാര്യക്ഷമമായ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കലാ-കായിക-വൈജ്ഞാനികമേഖലകളിൽ തനതായ വ്യക്തിമു ൫ പതിപ്പിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.