"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. Tribal U. P. S. Pathippally }} | {{prettyurl|Govt. Tribal U. P. S. Pathippally }} | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ പതിപ്പള്ളിയിലുള്ള വിദ്യാലയമാണ് ഗവ. ട്രൈബൽ യു പി സ്കൂൾ . പതിപ്പള്ളിയിൽ 7-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പതിപ്പള്ളി | |സ്ഥലപ്പേര്=പതിപ്പള്ളി | ||
| വരി 37: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=വൽസമ്മ എൻ റ്റി | |പ്രധാന അദ്ധ്യാപിക=വൽസമ്മ എൻ റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനു ഗോപിനാഥ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ഉണ്ണികൃഷ്ണൻ | ||
|സ്കൂൾ ചിത്രം=പ്രമാണം: | |സ്കൂൾ ചിത്രം=പ്രമാണം:29209-school.jpeg | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
| വരി 64: | വരി 64: | ||
== ചരിത്രം ==1952 -ൽ | == ചരിത്രം == | ||
1952 -ൽ [[ഇടുക്കി]] ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്കൂളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ ==ഏഴ് ക്ളാസ്റും , | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് ക്ളാസ്റും , ടോയ്ലറ്റ് നാല് ,രണ്ട് യുറിനെൽസ് . | |||
സ്കൂൾ ആരംഭിച്ച വർഷം മുതലുള്ള ഒരു ഹാളിലാണ് ഇപ്പോഴും നാല് ക്ലാസുകളുടെയും അധ്യയനം നടന്നുവരുന്നത്. ലാബ് മുറികളുടെ അപര്യാപ്തത നേരിടുന്നുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള മുറിയുടെ അപര്യാപ്തത. | |||
== | ==സാരഥി== | ||
ശ്രീമതി വൽസമ്മ എൻ റ്റി | |||
== | ==സ്കുൾ മാനേജ്മെന്റ് കമ്മറ്റി== | ||
എസ് എം സി ചെയർപേഴ്സൺ -ശ്രീമതി. അനു ഗോപിനാഥ്, | |||
എസ് എം സി ചെയർപേഴ്സൺ- ശ്രീമതി .സുനിത ഉണ്ണികൃഷ്ണൻ | |||
കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി | |||
വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മെഗാ ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, നക്ഷത്രവനം,, പച്ചക്കറി ക്യഷി ,ജൈവവൈവിധ്യ ഉദ്യാനം , വീടൊരു വിദ്യാലയം , വീട്ടിലൊരു ലൈബ്രറി , അച്ഛൻ വായന , കുട്ടി വായന, വിവിധ ക്ലബ്ബുകൾ, പ്രതിഭാകേന്ദ്രം | |||
== | ==മുൻ സാരഥികൾ== | ||
സി .കെ ഹരിദാസ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്, കെ എച്ച് ജോസ് , തങ്കമണി പി കെ , മോളി റ്റി ബി , ടോമി ജോസഫ് , വത്സമ്മ എൻ റ്റി | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
രാജപ്പൻ കൊച്ചുപറമ്പിൽ (റെയിൽവെ) , അഡ്വ. യമുനാഭായി , ഡോ. സരസ്വതി ശ്രീധർ , സന്തോഷ് കെ എസ് , വിനോദ് പി ആർ , പ്രസാദ് പി കെ , സുധാകരൻ കെ എസ് . | |||
<!--visbot verified-chils-> | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | |||
സബ് ജില്ല പി .റ്റി എ അവാർഡുകൾ , ശുചിത്വ അവാർഡ് ,സംസ്ഥാന ജൈവവൈവിധ്യ അവാർഡ് | |||
[[പ്രമാണം:29209 biodiversity.jpg|ലഘുചിത്രം|ഇടത്ത്|പകരം=.|2021-22 സംസ്ഥാന ജൈവവൈവിധ്യ അവാർഡ് ബഹു. മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു]] | |||
==വഴികാട്ടി==<!--visbot verified-chils-> | |||
--> | |||