"എസ്.എൻ.വി.എച്ച്.എസ്.പനയറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉപതാൾ സൃഷ്ടിച്ചു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Cycle polo.jpg|ലഘുചിത്രം|Cycle polo]] | |||
" കായിക വിഭാഗം" | |||
<nowiki>*</nowiki>2022 ഫെബ്രുവരി 12നു എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു. | |||
<nowiki>*</nowiki>2021 ഡിസംബർ വർക്കല സബ്ജില്ലയിലെ കുട്ടികൾക്കായി (boys &girls) 15 ദിവസത്തെ സൗജന്യ കബഡി ക്യാമ്പ് സങ്കടിപ്പിച്ചിരുന്നു (മാറ്റിൽ ആയിരുന്നു പരിശീലനം ) | |||
<nowiki>*</nowiki>ബോക്സിങ് ക്യാമ്പ് സ്കൂളിൽ സങ്കടിപ്പിച്ചിരുന്നു. | |||
<nowiki>*</nowiki>അതിലറ്റിക് പരിശീലനം സ്കൂളിൽ നടത്തി വരുന്നു. | |||
<nowiki>*</nowiki>വർക്കല കേന്ദ്രികരിച്ച ക്രിക്കറ്റ് പരിശീലന അക്കാദമിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
== കായിക വിദ്യാഭ്യാസം[[കബഡി പരിശീലനം ]] == | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
14:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

" കായിക വിഭാഗം"
*2022 ഫെബ്രുവരി 12നു എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു.
*2021 ഡിസംബർ വർക്കല സബ്ജില്ലയിലെ കുട്ടികൾക്കായി (boys &girls) 15 ദിവസത്തെ സൗജന്യ കബഡി ക്യാമ്പ് സങ്കടിപ്പിച്ചിരുന്നു (മാറ്റിൽ ആയിരുന്നു പരിശീലനം )
*ബോക്സിങ് ക്യാമ്പ് സ്കൂളിൽ സങ്കടിപ്പിച്ചിരുന്നു.
*അതിലറ്റിക് പരിശീലനം സ്കൂളിൽ നടത്തി വരുന്നു.
*വർക്കല കേന്ദ്രികരിച്ച ക്രിക്കറ്റ് പരിശീലന അക്കാദമിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
കായിക വിദ്യാഭ്യാസംകബഡി പരിശീലനം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |