"എ.എം.എൽ.പി.എസ് പുല്ലോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1983 നവംബർ 13 ന് ആംഭിച്ച ഈ വിദ്യാലയം ഇന്ന് മികവുകൾ കീഴടക്കി 2000 പരം കുന്നുകൾക്ക് അറിവ് പകർന്നു നൽകി പുല്ലോടിൻറെ മണ്ണിൽ ശിരസ്സുയർത്തി നിലകൊള്ളുന്നു ഇന്ന് ഈ വിദ്യാലത്തിൽ 11 ഡിവിഷനുകളിലായി 279 വിദ്യാർത്ഥികളും 14 അദ്ധ്യാപകരുമുണ്ട്. കാലാകായിക രംഗത്തും പാഠ്യ പാഠ്യേതര രംഗത്തും മികച്ച പരിശീലനം കുട്ടികൾക്ക് നൽകുന്നു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം എല്ലാ ദിവസവും കുട്ടികൾക്ക് നൽകുന്നു. സ്കൂളിൻറേതായി നാല് വാഹനങ്ങൾ ഇന്നുണ്ട്. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും സ്കൂളിലുണ്ട്. |
12:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1983 നവംബർ 13 ന് ആംഭിച്ച ഈ വിദ്യാലയം ഇന്ന് മികവുകൾ കീഴടക്കി 2000 പരം കുന്നുകൾക്ക് അറിവ് പകർന്നു നൽകി പുല്ലോടിൻറെ മണ്ണിൽ ശിരസ്സുയർത്തി നിലകൊള്ളുന്നു ഇന്ന് ഈ വിദ്യാലത്തിൽ 11 ഡിവിഷനുകളിലായി 279 വിദ്യാർത്ഥികളും 14 അദ്ധ്യാപകരുമുണ്ട്. കാലാകായിക രംഗത്തും പാഠ്യ പാഠ്യേതര രംഗത്തും മികച്ച പരിശീലനം കുട്ടികൾക്ക് നൽകുന്നു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം എല്ലാ ദിവസവും കുട്ടികൾക്ക് നൽകുന്നു. സ്കൂളിൻറേതായി നാല് വാഹനങ്ങൾ ഇന്നുണ്ട്. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും സ്കൂളിലുണ്ട്.