"പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{ | {{PU|Ayiranaloor L. P. S}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ആയിരനല്ലൂർ | |||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | |സ്ഥലപ്പേര്=ആയിരനല്ലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| സ്കൂൾ കോഡ്= 40327 | |റവന്യൂ ജില്ല=കൊല്ലം | ||
| സ്ഥാപിതവർഷം= 1976 | |സ്കൂൾ കോഡ്=40327 | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്= 691307 | |യുഡൈസ് കോഡ്=32130100611 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം=ജൂൺ | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ | ||
| | ഇടമൺ 34 | ||
| സ്കൂൾ വിഭാഗം= | പുനലൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ | കൊല്ലം | ||
| | |പോസ്റ്റോഫീസ്=ആയിരനല്ലൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=691307 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=9400768160 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=plmlpsayiranalloor@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=അഞ്ചൽ | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =എരൂർ | ||
| പി.ടി. | |വാർഡ്=ആയിരനല്ലൂർ | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
|നിയമസഭാമണ്ഡലം=പുനലൂർ | |||
|താലൂക്ക്=പുനലൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ | |||
|സ്കൂൾ വിഭാഗം=എൽ പി | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|സ്കൂൾ തലം=എൽ പി | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|പ്രധാന അദ്ധ്യാപകൻ=ചാക്കോ എം | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി മേരി | |||
|സ്കൂൾ ചിത്രം=40327.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == '''<code><big>ആമുഖം</big></code>''' == | ||
<small>കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ആയിരനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ'''''</small> | |||
== '''<big>ചരിത്രം</big>''' == | |||
<small>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%BE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 പത്തനാപുരം] താലൂക്കിലെ എരൂർ പഞ്ചായത്തിൽപ്പെട്ട ആയിരനല്ലൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് പി.ലക്ഷ്മണൻ മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കിഴക്ക് റിസർവ് വനവും, വടക്ക് എണ്ണപ്പനത്തോട്ടവുമാണ് ഈ സ്ഥലത്തിൻറെ അതിരുകൾ.</small><blockquote> | |||
<small>കേവലം കർഷകനായ പുനലൂർ കക്കോട് സ്വദേശിയായ ശ്രീമാൻ. പി. ലക്ഷ്മണൻ അവർകളുടെ ശ്രമഫലമായി 01-06-1976 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലമുണ്ടായിരുന്നില്ല. കടത്തുകടന്ന് 4 കി.മീറ്റർ നടന്നാണ് കുട്ടികൾ അന്ന് ഇടമൺ [https://schoolwiki.in/%E0%B4%97%E0%B4%B5..%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%87%E0%B4%9F%E0%B4%AE%E0%B5%BA ഗവ.എൽ.പി.എസ്സിൽ] എത്തേണ്ടത്. ആയതിനാൽ പ്രായപരിധിക്ക് ഉപരിയായിട്ടുള്ള കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ വിദ്യാലയം ഉപകരിച്ചു. കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികളുടെ കുട്ടികളും ഇവിടെ പഠനം നടത്തിയിരുന്നു. അവർക്കായി ഒരു തമിഴ് അധ്യാപികയും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ റീഹാബിലേഷൻ പ്ലാൻറേഷനിലെ [https://schoolwiki.in/%E0%B4%95%E0%B5%87%E0%B4%B3%E0%B5%BB%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%A4%E0%B4%AE%E0%B4%BF%E0%B5%BE._%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D. കേളൻകാവ് തമിഴ് മീഡിയം ഗവ. എൽ. പി. എസ്] ആരംഭിച്ചപ്പോൾ തമിഴ് പോസ്റ്റ് അബോളിഷ് ചെയ്തു. എന്നാൽ ഇപ്പോൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F%E0%B4%AF%E0%B4%BE%E0%B5%BC കല്ലടയാറിനു] കുറുകേ പാലം നിർമ്മിച്ചതിനാൽ ഇംഗ്ലീഷ്മാനിയ പിടിപെട്ട രക്ഷകർത്താക്കൾ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടാൻ ഉത്സാഹം കാട്ടുന്നു. അഞ്ച് സ്കൂൾ ബസ്സുകളാണ് ഈ സ്ഥലത്തുവന്ന് കുട്ടികളെ കൊണ്ട്പോകുന്നത്. ആദ്യം ഓരോ ക്ലാസ്സും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഈ സ്കൂളിൻറെ സ്ഥാപകനായ ശ്രീമാൻ പി. ലക്ഷ്മണൻ 2010 മെയ് മാസം 9-ാം തീയതി മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ വിജയമ്മ ആ സ്ഥാനം എറ്റെടുക്കുകയും അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി സ്കൂളിൻറെ പേര് '''''പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ''''' എന്നു മാറ്റി ഉത്തരവാക്കുകയും ചെയ്തു.</small> | |||
</blockquote> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. | =='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 41: | വരി 65: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* സ്‌കൂൾ പച്ചക്കറിത്തോട്ടം | |||
* ഐ.ടി. പഠനം | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable" | |||
|+'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ : ''' | |||
!നം | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ശശിധരൻ | |||
|1976-1983 | |||
|- | |||
|2 | |||
|ലളിതമ്മ | |||
|1984-1987 | |||
|- | |||
|3 | |||
|സുഷമാദേവി | |||
|1987-2011 | |||
|- | |||
|4 | |||
|ഉഷാകുമാരി.എം | |||
|2011-2020 | |||
|- | |||
|5 | |||
|ചാക്കോ.എം | |||
|2020 | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 53: | വരി 102: | ||
# | # | ||
# | # | ||
== | =='''വഴികാട്ടി'''== | ||
<nowiki>*</nowiki> ഇടമൺ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം സ്കൂളിലേക്ക് എത്താം. (4.5 കി.മി) | |||
<nowiki>*</nowiki>പുനലൂർ ബസ് സ്റ്റാൻഡിൽ നിന്നും ദേശീയപാത 744 വഴി ഇടമൺ 34 ബസ് സ്റ്റോപ്പിൽ എത്തുക (10 കി.മി). ബസ് സ്റ്റോപ്പിൽ നിന്നും ആയിലറ പോകുന്ന റോഡിൽ (2 കി.മി) യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | |||
<nowiki>*</nowiki>ആയിരനല്ലൂർ പോസ്റ്റ്‌ഓഫീസിനു (691307) സമീപം. | |||
* | <nowiki>*</nowiki>ആയിരനല്ലൂർ സിഎസ്ഐ പള്ളിക്ക് സമീപം. | ||
| | {{Slippymap|lat=8.98032|lon=76.99138|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
|} | |||
<!-- | |||