"ജി.എം.എൽ.പി.എസ്. പുത്തലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gmlpputhalam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
 
ഈ വിദ്യാലയം 1927 ൽ അരീക്കോട്ടെ പുത്തലം ഗ്രാമത്തിൽ ജനാബ് അബ്ദുൽ ഖാദർ ഹാജി സ്ഥാപിച്ചു. സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകൻ എൻ. കുഞ്ഞിമൊയ്തീൻ കുട്ടി യും ആദ്യത്തെ വിദ്യാർത്ഥി പെരുമ്പളത്ത് ഉമ്മറുമാണ്.1980ൽ മുള്ളത്ത് കുന്നിൽ സ്കൂളിന് സ്വന്തമായി സ്ഥലം പി..ടി.എ വാങ്ങി.1981ൽ അവിടെ ക്ലാസ് ആരംഭിച്ചു. നിലവിൽ 125 കുട്ടികളും ഏഴ് അധ്യാപകരും ഉണ്ട്.
"https://schoolwiki.in/ജി.എം.എൽ.പി.എസ്._പുത്തലം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്