"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
[[ചിത്രം:19013-E1.png]]
| [[ചിത്രം:19013-E1.png]]

| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ | | വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴിൽ വായനാ മത്സരം നടന്നു

| ലഹരിവിരുദ്ധ ദിനം
| | ലഹരിവിരുദ്ധ ദിനം

[[ചിത്രം:19013_4.png|200px|thumb|left|വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് | [[ചിത്രം:19013_4.png|200px|thumb|left|വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. സ്കൂൾ N.S.S.യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധഗാനങ്ങൾ, കഥാപ്രസംഗം എന്നിവയുമുണ്ടായിരുന്നു.]][[ചിത്രം:19013_2.png|200px|thumb|left]] | ||
[[ചിത്രം:19013_d5.png|400px|thumb|center|| | [[ചിത്രം:19013_d5.png|400px|thumb|center|| | ||

| വരി 12: | വരി 12: | ||
ഇന്നത്തെ ചിന്താവിഷയം
| ഇന്നത്തെ ചിന്താവിഷയം

അവതരിപ്പിക്കുന്നത് അനുശ്രീ 6ബി
| അവതരിപ്പിക്കുന്നത് അനുശ്രീ 6ബി

ഭൂമി... അനന്തകോടി | ഭൂമി... അനന്തകോടി വർഷങ്ങൾക്ക് മുൻപ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചത്തിൽ ജൻമം കൊണ്ടവൾ | ||
കോടാനുകോടി | കോടാനുകോടി വർഷങ്ങൾ തിളച്ചുമറിഞ്ഞ് സ്വന്തം ഹൃദയം വജ്രത്തേക്കാൾ കഠിനമാക്കിയവൾ , | ||
പിന്നീടെപ്പോഴോ അവളുടെ ശരീരത്തിലേക്ക് മഴതത്തുള്ളികളുടെ നിലക്കാത്ത പ്രവാഹം.... ! | പിന്നീടെപ്പോഴോ അവളുടെ ശരീരത്തിലേക്ക് മഴതത്തുള്ളികളുടെ നിലക്കാത്ത പ്രവാഹം.... ! | ||
തണുത്തുറഞ്ഞ് ... സൗരയൂഥത്തിന്റെ മാനസപുത്രിയായി .... | തണുത്തുറഞ്ഞ് ... സൗരയൂഥത്തിന്റെ മാനസപുത്രിയായി .... അവൾ യാത്ര തുടരുമ്പോൾ ..... അവൾക്ക് കിട്ടി ഒരു കൂട്ടുകാരനെ .... | ||
സുസ്മേര വദനനായി ... തന്നിലെ നന്മ അവളിലേക്ക് ചൊരിഞ്ഞ് ..അവളുടെ വിനീത ദാസനായി... അവളെ വലം വെച്ച് | സുസ്മേര വദനനായി ... തന്നിലെ നന്മ അവളിലേക്ക് ചൊരിഞ്ഞ് ..അവളുടെ വിനീത ദാസനായി... അവളെ വലം വെച്ച് അവൻ നിലം കൊണ്ടു.... ചന്ദ്രൻ | ||

സംവത്സരങ്ങൾ കടന്നുപോയി, ..സമുദ്ര ജലത്തിലെവിടെയോ ജീവന്റെ മുകുളങ്ങൾ.. | ||
ജീവബിന്ദുക്കൾ കരയിലേക്ക് ....

പരിണാമത്തിന്റെ ശതകോടി | പരിണാമത്തിന്റെ ശതകോടി വർഷങ്ങൾ .... | ||
രൂപ പരിമാണത്തിന്റെ | രൂപ പരിമാണത്തിന്റെ ഘട്ടങ്ങൾ മനുഷ്യനിലെത്തുന്നു... | ||
കാലചക്രത്തിന്റെ | കാലചക്രത്തിന്റെ കറക്കത്തിൽ ആദിമനുഷ്യൻ ആധുനിക മനുഷ്യനായി | ||
അവൻ ജൻമം തന്ന അമ്മയെ മറന്നു....

അവളുടെ ചിത്രപടകഞ്ചുകം ചീന്തിയെറിഞ്ഞു,.. | അവളുടെ ചിത്രപടകഞ്ചുകം ചീന്തിയെറിഞ്ഞു,.. | ||
മുണ്ഡിതശിരസ്കയായി സൗരയൂഥപ്പെരുവഴിയിലൂടെ | മുണ്ഡിതശിരസ്കയായി സൗരയൂഥപ്പെരുവഴിയിലൂടെ അവൾ ഇന്നും അലയുന്നു.

മനുഷ്യൻ.. അവളുടെ ഓമനപുത്രൻ അവന്റെ കരാള ഹസ്തങ്ങൾ കൊണ്ട് അവളുടെ ചലനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. | |||
അവന്റെ | അവന്റെ ക്രൂരനേത്രങ്ങൾ ചന്ദ്രനിലേക്കും .......?

1969 ജൂലൈ 21 ന് മനുഷ്യന്റെ | 1969 ജൂലൈ 21 ന് മനുഷ്യന്റെ കാല്പാദങ്ങൾ ചന്ദ്രനിലുമെത്തി .... മാനവരാശിയുടെ എന്നെന്നത്തേയും സ്വപ്നം എന്നതിനെ വിശേഷിക്കപ്പെട്ടു...! | ||
പിന്നീട് എത്രയെത്ര | പിന്നീട് എത്രയെത്ര പര്യവേഷണങ്ങൾ ഒടുവിൽ ഇന്ത്യയുടെ ചന്ദ്രയാൻ അവിടെ ജലആംസ്ട്രോങ്ങിന്റെ പാദങ്ങൾ ചന്ദ്രനിൽ പതിഞ്ഞദിനം | ||
ഭാവിയിൽ ഒരു പക്ഷെ മനുഷ്യൻ മറ്റൊരു വാസസ്ഥലമാക്കി ചന്ദ്രനെ മാറ്റിയേക്കാം.

പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.]] | പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.]] | ||
[[ചിത്രം:19013_d1.png|300px|]][[ചിത്രം:19013_d2.png|300px|]][[ചിത്രം:19013_d3.png|300px|]][[ചിത്രം:19013_d4.png|300px | [[ചിത്രം:19013_d1.png|300px|]][[ചിത്രം:19013_d2.png|300px|]][[ചിത്രം:19013_d3.png|300px|]][[ചിത്രം:19013_d4.png|300px|]] | ||
[[ | [[വർഗ്ഗം:ഇ-വിദ്യാരംഗം]] | ||
<!--visbot verified-chils-> | |||
12:18, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴിൽ വായനാ മത്സരം നടന്നു
| ലഹരിവിരുദ്ധ ദിനം

ചാന്ദ്രദിനം
ഇന്നത്തെ ചിന്താവിഷയം
അവതരിപ്പിക്കുന്നത് അനുശ്രീ 6ബി
ഭൂമി... അനന്തകോടി വർഷങ്ങൾക്ക് മുൻപ് മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചത്തിൽ ജൻമം കൊണ്ടവൾ കോടാനുകോടി വർഷങ്ങൾ തിളച്ചുമറിഞ്ഞ് സ്വന്തം ഹൃദയം വജ്രത്തേക്കാൾ കഠിനമാക്കിയവൾ , പിന്നീടെപ്പോഴോ അവളുടെ ശരീരത്തിലേക്ക് മഴതത്തുള്ളികളുടെ നിലക്കാത്ത പ്രവാഹം.... ! തണുത്തുറഞ്ഞ് ... സൗരയൂഥത്തിന്റെ മാനസപുത്രിയായി .... അവൾ യാത്ര തുടരുമ്പോൾ ..... അവൾക്ക് കിട്ടി ഒരു കൂട്ടുകാരനെ .... സുസ്മേര വദനനായി ... തന്നിലെ നന്മ അവളിലേക്ക് ചൊരിഞ്ഞ് ..അവളുടെ വിനീത ദാസനായി... അവളെ വലം വെച്ച് അവൻ നിലം കൊണ്ടു.... ചന്ദ്രൻ
സംവത്സരങ്ങൾ കടന്നുപോയി, ..സമുദ്ര ജലത്തിലെവിടെയോ ജീവന്റെ മുകുളങ്ങൾ.. ജീവബിന്ദുക്കൾ കരയിലേക്ക് ....
പരിണാമത്തിന്റെ ശതകോടി വർഷങ്ങൾ .... രൂപ പരിമാണത്തിന്റെ ഘട്ടങ്ങൾ മനുഷ്യനിലെത്തുന്നു... കാലചക്രത്തിന്റെ കറക്കത്തിൽ ആദിമനുഷ്യൻ ആധുനിക മനുഷ്യനായി അവൻ ജൻമം തന്ന അമ്മയെ മറന്നു....
അവളുടെ ചിത്രപടകഞ്ചുകം ചീന്തിയെറിഞ്ഞു,.. മുണ്ഡിതശിരസ്കയായി സൗരയൂഥപ്പെരുവഴിയിലൂടെ അവൾ ഇന്നും അലയുന്നു.
മനുഷ്യൻ.. അവളുടെ ഓമനപുത്രൻ അവന്റെ കരാള ഹസ്തങ്ങൾ കൊണ്ട് അവളുടെ ചലനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. അവന്റെ ക്രൂരനേത്രങ്ങൾ ചന്ദ്രനിലേക്കും .......?
1969 ജൂലൈ 21 ന് മനുഷ്യന്റെ കാല്പാദങ്ങൾ ചന്ദ്രനിലുമെത്തി .... മാനവരാശിയുടെ എന്നെന്നത്തേയും സ്വപ്നം എന്നതിനെ വിശേഷിക്കപ്പെട്ടു...! പിന്നീട് എത്രയെത്ര പര്യവേഷണങ്ങൾ ഒടുവിൽ ഇന്ത്യയുടെ ചന്ദ്രയാൻ അവിടെ ജലആംസ്ട്രോങ്ങിന്റെ പാദങ്ങൾ ചന്ദ്രനിൽ പതിഞ്ഞദിനം ഭാവിയിൽ ഒരു പക്ഷെ മനുഷ്യൻ മറ്റൊരു വാസസ്ഥലമാക്കി ചന്ദ്രനെ മാറ്റിയേക്കാം.
പെറ്റമ്മയെ ഇല്ലാതാക്കുന്നതുപോലെ അവന്റെ ക്രൂരവിനോദങ്ങളുടെ തടവറയിലേക്ക് ചന്ദ്രനെ വലിച്ചിഴക്കില്ലെന്ന് നമുക്കാശിക്കാം.