ഉള്ളടക്കത്തിലേക്ക് പോവുക

"കയനി യു പി എസ്‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mps (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
{{Yearframe/Header}}
'''<u><big>മട്ടന്നൂർ നഗരസഭ  ഹരിത മിത്ര അവാർഡ്</big></u>'''
മട്ടന്നൂർ നഗരസഭ ഹരിത മിത്ര അവാർഡ് യു.പി.വിഭാഗം 2017 -18 വര്ഷം വിദ്യാലയത്തിന് ലഭിച്ചു
[[പ്രമാണം:14758-haritham.jpg|നടുവിൽ|ലഘുചിത്രം]]
'''<big><u>കണ്ണൂർ ഡയറ്റ് - ശുചിത്വ വീഥി പുരസ്ക്കാരം ഞങ്ങളുടെ വിദ്യാലയം കരസ്ഥമാക്കി</u></big>'''
[[പ്രമാണം:14758-diet suchithwam.jpg|നടുവിൽ|ലഘുചിത്രം]]
'''<u><big>മാതൃഭൂമി സീഡ് പുരസ്ക്കാരം</big></u>'''
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള സീഡ് പുരസ്ക്കാരം ഞങ്ങൾക്ക് ലഭിച്ചു
[[പ്രമാണം:14758-seed.jpg|നടുവിൽ|ലഘുചിത്രം]]
'''<u><big>എൽ.എസ് .എസ് ,യു.എസ് .എസ്  പരീക്ഷ</big></u>'''
വർഷങ്ങളായി  എൽ.എസ് .എസ് ,യു.എസ്  എസ്  പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്
'''<u><big>സംസ്‌കൃതം സ്കോളർഷിപ്പ്</big></u>'''
സംസ്‌കൃതം സ്കോളർഷിപ്പ്  പരീക്ഷയിൽ മികച്ച വിജയം ഈ വർഷവും ഞങ്ങളുടെ വിദ്യാര്ഥികള് ലഭിച്ചു
[[പ്രമാണം:14758-ship.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
'''<u><big>ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്</big></u>'''
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്‌മി .ഇ ക്ക് സാധിച്ചു
'''<u><big>കർഷക അവാർഡ്</big></u>'''
മികച്ച കുട്ടി കർഷകന് ഉള്ള കൃഷി വകുപ്പിന്റെ അവാർഡ് ഞങ്ങളുടെ വിദ്യാർത്ഥി അനന്തുവിന് ലഭിച്ചു
[[പ്രമാണം:14758 award ananthu.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]
മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡും,ഞങ്ങളുടെ വിദ്യാർത്ഥിനി  ഫാത്തിമത്തുൽ മിൻഹ സ്വന്തമാക്കി
[[പ്രമാണം:14758-krishi minha.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]'''<big><u>ഫിറ്റ് ഇന്ത്യ സർട്ടിഫിക്കറ്റ്</u></big>'''
മികച്ച കായിക പരിശീലനം കുട്ടികൾക്ക് നൽകുവാൻ വേണ്ട സൗകര്യം ഉള്ള വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ഫിറ്റ് ഇന്ത്യ സർട്ടിഫിക്കറ്റ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്
[[പ്രമാണം:14758-FITINDIA.jpg|ലഘുചിത്രം]]

12:19, 1 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മട്ടന്നൂർ നഗരസഭ  ഹരിത മിത്ര അവാർഡ്

മട്ടന്നൂർ നഗരസഭ ഹരിത മിത്ര അവാർഡ് യു.പി.വിഭാഗം 2017 -18 വര്ഷം വിദ്യാലയത്തിന് ലഭിച്ചു

കണ്ണൂർ ഡയറ്റ് - ശുചിത്വ വീഥി പുരസ്ക്കാരം ഞങ്ങളുടെ വിദ്യാലയം കരസ്ഥമാക്കി

മാതൃഭൂമി സീഡ് പുരസ്ക്കാരം

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള സീഡ് പുരസ്ക്കാരം ഞങ്ങൾക്ക് ലഭിച്ചു

എൽ.എസ് .എസ് ,യു.എസ് .എസ്  പരീക്ഷ

വർഷങ്ങളായി  എൽ.എസ് .എസ് ,യു.എസ്  എസ്  പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്

സംസ്‌കൃതം സ്കോളർഷിപ്പ്

സംസ്‌കൃതം സ്കോളർഷിപ്പ്  പരീക്ഷയിൽ മികച്ച വിജയം ഈ വർഷവും ഞങ്ങളുടെ വിദ്യാര്ഥികള് ലഭിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്‌മി .ഇ ക്ക് സാധിച്ചു

കർഷക അവാർഡ്

മികച്ച കുട്ടി കർഷകന് ഉള്ള കൃഷി വകുപ്പിന്റെ അവാർഡ് ഞങ്ങളുടെ വിദ്യാർത്ഥി അനന്തുവിന് ലഭിച്ചു

മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡും,ഞങ്ങളുടെ വിദ്യാർത്ഥിനി  ഫാത്തിമത്തുൽ മിൻഹ സ്വന്തമാക്കി

ഫിറ്റ് ഇന്ത്യ സർട്ടിഫിക്കറ്റ്

മികച്ച കായിക പരിശീലനം കുട്ടികൾക്ക് നൽകുവാൻ വേണ്ട സൗകര്യം ഉള്ള വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ഫിറ്റ് ഇന്ത്യ സർട്ടിഫിക്കറ്റ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്