"മുഴപ്പിലങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാലേരി വെസ്റ്റ് എൽ പി എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു റ്റാഗ്: പുതിയ തിരിച്ചുവിടൽ |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC '''കണ്ണൂർ'''] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർസൗത്ത് ഉപജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മുഴപ്പിലങ്ങാട് എൽ പി സ്കൂൾ.ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും പ്രവർത്തിക്കുന്നു.{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുഴപ്പിലങ്ങാട് | |||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=13207 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64460417 | |||
|യുഡൈസ് കോഡ്=32020200205 | |||
|സ്ഥാപിത ദിവസം= | |||
|സ്ഥാപിത മാസം=ഏപ്രിൽ | |||
|സ്ഥാപിത വർഷം=1918 | |||
|സ്കൂൾ വിലാസം= ശ്രീ നാരായണ മഠത്തിന് സമീപം | |||
|പോസ്റ്റോഫീസ്=മുഴപ്പിലങ്ങാട് | |||
|പിൻ കോഡ്=670662 | |||
|സ്കൂൾ ഫോൺ=0497283942094 | |||
|സ്കൂൾ ഇമെയിൽ=muzhappilangadlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കണ്ണൂർ സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുഴപ്പിലങ്ങാട് പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=55 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു. സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിജേഷ്.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നീനു സി.കെ | |||
|സ്കൂൾ ചിത്രം=13207.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=13207_2.jpg | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്. | |||
'''തെക്ക് കിഴക്കായി അഞ്ചരക്കണ്ടി പുഴയും തെക്ക് പടിഞ്ഞാറ് അറബിക്കടലും വടക്ക് കിഴക്ക് കണ്ണൂർ കോർപ്പറേഷൻ , പെരളശ്ശേരി കടമ്പൂർ പഞ്ചായത്തുകളും അതിരുകളായുള്ള' ''തീരദേശ ഗ്രാമമായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണഗുരു മഠത്തിനു സമീപം ദേശീയപാതയുടെ ( NH 66 ) കിഴക്കു വശത്തായിട്ടാണ് മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.''''' | |||
''' മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള വിദ്യാലയം 1918 -ൽ ആണ് സ്ഥാപിച്ചത്. സ്കൂളിൻറെ സ്ഥാപക മാനേജർ ഒ.പി കേളൻ മാസ്റ്ററായിരുന്നു.''' | |||
'''തീരദേശ ഗ്രാമമായതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെയും കൂലി തൊഴിലാളികളുടെയും മക്കളായിരുന്നു വിദ്യാലയത്തിൽ പഠിച്ച് വരുന്നത്. തുടക്കം മുതലേ പാഠ്യപാഠ്യേതര പദ്ധതി പ്രവത്തനങ്ങളിൽ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട്.''' | |||
''' ''' '''[[മുഴപ്പിലങ്ങാട് എൽ പി എസ്/ചരിത്രം|കൂടൂതൽ വായിക്കുക]]''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
കിണർ | |||
ശുദ്ധജല സൌകര്യം | |||
കമ്പ്യൂട്ടർ ലാബ് | |||
ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സഹവാസ ക്യാമ്പ് | |||
പഠന യാത്ര | |||
തയ്യൽ പരിശീലനം | |||
അഗർബത്തി നിർമാണം | |||
== മാനേജ്‌മെന്റ് == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
! | |||
!പേര് | |||
!From | |||
!To | |||
|- | |||
|1 | |||
|ഒ. പി. കേളൻ ഗുരുക്കൾ | |||
|1918 | |||
| | |||
|- | |||
|2 | |||
|എം പി കല്യാണി | |||
|1945 | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
|3 | |||
|പി പാർവതി | |||
|1988 | |||
| | |||
|} | |||
സിംഗിൾ മാനേജ്‌മെൻറ് | |||
{| class="wikitable" | |||
|+ | |||
! | |||
!പേര് | |||
!from | |||
!To | |||
|- | |||
|1 | |||
|ഒ. പി. കേളൻ ഗുരുക്കൾ | |||
|1918 | |||
| | |||
|- | |||
|2 | |||
|എം പി കല്യാണി | |||
| | |||
| | |||
|- | |||
|3 | |||
|പി പാർവതി | |||
| | |||
| | |||
|- | |||
|4 | |||
|ഷീജ | |||
|2106 | |||
|......... | |||
|} | |||
== മുൻസാരഥികൾ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ. | |||
!പേര് | |||
!from | |||
!to | |||
|- | |||
|1 | |||
|പി.പി. അനന്തൻ | |||
|1918 May | |||
|1919 July | |||
|- | |||
|2 | |||
|യു. ദേവയാനി | |||
|1919 May | |||
|1920 Mar | |||
|- | |||
|3 | |||
|എം. എസ്തർ | |||
|1920 Apr | |||
|1920 May | |||
|- | |||
|4 | |||
|പി. കുൊറുമ്പി | |||
|1920 Jul | |||
| | |||
|- | |||
|5 | |||
|ഒ.പി. ഗോപാലൻ | |||
|1920 Aug | |||
|1921 Jun | |||
|- | |||
|6 | |||
|പി. അനന്തവാര്യർ | |||
|1921 Jul | |||
| | |||
|- | |||
|7 | |||
|ഒ.പി. കുഞ്ഞമ്പു | |||
|1925 Jun | |||
| | |||
|- | |||
|8 | |||
|എ. ശങ്കരൻ നായർ | |||
|1931 Jul | |||
|1939 Sep | |||
|- | |||
|9 | |||
|എ. അമ്പു | |||
|1939 Oct | |||
|1969 May | |||
|- | |||
|10 | |||
|കെ. ഗോവിന്ദൻ | |||
|1969 Jun | |||
|1972 Mar | |||
|- | |||
|11 | |||
|വി. അച്യുതൻ | |||
|1972 Mar | |||
|1974 Mar | |||
|- | |||
|12 | |||
|ഒ. പി. ചന്ദ്രമതി | |||
|1974 Apr | |||
|1982 Mar | |||
|- | |||
|13 | |||
|ഒ. പി കമലാക്ഷി | |||
|1982 May | |||
|1994 Mar | |||
|- | |||
|14 | |||
|പി വസന്ത | |||
|1994 May | |||
|2006 May | |||
|- | |||
|15 | |||
|പ്രഭാവതി. സി | |||
|2006 Jun | |||
|2010 May | |||
|- | |||
|16 | |||
|മഹിജ. കെ. ബി | |||
|2010 Jun | |||
|2021 May | |||
|- | |||
|17 | |||
|ബിന്ദു. സി | |||
|2021 Jun | |||
|.......... | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ) | |||
സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ) | |||
==വഴികാട്ടി== | |||
* കണ്ണൂർ തലശ്ശേരി ദേശീയ പാതയിലെ (എൻ.എച്ച് 66) .മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠം ബസ് സ്റ്റോപ്പിന് സമീപം. | |||
* തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏഴ് കിലോമീറ്റർ) | |||
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം തലശ്ശേരി ഭാഗത്തേക്ക് 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
{{Slippymap|lat= 11.79300|lon=75.45405 |zoom=16|width=800|height=400|marker=yes}} | |||