"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=വിദ്യാർത്ഥികൾ= | |||
==2023-24 ൽ ലഭിച്ച അവാർഡുകൾ== | |||
സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് മാഗസിൻ-ശാസ്ത്രയാൻ-ന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
==2021-22 ൽ ലഭിച്ച അവാർഡുകൾ== | |||
[[പ്രമാണം:14052 uss.jpg|ലഘുചിത്രം]] | |||
[[പ്രമാണം:14052 lss.jpg|ലഘുചിത്രം]] | |||
ഇൻസ്പയർ അവാർഡ് | |||
<gallery> | |||
പ്രമാണം:14052 INSPIRE.png|2021-22 ൽ ഇൻസ്പയർ അവാർഡ് നേടിയ10എ ക്ളാസിലെ ഇഷാൻ ശ്രീനിവാസ്.ഇഷാൻ ശ്രീനിവാസിന് 10000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു | |||
പ്രമാണം:14052 sarga.jpg|ജില്ലാതലസർഗ്ഗോത്സവത്തിൽ അഭിനയത്തിൽ എ പ്ളസ് നേടിയ മിൻസ സി | |||
പ്രമാണം:14052 THEERTHA.jpg|സപക് താക്രോ ചാമ്പ്യൻ തീർത്ഥ | |||
പ്രമാണം:14052 sslc.jpg|2020-21 batch sslc A+WINNERS | |||
പ്രമാണം:14052 ABHIRAM.jpg|ദേശീയ പിടിബി ബാലശാസ്ത്ര പ്രതിഭാ മത്സരത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടിയ അഭിരാം കെ പി | |||
പ്രമാണം:14052 LOKAPUSTHAKADINAM.jpg.jpg|ലഘുചിത്രം|sreenandha p | |||
</gallery> | |||
==2020-21 == | |||
<gallery> | |||
പ്രമാണം:14052 NMMS WINNERS.jpg|എൻഎംഎംഎസ് 2020 നേടിയ അനന്തു പി,മുഹമ്മദ് സാലിഹ് എന്നിവർ | |||
പ്രമാണം:14052 lss-uss.jpg|എൽഎസ്എസിന് ആരോമലും യുഎസ്എസിന് അഭിരാം,അനിരുദ്ധ്,അമൽ എന്നിവരും അർഹരായി. | |||
</gallery> | |||
==2019-20 == | |||
<gallery> | |||
പ്രമാണം:14052 sslc2020.jpg|ആദ്യ ഇംഗ്ളീഷ് മീഡിയം | |||
</gallery> | |||
==2018-19== | |||
==സയൻസ് മാഗസിൻ== | |||
<gallery> | |||
പ്രമാണം:Techno-Mix.jpg|ലഘുചിത്രം|ടെക്നോ മിക്സ് കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി | |||
</gallery> | |||
ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളകളിൽ വിജയം നേടി. | |||
*പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. | |||
* വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡ് | |||
=അധ്യാപക അവാർഡ്= | |||
==2018== | |||
<gallery> | |||
പ്രമാണം:14052 komal2.rotated.jpg|ലഘുചിത്രം|ദേശീയഅധ്യാപക അവാർഡ് കോമളവല്ലി ടീച്ചർ | |||
</gallery> | |||
==2017== | |||
<gallery> | |||
പ്രമാണം:14052 komalavally.jpg|സംസ്ഥാന അധ്യാപക അവാർഡ് കോമളവല്ലി ടീച്ചർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു | |||
</gallery> | |||
==2015== | |||
<gallery> | |||
പ്രമാണം:14052 thomas devasya.jpg|2015 ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ തോമസ് ദേവസ്യ മുഖ്യമന്ത്രിയിൽനിന്നും ഏറ്റുവാങ്ങുന്നു | |||
</gallery> | |||
==2012== | |||
സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ളഅവാർഡ് തോമസ് ദേവസ്യ നേടി. | |||
*അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. | |||
==2011== | |||
<nowiki><gallery></nowiki> | |||
പ്രമാണം:14052 thomas devasya.jpg| |
10:11, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികൾ
2023-24 ൽ ലഭിച്ച അവാർഡുകൾ
സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് മാഗസിൻ-ശാസ്ത്രയാൻ-ന് രണ്ടാം സ്ഥാനം ലഭിച്ചു.
2021-22 ൽ ലഭിച്ച അവാർഡുകൾ
ഇൻസ്പയർ അവാർഡ്
-
2021-22 ൽ ഇൻസ്പയർ അവാർഡ് നേടിയ10എ ക്ളാസിലെ ഇഷാൻ ശ്രീനിവാസ്.ഇഷാൻ ശ്രീനിവാസിന് 10000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു
-
ജില്ലാതലസർഗ്ഗോത്സവത്തിൽ അഭിനയത്തിൽ എ പ്ളസ് നേടിയ മിൻസ സി
-
സപക് താക്രോ ചാമ്പ്യൻ തീർത്ഥ
-
2020-21 batch sslc A+WINNERS
-
ദേശീയ പിടിബി ബാലശാസ്ത്ര പ്രതിഭാ മത്സരത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടിയ അഭിരാം കെ പി
-
sreenandha p
2020-21
-
എൻഎംഎംഎസ് 2020 നേടിയ അനന്തു പി,മുഹമ്മദ് സാലിഹ് എന്നിവർ
-
എൽഎസ്എസിന് ആരോമലും യുഎസ്എസിന് അഭിരാം,അനിരുദ്ധ്,അമൽ എന്നിവരും അർഹരായി.
2019-20
-
ആദ്യ ഇംഗ്ളീഷ് മീഡിയം
2018-19
സയൻസ് മാഗസിൻ
-
ടെക്നോ മിക്സ് കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി
ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം ആറ് തവണ ജില്ലാ-സംസ്ഥാന കായിക മേളകളിൽ വിജയം നേടി.
- പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്.
* വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡ്
അധ്യാപക അവാർഡ്
2018
-
ദേശീയഅധ്യാപക അവാർഡ് കോമളവല്ലി ടീച്ചർ
2017
-
സംസ്ഥാന അധ്യാപക അവാർഡ് കോമളവല്ലി ടീച്ചർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്വീകരിക്കുന്നു
2015
-
2015 ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ തോമസ് ദേവസ്യ മുഖ്യമന്ത്രിയിൽനിന്നും ഏറ്റുവാങ്ങുന്നു
2012
സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ളഅവാർഡ് തോമസ് ദേവസ്യ നേടി.
- അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.
2011
<gallery> പ്രമാണം:14052 thomas devasya.jpg|