"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
=== കളിസ്ഥലം :===
സ്കൂളിൽ ഒരു കളിസ്ഥലം ഉണ്ട്. ഇവിടെ ഹാൻഡ് മ്പോൾ ഷട്ടിൽ എന്നിവ പരിശീലനം നടത്തുന്നു.
===ഔഷധത്തോട്ടം===
സ്കൂളിനോട് ചേർന്ന് ഒരു ചെറിയ ഔഷധത്തോട്ടം ഉണ്ട്.
===സ്മാർട്ട് ക്ലാസ് റൂം.===
ഇവിടെ 7 സ്മാർട്ട് ക്ലാസ്റൂം ഉണ്ട്.
===ലൈബ്രറി===
കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.
===സയൻസ് ലാബ്===
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിനായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
=== ഹോസ്റ്റൽ===
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ  ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.
=== ഓഡിയോളജി & സ്പീച്ച് റൂം.===
കേൾവീ പരിശോധനക്കും ഭാഷാ വികസനത്തിനുമായി ഇത് പ്രവർത്തിച്ചു വരുന്നു
===തയ്യൽ യൂണിറ്റ്===
രക്ഷിതാക്കൾക്കും കുട്ടികൾക്കും തയ്യൽ പരിശീലനത്തിനുമായി തയ്യൽ യൂണിറ്റ് പ്രവർത്തിക്കുന്നു.
===പൂന്തോട്ടം===
സ്കൂളിനോടു ചേർന്ന് ഒരു ചെറിയ പൂന്തോട്ടം പരിപാലിച്ചു വരുന്നു.
===ട്രെയിനിംഗ് സെന്റർ===
കേൾവി വൈകല്യമുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിന് പരിശീലനം നൽകുന്ന ടെയിനിംഗ് സെന്റർ സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്നു.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

10:40, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കളിസ്ഥലം :

സ്കൂളിൽ ഒരു കളിസ്ഥലം ഉണ്ട്. ഇവിടെ ഹാൻഡ് മ്പോൾ ഷട്ടിൽ എന്നിവ പരിശീലനം നടത്തുന്നു.

ഔഷധത്തോട്ടം

സ്കൂളിനോട് ചേർന്ന് ഒരു ചെറിയ ഔഷധത്തോട്ടം ഉണ്ട്.

സ്മാർട്ട് ക്ലാസ് റൂം.

ഇവിടെ 7 സ്മാർട്ട് ക്ലാസ്റൂം ഉണ്ട്.

ലൈബ്രറി

കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.

സയൻസ് ലാബ്

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിനായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.

ഹോസ്റ്റൽ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ  ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.

ഓഡിയോളജി & സ്പീച്ച് റൂം.

കേൾവീ പരിശോധനക്കും ഭാഷാ വികസനത്തിനുമായി ഇത് പ്രവർത്തിച്ചു വരുന്നു

തയ്യൽ യൂണിറ്റ്

രക്ഷിതാക്കൾക്കും കുട്ടികൾക്കും തയ്യൽ പരിശീലനത്തിനുമായി തയ്യൽ യൂണിറ്റ് പ്രവർത്തിക്കുന്നു.

പൂന്തോട്ടം

സ്കൂളിനോടു ചേർന്ന് ഒരു ചെറിയ പൂന്തോട്ടം പരിപാലിച്ചു വരുന്നു.

ട്രെയിനിംഗ് സെന്റർ