(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PHSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
'''<big>വിദ്യാലയ ചരിത്രം</big>'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= വലിയഴീക്കൽ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35061
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1946
| സ്കൂൾ വിലാസം= വലിയഴീക്കൽ പി.ഒ, <br/>ആലപ്പുഴ
| പിൻ കോഡ്= 690535
| സ്കൂൾ ഫോൺ= 0479-2488999
| സ്കൂൾ ഇമെയിൽ= 35061alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല = അമ്പലപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി & യുപി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് (സയൻസ് & കോമേഴ്സ് ഒരു ബാച്ച് വീതം)
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 273
| പെൺകുട്ടികളുടെ എണ്ണം= 196
| വിദ്യാർത്ഥികളുടെ എണ്ണം= 469
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിൻസിപ്പൽ= അജിത.C K
| പ്രധാന അദ്ധ്യാപകൻ= സൂസൻ കോശി
| പി.ടി.ഏ. പ്രസിഡണ്ട്= സാബു.A
|ഗ്രേഡ്=3
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 35061_1.jpg
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് അഴിമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത്. ശ്രീചിത്തിരതിരുനാൾ എൽപി സ്കൂൾ എന്ന നാമത്തിൽ 1946-ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇന്നത്തെ ജിഎച്ച്എസ്എസ് വലിയഴീക്കൽ. 1946 ലെ എൽപി സ്കൂൾ മാത്രമായിരുന്നു അത്. 1951 യുപി എസ് - ഉം 1980- ൽ എച്ച്. എസ്. എസ് -ഉം ആയി പരിവർത്തനപ്പെടുത്തി. നിലവിൽ എൽ. കെ. ജി, യു. കെ. ജി മുതൽ ഹയർ സെക്കന്ററി വരെ പ്രവർത്തിക്കുന്നു.
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,വലിയഴീക്കൽ'''.
ഇത് ഒരു പരിസ്ഥിതി ദുർബല പ്രദേശമാണ്. പ്രകൃതിദത്തമായി തുറക്കപ്പെടുന്ന പൊഴിയായിരുന്ന അവസ്ഥയല്ല നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള സ്ഥലസൗകര്യത്തിന്റ അപര്യാപ്തത ഇവിടെയുണ്ട്. എൽ. പി. സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യം മാത്രമുള്ള നിലയിൽ തന്നെയാണ് ഇപ്പോൾ എച്ച് എസ് എസ് വരെ പ്രവർത്തിക്കുന്നത്.1946- ൽ എൽ പി സ്ക്കൂ ളായി പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഒരേക്കർ 12 സെന്റിൽ തന്നെയാണ് നിലവിൽ സ്ക്കൂൾ പ്രവർത്തിക്കുന്നതെന്ന് സാരം.
1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ്ങൾ == മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. യുപി വിഭാഗത്തിനും, ഹൈസ്കൂളിനും ,ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
[[പ്രമാണം:35061 2.jpg|ലഘുചിത്രം]]1946- നു ശേഷം ഈ പ്രദേശത്ത് പാരിസ്ഥിതിക ക്ഷയം സ്വാഭാവികമായും സംഭവിച്ചു. പ്രകൃതിദത്തമായ ഒരു പൊഴിയായി രൂപാ ന്തരപ്പെടുന്ന പ്രതിഭാസമുള്ള ഒരു പൊഴിയായിരുന്നു ഈ പ്രദേശം. വികസനാടിസ്ഥാനത്തിൽ കടലും കായലും കൂട്ടി യോജിപ്പിച്ച് അഴിമുഖമായി രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമോ ഗതിമാറ്റമോ സ്ക്കൂൾ പരിസരത്തും അനുഭവപ്പെട്ടു തുടങ്ങി. ഇത്തരം പ്രതികൂല സാഹചര്യങ്ങളുടെ ആവർത്തനങ്ങൾ സ്ക്കൂളിന്റെ സുഗമമായ പ്രവർത്തനത്തേയും ബാധിച്ചു തുടങ്ങി.
== ചരിത്രം ==
1946 -ൽ ശ്രീചിത്തിരവിലാസം എന്ന പേരിൽ ഒരു എയിഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരിൽ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകൻ. 1951-ൽ ഇതൊരു യു.പി സ്കൂളായി. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004- ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
2012- ൽ 100 ശതമാനം വിജയത്തിലൂടെ ചരിത്രനേട്ടത്തിലെത്തിയ ഈ സ്ക്കൂളിന്റെ വിജയം തുടർന്നുള്ള വർഷങ്ങളിലും നിലനിർത്തി ജില്ലയിലെ ഇതരവിദ്യാലയങ്ങളിൽ നിന്നും ഏറെ ശ്രദ്ധ നേടാൻ ജിഎച്ച്എസ്എസ് വലിയഴീക്കലിനു കഴിഞ്ഞു.
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
യുപി വിഭാഗത്തിനും, ഹൈസ്കൂളിനും കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .ഈ സ്കൂളിലെ ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പ്രവർത്തിക്കുന്നത് .
ഒരു സയൻസ് ലാബ് , നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ഇവ സ്കൂളിനുണ്ട് . .കൂടാതെ ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവനും ഇപ്പോൾ സ്മാർട്ട് ക്ലാസ് മുറികളാണ്
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് അഴിമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത്. ശ്രീചിത്തിരതിരുനാൾ എൽപി സ്കൂൾ എന്ന നാമത്തിൽ 1946-ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇന്നത്തെ ജിഎച്ച്എസ്എസ് വലിയഴീക്കൽ. 1946 ലെ എൽപി സ്കൂൾ മാത്രമായിരുന്നു അത്. 1951 യുപി എസ് - ഉം 1980- ൽ എച്ച്. എസ്. എസ് -ഉം ആയി പരിവർത്തനപ്പെടുത്തി. നിലവിൽ എൽ. കെ. ജി, യു. കെ. ജി മുതൽ ഹയർ സെക്കന്ററി വരെ പ്രവർത്തിക്കുന്നു.
ഇത് ഒരു പരിസ്ഥിതി ദുർബല പ്രദേശമാണ്. പ്രകൃതിദത്തമായി തുറക്കപ്പെടുന്ന പൊഴിയായിരുന്ന അവസ്ഥയല്ല നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള സ്ഥലസൗകര്യത്തിന്റ അപര്യാപ്തത ഇവിടെയുണ്ട്. എൽ. പി. സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യം മാത്രമുള്ള നിലയിൽ തന്നെയാണ് ഇപ്പോൾ എച്ച് എസ് എസ് വരെ പ്രവർത്തിക്കുന്നത്.1946- ൽ എൽ പി സ്ക്കൂ ളായി പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഒരേക്കർ 12 സെന്റിൽ തന്നെയാണ് നിലവിൽ സ്ക്കൂൾ പ്രവർത്തിക്കുന്നതെന്ന് സാരം.
1946- നു ശേഷം ഈ പ്രദേശത്ത് പാരിസ്ഥിതിക ക്ഷയം സ്വാഭാവികമായും സംഭവിച്ചു. പ്രകൃതിദത്തമായ ഒരു പൊഴിയായി രൂപാ ന്തരപ്പെടുന്ന പ്രതിഭാസമുള്ള ഒരു പൊഴിയായിരുന്നു ഈ പ്രദേശം. വികസനാടിസ്ഥാനത്തിൽ കടലും കായലും കൂട്ടി യോജിപ്പിച്ച് അഴിമുഖമായി രൂപഭേദം വരുത്തിയതിന്റെ പ്രത്യാഘാതമോ ഗതിമാറ്റമോ സ്ക്കൂൾ പരിസരത്തും അനുഭവപ്പെട്ടു തുടങ്ങി. ഇത്തരം പ്രതികൂല സാഹചര്യങ്ങളുടെ ആവർത്തനങ്ങൾ സ്ക്കൂളിന്റെ സുഗമമായ പ്രവർത്തനത്തേയും ബാധിച്ചു തുടങ്ങി.