"ജി എൽ പി എസ് എടപ്പെട്ടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
===ശുചിത്വവിദ്യാലയം=== | |||
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ശുചിത്വ വിദ്യാലയത്തിനുള്ള ബി ആർ സി യുടെ അംഗീകാരം. | |||
[[പ്രമാണം:15307 shujithwam 12.jpg|ലഘുചിത്രം|നടുവിൽ]] | |||
===മാതൃഭൂമി നന്മ പ്രോജക്റ്റിന്റെ അംഗീകാരം=== | |||
[[പ്രമാണം:15307 nanma17.jpg|ലഘുചിത്രം||നടുവിൽ]] | |||
===ഹരിതകേരളം മിഷൻ സാക്ഷ്യപത്രം=== | |||
[[പ്രമാണം:15307 haritham.jpg|ലഘുചിത്രം|ഹരിത കേരളം മിഷൻ സാക്ഷ്യപത്രം|നടുവിൽ]] | |||
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ എടപ്പെടി ഗവ എൽ പി സ്കൂളിനെ കേരള സർക്കാർ ഹരിതകേരളം മിഷൻ എ ഗ്രേഡ് നൽകി ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി. | |||
===ഗണിതശാസ്ത്ര മാഗസിൻ എ ഗ്രേഡ്=== | |||
[[പ്രമാണം:15307 mathsfair.jpg|ലഘുചിത്രം|നടുവിൽ]] | |||
2025-26 അധ്യയന വർഷത്തെ സുൽത്താൻ ബത്തേരി സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ മാഗസിൻ നിർമ്മാണത്തിൽ എ ഗ്രേഡ്. | |||
===സംപൂർണ്ണതാ അഭിയാൻ അംഗീകാരപത്രം=== | |||
[[പ്രമാണം:15307 aspirations.jpg.jpg|ലഘുചിത്രം|നടുവിൽ]] | |||