"ഐ.റ്റി ക്ലബ്ബ് 2011 - 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

ഐ.റ്റി ക്ലബ്ബിന്റെ ആദ്യയോഗം 2011 | ഐ.റ്റി ക്ലബ്ബിന്റെ ആദ്യയോഗം 2011 ജൂൺ 27 ന് ഉച്ചയ്ക്ക് ഐ.റ്റി ലാബിൽ വച്ച് നടന്നു. ഐ.റ്റി. ക്ലബ്ബ് അഡ്വൈസറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 9 A യിലെ സൂരജിനെ ഐ.റ്റി ക്ലബ്ബ് കൺവീനറായും 9 C യിലെ ആകാശിനെയും 9 D യിലെ മേഘയെയും ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. 2011 - 12 അദ്ധ്യയന വർഷം നടത്തേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടന്നു. ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു. | ||

വരി 8: | വരി 8: | ||

ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം | ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജ് വർഗ്ഗീസ് നിർവ്വഹിച്ചു. | ||

വരി 32: | വരി 32: | ||

ഐ.റ്റി ക്ലബ്ബ് | ഐ.റ്റി ക്ലബ്ബ് കൺവീനർ സൂരജിന്റെ നേതൃത്വത്തിൽ ഐ.റ്റി. ലാബിൽ വച്ചു നടന്ന ചടങ്ങിൽ ഐ.റ്റി. ക്ലബ്ബ് അംഗങ്ങളും സ്കൂളിലെ അദ്ധ്യാപകരും അദ്ധ്യാപികമാരും പങ്കെടുത്തു. ഐ.റ്റി ക്ലബ്ബ് കൺവീനർ സൂരജ് സ്വാഗതവും ജോയിന്റ് കൺവീനർ മേഘ നന്ദിയും പറഞ്ഞു. | ||

തുടർന്ന് നടന്ന പ്രശ്നോത്തരി മത്സരത്തിന് 8B യിലെ സൂര്യ സുരേഷ് നേതൃത്വം നൽകി. 9D യിലെ ഉണ്ണിമായ.ജി, നിത്യ നന്ദകുമാർ എന്നിവർ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||

വരി 61: | വരി 61: | ||

[[ചിത്രം:Phsit23.jpg]] | [[ചിത്രം:Phsit23.jpg]] | ||

വിജയികൾക്ക് 15.07.2011 വെള്ളിയാഴ്ച നടന്ന ക്ലബ്ബിന്റെ യോഗത്തിൽ കൺവീനർ സൂരജ്. എസ്. സമ്മാനങ്ങൾ നൽകി. | |||
<!--visbot verified-chils-> |
12:11, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഐ.റ്റി ക്ലബ്ബിന്റെ ആദ്യയോഗം 2011 ജൂൺ 27 ന് ഉച്ചയ്ക്ക് ഐ.റ്റി ലാബിൽ വച്ച് നടന്നു. ഐ.റ്റി. ക്ലബ്ബ് അഡ്വൈസറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 9 A യിലെ സൂരജിനെ ഐ.റ്റി ക്ലബ്ബ് കൺവീനറായും 9 C യിലെ ആകാശിനെയും 9 D യിലെ മേഘയെയും ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. 2011 - 12 അദ്ധ്യയന വർഷം നടത്തേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടന്നു. ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു.
ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജ് വർഗ്ഗീസ് നിർവ്വഹിച്ചു.
ഐ.റ്റി ക്ലബ്ബ് കൺവീനർ സൂരജിന്റെ നേതൃത്വത്തിൽ ഐ.റ്റി. ലാബിൽ വച്ചു നടന്ന ചടങ്ങിൽ ഐ.റ്റി. ക്ലബ്ബ് അംഗങ്ങളും സ്കൂളിലെ അദ്ധ്യാപകരും അദ്ധ്യാപികമാരും പങ്കെടുത്തു. ഐ.റ്റി ക്ലബ്ബ് കൺവീനർ സൂരജ് സ്വാഗതവും ജോയിന്റ് കൺവീനർ മേഘ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രശ്നോത്തരി മത്സരത്തിന് 8B യിലെ സൂര്യ സുരേഷ് നേതൃത്വം നൽകി. 9D യിലെ ഉണ്ണിമായ.ജി, നിത്യ നന്ദകുമാർ എന്നിവർ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് 15.07.2011 വെള്ളിയാഴ്ച നടന്ന ക്ലബ്ബിന്റെ യോഗത്തിൽ കൺവീനർ സൂരജ്. എസ്. സമ്മാനങ്ങൾ നൽകി.