"ഡി ബി എച്ച് എസ് എസ് ചെറിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} '''ഓൺലൈനിൽ സ്കൂൾ അസംബ്ലി''' | ||
ഓൺലൈനിൽ സ്കൂൾ അസംബ്ലി നടത്തി ശ്രദ്ധേയമായി ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ-കോവിഡ് കാലത്തെ മരവിപ്പിൽ നിന്നും കുട്ടികൾക്ക് സന്തോഷം നൽകുന്നതിനാണ് പരിപാടി ആസൂത്രണം ചെയ്തത്.ഒൻപതാം ക്ലാസ്സ് കുട്ടികൾ ഗൂഗിൾ മീറ്റ് വഴിയാണ് വിജയകരമായി അസംബ്ലി നടത്തിയത്- വിദ്യാർത്ഥികളായ നന്ദന, മീനാക്ഷി, കൃഷ്ണപ്രിയ, ഭരത്കൃഷ്ണൻ, ആദി വിഘ്നേഷ്, കൃഷ്ണ എസ്സ് പിള്ള, ജോഷ്നി, ലക്ഷ്മീ നന്ദന, ശ്രീലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി, ഈശ്വര പ്രാർത്ഥന, ദിനാചരണം, പത്രവായന,പുസ് തകാസ്വാദനം, പ്രശ്നോത്തരി, തുടങ്ങിയ പരിപാടികളാണ് നടത്തിയത്. ക്ലാസ്സ് അദ്ധ്യാപിക ആർ.സിന്ധു ആണ് കോ.ഓർഡിനേറ്റർ, അദ്ധ്യാപകരായ ജി.രാധാകൃഷ്ണൻ, സന്ധ്യാറാണി, ദീപ്തി അന്തർജനം തുടങ്ങിയവർ സഹായിച്ചു. ഹെഡ്മിസ്ട്രസ്സ് യു.പ്രഭ, ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.ഹരിഗോവിന്ദൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു |
12:44, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഓൺലൈനിൽ സ്കൂൾ അസംബ്ലി
ഓൺലൈനിൽ സ്കൂൾ അസംബ്ലി നടത്തി ശ്രദ്ധേയമായി ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ-കോവിഡ് കാലത്തെ മരവിപ്പിൽ നിന്നും കുട്ടികൾക്ക് സന്തോഷം നൽകുന്നതിനാണ് പരിപാടി ആസൂത്രണം ചെയ്തത്.ഒൻപതാം ക്ലാസ്സ് കുട്ടികൾ ഗൂഗിൾ മീറ്റ് വഴിയാണ് വിജയകരമായി അസംബ്ലി നടത്തിയത്- വിദ്യാർത്ഥികളായ നന്ദന, മീനാക്ഷി, കൃഷ്ണപ്രിയ, ഭരത്കൃഷ്ണൻ, ആദി വിഘ്നേഷ്, കൃഷ്ണ എസ്സ് പിള്ള, ജോഷ്നി, ലക്ഷ്മീ നന്ദന, ശ്രീലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി, ഈശ്വര പ്രാർത്ഥന, ദിനാചരണം, പത്രവായന,പുസ് തകാസ്വാദനം, പ്രശ്നോത്തരി, തുടങ്ങിയ പരിപാടികളാണ് നടത്തിയത്. ക്ലാസ്സ് അദ്ധ്യാപിക ആർ.സിന്ധു ആണ് കോ.ഓർഡിനേറ്റർ, അദ്ധ്യാപകരായ ജി.രാധാകൃഷ്ണൻ, സന്ധ്യാറാണി, ദീപ്തി അന്തർജനം തുടങ്ങിയവർ സഹായിച്ചു. ഹെഡ്മിസ്ട്രസ്സ് യു.പ്രഭ, ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.ഹരിഗോവിന്ദൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു