"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
== ഭാഗം 2==
== ഭാഗം 2==
TD  6      അടിസ്ഥാനശാസ്ത്രം
TD  6      അടിസ്ഥാനശാസ്ത്രം
യൂണിറ്റ്  ;    ആനയെ ഉയര്‍ത്താം
യൂണിറ്റ്  ;    ആനയെ ഉയർത്താം

*(വെള്ളം കോരാന്‍, ക്രെയിന്‍,കൂളം കുഴിക്കുമ്പോള്‍......)
*(വെള്ളം കോരാൻ, ക്രെയിൻ,കൂളം കുഴിക്കുമ്പോൾ......)
*കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ?  T B page No 59
*കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ?  T B page No 59
*ഗ്രൂപ്പില്‍ ചര്‍ച്ച. രേഖപ്പെടുത്തല്‍. അവതരണം
*ഗ്രൂപ്പിൽ ചർച്ച. രേഖപ്പെടുത്തൽ. അവതരണം
*കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നുണ്ടോ ?
*കപ്പി ഉപയോഗിക്കുമ്പോൾ പ്രയോഗിക്കേണ്ട ബലത്തിൽ കുറവ് വരുന്നുണ്ടോ ?
*ഊഹം കുറിക്കുന്നു. അവതരണം
*ഊഹം കുറിക്കുന്നു. അവതരണം
*എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു
*എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു
*പരീക്ഷണത്തിന് സമയം കൊടുക്കുന്നു
*പരീക്ഷണത്തിന് സമയം കൊടുക്കുന്നു
*സ്‌പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയര്‍ത്തുമ്പോള്‍ TB Page No 59 കപ്പി
*സ്‌പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയർത്തുമ്പോൾ TB Page No 59 കപ്പി
ഉപയോഗിച്ച് ഉയര്‍ത്തുന്നു
ഉപയോഗിച്ച് ഉയർത്തുന്നു
*വ്യത്യസ്ത തൂക്കു കട്ടികള്‍ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു
*വ്യത്യസ്ത തൂക്കു കട്ടികൾ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു
നിഗമനം രൂപീകരിക്കുന്നു
നിഗമനം രൂപീകരിക്കുന്നു
*പ്രയോഗിക്കുന്ന ബലത്തില്‍ വ്യത്യസം വരുന്നുണ്ടോ?
*പ്രയോഗിക്കുന്ന ബലത്തിൽ വ്യത്യസം വരുന്നുണ്ടോ?
*ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
*ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
*ക്രോഡീകരണം
*ക്രോഡീകരണം
ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നില്ല. എന്നാല്‍ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവര്‍ത്തനം സൗകര്യപ്രദമാക്കുന്നു.
ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോൾ പ്രയോഗിക്കേണ്ട ബലത്തിൽ കുറവ് വരുന്നില്ല. എന്നാൽ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവർത്തനം സൗകര്യപ്രദമാക്കുന്നു.

തുടര്‍പ്രവര്‍ത്തനം:- ഇത്തരത്തില്‍ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവര്‍ത്തി എളുപ്പമാക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടത്തുകHB Page 116
തുടർപ്രവർത്തനം:- ഇത്തരത്തിൽ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവർത്തി എളുപ്പമാക്കുന്ന സന്ദർഭങ്ങൾ കണ്ടത്തുകHB Page 116
പിരീഡ്-2
പിരീഡ്-2

== ഭാഗം 3==
== ഭാഗം 3==
മൊഡ്യൂള്‍ 4
=മൊഡ്യൂൾ 4=
ആശയങ്ങള്‍, ധാരണകള്‍
'''ആശയങ്ങൾ, ധാരണകൾ'''
1. ഒന്നിലധികം ലഘുയന്ത‌്രങ്ങള്‍ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്നു.
1. ഒന്നിലധികം ലഘുയന്ത‌്രങ്ങൾ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങൾ നാം ഉപയോഗിക്കുന്നു.
2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങള്‍ പരിഷ്കരിക്കുന്നു.
2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങൾ പരിഷ്കരിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍
'''''പ്രവർത്തനങ്ങൾ'''''
1പ്രവൃത്തി-വായനാക്കുറിപ്പ് വായന
1പ്രവൃത്തി-വായനാക്കുറിപ്പ് വായന
2.ഒന്നിലധികം ലഘുയന്ത്രങ്ങള്‍ HB Page 120
2.ഒന്നിലധികം ലഘുയന്ത്രങ്ങൾ HB Page 120
3.ലഘുയന്ത്രങ്ങള്‍ തിരിച്ചറിയല്‍
3.ലഘുയന്ത്രങ്ങൾ തിരിച്ചറിയൽ
4.പ്രവൃത്തി എളുപ്പമാക്കല്‍ TB Page 65
4.പ്രവൃത്തി എളുപ്പമാക്കൽ TB Page 65
സാമഗ്രികള്‍
സാമഗ്രികൾ
ആപ്പ്,സ്റ്റാപ്ളര്‍,സൈക്കിള്‍,തയ്യല്‍മെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം.
ആപ്പ്,സ്റ്റാപ്ളർ,സൈക്കിൾ,തയ്യൽമെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം.
മൊഡ്യൂള്‍1
മൊഡ്യൂൾ1
തിയ്യതി............................... മുതല്‍...................................വരെ
തിയ്യതി............................... മുതൽ...................................വരെ
പിരിയഡ് 2
പിരിയഡ് 2
പാഠ്യപദ്ധതി ഉദേശങ്ങള്‍
പാഠ്യപദ്ധതി ഉദേശങ്ങൾ
പ്രക്രിയ,കഴിവുകള്‍
പ്രക്രിയ,കഴിവുകൾ
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു.
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു.
ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോള്‍ പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു.
ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോൾ പ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നു.
മൂല്യങ്ങള്‍, മനോഭാവങ്ങള്‍
മൂല്യങ്ങൾ, മനോഭാവങ്ങൾ
അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ലഘു യന്ത്രങ്ങള്‍ ഉപയോഗിക്കാം.േേേേ
അദ്ധ്വാനഭാരം ലഘൂകരിക്കാൻ ലഘു യന്ത്രങ്ങൾ ഉപയോഗിക്കാം.േേേേ

== ഭാഗം 4==
== ഭാഗം 4==
മൊഡ്യൂള്‍:- 3
=മൊഡ്യൂൾ:- 3=
ആശയങ്ങള്‍/ധാരണകള്‍

1.ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
[[ചിത്രം:Germination2222.jpg]]
2.ഉത്തോലകം ഉപയോഗിച്ച് ഉയര്‍ത്തുന്ന ഭാരമാണ് രോധം.

3.പ്രയോഗിക്കുന്ന ബലമാണ് യത്നം.
=ആശയങ്ങൾ/ധാരണകൾ=
4.ഉത്തോലകത്തില്‍ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കാം.
#ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
5.രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാള്‍ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.
#ഉത്തോലകം ഉപയോഗിച്ച് ഉയർത്തുന്ന ഭാരമാണ് രോധം.
പ്രവര്‍ത്തനങ്ങളുടെ പേര്
#പ്രയോഗിക്കുന്ന ബലമാണ് യത്നം.
1.ആണി പിഴുതെടുക്കുന്ന പ്രവര്‍ത്തനം.
#ഉത്തോലകത്തിൽ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാം.
2.പാരക്കോല്‍ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവര്‍ത്തനം.
#രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാൾ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.
3.ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവര്‍ത്തനങ്ങള്‍.
=പ്രവർത്തനങ്ങളുടെ പേര്=
4.ലഘു ഉപകരണങ്ങള്‍
#ആണി പിഴുതെടുക്കുന്ന പ്രവർത്തനം.
ഒരുക്കേണ്ട സാമഗ്രികള്‍
#പാരക്കോൽ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവർത്തനം.
ആണി, പലക, ചുറ്റിക, പാരക്കോല്‍, കരിങ്കല്ല്, ദണ്ഡ്, സ്‌‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടില്‍ ഓപ്പണര്‍, കട്ടിംങ് പ്ലയര്‍, കൊടില്‍, നെയില്‍കട്ടര്‍, പേപ്പര്‍ കട്ടര്‍.
#ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവർത്തനങ്ങൾ.
#ലഘു ഉപകരണങ്ങൾ
=ഒരുക്കേണ്ട സാമഗ്രികൾ=
ആണി, പലക, ചുറ്റിക, പാരക്കോൽ, കരിങ്കല്ല്, ദണ്ഡ്, സ്‌‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടിൽ ഓപ്പണർ, കട്ടിംങ് പ്ലയർ, കൊടിൽ, നെയിൽകട്ടർ, പേപ്പർ കട്ടർ.

== ഭാഗം 5==
== ഭാഗം 5==

പഠന പ്രവര്‍ത്തനങ്ങള്‍
പഠന പ്രവർത്തനങ്ങൾ

പിരിയഡ്-1
പിരിയഡ്-1
ലോറിയില്‍ മരം കയറ്റുന്നതിന് എന്തെല്ലാം രീതികള്‍
ലോറിയിൽ മരം കയറ്റുന്നതിന് എന്തെല്ലാം രീതികൾ
അവലംബിക്കാറുണ്ട് ?
അവലംബിക്കാറുണ്ട് ?
വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങള്‍
വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങൾ
നിരീക്ഷിക്കുന്നു. രേഖപ്പെടുത്തല്‍ നടക്കുന്നു
നിരീക്ഷിക്കുന്നു. രേഖപ്പെടുത്തൽ നടക്കുന്നു
*ഏതൊക്കെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി?
*ഏതൊക്കെ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി?
*ഗ്രൂപ്പു തിരിയുന്നു.ചര്‍ച്ച.രേഖപ്പെടുത്തല്‍.അവതരണം.
*ഗ്രൂപ്പു തിരിയുന്നു.ചർച്ച.രേഖപ്പെടുത്തൽ.അവതരണം.
T.B.Page No. 58ലെ പട്ടിക പൂര്‍ത്തിയാക്കുന്നു.
T.B.Page No. 58ലെ പട്ടിക പൂർത്തിയാക്കുന്നു.
ഉപകരണങ്ങള്‍ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു
ഉപകരണങ്ങൾ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു
ന്നത്?
ന്നത്?
ചര്‍ച്ച.അവതരണം.
ചർച്ച.അവതരണം.
ക്രോഡീകരണം:
ക്രോഡീകരണം:
ഉപകരണങ്ങള്‍പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു.
ഉപകരണങ്ങൾപ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നു.

പിരീഡ് -2
പിരീഡ് -2
*ഭാരം കയറ്റുന്നതിന് മരത്തടികള്‍ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
*ഭാരം കയറ്റുന്നതിന് മരത്തടികൾ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
*വ്യക്തിഗതമായി ഊഹം  കുറിക്കുന്നു. അവതരിപ്പിക്കുന്നു.
*വ്യക്തിഗതമായി ഊഹം  കുറിക്കുന്നു. അവതരിപ്പിക്കുന്നു.
*ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?
*ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?
ഗ്രൂപ്പുകളാക്കുന്നു.സ്‌പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നല്‍കുന്നു.
ഗ്രൂപ്പുകളാക്കുന്നു.സ്‌പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നൽകുന്നു.
*പരീക്ഷണം രൂപകല്‍പ്പന ചെയ്യുന്നു. നിര്‍വഹിക്കുന്നു.
*പരീക്ഷണം രൂപകൽപ്പന ചെയ്യുന്നു. നിർവഹിക്കുന്നു.
*ഇഷ്ടിക നേരിട്ട് ഉയര്‍ത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയര്‍ത്തുന്നു.സ്‌പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No
*ഇഷ്ടിക നേരിട്ട് ഉയർത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയർത്തുന്നു.സ്‌പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No
59പട്ടിക അപഗ്രഥിക്കുന്നു.
59പട്ടിക അപഗ്രഥിക്കുന്നു.

വിലയിരുത്തല്‍
വിലയിരുത്തൽ

== ഭാഗം 6==
== ഭാഗം 6==

''ടീച്ചിങ്ങ്  മാന്വൽ''
ടീച്ചിങ്ങ്  മാന്വല്‍
|ചരിവുതലത്തിന്റെ  ചരിവു  കൂടുമ്പോൾ പ്രവർത്തി

|എളുപ്പമാക്കുന്നതായി  കണ്ടെത്തുന്നു.

ചരിവുതലത്തിന്റെ  ചരിവു  കൂടുമ്പോള്‍ പ്രവര്‍ത്തി
എളുപ്പമാക്കുന്നതായി  കണ്ടെത്തുന്നു.

*ക്രോഡീകരണം:
*ക്രോഡീകരണം:
*നിഗമനങ്ങള്‍   രൂപീകരിക്കുന്നു.
*നിഗമനങ്ങൾ   രൂപീകരിക്കുന്നു.
Caമേഖല: പരീക്ഷണം  രൂപകല്‍പന ചെയ്യല്‍
Caമേഖല: പരീക്ഷണം  രൂപകൽപന ചെയ്യൽ
തുടര്‍ പ്രവര്‍ത്തനം: ചരിവുതലം  പ്രയോജനപ്പെടുത്തിയിരിക്കുന്ന
തുടർ പ്രവർത്തനം: ചരിവുതലം  പ്രയോജനപ്പെടുത്തിയിരിക്കുന്ന
നിത്യജീവിതത്തിലെസന്ദര്‍ഭങ്ങള്‍ കണ്ടെത്തുക:(HB Pg.115)
നിത്യജീവിതത്തിലെസന്ദർഭങ്ങൾ കണ്ടെത്തുക:(HB Pg.115)

മൊഡ്യൂള്‍:2
മൊഡ്യൂൾ:2
തിയ്യതി:...........മുതല്‍...............വരെ
തിയ്യതി:...........മുതൽ...............വരെ
പിരിയഡ്:2
പിരിയഡ്:2
പ്രക്രിയകള്‍/കഴിവുകള്‍
പ്രക്രിയകൾ/കഴിവുകൾ
ചലിക്കുന്ന  കപ്പി  പ്രവര്‍ത്തി എളുപ്പമാക്കുന്നു  എന്ന്  പരീക്ഷണത്തിലൂടെ
ചലിക്കുന്ന  കപ്പി  പ്രവർത്തി എളുപ്പമാക്കുന്നു  എന്ന്  പരീക്ഷണത്തിലൂടെ
കണ്ടെത്തുക
കണ്ടെത്തുക
ആശയങ്ങള്‍/ധാരണകള്‍
ആശയങ്ങൾ/ധാരണകൾ
ചലിക്കുന്ന  കപ്പി  പ്രവര്‍ത്തി എളുപ്പമാക്കുന്നു.
ചലിക്കുന്ന  കപ്പി  പ്രവർത്തി എളുപ്പമാക്കുന്നു.
ഒന്നിലധികം  ചലിക്കുന്ന  കപ്പികള്‍ വ്യത്യസ്ഥ  രീതികളില്‍ ക്രമീകരിച്ച്
ഒന്നിലധികം  ചലിക്കുന്ന  കപ്പികൾ വ്യത്യസ്ഥ  രീതികളിൽ ക്രമീകരിച്ച്
പ്രവൃത്തി  കൂടുതല്‍ എളുപ്പമാക്കാം.
പ്രവൃത്തി  കൂടുതൽ എളുപ്പമാക്കാം.
മൂല്യങ്ങള്‍/മനോഭാവങ്ങള്‍
മൂല്യങ്ങൾ/മനോഭാവങ്ങൾ
അധ്വാനഭാരം  ലഘൂകരിക്കുന്ന  രീതിയില്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്താം
അധ്വാനഭാരം  ലഘൂകരിക്കുന്ന  രീതിയിൽ ഉപകരണങ്ങൾ മെച്ചപ്പെടുത്താം
പഠനപ്രവര്‍ത്തനങ്ങള്‍                           വിലയിരുത്തല്‍
പഠനപ്രവർത്തനങ്ങൾ                           വിലയിരുത്തൽ

== ഭാഗം 7==
== ഭാഗം 7==
ഭക്ഷണത്തില്‍ വൈവിധ്യവും
ഭക്ഷണത്തിൽ വൈവിധ്യവും
പോഷകമുല്യവും വേണം
പോഷകമുല്യവും വേണം
T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു.
T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു.
മുന്‍പ് തയ്യാറാക്കിയ ഭക്ഷണചാര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.(വ്യക്തിഗതം )
മുൻപ് തയ്യാറാക്കിയ ഭക്ഷണചാർട്ടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ നിർദേശിക്കുന്നു.(വ്യക്തിഗതം )

മൊഡ്യുള്‍ 2
മൊഡ്യുൾ 2
പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍
പ്രക്രിയകൾ / പ്രവർത്തനങ്ങൾ
ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു.
ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു.
ആശയങ്ങള്‍ / ധാരണകള്‍
ആശയങ്ങൾ / ധാരണകൾ
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്.
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങൾ ദഹനപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ്.
മുല്യങ്ങള്‍ / മനോഭാവങ്ങള്‍
മുല്യങ്ങൾ / മനോഭാവങ്ങൾ
ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.
ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവർത്തനങ്ങൾക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.

TEACHING MANUAL
TEACHING MANUAL

പഠന പ്രവര്‍നങ്ങള്‍
പഠന പ്രവർനങ്ങൾ
പിരിയഡ്  1
പിരിയഡ്  1

നാം കഴിക്കുന്ന  ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക ഘടകങ്ങള്‍ ശരീരത്തിന്        ലഭ്യമാകുന്നതെങ്ങിനെ ?
നാം കഴിക്കുന്ന  ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് പോഷക ഘടകങ്ങൾ ശരീരത്തിന്        ലഭ്യമാകുന്നതെങ്ങിനെ ?
പരികല്പന കുറിക്കുന്നു.
പരികല്പന കുറിക്കുന്നു.
പ്രശ്നവിശകലനം
പ്രശ്നവിശകലനം
വിലയിരുത്തല്‍
വിലയിരുത്തൽ

== ഭാഗം 8 ==
== ഭാഗം 8 ==
രണ്ട്സന്ദര്‍ഭങളിലും ബലത്തിന്‍റെഅളവ് തുല്യമാണോ?നിഗമനങള്‍ രൂപീകരിക്കുന്നു.
രണ്ട്സന്ദർഭങളിലും ബലത്തിൻറെഅളവ് തുല്യമാണോ?നിഗമനങൾ രൂപീകരിക്കുന്നു.
ചരിവുതലം
ചരിവുതലം
ഉപയോഗിക്കുമ്പോള്‍പ്രയോഗിക്കേണ്ടബലത്തിന്റെ
ഉപയോഗിക്കുമ്പോൾപ്രയോഗിക്കേണ്ടബലത്തിന്റെ
അളവ് കുറവാണെന്ന് കണ്ടെത്തൂന്നു.
അളവ് കുറവാണെന്ന് കണ്ടെത്തൂന്നു.
senകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം.
senകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം.
ക്രോഡീകരണം
ക്രോഡീകരണം
ചരിവുതലംഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കുന്ന ബലത്തില്‍
ചരിവുതലംഉപയോഗിക്കുമ്പോൾ പ്രയോഗിക്കുന്ന ബലത്തിൽ
കുറവുണ്ടാകുന്നു.
കുറവുണ്ടാകുന്നു.
Caമേഖല . പരീക്ഷണം രൂപകല്‍പന ചെ യ്യല്‍
Caമേഖല . പരീക്ഷണം രൂപകൽപന ചെ യ്യൽ
പിരിയഡ് 3
പിരിയഡ് 3
Tip activity ശാസ്ത്രയാന്‍page 48
Tip activity ശാസ്ത്രയാൻpage 48
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നതായി കണ്ടല്ലോ ?
ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നതായി കണ്ടല്ലോ ?
ചരിവുതലത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍
ചരിവുതലത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ
കൂടുതല്‍എളുപ്പമാകുമോ?
കൂടുതൽഎളുപ്പമാകുമോ?
എന്തുമാറ്റം?
എന്തുമാറ്റം?
.വ്യക്തിഗതമായി ഊഹം കുറിക്കുന്നു.രണ്ടോ നാലോ പേര്‍ അവതരണം.പരീക്ഷണങള്‍ ആസൂത്രണം ചെയ്യുന്നു.
.വ്യക്തിഗതമായി ഊഹം കുറിക്കുന്നു.രണ്ടോ നാലോ പേർ അവതരണം.പരീക്ഷണങൾ ആസൂത്രണം ചെയ്യുന്നു.
.ഗ്രൂപ്പിംഗ്,ചര്‍ച്ച.നിര്‍ദ്ദേശങള്‍,ഗ്രൂപ്പുകള്‍ അവതരണം
.ഗ്രൂപ്പിംഗ്,ചർച്ച.നിർദ്ദേശങൾ,ഗ്രൂപ്പുകൾ അവതരണം
.വിവിധ രീതിയില്‍ പരീക്ഷണം ചെയ്ത് നോക്കുന്നു.
.വിവിധ രീതിയിൽ പരീക്ഷണം ചെയ്ത് നോക്കുന്നു.
.ടീച്ചറുടെ ഇടപെടല്‍[ഉയരവും ഭാരവും സ്ഥിരമാക്കികൊണ്ട് ]
.ടീച്ചറുടെ ഇടപെടൽ[ഉയരവും ഭാരവും സ്ഥിരമാക്കികൊണ്ട് ]
ചരിവുതലത്തിന്റെ നീളത്തില്‍മാത്രം വ്യ ത്യാസം വരുത്തുന്നു.
ചരിവുതലത്തിന്റെ നീളത്തിൽമാത്രം വ്യ ത്യാസം വരുത്തുന്നു.
.ഏതിലാണ് പ്രവൃത്തി കൂടുതല്‍എളുപ്പമാകുന്നത്.
.ഏതിലാണ് പ്രവൃത്തി കൂടുതൽഎളുപ്പമാകുന്നത്.
.പട്ടിക രൂപപ്പെടുത്തുന്നു.
.പട്ടിക രൂപപ്പെടുത്തുന്നു.

== ഭാഗം 9==
== ഭാഗം 9==
ക്ലാസ്-6  യൂണിറ്റ് 7
'''ക്ലാസ്-6  യൂണിറ്റ് 7

ആനയെ ഉയര്‍ത്താം

യൂണിറ്റ് വിശകലനം
='''ആനയെ ഉയർത്താം

പ്ര‍ശ്നമേഖല
'''യൂണിറ്റ് വിശകലനം

അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം
''പ്ര‍ശ്നമേഖല

ഉപപ്രശ്നങ്ങള്‍:
അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം

ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍
'''ഉപപ്രശ്നങ്ങൾ:

ലോറിയിലേക്ക് മരം ഉരുട്ടികയറ്റാൻ ചരിച്ചുവെച്ച മരത്തടികൾ
ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ?
ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ?
ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ?
ചലിക്കുന്ന കപ്പി പ്രവർത്തി എളിപ്പമോക്കുന്നുണ്ടോ ?
3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത്
3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവർത്തി എളുപ്പമാകുന്നത്

മൊഡ്യൂള്‍ 1
''മൊഡ്യൂൾ 1

ആശയങ്ങള്‍ /ധാരണകള്‍
''ആശയങ്ങൾ /ധാരണകൾ

1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു
1ചരിവുതലം പ്രവർത്തി എളുപ്പമാക്കുന്നു
2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു
2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോൾ പ്രവർത്തി എളുപ്പമാകുന്നു
പ്രവര്‍ത്തനങ്ങളുടെ പേര്:
''പ്രവർത്തനങ്ങളുടെ പേര്:

1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58)
1തടികയറ്റാൻ വ്യത്യസ്ത രീതികൾ (T.B page no:57,58)
2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58)
2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58)
3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം
3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം
ഒരുക്കേണ്ട സാമഗ്രികള്‍:
ഒരുക്കേണ്ട സാമഗ്രികൾ:

ചിത്രങ്ങള്‍, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട്
ചിത്രങ്ങൾ, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട്
മൊഡ്യൂള്‍ 2
''മൊഡ്യൂൾ 2

ആശയങ്ങള്‍ ധാരണകള്‍:
''ആശയങ്ങൾ ധാരണകൾ:

1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു.
1 ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു.[[ചിത്രം:pulley.jpg|center|ലഘു]]
2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം.
2 ഒന്നിലധികം കപ്പി വഴി പ്രവർത്തി എളുപ്പമാക്കാം.
പ്രവര്‍ത്തനങ്ങളുടെ പേര്:
''പ്രവർത്തനങ്ങളുടെ പേര്:

1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59)
1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയർത്തൽ( Page no:59)
2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60)
2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയർത്തൽ(T.B page no:60)
3  ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61)
3  ഒന്നിലധികം ചലിക്കുന്ന കപ്പികൾ(T.B page no: 60 &61)
സാമഗ്രികള്‍
''സാമഗ്രികൾ

കപ്പികള്‍,ചരട്,സ്‌പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand
കപ്പികൾ,ചരട്,സ്‌പ്രിംങ് ബാലൻസ്,തൂക്കകട്ടികൾ,Wooden stand

== ഭാഗം 10==
== ഭാഗം 10==
പീരീഡ്-2
പീരീഡ്-2
കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും
കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പൽച്ചക്രങ്ങളുടെ ക്രമീകരണവും
ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍-
ചലനവുംനിരീക്ഷിക്കാൻ അവസരം നൽകുന്നു. എല്ലാത്തരത്തിലുള്ള പൽ-
ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ?
ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ?
റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ-
റബർചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പൽച്ചക്രങ്ങൾ തയാ-
റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു.
റാക്കി ഒരു പലകയിൽ ഉറപ്പിച്ച് T.B യിലെ പ്രവർത്തനംചെയ്യുന്നു.
തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ-
തുടർന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പൽച്ചക്രങ്ങളെ എങ്ങനെ ക്രമീ-
കരിക്കണം?  ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ
കരിക്കണം?  ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ
ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍
ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകൾ കൊടുത്ത്അതിലെപൽച്ചക്രങ്ങൾ
എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം
എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം
പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ
പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതിൽ നിന്ന് വലുതിലേ
ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ-
ക്ക് വേഗതകുറയുന്നു. വലുതി ൽനിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ-
മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍
മനത്തിലെത്തിക്കുന്നു. പ ൽച്ചക്രങ്ങ ൾ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങൾ
ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.
ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.

== ഭാഗം 11==
== ഭാഗം 11==
പീരീഡ്-2
കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പൽച്ചക്രങ്ങളുടെ ക്രമീകരണവും
ചലനവുംനിരീക്ഷിക്കാൻ അവസരം നൽകുന്നു. എല്ലാത്തരത്തിലുള്ള പൽ-
ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ?
[[ചിത്രം:BICYCLE.JPG]]
റബർചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പൽച്ചക്രങ്ങൾ തയാ-
റാക്കി ഒരു പലകയിൽ ഉറപ്പിച്ച് T.B യിലെ പ്രവർത്തനംചെയ്യുന്നു.
തുടർന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പൽച്ചക്രങ്ങളെ എങ്ങനെ ക്രമീ-
കരിക്കണം?  ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ
ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകൾ കൊടുത്ത്അതിലെപൽച്ചക്രങ്ങൾ
എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം
പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതിൽ നിന്ന് വലുതിലേ
ക്ക് വേഗതകുറയുന്നു. വലുതി ൽനിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ-
മനത്തിലെത്തിക്കുന്നു. പ ൽച്ചക്രങ്ങ ൾ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങൾ
ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.
(HW).നമ്മുടെ അധ്വാനംഎളുപ്പമാ
ക്കാൻ ഈ ഉപകരണങ്ങൾ നമ്മെ സഹായിക്കുന്നില്ലെ ? കുറിപ്പ് തയ്യാറാക്കുക
ചലനം വിവിധ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ നീർമ്മിച്ച് കുറിപ്പ് തയ്യാറാക്കുക.
<!--visbot  verified-chils->

12:08, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഭാഗം 1

ഭാഗം 2

TD 6 അടിസ്ഥാനശാസ്ത്രം

യൂണിറ്റ്  ;    ആനയെ ഉയർത്താം
*(വെള്ളം കോരാൻ, ക്രെയിൻ,കൂളം കുഴിക്കുമ്പോൾ......)
*കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ?   T B page No 59
*ഗ്രൂപ്പിൽ ചർച്ച. രേഖപ്പെടുത്തൽ. അവതരണം
*കപ്പി ഉപയോഗിക്കുമ്പോൾ പ്രയോഗിക്കേണ്ട ബലത്തിൽ കുറവ് വരുന്നുണ്ടോ ?
*ഊഹം കുറിക്കുന്നു. അവതരണം
*എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു
*പരീക്ഷണത്തിന് സമയം കൊടുക്കുന്നു
*സ്‌പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയർത്തുമ്പോൾ TB Page No 59 കപ്പി
ഉപയോഗിച്ച് ഉയർത്തുന്നു
*വ്യത്യസ്ത തൂക്കു കട്ടികൾ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു

നിഗമനം രൂപീകരിക്കുന്നു

*പ്രയോഗിക്കുന്ന ബലത്തിൽ വ്യത്യസം വരുന്നുണ്ടോ?
*ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
*ക്രോഡീകരണം

ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോൾ പ്രയോഗിക്കേണ്ട ബലത്തിൽ കുറവ് വരുന്നില്ല. എന്നാൽ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവർത്തനം സൗകര്യപ്രദമാക്കുന്നു.

തുടർപ്രവർത്തനം:- ഇത്തരത്തിൽ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവർത്തി എളുപ്പമാക്കുന്ന സന്ദർഭങ്ങൾ കണ്ടത്തുകHB Page 116 പിരീഡ്-2

ഭാഗം 3

മൊഡ്യൂൾ 4

ആശയങ്ങൾ, ധാരണകൾ

1. ഒന്നിലധികം ലഘുയന്ത‌്രങ്ങൾ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങൾ നാം ഉപയോഗിക്കുന്നു.

2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങൾ പരിഷ്കരിക്കുന്നു. പ്രവർത്തനങ്ങൾ 1പ്രവൃത്തി-വായനാക്കുറിപ്പ് വായന 2.ഒന്നിലധികം ലഘുയന്ത്രങ്ങൾ HB Page 120 3.ലഘുയന്ത്രങ്ങൾ തിരിച്ചറിയൽ 4.പ്രവൃത്തി എളുപ്പമാക്കൽ TB Page 65 സാമഗ്രികൾ ആപ്പ്,സ്റ്റാപ്ളർ,സൈക്കിൾ,തയ്യൽമെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം. മൊഡ്യൂൾ1 തിയ്യതി............................... മുതൽ...................................വരെ പിരിയഡ് 2 പാഠ്യപദ്ധതി ഉദേശങ്ങൾ പ്രക്രിയ,കഴിവുകൾ ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു. ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോൾ പ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നു. മൂല്യങ്ങൾ, മനോഭാവങ്ങൾ അദ്ധ്വാനഭാരം ലഘൂകരിക്കാൻ ലഘു യന്ത്രങ്ങൾ ഉപയോഗിക്കാം.േേേേ

ഭാഗം 4

മൊഡ്യൂൾ:- 3

ആശയങ്ങൾ/ധാരണകൾ

1. ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
2. ഉത്തോലകം ഉപയോഗിച്ച് ഉയർത്തുന്ന ഭാരമാണ് രോധം.
3. പ്രയോഗിക്കുന്ന ബലമാണ് യത്നം.
4. ഉത്തോലകത്തിൽ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാം.
5. രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാൾ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.

പ്രവർത്തനങ്ങളുടെ പേര്

1. ആണി പിഴുതെടുക്കുന്ന പ്രവർത്തനം.
2. പാരക്കോൽ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവർത്തനം.
3. ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവർത്തനങ്ങൾ.
4. ലഘു ഉപകരണങ്ങൾ

ഒരുക്കേണ്ട സാമഗ്രികൾ

ആണി, പലക, ചുറ്റിക, പാരക്കോൽ, കരിങ്കല്ല്, ദണ്ഡ്, സ്‌‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടിൽ ഓപ്പണർ, കട്ടിംങ് പ്ലയർ, കൊടിൽ, നെയിൽകട്ടർ, പേപ്പർ കട്ടർ.

ഭാഗം 5

പഠന പ്രവർത്തനങ്ങൾ

പിരിയഡ്-1 ലോറിയിൽ മരം കയറ്റുന്നതിന് എന്തെല്ലാം രീതികൾ അവലംബിക്കാറുണ്ട് ? വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങൾ നിരീക്ഷിക്കുന്നു. രേഖപ്പെടുത്തൽ നടക്കുന്നു

• ഏതൊക്കെ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി?
• ഗ്രൂപ്പു തിരിയുന്നു.ചർച്ച.രേഖപ്പെടുത്തൽ.അവതരണം.

T.B.Page No. 58ലെ പട്ടിക പൂർത്തിയാക്കുന്നു. ഉപകരണങ്ങൾ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു ന്നത്? ചർച്ച.അവതരണം. ക്രോഡീകരണം: ഉപകരണങ്ങൾപ്രവൃത്തി കൂടുതൽ എളുപ്പമാക്കുന്നു.

പിരീഡ് -2

• ഭാരം കയറ്റുന്നതിന് മരത്തടികൾ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
• വ്യക്തിഗതമായി ഊഹം കുറിക്കുന്നു. അവതരിപ്പിക്കുന്നു.
• ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?

ഗ്രൂപ്പുകളാക്കുന്നു.സ്‌പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നൽകുന്നു.

• പരീക്ഷണം രൂപകൽപ്പന ചെയ്യുന്നു. നിർവഹിക്കുന്നു.
• ഇഷ്ടിക നേരിട്ട് ഉയർത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയർത്തുന്നു.സ്‌പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No

59പട്ടിക അപഗ്രഥിക്കുന്നു.

വിലയിരുത്തൽ

ഭാഗം 6

ടീച്ചിങ്ങ് മാന്വൽ |ചരിവുതലത്തിന്റെ ചരിവു കൂടുമ്പോൾ പ്രവർത്തി |എളുപ്പമാക്കുന്നതായി കണ്ടെത്തുന്നു.

• ക്രോഡീകരണം:
• നിഗമനങ്ങൾ രൂപീകരിക്കുന്നു.

Caമേഖല: പരീക്ഷണം രൂപകൽപന ചെയ്യൽ തുടർ പ്രവർത്തനം: ചരിവുതലം പ്രയോജനപ്പെടുത്തിയിരിക്കുന്ന നിത്യജീവിതത്തിലെസന്ദർഭങ്ങൾ കണ്ടെത്തുക:(HB Pg.115)

മൊഡ്യൂൾ:2

തിയ്യതി:...........മുതൽ...............വരെ പിരിയഡ്:2 പ്രക്രിയകൾ/കഴിവുകൾ ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു എന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തുക ആശയങ്ങൾ/ധാരണകൾ ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു. ഒന്നിലധികം ചലിക്കുന്ന കപ്പികൾ വ്യത്യസ്ഥ രീതികളിൽ ക്രമീകരിച്ച് പ്രവൃത്തി കൂടുതൽ എളുപ്പമാക്കാം. മൂല്യങ്ങൾ/മനോഭാവങ്ങൾ അധ്വാനഭാരം ലഘൂകരിക്കുന്ന രീതിയിൽ ഉപകരണങ്ങൾ മെച്ചപ്പെടുത്താം

പഠനപ്രവർത്തനങ്ങൾ                           വിലയിരുത്തൽ

ഭാഗം 7

ഭക്ഷണത്തിൽ വൈവിധ്യവും

പോഷകമുല്യവും വേണം

T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു. മുൻപ് തയ്യാറാക്കിയ ഭക്ഷണചാർട്ടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ നിർദേശിക്കുന്നു.(വ്യക്തിഗതം )

മൊഡ്യുൾ 2 പ്രക്രിയകൾ / പ്രവർത്തനങ്ങൾ ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു. ആശയങ്ങൾ / ധാരണകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങൾ ദഹനപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ്. മുല്യങ്ങൾ / മനോഭാവങ്ങൾ ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവർത്തനങ്ങൾക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.

TEACHING MANUAL

പഠന പ്രവർനങ്ങൾ പിരിയഡ് 1

നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് പോഷക ഘടകങ്ങൾ ശരീരത്തിന് ലഭ്യമാകുന്നതെങ്ങിനെ ? പരികല്പന കുറിക്കുന്നു. പ്രശ്നവിശകലനം വിലയിരുത്തൽ

ഭാഗം 8

രണ്ട്സന്ദർഭങളിലും ബലത്തിൻറെഅളവ് തുല്യമാണോ?നിഗമനങൾ രൂപീകരിക്കുന്നു. ചരിവുതലം

ഉപയോഗിക്കുമ്പോൾപ്രയോഗിക്കേണ്ടബലത്തിന്റെ

അളവ് കുറവാണെന്ന് കണ്ടെത്തൂന്നു. senകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം. ക്രോഡീകരണം ചരിവുതലംഉപയോഗിക്കുമ്പോൾ പ്രയോഗിക്കുന്ന ബലത്തിൽ കുറവുണ്ടാകുന്നു. Caമേഖല . പരീക്ഷണം രൂപകൽപന ചെ യ്യൽ

പിരിയഡ് 3

Tip activity ശാസ്ത്രയാൻpage 48

ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നതായി കണ്ടല്ലോ ?

ചരിവുതലത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ കൂടുതൽഎളുപ്പമാകുമോ? എന്തുമാറ്റം?

.വ്യക്തിഗതമായി ഊഹം കുറിക്കുന്നു.രണ്ടോ നാലോ പേർ അവതരണം.പരീക്ഷണങൾ ആസൂത്രണം ചെയ്യുന്നു.
.ഗ്രൂപ്പിംഗ്,ചർച്ച.നിർദ്ദേശങൾ,ഗ്രൂപ്പുകൾ അവതരണം
.വിവിധ രീതിയിൽ പരീക്ഷണം ചെയ്ത് നോക്കുന്നു.
.ടീച്ചറുടെ ഇടപെടൽ[ഉയരവും ഭാരവും സ്ഥിരമാക്കികൊണ്ട് ]

ചരിവുതലത്തിന്റെ നീളത്തിൽമാത്രം വ്യ ത്യാസം വരുത്തുന്നു.

.ഏതിലാണ് പ്രവൃത്തി കൂടുതൽഎളുപ്പമാകുന്നത്.
.പട്ടിക രൂപപ്പെടുത്തുന്നു.

ഭാഗം 9

ക്ലാസ്-6 യൂണിറ്റ് 7

ആനയെ ഉയർത്താം

യൂണിറ്റ് വിശകലനം
പ്ര‍ശ്നമേഖല
അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം
ഉപപ്രശ്നങ്ങൾ:
ലോറിയിലേക്ക് മരം ഉരുട്ടികയറ്റാൻ ചരിച്ചുവെച്ച മരത്തടികൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ? ചലിക്കുന്ന കപ്പി പ്രവർത്തി എളിപ്പമോക്കുന്നുണ്ടോ ? 3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവർത്തി എളുപ്പമാകുന്നത്
മൊഡ്യൂൾ 1
ആശയങ്ങൾ /ധാരണകൾ
1ചരിവുതലം പ്രവർത്തി എളുപ്പമാക്കുന്നു 2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോൾ പ്രവർത്തി എളുപ്പമാകുന്നു പ്രവർത്തനങ്ങളുടെ പേര്:
1തടികയറ്റാൻ വ്യത്യസ്ത രീതികൾ (T.B page no:57,58) 2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58) 3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം ഒരുക്കേണ്ട സാമഗ്രികൾ:
ചിത്രങ്ങൾ, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട് മൊഡ്യൂൾ 2
ആശയങ്ങൾ ധാരണകൾ:

1 ചലിക്കുന്ന കപ്പി പ്രവർത്തി എളുപ്പമാക്കുന്നു.

2 ഒന്നിലധികം കപ്പി വഴി പ്രവർത്തി എളുപ്പമാക്കാം. പ്രവർത്തനങ്ങളുടെ പേര്:
1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയർത്തൽ( Page no:59) 2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയർത്തൽ(T.B page no:60) 3 ഒന്നിലധികം ചലിക്കുന്ന കപ്പികൾ(T.B page no: 60 &61) സാമഗ്രികൾ
കപ്പികൾ,ചരട്,സ്‌പ്രിംങ് ബാലൻസ്,തൂക്കകട്ടികൾ,Wooden stand

ഭാഗം 10

പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പൽച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാൻ അവസരം നൽകുന്നു. എല്ലാത്തരത്തിലുള്ള പൽ- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? റബർചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പൽച്ചക്രങ്ങൾ തയാ- റാക്കി ഒരു പലകയിൽ ഉറപ്പിച്ച് T.B യിലെ പ്രവർത്തനംചെയ്യുന്നു. തുടർന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പൽച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകൾ കൊടുത്ത്അതിലെപൽച്ചക്രങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതിൽ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ൽനിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ൽച്ചക്രങ്ങ ൾ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങൾ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.

ഭാഗം 11

പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പൽച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാൻ അവസരം നൽകുന്നു. എല്ലാത്തരത്തിലുള്ള പൽ- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? പ്രമാണം:BICYCLE.JPG റബർചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പൽച്ചക്രങ്ങൾ തയാ- റാക്കി ഒരു പലകയിൽ ഉറപ്പിച്ച് T.B യിലെ പ്രവർത്തനംചെയ്യുന്നു. തുടർന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പൽച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകൾ കൊടുത്ത്അതിലെപൽച്ചക്രങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതിൽ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ൽനിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ൽച്ചക്രങ്ങ ൾ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങൾ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു. (HW).നമ്മുടെ അധ്വാനംഎളുപ്പമാ ക്കാൻ ഈ ഉപകരണങ്ങൾ നമ്മെ സഹായിക്കുന്നില്ലെ ? കുറിപ്പ് തയ്യാറാക്കുക ചലനം വിവിധ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ നീർമ്മിച്ച് കുറിപ്പ് തയ്യാറാക്കുക.