"എം എം യു പി എസ് കിങ്ങിണിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M. M. U. P. S. Kinginimattam }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|M. M. U. P. S. Kinginimattom}}{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്ഥലപ്പേര്=കിങ്ങിണിമറ്റം
| റവന്യൂ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂൾ കോഡ്= 25645
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=25645
| സ്കൂൾ വിലാസം= kinginimattom പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 682311
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 000000
|വിക്കിഡാറ്റ ക്യു ഐഡി=Q99507857
| സ്കൂൾ ഇമെയിൽ= mmupskinginimattom@gmail.com
|യുഡൈസ് കോഡ്=32080500508
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=04
| ഉപ ജില്ല =  
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം = എയ്ഡഡ്
|സ്കൂൾ വിലാസം= കിങ്ങിണിമറ്റം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കിങ്ങിണിമറ്റം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=682311
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0484 2764949
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=mmupskinginimattom@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം = 74
|ഉപജില്ല=കോലഞ്ചേരി
| പെൺകുട്ടികളുടെ എണ്ണം = 55
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം =
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം =    
|ലോകസഭാമണ്ഡലം=ചാലക്കുടി
| പ്രധാന അദ്ധ്യാപകൻ = ELIYAS JOHN     
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കുന്നത്തുനാട്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഏലിയാസ് ജോൺ
|പി.ടി.. പ്രസിഡണ്ട്=റെജു പീറ്റർ
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ ബിജു
|സ്കൂൾ ചിത്രം=പ്രമാണം:School photommupsk.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ആമുഖം ==
കിങ്ങിണിമറ്റം എല്ലാ അർത്ഥത്തിലും ഒരു ഗ്രാമമാണ്. നാട്ടിൻപുറത്തിന്റെ നന്മകൾ തളിർത്തും പൂത്തും നിൽക്കുന്നിടം. ഈ ഗ്രാമത്തിലെ ബാലിക - ബാലന്മാരുടെ മനസ്സിൽ അറിവിന്റേയും വിവേകത്തിന്റേയും തിരികൾ തെളിക്കുകഎന്ന മഹത്തായ ദൗത്യം നിർവ്വഹിച്ചു പോരുന്ന ഈ സരസ്വതി ക്ഷേത്രം ഈ പ്രദേശത്തിന്റെ സാംസ്കാരിക സിരാ കേന്ദ്രമാണ്.
 
== ചരിത്രം ==
== ചരിത്രം ==
കോലഞ്ചരിയിലെ പ്രശസ്ത കോൺട്രാക്ടറായിരുന്ന ശ്രീ.എം. ചാക്കോ പ്പിള്ള അവർകളുടെ അകാലത്തിൽ ചരമമടഞ്ഞ പുത്രൻ മാത്തുക്കുട്ടിയുടെ പാവനസ്മരണക്കായ് 1956 ജൂൺ നാലാം തീയതി സെന്റ് ജോർജ് സൺഡേ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.ആ അദ്ധ്യയന വർഷം തന്നെ ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും 1957 ജൂൺ മാസത്തിൽ ക്ലാസുകൾ തുടരുകയും ചെയ്തു. ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 93 കുട്ടികളും രണ്ടാം ക്ലാസിൽ 35 കുട്ടികളുമായിട്ടാന്ന് സ്കൂൾ ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ വർഷവും ഓരോ ഡിവിഷൻ വിതം വർദ്ധിപ്പിച്ച് 1962 ൽ ക്ലാസുകൾ പൂർത്തിയാക്കി.
സ്ഥാപക മാനേജർ : എം ചാക്കോപ്പിള്ള
നിലവിലെ മനേജർ : ജോയി പി ജേക്കബ്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.25  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലോടെ 2 കെട്ടിടങ്ങളിലായി 14 ഹൈടെക് ക്ലാസ് മുറികളാണുള്ളത്.10ഓളം കമ്പ്യൂട്ടറുകളും 2 എൽ സി ഡി പ്രോജക്ടറും സ്കീനുമുണ്ട്. മുഴുവൻ സമയം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ പ്രിന്ററുകൾ ഫോട്ടോസ്റ്റാന്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ഉച്ചഭക്ഷണം കഴിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും  സ്കൂൾ ഹാൾ ഉണ്ട്. വിശാലമായ മൈതാനം സ്കൂളിന്റെ പ്രധാന ആകർഷണമാണ്. കുട്ടികളിലെ പത്രവായനാ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമിയുമായി സഹകരിച്ച് 'മധുരം മലയാളം ' പദ്ധതി എല്ലാ ക്ലാസുകളിലും നടത്തിവരുന്നു. വിദ്യാലയാങ്കണത്തിൽ വ്യക്ഷങ്ങൾ നട്ടുവളർത്തി പച്ചപ്പും തണലും മുഴവൻ സമയവും കുട്ടികൾക്ക് ലഭിക്കുന്നു.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. ചോറും കറികളും തോരനും എല്ലാ ദിവസവും ഗുണ മേന്മ ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ പാലും മുട്ടയും കൃത്യമായി കുട്ടികളിലെത്തിക്കുന്നു. പ്രത്യേകം  സജ്ജമാക്കിയ അടുക്കളയിലാണ് പാചകം. കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

* ഹൈടെക് ക്ലാസ് മുറികൾ

==പാഠ്യേതര പ്രവർത്തനങ്ങൾ==
* നവീകരിച്ചകമ്പ്യൂട്ടർ ലാബ്
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സയൻസ് ലാബ്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* മാത് സ് ലാബ്
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* സ്കൂൾ ലൈബ്രറി
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* സയൻസ് ക്ലബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ഐ.ടി ക്ലബ്
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഫിലിം ക്ലബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* പരിസ്ഥിതി ക്ലബ്
* ഔഷധ തോട്ടം
* ക്വിസ് ക്ലബ്
* ആർട്സ് ക്ലബ്
* സ്പോർട്സ് ക്ലബ്
* ക്ലാസ് റൂം ലൈബ്രറി
* ഫോട്ടോഗ്രഫി ക്ലബ്
* ജനറൽ ലൈബ്രറി
* SSA ലൈബ്രറി
* ദിനാചരണങ്ങൾ
* ഉച്ചഭക്ഷണം

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
*  സി.എം.പൗലോസ്
 
* വി.പി. ഇട്ടിയവിര
* പൗലോസ് പി. കുന്നത്ത്
* റ്റിവി പൗലോസ്
* ലീലാമ്മ എം അവിരാച്ചൻ
* സിസിലി സി.എം.
#
#
#
#
വരി 51: വരി 115:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി. പി. ജോയ് I A S
== പൂർവ്വ വിദ്യാർത്ഥി സംഗമം ==
എം എം യു പി എസ് ഓൾഡ് സ്റ്റുഡന്റ് അസാസിയേഷൻ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.963770|lon= 76.466431|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 2 KM അകലം.

* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
== Facebook Page Link : https://www.facebook.com/mmups.kinginimattom.9 ==
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം യു പി എസ് കിങ്ങിണിമറ്റം
വിലാസം
കിങ്ങിണിമറ്റം

കിങ്ങിണിമറ്റം
,
കിങ്ങിണിമറ്റം പി.ഒ.
,
682311
,
എറണാകുളം ജില്ല
സ്ഥാപിതം04 - 06 - 1956
വിവരങ്ങൾ
ഫോൺ0484 2764949
ഇമെയിൽmmupskinginimattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്25645 (സമേതം)
യുഡൈസ് കോഡ്32080500508
വിക്കിഡാറ്റQ99507857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്റെജു പീറ്റർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കിങ്ങിണിമറ്റം എല്ലാ അർത്ഥത്തിലും ഒരു ഗ്രാമമാണ്. നാട്ടിൻപുറത്തിന്റെ നന്മകൾ തളിർത്തും പൂത്തും നിൽക്കുന്നിടം. ഈ ഗ്രാമത്തിലെ ബാലിക - ബാലന്മാരുടെ മനസ്സിൽ അറിവിന്റേയും വിവേകത്തിന്റേയും തിരികൾ തെളിക്കുകഎന്ന മഹത്തായ ദൗത്യം നിർവ്വഹിച്ചു പോരുന്ന ഈ സരസ്വതി ക്ഷേത്രം ഈ പ്രദേശത്തിന്റെ സാംസ്കാരിക സിരാ കേന്ദ്രമാണ്.

ചരിത്രം

കോലഞ്ചരിയിലെ പ്രശസ്ത കോൺട്രാക്ടറായിരുന്ന ശ്രീ.എം. ചാക്കോ പ്പിള്ള അവർകളുടെ അകാലത്തിൽ ചരമമടഞ്ഞ പുത്രൻ മാത്തുക്കുട്ടിയുടെ പാവനസ്മരണക്കായ് 1956 ജൂൺ നാലാം തീയതി സെന്റ് ജോർജ് സൺഡേ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.ആ അദ്ധ്യയന വർഷം തന്നെ ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും 1957 ജൂൺ മാസത്തിൽ ക്ലാസുകൾ തുടരുകയും ചെയ്തു. ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 93 കുട്ടികളും രണ്ടാം ക്ലാസിൽ 35 കുട്ടികളുമായിട്ടാന്ന് സ്കൂൾ ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ വർഷവും ഓരോ ഡിവിഷൻ വിതം വർദ്ധിപ്പിച്ച് 1962 ൽ ക്ലാസുകൾ പൂർത്തിയാക്കി.

സ്ഥാപക മാനേജർ : എം ചാക്കോപ്പിള്ള

നിലവിലെ മനേജർ : ജോയി പി ജേക്കബ്

ഭൗതികസൗകര്യങ്ങൾ

2.25  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലോടെ 2 കെട്ടിടങ്ങളിലായി 14 ഹൈടെക് ക്ലാസ് മുറികളാണുള്ളത്.10ഓളം കമ്പ്യൂട്ടറുകളും 2 എൽ സി ഡി പ്രോജക്ടറും സ്കീനുമുണ്ട്. മുഴുവൻ സമയം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ പ്രിന്ററുകൾ ഫോട്ടോസ്റ്റാന്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ഉച്ചഭക്ഷണം കഴിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും  സ്കൂൾ ഹാൾ ഉണ്ട്. വിശാലമായ മൈതാനം സ്കൂളിന്റെ പ്രധാന ആകർഷണമാണ്. കുട്ടികളിലെ പത്രവായനാ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമിയുമായി സഹകരിച്ച് 'മധുരം മലയാളം ' പദ്ധതി എല്ലാ ക്ലാസുകളിലും നടത്തിവരുന്നു. വിദ്യാലയാങ്കണത്തിൽ വ്യക്ഷങ്ങൾ നട്ടുവളർത്തി പച്ചപ്പും തണലും മുഴവൻ സമയവും കുട്ടികൾക്ക് ലഭിക്കുന്നു.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. ചോറും കറികളും തോരനും എല്ലാ ദിവസവും ഗുണ മേന്മ ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ പാലും മുട്ടയും കൃത്യമായി കുട്ടികളിലെത്തിക്കുന്നു. പ്രത്യേകം സജ്ജമാക്കിയ അടുക്കളയിലാണ് പാചകം. കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

  • ഹൈടെക് ക്ലാസ് മുറികൾ
  • നവീകരിച്ചകമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • മാത് സ് ലാബ്
  • സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഐ.ടി ക്ലബ്
  • ഫിലിം ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഔഷധ തോട്ടം
  • ക്വിസ് ക്ലബ്
  • ആർട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ക്ലാസ് റൂം ലൈബ്രറി
  • ഫോട്ടോഗ്രഫി ക്ലബ്
  • ജനറൽ ലൈബ്രറി
  • SSA ലൈബ്രറി
  • ദിനാചരണങ്ങൾ
  • ഉച്ചഭക്ഷണം

മുൻ സാരഥികൾ

  • സി.എം.പൗലോസ്
  • വി.പി. ഇട്ടിയവിര
  • പൗലോസ് പി. കുന്നത്ത്
  • റ്റിവി പൗലോസ്
  • ലീലാമ്മ എം അവിരാച്ചൻ
  • സിസിലി സി.എം.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി. പി. ജോയ് I A S

പൂർവ്വ വിദ്യാർത്ഥി സംഗമം

എം എം യു പി എസ് ഓൾഡ് സ്റ്റുഡന്റ് അസാസിയേഷൻ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 KM അകലം.

Facebook Page Link : https://www.facebook.com/mmups.kinginimattom.9