"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സാമൂഹിക പങ്കാളിത്തം ==
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു. വർഷങ്ങളായി സ്‌കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് കാശ് അവാർഡ്‌ , 1985 ൽ ഈ സ്‌കൂളിൽ നിന്ന് വിരമിച്ച എച്ച് എം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ അടുത്ത വർഷം മുതൽ ഈ സ്‌കൂളിന്റെ വികസനത്തെ മുൻനിർത്തി പൂർവ വിദ്യാർഥി കൂടിയായ റിട്ടയേർഡു് വാട്ടർ അതോറിറ്റി എഞ്ചിനീയർ ശ്രീ ദേവരാജൻ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ യഥാക്രമം 1000, 1000, 1500, 1500 കാശ് അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്.

14:24, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹിക പങ്കാളിത്തം