"സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ ഉയർന്ന മേൽക്കൂരയുള്ള വിശാലമായ കെട്ടിടമാണ് വിദ്യാലയം, 5 ക്ലാസ്സ്മുറികളോട് കൂടിയത്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരണം നടത്തിയിട്ടുണ്ട് .വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളിൽ ഫാൻ, ലൈറ്റ്, അലമാരകൾ എന്നിവ ഉണ്ട്. ഒഴിഞ്ഞ ക്ലാസ്സ് മുറികൾ കുട്ടികളുടെ ഭക്ഷണമുറിയായി ഉപയോഗിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്.  എല്ലാ ക്ലാസ്സുകളിലും Wifi കണക്ഷനും ഉണ്ട്. ശിശു സൗഹൃദമായ അന്തരീക്ഷം.കളി ഉപകാരണങ്ങളാൽ സമ്പന്നമായ കിൻഡർ ഗാർഡൻ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായരീതിയിൽ വൃത്തിയുള്ളതും സൗകര്യപൂര്ണവുമായ ടോയ്‍ലെറ്റുകൾ.ഭിന്നശേഷികാരായ കുട്ടികൾക്ക് സഞ്ചാരയോഗ്യമായ റാമ്പുകൾ സ്കൂളിൽ നിർമ്മിതമാണ്.വൃത്തിയുള്ളതും ആധുനിക സൗകര്യപൂര്ണവുമായ അടുക്കളയും ഊണുമുറിയും. വൃത്തിയും വെടിപ്പുമുള്ള അടുക്കളയിലാണ് കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം പാകം ചെയ്യുന്നത്. ശുദ്ധമായ കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.'''
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523722" എന്ന താളിൽനിന്ന് ശേഖരിച്ചത്