"ജി യു പി എസ് കുണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ്. പതാകനിർമാണം, ദേശഭക്തിഗാനമത്സരം, പ്രദർശനം, റാലി, സെമിനാറുകൾ എന്നിവ നടത്തി. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ശാന്ത ടീച്ചർ പതാക ഉയർത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ, പോസ്റ്റർ രചന എന്നിവ ഉണ്ടായിരുന്നു. PTA MPTA അംഗങ്ങൾ സന്നിഹിതരായിരുന്ന ചടങ്ങിൽ മധുര പലഹാരവിതരണവും നടത്തി

12:52, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം