18,998
തിരുത്തലുകൾ
(→ഭാഗം 7) |
No edit summary |
||
വരി 1: | വരി 1: | ||
== ഭാഗം 1 == | == ഭാഗം 1 == | ||
1.രണ്ടു | 1.രണ്ടു വരകൾ ഒരു ബിന്ദുവിൽ ചേരുമ്പോൾ കോൺ ഉണ്ടാകുന്നു. | ||
2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു. | 2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു. | ||
3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ | 3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ നിർണയിക്കുന്നതിന് കോൺ സഹായിക്കുന്നു. | ||
4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള | 4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള കോണുകൾ നിർമ്മിക്കുന്നതിന് സെറ്റ്സ്ക്വയർ (മട്ടം) സഹായിക്കുന്നു. | ||
5.ഒരു വര മറ്റൊരു വരയ്ക് | 5.ഒരു വര മറ്റൊരു വരയ്ക് കുത്തനെയാണെങ്കിൽ അത് മട്ട കോൺ ആണെന്നും വരകൾ പരസ്പരം ലംബമാണെന്നും പറയും. | ||
6. | 6.കോൺ മട്ടമാണോ, മട്ടത്തേക്കാൾ കുറവാണോ, കൂടുതലാണോ എന്ന് സെറ്റ്സ്ക്വയർ ഉപയോഗിച്ച് പരിശോധിക്കാം. | ||
7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം. | 7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം. | ||
== ഭാഗം 2== | == ഭാഗം 2== | ||
*ടീച്ചറുടെ | *ടീച്ചറുടെ വിലയിരുത്തൽ | ||
*ഉപതകരണങ്ങളുടെ ഉപയോഗത്തിലെ കൃത്യത, സൂക്ഷ്മത. | *ഉപതകരണങ്ങളുടെ ഉപയോഗത്തിലെ കൃത്യത, സൂക്ഷ്മത. | ||
*ചിത്രത്തിലെ വൈവിധ്യം | *ചിത്രത്തിലെ വൈവിധ്യം | ||
*വരകളുടെ കൃത്യത, ഭംഗി | *വരകളുടെ കൃത്യത, ഭംഗി ടീച്ചർ ആവശ്യമായ ഫീഡ്ബാക്ക് യഥാസമയം നൽകുന്നു. | ||
*ഓരോരുത്തരും [[വരച്ച ചിത്രങ്ങളുടെ]] പേരു പറയുന്നു. BB | *ഓരോരുത്തരും [[വരച്ച ചിത്രങ്ങളുടെ]] പേരു പറയുന്നു. BB യിൽ രേഖപ്പെടുത്തുന്നു. | ||
*ഇതിലെ 5 എണ്ണം തെരഞ്ഞെടുത്ത് അതിന്റെ | *ഇതിലെ 5 എണ്ണം തെരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പാക്കുന്നു. | ||
* | *ഗ്രൂപ്പിൽ ചിത്രങ്ങൾ വിലയിരുത്തുന്നു. | ||
*എങ്ങനെ വിലയിരുത്തണമെന്ന | *എങ്ങനെ വിലയിരുത്തണമെന്ന ചർച്ച- സൂചകം രൂപപ്പെടുത്തൽ. | ||
== ഭാഗം 3== | == ഭാഗം 3== | ||
== ഭാഗം 4== | == ഭാഗം 4== | ||
== ഭാഗം 5== | == ഭാഗം 5== | ||
ഗ്രൂപ്പിൽ നിർമിച്ച മേൽക്കൂരയുടെ മികവ് വിലയിരുത്തുന്നു.സൂചകം തീരുമാനിക്കുന്നു. | |||
വിലയിരുത്തൽ കുറിപ്പ് മറുപുറത്ത് എഴുതുന്നു. ഏതാനും പേർ അവതരിപ്പിക്കുന്നു. | |||
മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് | മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് ഓർമിപ്പിക്കുക. | ||
അതിൽനിന്ന് പുരോഗതി ഉണ്ടായോ? (സ്വയം വിലയിരുത്തട്ടെ.) | |||
== ഭാഗം 6== | == ഭാഗം 6== | ||
വരി 36: | വരി 36: | ||
== ഭാഗം 7== | == ഭാഗം 7== | ||
4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര | 4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോൺ നിർമ്മിക്കാം.(അഗ്രഭാഗം മാത്രം ചേർക്കുക.) | ||
* | * പസിൽ അവതരിപ്പിക്കുന്നു. | ||
* ഓരോരുത്തരും കണ്ടെത്തുന്നു. | * ഓരോരുത്തരും കണ്ടെത്തുന്നു. | ||
* | * കണ്ടെത്തൽ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു. | ||
* ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം. ( | * ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം. (നോട്ടിൽ വരയ്ക്കുന്നു.) | ||
(6)ചരിവ് | (6)ചരിവ് നിർമാണം. | ||
*കട്ടിയുള്ള ഒരു | *കട്ടിയുള്ള ഒരു കാർഡ്ബോർഡ് ഒരു അട്ടി ബുക്കിൽ ചാരിവെയ്കുന്നു. | ||
* | * കാർഡ്ബോർഡും തറയും തമ്മിലുള്ള കോൺ കണ്ടെത്താൻ അവസരം നൽകുക. | ||
*കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ | *കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളിൽനിന്ന് ഇടുന്ന ചോക്ക് | ||
* കഷ്ണം | * കഷ്ണം കൂടുതൽ ദൂരം സഞ്ചരിക്കുന്നത്. | ||
* പ്രശ്നം അവതരിപ്പിക്കുന്നു. | * പ്രശ്നം അവതരിപ്പിക്കുന്നു. | ||
* വിവിധ | * വിവിധ ഊഹങ്ങൾക്ക് അവസരം നൽകുന്നു. | ||
* എങ്ങനെ കണ്ടെത്തും? | * എങ്ങനെ കണ്ടെത്തും? | ||
* | * പ്രവർത്തനക്രമമെന്ത്? | ||
* | * രേഖപ്പെടുത്തൽ എങ്ങനെ ? | ||
* | * കോൺ നിശ്ചയിക്കാൻ ഏത് ഉപകരണം? | ||
== ഭാഗം 8 == | == ഭാഗം 8 == | ||
ഓരോരുത്തരുടേയും | ഓരോരുത്തരുടേയും ചിന്തകൾ രേഖപ്പെടുത്തി ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു | ||
--മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം | --മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പിൽ ചെയ്യുന്നു . സെറ്റ്സ്ക്വയർ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു | ||
കളിൽ ചരവ് നിർമ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു . വ്യത്യസ്ത അളവിൽ കോൺ നിർമ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു . | |||
ടീച്ചറുടെ | ടീച്ചറുടെ വിലയിരുത്തൽ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക | ||
TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ | TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകൾ വായിച്ചും അനുഭവം കൂട്ടിച്ചേർത്തും എഴുതട്ടെ - വിലയിരുത്തുന്നു . | ||
/home/its/Desktop/Maths I T/mohammed.odt | /home/its/Desktop/Maths I T/mohammed.odt | ||
== ഭാഗം 9== | == ഭാഗം 9== | ||
[[ | [[കോൺ]] | ||
== ഭാഗം 1 0== | == ഭാഗം 1 0== | ||
പ്രോജക്ട് | പ്രോജക്ട് | ||
*A എന്ന letter | *A എന്ന letter ൽ എത്ര കോണുകൾ ഉണ്ട് ? | ||
* ഏതൊക്കെ തരം? | * ഏതൊക്കെ തരം? | ||
* എത്ര വീതം ? | * എത്ര വീതം ? | ||
പ്രശ്നം:- ഇംഗ്ലീഷിലെ capital letters | പ്രശ്നം:- ഇംഗ്ലീഷിലെ capital letters പരിശോധിച്ചാൽ അവയിൽ കൂടുതൽ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ? | ||
ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? | ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? | ||
ഏതൊക്കെ | ഏതൊക്കെ അക്ഷരങ്ങൾ പരിഗണിക്കും ? | ||
[[കോണളവ്]] എങ്ങനെ നിശ്ചയിക്കും ? | [[കോണളവ്]] എങ്ങനെ നിശ്ചയിക്കും ? | ||
ഉപകരണം ഏത് ? | ഉപകരണം ഏത് ? | ||
അക്ഷരങ്ങളുടെ ഏത് മാതൃക സ്വീകരിക്കൂം ? | അക്ഷരങ്ങളുടെ ഏത് മാതൃക സ്വീകരിക്കൂം ? | ||
വിവരശേഖരണ | വിവരശേഖരണ ഫോർമാറ്റ് എങ്ങനെ ? | ||
നിഗമനം എങ്ങനെ രൂപീകരിക്കൂം ? | നിഗമനം എങ്ങനെ രൂപീകരിക്കൂം ? | ||
റിപ്പോർട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തും ? | |||
== ഭാഗം 1 1== | == ഭാഗം 1 1== | ||
വരി 98: | വരി 98: | ||
== ഭാഗം 13== | == ഭാഗം 13== | ||
ഏതാനും പേരുടെ അവതരണം..... | ഏതാനും പേരുടെ അവതരണം..... | ||
എന്താണ് | എന്താണ് കോൺ? | ||
എപ്പോഴാണ് | എപ്പോഴാണ് കോൺ ഉണ്ടാവുന്നത്? | ||
കോണിന്റെ വലിപ്പം എന്തിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്? | കോണിന്റെ വലിപ്പം എന്തിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്? | ||
കോണിനെ എങ്ങനെ തരം തിരിക്കാം? | കോണിനെ എങ്ങനെ തരം തിരിക്കാം? | ||
കോൺ നിർണ്ണയിക്കാൻ ഏതാണ് ഉപകരണം? | |||
സെററ് | സെററ് സ്ക്വയർ ഉപയോഗിച്ച് എല്ലാ കോണുകളുടെയും അളവ് പറയാൻ കഴിയുമോ?ഏതൊക്കെ അളവ് കണ്ടെത്താം? | ||
കോൺ ഏതൊക്കെ കാര്യങ്ങൾക്ക് സഹായിക്കും? | |||
കോണുകളെ കുറിച്ച് | കോണുകളെ കുറിച്ച് കൂടുതൽ എന്തെല്ലാം വിവരങ്ങൾ T.B യിൽ ഉണ്ട്? | ||
( | (ചർച്ചാ സൂചകങ്ങൾ ചാർട്ടിൽ രേഖപ്പെടുത്തണം) | ||
9) | 9)ആശയങ്ങൾ കൂട്ടിച്ചേർത്ത് നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു.നിഘണ്ടു വിലയിരുത്തി ഫീഡ്ബാക്ക് രേഖപ്പെടുത്തുന്നു.(Portfolio യിലേക്ക്) | ||
== ഭാഗം 14== | == ഭാഗം 14== | ||
10)പ്രോജക്ട്-കണ്ണാടിക്കണക്ക് -വൃത്തത്തിലും | 10)പ്രോജക്ട്-കണ്ണാടിക്കണക്ക് -വൃത്തത്തിലും കോണുകൾ എന്നിവ ഗൃഹപാഠമായി നൽകുന്നു. ഉല്പന്നങ്ങൾ വിലയിരുത്തി പോർട്ട് ഫോളിയോയിൽ സൂക്ഷിക്കുന്നു. | ||
11) | 11)കംപ്യൂട്ടർ ചിത്രം(IT) കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകൾ കുട്ടികൾ വരയ്കുന്നു, ടീച്ചർ സഹായിക്കുന്നു. | ||
12) ചുമരിലെ ചിത്രം-BALA ചുമരിലെ | 12) ചുമരിലെ ചിത്രം-BALA ചുമരിലെ ചിത്രങ്ങളിൽ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ? | ||
13) | 13) പ്രകൃതിയിൽ എവിടെയൊക്കെ കോണുകൾ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതൽ? ഗൃഹപാഠമായി കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു. | ||
14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക | 14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാർ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്? അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു. | ||
== ഭാഗം 15== | == ഭാഗം 15== | ||
<!--visbot verified-chils-> |