"കവിത-അമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എരിയുന്ന മനസ്സ്
==എരിയുന്ന മനസ്സ് ==

ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി
ജീവിതം ഒരു കണ്ണീർ താഴ്വരയായി

ഇന്നും എന്‍ ഹൃദയകോവിലില്‍
ഇന്നും എൻ ഹൃദയകോവിലിൽ

അലതല്ലി നില്‍ക്കുന്നു.

അലതല്ലി നിൽക്കുന്നു.

ജീവിതത്തില്‍ കോണിപ്പടികള്‍
ജീവിതത്തിൽ കോണിപ്പടികൾ

കേറുവാന്‍ ആവതില്ല
കേറുവാൻ ആവതില്ല

എന്‍ കാലുകള്‍ക്ക്

എൻ കാലുകൾക്ക്

ജീവിതംഎന്ന കണ്ണീര്‍ക്കിനാവ്
ജീവിതംഎന്ന കണ്ണീർക്കിനാവ്

ആഴ്ത്തുന്നു എന്നെ ആ
ആഴ്ത്തുന്നു എന്നെ ആ

എരിയുന്ന അഗ്നി ജ്വാലയില്‍

എരിയുന്ന അഗ്നി ജ്വാലയിൽ

സ്വയം എരിയുന്ന എന്‍
സ്വയം എരിയുന്ന എൻ

നയനങ്ങളില്‍ അലതല്ലി
നയനങ്ങളിൽ അലതല്ലി

ഒഴുകുന്ന സമുദ്രത്തില്‍
ഒഴുകുന്ന സമുദ്രത്തിൽ

തേങ്ങല്‍ കേട്ടു ഞാന്‍

തേങ്ങൽ കേട്ടു ഞാൻ

അഗ്നിജ്വാലയില്‍ എരിയുന്ന
അഗ്നിജ്വാലയിൽ എരിയുന്ന

എന്‍ അര്‍ത്ഥശൂന്യമാം
എൻ അർത്ഥശൂന്യമാം

ഈ ജീവിതത്തെ

ഈ ജീവിതത്തെ

തന്‍ മടിത്തട്ടിലിട്ടമ്മാനമാടി
തൻ മടിത്തട്ടിലിട്ടമ്മാനമാടി

അന്തകാരത്തിന്‍ ലോകത്തായ്
അന്തകാരത്തിൻ ലോകത്തായ്

കൂട്ടിക്കൊണ്ടുപോകവെ

കൂട്ടിക്കൊണ്ടുപോകവെ

അവ എന്‍ കാതുകളില്‍ മൂളി
അവ എൻ കാതുകളിൽ മൂളി

നീ ആര്‍ക്കു വേണ്ടി..........
നീ ആർക്കു വേണ്ടി..........

ഹോമിച്ചു നിന്‍ ജീവിത്തെ?

ഹോമിച്ചു നിൻ ജീവിത്തെ?

<!--visbot  verified-chils->
"https://schoolwiki.in/കവിത-അമല" എന്ന താളിൽനിന്ന് ശേഖരിച്ചത്