"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭാഗം 7) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഭാഗം 1 ==1.രണ്ടു | == ഭാഗം 1 == | ||
1.രണ്ടു വരകൾ ഒരു ബിന്ദുവിൽ ചേരുമ്പോൾ കോൺ ഉണ്ടാകുന്നു. | |||
2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു. | 2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു. | ||
3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ | 3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ നിർണയിക്കുന്നതിന് കോൺ സഹായിക്കുന്നു. | ||
4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള | 4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള കോണുകൾ നിർമ്മിക്കുന്നതിന് സെറ്റ്സ്ക്വയർ (മട്ടം) സഹായിക്കുന്നു. | ||
5.ഒരു വര മറ്റൊരു വരയ്ക് | 5.ഒരു വര മറ്റൊരു വരയ്ക് കുത്തനെയാണെങ്കിൽ അത് മട്ട കോൺ ആണെന്നും വരകൾ പരസ്പരം ലംബമാണെന്നും പറയും. | ||
6. | 6.കോൺ മട്ടമാണോ, മട്ടത്തേക്കാൾ കുറവാണോ, കൂടുതലാണോ എന്ന് സെറ്റ്സ്ക്വയർ ഉപയോഗിച്ച് പരിശോധിക്കാം. | ||
7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം. | 7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം. | ||
== ഭാഗം 2== | == ഭാഗം 2== | ||
ടീച്ചറുടെ | *ടീച്ചറുടെ വിലയിരുത്തൽ | ||
*ഉപതകരണങ്ങളുടെ ഉപയോഗത്തിലെ കൃത്യത, സൂക്ഷ്മത. | |||
*ചിത്രത്തിലെ വൈവിധ്യം | |||
*വരകളുടെ കൃത്യത, ഭംഗി ടീച്ചർ ആവശ്യമായ ഫീഡ്ബാക്ക് യഥാസമയം നൽകുന്നു. | |||
*ഓരോരുത്തരും [[വരച്ച ചിത്രങ്ങളുടെ]] പേരു പറയുന്നു. BB യിൽ രേഖപ്പെടുത്തുന്നു. | |||
*ഇതിലെ 5 എണ്ണം തെരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പാക്കുന്നു. | |||
*ഗ്രൂപ്പിൽ ചിത്രങ്ങൾ വിലയിരുത്തുന്നു. | |||
ഗ്രൂപ്പാക്കുന്നു. | *എങ്ങനെ വിലയിരുത്തണമെന്ന ചർച്ച- സൂചകം രൂപപ്പെടുത്തൽ. | ||
== ഭാഗം 3== | == ഭാഗം 3== | ||
== ഭാഗം 4== | == ഭാഗം 4== | ||
== ഭാഗം 5== | == ഭാഗം 5== | ||
ഗ്രൂപ്പിൽ നിർമിച്ച മേൽക്കൂരയുടെ മികവ് വിലയിരുത്തുന്നു.സൂചകം തീരുമാനിക്കുന്നു. | |||
വിലയിരുത്തൽ കുറിപ്പ് മറുപുറത്ത് എഴുതുന്നു. ഏതാനും പേർ അവതരിപ്പിക്കുന്നു. | |||
മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് ഓർമിപ്പിക്കുക. | |||
അതിൽനിന്ന് പുരോഗതി ഉണ്ടായോ? (സ്വയം വിലയിരുത്തട്ടെ.) | |||
== ഭാഗം 6== | == ഭാഗം 6== | ||
<ggb_applet width="778" height="385" version="3.2" ggbBase64="UEsDBBQACAAIAAN+4T4AAAAAAAAAAAAAAAAMAAAAZ2VvZ2VicmEueG1s3VjNcts2ED43T4HhITfTBEiK5ERyxvbJM07TidMeeoNISEJNEgwA2pLfqsl75Jm6AEiJlP/tTpvWB1NcgIvd79tvAXL6fl2V6IpJxUU987AfeIjVuSh4vZx5rV4cpN77ozfTJRNLNpcULYSsqJ55oU88Y2/50ZufpmolrhEt7ZTfOLueeQtaKuYh1UhGC7ViTI/stF3zklO5+Tj/g+Va7Qack7O6aWEVLVuw5VVxzlV/e2gWLOmclRDjhd6UDKErWkLwbmghao2Q4jcMTMTYpoc2zClr85IXnNYmFBs2TELomhd6NfPSDHJfMb5cwUoxDpy3XAhZXGyUZhVa/86kAKd4YmDauLsQE3OnclrCgnFgh4Z31g27umBaQ8AK0TXbpbuUvBjdnKkTUe5MjeC1PqWNbqVlJOxMNu+ZB2tJE/BxvSxZZ8MA2Irll3OxvnAghM71501jH7EBzZenohQSyZlH4hgmdNe5u9o5JtLtrMDOCeyMzodxuh3HGbEz7HXuro4qXrvQusxxn3UPMV1zhYzBwAiFtE3ekjzzPNTWXJ/3N5rnl7tUzQM/t9UcKnhYH1uf+O/yOT3cK5/pJZM1K12R1MBtK1rlKtGtZQMpWM4ruHUDHSTU0PUrBOCsBVtK1gfu6t8BZkdHhbhnnh72QZgYFMSaaxAy5KNNLkZneiWk+VVQbSxGBiWrGGhE23qw5bTF5djbyllYZfYa7MZ3CMPwnbVhq4iWzYqCpS//km6YHKVj/X0QxThJWgNYNgMQXGMcGDoaxoquN+muhlEDLq0iBlhbiBRaz7wDeBDKcGM8hJGHbtzjdpbTj1G+XTnsyHWgPALPyf8DnswPU4sO8cPJ89DJRVXRukA1rWClC7Y0dosKNy0b0cAUEaLYgOWQaHU/QJ23zsctrFXnrUeTeuP+oVcg05opZYS0zfXwtZQELydkUHGwC7iKy/zYQnoQ+lFComD3F+03xAcSYl9qN0e5tsSrpuQ511tMS8PvWa2hSTEr+tu955KxxjT9j/VnSWtltm43Z9DT7iH2Ay9c5T+R2dOHmR2r6PRFKppEljNzmbvL61mL/Ek4ICjAlkEMPSMb/b2mg9hmv83t+582eXiw7YPyQxzhOCOTOIzTLMnCrqRhs4F0Kl67FFFF1+bctT8Z0bkSZavZRQ67SH0uctsieky7001iTyngIJm4I4o5HNlfC75muwMH7Bb8BrYzOuLhZfLCwW2B4SdShZ+hFSrzARv39soAJ1EckozEOMsi+BHf1TzxoHk+rpNPQsO+uqeSE6cSoBpR0mljpJaTt7QR6t1zNNM/8o8q5+NioZi2VeN620EYP01YqZ+GcYQxSdMgDUnqHg/9JEnDLEmDKAkzDP9fs/nYQ+/d0J865Ac4j/D//vVh6Pck+/VxySYv00mM7z0axE9khmSOmZg8pCM4hgrp5OBSnDxFX+QugSW9sSzF9Se2KNnaMvHUreXuM0NPVUffPmPz550c5j/8yUFLmu9BNtQP8SMyVErsSI58EgxlhbujRuzHkwlOJnGWBCSbkPS/c9K4U8XjYrBaPr6t4m/PUvG3fRUTPyVJFIZhmpIwSHH0soLoX59dSRhFP1vDB0ni+CX4hxUxWzcSHJvFezjYWkO2MDDz3n5phX5nAqESNZRLZ7BOxqyYp7yxi3/1ncp+LlJM8sXuo5X9bAIvRqr/JOAKQ1OpfzFbFDKkBX63Kcb+JB3uY0PUDoev5fZLVPch7egvUEsHCKRk4kIZBQAAehMAAFBLAQIUABQACAAIAAN+4T6kZOJCGQUAAHoTAAAMAAAAAAAAAAAAAAAAAAAAAABnZW9nZWJyYS54bWxQSwUGAAAAAAEAAQA6AAAAUwUAAAAA" framePossible = "false" showResetIcon = "false" showAnimationButton = "true" enableRightClick = "false" errorDialogsActive = "true" enableLabelDrags = "false" showMenuBar = "false" showToolBar = "false" showToolBarHelp = "false" showAlgebraInput = "false" allowRescaling = "true" /> | |||
== ഭാഗം 7== | == ഭാഗം 7== | ||
4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോൺ നിർമ്മിക്കാം.(അഗ്രഭാഗം മാത്രം ചേർക്കുക.) | |||
* പസിൽ അവതരിപ്പിക്കുന്നു. | |||
* ഓരോരുത്തരും കണ്ടെത്തുന്നു. | |||
* കണ്ടെത്തൽ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു. | |||
* ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം. (നോട്ടിൽ വരയ്ക്കുന്നു.) | |||
(6)ചരിവ് | (6)ചരിവ് നിർമാണം. | ||
കട്ടിയുള്ള ഒരു | *കട്ടിയുള്ള ഒരു കാർഡ്ബോർഡ് ഒരു അട്ടി ബുക്കിൽ ചാരിവെയ്കുന്നു. | ||
* കാർഡ്ബോർഡും തറയും തമ്മിലുള്ള കോൺ കണ്ടെത്താൻ അവസരം നൽകുക. | |||
*കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളിൽനിന്ന് ഇടുന്ന ചോക്ക് | |||
* കഷ്ണം കൂടുതൽ ദൂരം സഞ്ചരിക്കുന്നത്. | |||
* പ്രശ്നം അവതരിപ്പിക്കുന്നു. | |||
* വിവിധ ഊഹങ്ങൾക്ക് അവസരം നൽകുന്നു. | |||
* എങ്ങനെ കണ്ടെത്തും? | |||
* പ്രവർത്തനക്രമമെന്ത്? | |||
* രേഖപ്പെടുത്തൽ എങ്ങനെ ? | |||
* കോൺ നിശ്ചയിക്കാൻ ഏത് ഉപകരണം? | |||
== ഭാഗം 8 == | == ഭാഗം 8 == | ||
ഓരോരുത്തരുടേയും | ഓരോരുത്തരുടേയും ചിന്തകൾ രേഖപ്പെടുത്തി ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു | ||
--മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം | --മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പിൽ ചെയ്യുന്നു . സെറ്റ്സ്ക്വയർ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു | ||
കളിൽ ചരവ് നിർമ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു . വ്യത്യസ്ത അളവിൽ കോൺ നിർമ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു . | |||
ടീച്ചറുടെ വിലയിരുത്തൽ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക | |||
ടീച്ചറുടെ | TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകൾ വായിച്ചും അനുഭവം കൂട്ടിച്ചേർത്തും എഴുതട്ടെ - വിലയിരുത്തുന്നു . | ||
TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ | |||
/home/its/Desktop/Maths I T/mohammed.odt | /home/its/Desktop/Maths I T/mohammed.odt | ||
== ഭാഗം 9== | == ഭാഗം 9== | ||
[[ | [[കോൺ]] | ||
== ഭാഗം 1 0== | == ഭാഗം 1 0== | ||
പ്രോജക്ട് | പ്രോജക്ട് | ||
A എന്ന letter | *A എന്ന letter ൽ എത്ര കോണുകൾ ഉണ്ട് ? | ||
* ഏതൊക്കെ തരം? | |||
* എത്ര വീതം ? | |||
പ്രശ്നം:- ഇംഗ്ലീഷിലെ capital letters | പ്രശ്നം:- ഇംഗ്ലീഷിലെ capital letters പരിശോധിച്ചാൽ അവയിൽ കൂടുതൽ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ? | ||
ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? | ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? | ||
ഏതൊക്കെ | ഏതൊക്കെ അക്ഷരങ്ങൾ പരിഗണിക്കും ? | ||
[[കോണളവ്]] എങ്ങനെ നിശ്ചയിക്കും ? | [[കോണളവ്]] എങ്ങനെ നിശ്ചയിക്കും ? | ||
ഉപകരണം ഏത് ? | ഉപകരണം ഏത് ? | ||
അക്ഷരങ്ങളുടെ ഏത് മാതൃക സ്വീകരിക്കൂം ? | അക്ഷരങ്ങളുടെ ഏത് മാതൃക സ്വീകരിക്കൂം ? | ||
വിവരശേഖരണ | വിവരശേഖരണ ഫോർമാറ്റ് എങ്ങനെ ? | ||
നിഗമനം എങ്ങനെ രൂപീകരിക്കൂം ? | നിഗമനം എങ്ങനെ രൂപീകരിക്കൂം ? | ||
റിപ്പോർട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തും ? | |||
== ഭാഗം 1 1== | == ഭാഗം 1 1== | ||
വരി 95: | വരി 98: | ||
== ഭാഗം 13== | == ഭാഗം 13== | ||
ഏതാനും പേരുടെ അവതരണം..... | ഏതാനും പേരുടെ അവതരണം..... | ||
എന്താണ് | എന്താണ് കോൺ? | ||
എപ്പോഴാണ് | എപ്പോഴാണ് കോൺ ഉണ്ടാവുന്നത്? | ||
കോണിന്റെ വലിപ്പം എന്തിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്? | കോണിന്റെ വലിപ്പം എന്തിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്? | ||
കോണിനെ എങ്ങനെ തരം തിരിക്കാം? | കോണിനെ എങ്ങനെ തരം തിരിക്കാം? | ||
കോൺ നിർണ്ണയിക്കാൻ ഏതാണ് ഉപകരണം? | |||
സെററ് | സെററ് സ്ക്വയർ ഉപയോഗിച്ച് എല്ലാ കോണുകളുടെയും അളവ് പറയാൻ കഴിയുമോ?ഏതൊക്കെ അളവ് കണ്ടെത്താം? | ||
കോൺ ഏതൊക്കെ കാര്യങ്ങൾക്ക് സഹായിക്കും? | |||
കോണുകളെ കുറിച്ച് | കോണുകളെ കുറിച്ച് കൂടുതൽ എന്തെല്ലാം വിവരങ്ങൾ T.B യിൽ ഉണ്ട്? | ||
( | (ചർച്ചാ സൂചകങ്ങൾ ചാർട്ടിൽ രേഖപ്പെടുത്തണം) | ||
9) | 9)ആശയങ്ങൾ കൂട്ടിച്ചേർത്ത് നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു.നിഘണ്ടു വിലയിരുത്തി ഫീഡ്ബാക്ക് രേഖപ്പെടുത്തുന്നു.(Portfolio യിലേക്ക്) | ||
== ഭാഗം 14== | == ഭാഗം 14== | ||
10)പ്രോജക്ട്-കണ്ണാടിക്കണക്ക് | 10)പ്രോജക്ട്-കണ്ണാടിക്കണക്ക് -വൃത്തത്തിലും കോണുകൾ എന്നിവ ഗൃഹപാഠമായി നൽകുന്നു. ഉല്പന്നങ്ങൾ വിലയിരുത്തി പോർട്ട് ഫോളിയോയിൽ സൂക്ഷിക്കുന്നു. | ||
11)കംപ്യൂട്ടർ ചിത്രം(IT) കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകൾ കുട്ടികൾ വരയ്കുന്നു, ടീച്ചർ സഹായിക്കുന്നു. | |||
12) ചുമരിലെ ചിത്രം-BALA ചുമരിലെ ചിത്രങ്ങളിൽ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ? | |||
13) പ്രകൃതിയിൽ എവിടെയൊക്കെ കോണുകൾ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതൽ? ഗൃഹപാഠമായി കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു. | |||
11) | 14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാർ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്? അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു. | ||
12) ചുമരിലെ ചിത്രം-BALA | |||
13) | |||
ഗൃഹപാഠമായി കണ്ടെത്തി | |||
14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക | |||
എന്തൊക്കെ | |||
അന്വേഷിച്ച് | |||
== ഭാഗം 15== | == ഭാഗം 15== | ||
<!--visbot verified-chils-> |
12:07, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഭാഗം 1
1.രണ്ടു വരകൾ ഒരു ബിന്ദുവിൽ ചേരുമ്പോൾ കോൺ ഉണ്ടാകുന്നു.
2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു.
3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ നിർണയിക്കുന്നതിന് കോൺ സഹായിക്കുന്നു.
4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള കോണുകൾ നിർമ്മിക്കുന്നതിന് സെറ്റ്സ്ക്വയർ (മട്ടം) സഹായിക്കുന്നു.
5.ഒരു വര മറ്റൊരു വരയ്ക് കുത്തനെയാണെങ്കിൽ അത് മട്ട കോൺ ആണെന്നും വരകൾ പരസ്പരം ലംബമാണെന്നും പറയും.
6.കോൺ മട്ടമാണോ, മട്ടത്തേക്കാൾ കുറവാണോ, കൂടുതലാണോ എന്ന് സെറ്റ്സ്ക്വയർ ഉപയോഗിച്ച് പരിശോധിക്കാം.
7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം.
ഭാഗം 2
- ടീച്ചറുടെ വിലയിരുത്തൽ
- ഉപതകരണങ്ങളുടെ ഉപയോഗത്തിലെ കൃത്യത, സൂക്ഷ്മത.
- ചിത്രത്തിലെ വൈവിധ്യം
- വരകളുടെ കൃത്യത, ഭംഗി ടീച്ചർ ആവശ്യമായ ഫീഡ്ബാക്ക് യഥാസമയം നൽകുന്നു.
- ഓരോരുത്തരും വരച്ച ചിത്രങ്ങളുടെ പേരു പറയുന്നു. BB യിൽ രേഖപ്പെടുത്തുന്നു.
- ഇതിലെ 5 എണ്ണം തെരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പാക്കുന്നു.
- ഗ്രൂപ്പിൽ ചിത്രങ്ങൾ വിലയിരുത്തുന്നു.
- എങ്ങനെ വിലയിരുത്തണമെന്ന ചർച്ച- സൂചകം രൂപപ്പെടുത്തൽ.
ഭാഗം 3
ഭാഗം 4
ഭാഗം 5
ഗ്രൂപ്പിൽ നിർമിച്ച മേൽക്കൂരയുടെ മികവ് വിലയിരുത്തുന്നു.സൂചകം തീരുമാനിക്കുന്നു. വിലയിരുത്തൽ കുറിപ്പ് മറുപുറത്ത് എഴുതുന്നു. ഏതാനും പേർ അവതരിപ്പിക്കുന്നു. മുമ്പ് പരസ്പരവും സ്വയവും വിലയിരുത്തിയത് ഓർമിപ്പിക്കുക. അതിൽനിന്ന് പുരോഗതി ഉണ്ടായോ? (സ്വയം വിലയിരുത്തട്ടെ.)
ഭാഗം 6
<ggb_applet width="778" height="385" version="3.2" ggbBase64="UEsDBBQACAAIAAN+4T4AAAAAAAAAAAAAAAAMAAAAZ2VvZ2VicmEueG1s3VjNcts2ED43T4HhITfTBEiK5ERyxvbJM07TidMeeoNISEJNEgwA2pLfqsl75Jm6AEiJlP/tTpvWB1NcgIvd79tvAXL6fl2V6IpJxUU987AfeIjVuSh4vZx5rV4cpN77ozfTJRNLNpcULYSsqJ55oU88Y2/50ZufpmolrhEt7ZTfOLueeQtaKuYh1UhGC7ViTI/stF3zklO5+Tj/g+Va7Qack7O6aWEVLVuw5VVxzlV/e2gWLOmclRDjhd6UDKErWkLwbmghao2Q4jcMTMTYpoc2zClr85IXnNYmFBs2TELomhd6NfPSDHJfMb5cwUoxDpy3XAhZXGyUZhVa/86kAKd4YmDauLsQE3OnclrCgnFgh4Z31g27umBaQ8AK0TXbpbuUvBjdnKkTUe5MjeC1PqWNbqVlJOxMNu+ZB2tJE/BxvSxZZ8MA2Irll3OxvnAghM71501jH7EBzZenohQSyZlH4hgmdNe5u9o5JtLtrMDOCeyMzodxuh3HGbEz7HXuro4qXrvQusxxn3UPMV1zhYzBwAiFtE3ekjzzPNTWXJ/3N5rnl7tUzQM/t9UcKnhYH1uf+O/yOT3cK5/pJZM1K12R1MBtK1rlKtGtZQMpWM4ruHUDHSTU0PUrBOCsBVtK1gfu6t8BZkdHhbhnnh72QZgYFMSaaxAy5KNNLkZneiWk+VVQbSxGBiWrGGhE23qw5bTF5djbyllYZfYa7MZ3CMPwnbVhq4iWzYqCpS//km6YHKVj/X0QxThJWgNYNgMQXGMcGDoaxoquN+muhlEDLq0iBlhbiBRaz7wDeBDKcGM8hJGHbtzjdpbTj1G+XTnsyHWgPALPyf8DnswPU4sO8cPJ89DJRVXRukA1rWClC7Y0dosKNy0b0cAUEaLYgOWQaHU/QJ23zsctrFXnrUeTeuP+oVcg05opZYS0zfXwtZQELydkUHGwC7iKy/zYQnoQ+lFComD3F+03xAcSYl9qN0e5tsSrpuQ511tMS8PvWa2hSTEr+tu955KxxjT9j/VnSWtltm43Z9DT7iH2Ay9c5T+R2dOHmR2r6PRFKppEljNzmbvL61mL/Ek4ICjAlkEMPSMb/b2mg9hmv83t+582eXiw7YPyQxzhOCOTOIzTLMnCrqRhs4F0Kl67FFFF1+bctT8Z0bkSZavZRQ67SH0uctsieky7001iTyngIJm4I4o5HNlfC75muwMH7Bb8BrYzOuLhZfLCwW2B4SdShZ+hFSrzARv39soAJ1EckozEOMsi+BHf1TzxoHk+rpNPQsO+uqeSE6cSoBpR0mljpJaTt7QR6t1zNNM/8o8q5+NioZi2VeN620EYP01YqZ+GcYQxSdMgDUnqHg/9JEnDLEmDKAkzDP9fs/nYQ+/d0J865Ac4j/D//vVh6Pck+/VxySYv00mM7z0axE9khmSOmZg8pCM4hgrp5OBSnDxFX+QugSW9sSzF9Se2KNnaMvHUreXuM0NPVUffPmPz550c5j/8yUFLmu9BNtQP8SMyVErsSI58EgxlhbujRuzHkwlOJnGWBCSbkPS/c9K4U8XjYrBaPr6t4m/PUvG3fRUTPyVJFIZhmpIwSHH0soLoX59dSRhFP1vDB0ni+CX4hxUxWzcSHJvFezjYWkO2MDDz3n5phX5nAqESNZRLZ7BOxqyYp7yxi3/1ncp+LlJM8sXuo5X9bAIvRqr/JOAKQ1OpfzFbFDKkBX63Kcb+JB3uY0PUDoev5fZLVPch7egvUEsHCKRk4kIZBQAAehMAAFBLAQIUABQACAAIAAN+4T6kZOJCGQUAAHoTAAAMAAAAAAAAAAAAAAAAAAAAAABnZW9nZWJyYS54bWxQSwUGAAAAAAEAAQA6AAAAUwUAAAAA" framePossible = "false" showResetIcon = "false" showAnimationButton = "true" enableRightClick = "false" errorDialogsActive = "true" enableLabelDrags = "false" showMenuBar = "false" showToolBar = "false" showToolBarHelp = "false" showAlgebraInput = "false" allowRescaling = "true" />
ഭാഗം 7
4 തീപ്പെട്ടികമ്പ് ഉപയോഗിച്ച് എത്ര കോൺ നിർമ്മിക്കാം.(അഗ്രഭാഗം മാത്രം ചേർക്കുക.)
- പസിൽ അവതരിപ്പിക്കുന്നു.
- ഓരോരുത്തരും കണ്ടെത്തുന്നു.
- കണ്ടെത്തൽ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു.
- ഗ്രൂപ്പുകളുടെ അവതരണം-ന്യായീകരണം. (നോട്ടിൽ വരയ്ക്കുന്നു.)
(6)ചരിവ് നിർമാണം.
- കട്ടിയുള്ള ഒരു കാർഡ്ബോർഡ് ഒരു അട്ടി ബുക്കിൽ ചാരിവെയ്കുന്നു.
- കാർഡ്ബോർഡും തറയും തമ്മിലുള്ള കോൺ കണ്ടെത്താൻ അവസരം നൽകുക.
- കോണിന്റെ അളവ് കൂടുമ്പോഴാണോ കുറയുമ്പോഴാണോ മുകളിൽനിന്ന് ഇടുന്ന ചോക്ക്
- കഷ്ണം കൂടുതൽ ദൂരം സഞ്ചരിക്കുന്നത്.
- പ്രശ്നം അവതരിപ്പിക്കുന്നു.
- വിവിധ ഊഹങ്ങൾക്ക് അവസരം നൽകുന്നു.
- എങ്ങനെ കണ്ടെത്തും?
- പ്രവർത്തനക്രമമെന്ത്?
- രേഖപ്പെടുത്തൽ എങ്ങനെ ?
- കോൺ നിശ്ചയിക്കാൻ ഏത് ഉപകരണം?
ഭാഗം 8
ഓരോരുത്തരുടേയും ചിന്തകൾ രേഖപ്പെടുത്തി ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു --മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പിൽ ചെയ്യുന്നു . സെറ്റ്സ്ക്വയർ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു കളിൽ ചരവ് നിർമ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു . വ്യത്യസ്ത അളവിൽ കോൺ നിർമ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു . ടീച്ചറുടെ വിലയിരുത്തൽ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകൾ വായിച്ചും അനുഭവം കൂട്ടിച്ചേർത്തും എഴുതട്ടെ - വിലയിരുത്തുന്നു . /home/its/Desktop/Maths I T/mohammed.odt
ഭാഗം 9
ഭാഗം 1 0
പ്രോജക്ട്
- A എന്ന letter ൽ എത്ര കോണുകൾ ഉണ്ട് ?
- ഏതൊക്കെ തരം?
- എത്ര വീതം ?
പ്രശ്നം:- ഇംഗ്ലീഷിലെ capital letters പരിശോധിച്ചാൽ അവയിൽ കൂടുതൽ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ?
ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? ഏതൊക്കെ അക്ഷരങ്ങൾ പരിഗണിക്കും ? കോണളവ് എങ്ങനെ നിശ്ചയിക്കും ? ഉപകരണം ഏത് ? അക്ഷരങ്ങളുടെ ഏത് മാതൃക സ്വീകരിക്കൂം ? വിവരശേഖരണ ഫോർമാറ്റ് എങ്ങനെ ? നിഗമനം എങ്ങനെ രൂപീകരിക്കൂം ? റിപ്പോർട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തും ?
ഭാഗം 1 1
ഭാഗം 12
ോപോജകടിെന പഠനരീതി ആസതണം െചയന ചരചയിലെട മകളില പറഞ കോരയങള ചോരടില ോരഖെപടതന. വയകിഗതമോയി ചിനികന ഗപില അവതരിപികന -െമചെപടതണം.െപോതഅവതരണോതോെടോപമള ചരചയിലെട ധോരണ കതയതെപടതന. ോപോജക് പവരതനങള സവയം നിയനിതമോയി െചയന ഗഹപോഠമോയി പരതീകരികന ോപോജക് റിോപോടിെന അവതരണം ചരച-ഫീഡബോക് എനിവയിലെട െമചെപടതി എഴതി പദരശനം. ടീചറിലെട പരിോശോധന -ോപോരട്ോഫോളിോയോയിോലയ- ഞോന തിരിചറിഞവ, വിവിധ പവരതനങളില നിന്ോകോണമോയി ബനെപട് രപീകരിച ആശയങള ഏെതലോമോണ്-ോനോടബകില കറികണം.
ഭാഗം 13
ഏതാനും പേരുടെ അവതരണം..... എന്താണ് കോൺ? എപ്പോഴാണ് കോൺ ഉണ്ടാവുന്നത്? കോണിന്റെ വലിപ്പം എന്തിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്? കോണിനെ എങ്ങനെ തരം തിരിക്കാം? കോൺ നിർണ്ണയിക്കാൻ ഏതാണ് ഉപകരണം? സെററ് സ്ക്വയർ ഉപയോഗിച്ച് എല്ലാ കോണുകളുടെയും അളവ് പറയാൻ കഴിയുമോ?ഏതൊക്കെ അളവ് കണ്ടെത്താം? കോൺ ഏതൊക്കെ കാര്യങ്ങൾക്ക് സഹായിക്കും? കോണുകളെ കുറിച്ച് കൂടുതൽ എന്തെല്ലാം വിവരങ്ങൾ T.B യിൽ ഉണ്ട്? (ചർച്ചാ സൂചകങ്ങൾ ചാർട്ടിൽ രേഖപ്പെടുത്തണം) 9)ആശയങ്ങൾ കൂട്ടിച്ചേർത്ത് നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നു.നിഘണ്ടു വിലയിരുത്തി ഫീഡ്ബാക്ക് രേഖപ്പെടുത്തുന്നു.(Portfolio യിലേക്ക്)
ഭാഗം 14
10)പ്രോജക്ട്-കണ്ണാടിക്കണക്ക് -വൃത്തത്തിലും കോണുകൾ എന്നിവ ഗൃഹപാഠമായി നൽകുന്നു. ഉല്പന്നങ്ങൾ വിലയിരുത്തി പോർട്ട് ഫോളിയോയിൽ സൂക്ഷിക്കുന്നു. 11)കംപ്യൂട്ടർ ചിത്രം(IT) കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധതരം കോ ണുകൾ കുട്ടികൾ വരയ്കുന്നു, ടീച്ചർ സഹായിക്കുന്നു. 12) ചുമരിലെ ചിത്രം-BALA ചുമരിലെ ചിത്രങ്ങളിൽ ഏതൊക്കെ തരം കോണുകളുണ്ട്, ഏതൊക്കെ? 13) പ്രകൃതിയിൽ എവിടെയൊക്കെ കോണുകൾ കണ്ടിട്ടുണ്ട്? ഏത് തരം കോണുകളാണ് ഏറ്റവും കൂടുതൽ? ഗൃഹപാഠമായി കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു. 14) ലംബം,മട്ടം,എന്നിവയ്കായി പ്രാദേശിക പണിക്കാർ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്? അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു.