"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | ==തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ (2016)വിജയികൾ== | ||
തൃപ്പൂണിത്തുറയിലെ വിവിധ വിദ്യാലയങ്ങളിൽ വച്ചുനടന്ന ഉപജില്ല കലോത്സത്തിൽ സമ്മാനാർഹരായ ഇരുമ്പനം ഹൈസ്കൂൾ വിദ്യാർത്ഥികൾ | |||
#മൃദംഗം - പ്രതാപ് ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
#കേരളനടനം - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
#ഓട്ടൻതുള്ളൽ - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
#ഭരതനാട്യം - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
#സംഘഗാനം - സംസ്കൃതം - മരിയയും സംഘവും- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
#ഗാനാലാപനം - ഐശ്വര്യ മനോജ്- ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
#പദ്യം ചൊല്ലൽ - ഐശ്വര്യ മനോജ്- എ ഗ്രേഡ് | |||
#കൊളാഷ് - അൽന ആൻ ഷാജി - ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
#വന്ദേമാതരം - ശിവകാമിയും സംഘവും - എ ഗ്രേഡ് | |||
#വന്ദേമാതരം - ഗൗരിയും സംഘവും - എ ഗ്രേഡ് | |||
#ഭരതനാട്യം - പവിത്ര- മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
#നാടോടിനൃത്തം - പവിത്ര- എ ഗ്രേഡ് | |||
[[ചിത്രം:26039 subDistYouthFestWinners.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ വിജയികളായ വിദ്യാർത്ഥികൾ മാനേജർ എം.ഐ ആൻഡ്രൂസ്, പ്രധാനാദ്ധ്യാപകൻ വി എ തമ്പി എന്നിവരോടൊപ്പം]] | |||
[[ | [[പ്രമാണം:26039 footBallTeam 2016.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല ഫുട് ബോൾ മത്സര വിജയികളായ ടീം]] | ||
[[ചിത്രം: | == ICT രക്ഷാകത്തൃ ബോധവൽക്കരണ പരിപാടി നടത്തി == | ||
IT@School -ന്റെ പ്രവർത്തനങ്ങൾ രക്ഷാകർത്താക്കളിലേക്കെത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവൽക്കരണ പരിപാടി സ്ക്കൂളിൽ നടന്നു. പ്രിൻസിപ്പാൾ വി.എ.തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജമാലുദീൻ, സ്ക്കൂൾ മാനേജർ എം. ഐ. പോളി, കൗൺസിലർ സുരേഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവർ ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചു. SSITC മാരായ അഭിനവ് തോമസ്, സിദ്ധാർത്ഥ് ഭട്ടതിരി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് ഹാർഡ്വെയർ പ്രദർശനവും നടത്തി. | |||
[[ചിത്രം:Pap_inauguration.JPG|thumb|left]] | |||
[[ചിത്രം:Pap.jpg|thumb|left]] | |||
[[ചിത്രം:കരോക്കേ.jpg]] | |||
==അറുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം == | |||
ഈ വർഷത്തെ (2011) സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജർ ദേശീയ പതാക ഉയർത്തി. മുഖ്യപ്രഭാഷണം നടത്തിയത് മഹാരാജാസ് കോളേജിലെ റിട്ടയർഡ് പ്രൊഫസറാണ്. പ്രിൻസിപ്പാൾ, പിടിഎ പ്രസിഡന്റ്,അധ്യാപകർ എന്നിവരും സംസാരിച്ചു. കുട്ടികളുടെ ഗ്രൂപ്പുകൾ ദേശഭക്തിഗാനങ്ങശ്‍ പാടി. യു.പി വിഭാഗം കുട്ടികൾ നടത്തിയ പിടി ഡിസ്പ്ലേ മനോഹരമായി. ഹൗസടിസ്ഥാനത്തിൽ നടത്തിയ ടാബ്ലോ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ടാബ്ലോയിൽ ഓറഞ്ച് ഹൗസ് ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. | |||
[[ചിത്രം:guest.JPG|thumb|left]] | |||
[[ചിത്രം:PT.JPG|thumb|left]] | |||
[[ചിത്രം:WAGON.JPG | thumb|left]] | |||
[[ചിത്രം:DANDI_MARCH.JPG|thumb|left]] | |||
[[ചിത്രം:JALIAN_VALA.JPG|thumb|left]] | |||
== അവാർഡ് ഫെസ്റ്റ് നടന്നു. == | |||
2010-11 അദ്ധ്യയനവർഷം പഠനത്തിൽ മികവ് കാട്ടിയ കുട്ടികൾക്ക് സമ്മാനദാനം നടത്തിയ അവാർഡ് ഫെസ്റ്റ് ഗംഭീരമായി. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ശ്രീ. വേണുഗോപാൽ മുഖ്യാഥിതിയായിരുന്നു. SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ അഭിലാഷ് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. മറ്റു ക്ലാസ്സുകളിൽ മികവുകാട്ടിയവരും സമ്മാനങ്ങൽ നേടി. പി.ടിഎ, മാനേജ്മെന്റ്, അദ്ധ്യാപകർ, റിട്ടയർഡ് അദ്ധാപകർ, മറ്റ് അഭ്യുദയകാംഷികൾ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. മുൻസിപ്പൽ കൗൺസിലർമാർ, പി.ടിഎ എക്സിക്ക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. | |||
[[ചിത്രം:AWARDS.JPG|thumb|left]] | |||
[[ചിത്രം:ABHILASH.JPG|thumb|left]] | |||
== ഓണാഘോഷം-2011 == | |||
ഈ വർഷത്തെ ഓണഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. 2011 സെപ്റ്റബർ 1 വ്യാഴാഴ്ച രാവിലെ 9:30മണിയോട പൂക്കള മൽസരം ആരംഭിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ നടന്ന മൽസരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ X D -യും യു.പി വിഭാഗത്തിൽ VII C-യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് കുട്ടികൾ ഓണപ്പാട്ടുകൾ പാടി. 12 മണിയോടെ ഓണസദ്യ ആരംഭിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളുമടക്കം ആയിരത്തിലേറെപ്പേർ പങ്കെടുത്തു. | |||
[[ചിത്രം:FIRST.JPG|thumb|left]] | |||
[[ചിത്രം:SECOND.JPG|thumb|left]] | |||
[[ചിത്രം:SADYA.JPG|thumb|left]] | |||
== സ്ക്കൂൾ വാർഷീകം == | |||
2010-11 അധ്യയന വർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങളും മുൽസിപ്പൽ ചെയർമാനും മറ്റ് കൗൺസിലർമാർക്കും സ്വീകരണവും വിപുലമായ പരിപാടികളോടെ 17-1-2011-ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. മാനേജർ എം.ഐ.ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡന്റ് പി.എൻ. സുരേന്ദ്രകുമാർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ വി.എ.തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. റിട്ടയർ ചെയ്ത പൂർവ്വ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി എ.ജെ സുജ നന്ദി പ്രകാശിപ്പിച്ചു. പൂർവ്വാധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, കുട്ടികൾ, രക്ഷാകർത്താക്കൾ തുടങ്ങി വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. തുടർന്ന് നൃത്ത നൃത്യങ്ങൾ, ഒപ്പന, സ്കിറ്റുകൾ, ഫ്യൂഷൻ മ്യൂസിക്ക്, കരോക്കേ ഗാനമേള, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
[[ചിത്രം:നൃത്തം.jpg|thumb|left]] | |||
[[ചിത്രം:ഫ്യൂഷൻ.jpg|thumb|left]] | |||
[[ചിത്രം:ശിങ്കാരിമേളം.jpg|thumb|left]] | |||
[[ചിത്രം:കരോക്കേ.jpg|thumb|left]] | |||
വരി 18: | വരി 102: | ||
ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര | ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മയുടെയും ഐ.ടി. കോർണറിന്റെയും സംയുക്ത യോഗം 2010 ഡിസംബർ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മൾട്ടിമീഡിയ തിയറ്ററിൽ നടന്നു. രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങിൽ ഒന്നാം സെഷനിൽ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹൻ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകൾ, രേഖാഖണ്ഡങ്ങൾ, ത്രികോണങ്ങൾ, ചതുരങ്ങൾ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചർ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷൻ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാർത്ഥ് ഭട്ടതിരി എന്നീ വിദ്യാർത്ഥികളാണ്. HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിർമ്മിക്കുന്ന വിധം കുട്ടികൾ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിർമ്മിച്ചുകൊണ്ടാണ് കുട്ടികൾ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവർ നേതൃത്വം നൽകി. | ||
[[ചിത്രം:രശ്മി ടീച്ചറുടെ ക്ലാസ്സ്.jpg|thumb|left]] | |||
[[ചിത്രം:അഭിനവും സിദ്ധാർത്ഥും വെബ് പേജിനെപ്പറ്റി.jpg|thumb|left]] | |||
== FR.P.P.ജോസഫ് വിട വാങ്ങി == | == FR.P.P.ജോസഫ് വിട വാങ്ങി == | ||
[[ചിത്രം:P.P.JOSEPH.jpg]] | [[ചിത്രം:P.P.JOSEPH.jpg|thumb|left]] | ||
ഇരുമ്പനം സ്കൂളിലെ പൂർവ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയർ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചൻ) നിര്യാതനായി. സ്ക്കൂൾ ആരംഭിച്ച കാലത്ത് സ്ക്കൂളിൽ രണ്ടാമത് അധ്യാപകനായി ചേർന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു. | |||
== ലോക എയിഡ്സ് ദിനം ആചരിച്ചു == | == ലോക എയിഡ്സ് ദിനം ആചരിച്ചു == | ||
[[ചിത്രം:RALLEY.JPG]] | [[ചിത്രം:AIDS DAY PLEDGE.JPG|thumb|left]] | ||
[[ചിത്രം:RALLEY.JPG|thumb|left]] | |||
ലോക എയിഡ്സ് ദിനം സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ രണ്ടാം വർഷ വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന എയിഡ്സ് ബോധവൽക്കരണ റാലി മാനേജർ ശ്രി. എം.ഐ.ആൻഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകർഷിച്ചു | |||
== കൗൺസലിങ്ങ് ക്ലാസ്സ് നടത്തി == | |||
[[ചിത്രം:COUNSELLING_CLASS.JPG|thumb|left]] | |||
സ്ക്കൂളിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കൗൺസലിങ്ങ് ക്ലാസ്സ് നടത്തി. 24/11/2010-ന് ഉച്ചക്ക് മെയിൻ ഹാളിൽ നടന്ന പരിപാടിയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെൽത്ത് വിഭാഗത്തിലെ ഡോക്ടർ മെറീനയാണ് ക്ലാസ്സുകൾ എടുത്തത്. വിവിധ വിഷയങ്ങളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികളെക്കൊണ്ട് ചെയ്യിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന നിരവധി നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടന്നു. | |||
== യുവജനോൽസവം ഗംഭീരമായി. == | |||
ഈ വർഷത്തെ യുവജനോൽസവ പരിപാടികൾ പൂർവ്വാധികം ഭംഗിയായി സെപ്റ്റംബർ 29,30,ഒക്ടോബർ 1 തിയതികളിൽ നടന്നു. 29-ന് രചനാ മൽസരങ്ങളും 30,1 തിയതികളിൽ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിൾ ഡിവിഷണൽ മാനേജർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, മെമ്പർ സതീശൻ, അധ്യാപിക എ.ജെ. സുജ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. | |||
[[ചിത്രം:ഉദ്ഘാടനം.jpg|thumb|left]] | |||
[[ചിത്രം:ചെണ്ടമേളം.jpg]] | [[ചിത്രം:ഭരതനാട്യം.JPG|thumb|left]] | ||
[[ചിത്രം:ചെണ്ടമേളം.jpg|thumb|left]] | |||
വരി 68: | വരി 164: | ||
[[ചിത്രം:ജൈവ-വൈവിധ്യം.jpg]] | [[ചിത്രം:ജൈവ-വൈവിധ്യം.jpg|thumb|left]] | ||
[[ചിത്രം: | [[ചിത്രം:ഗ്ലാസ് പെയിന്റിങ്.jpg|thumb|left]] | ||
വരി 79: | വരി 175: | ||
29-9-2010 ഉച്ചയ്ക്കുശേഷം | 29-9-2010 ഉച്ചയ്ക്കുശേഷം സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.<br> സ്ക്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. <br> കുട്ടികൾക്ക് ലഘുഭക്ഷണമായി ബ്രഡ്ഡും ചായയും നൽകി. | ||
[[ചിത്രം: | [[ചിത്രം:സേവന ദിനം.jpg|thumb|left]] | ||
ഈ | ഈ വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന് നടന്നു.<br> വിവിധ മേഖലകളിലെ പ്രദർശന വസ്തുക്കളുമായി കുട്ടികൾ ഉൽസാഹത്തോടെ ഒരുങ്ങി വന്നു.<br> മികച്ച പ്രദർശന വസ്തുക്കൾ സമ്മാനാർഹമായി. | ||
== ട്രാഫിക്ക് | == ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി == | ||
[[ചിത്രം:ട്രാഫിക്ക്.jpg]] | [[ചിത്രം:ട്രാഫിക്ക്.jpg|thumb|left]] | ||
തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും | തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ<br> വിദ്യാർഥികൾക്കായി ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ അസംബ്ലിയിൽ നടന്ന പരിപാടിയിൽ <br> വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. ആദർശ്കുമാർ ക്ലാസ്സെടുത്തു. <br> ട്രാഫിക്ക് അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു. | ||
വരി 108: | വരി 204: | ||
[[ചിത്രം:ABHINAV_ABOUT_MALAYALAM_COMPUTING.jpg]] | [[ചിത്രം:ABHINAV_ABOUT_MALAYALAM_COMPUTING.jpg|thumb|left]] | ||
കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര | കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയർ യൂസർ ഗ്രൂപ്പായ ILUG-ന്റെ പതിമൂന്നാം വാർഷികം 25-9-2010-ന് എറണാകുളം അധ്യാപക ഭവനിൽ നടന്നു. ILUG സ്ഥാപകനായ രാഘവേന്ദ്ര ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു ദിവസം നീണ്ട പരിപാടിയിൽ ഇരുമ്പനം സ്കൂളിലെ SSK-യെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ സനൽകുമാർ, തോമസ് യോയാക്ക് , വിദ്യാർത്ഥിയായ അഭിനവ് തോമസ് എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് അഭിനവ് തോമസ് അവതരിപ്പിച്ച ടെക്നിക്കൽ പ്രസന്റേഷൻ ശ്രദ്ധേയമായി. | ||
വരി 121: | വരി 217: | ||
[[ചിത്രം:SAMEER ABOUT FREE SOFTWARE.jpg]] | [[ചിത്രം:SAMEER ABOUT FREE SOFTWARE.jpg|thumb|left]] | ||
സെപ്തംബർ 17,18 തിയതിയിൽ IT@School-ന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കായി സ്കൂളിൽ കമ്പ്യൂട്ടർ പരിശീലന പരിപാടി നടന്നു. പതിനേഴാം തിയതി രാവിലെ മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നടന്നു. തുടർന്ന് പ്രസന്റേഷൻ സോഫ്റ്റ്വെയർ അവതരിപ്പിച്ചു. സ്ലൈഡ് പ്രെസന്റേഷന്റെ സാധ്യതകൾ മനസ്സിലാക്കിയ കുട്ടികൾ വ്യത്യസ്ത്യ വിഷയങ്ങളിൽ പ്രസന്റേഷനുകൾ നിർമ്മിച്ചു. പതിനെട്ടാം തിയതി ഇന്റർനെറ്റ് ,ബ്ലോഗിങ്ങ് എന്നിവയെക്കുറിച്ച് ക്ലാസ്സ് നടന്നു. എല്ലാക്കുട്ടികൾക്കും ഇ-മെയിൽ ഐ.ഡി-യും, ബ്ലോഗുകളും നിർമ്മിച്ചു. പ്രോജക്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ക്ലാസ്സുകൾ നടന്നു. ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. സോഫ്റ്റ്വെയർ ഫ്രീഡം ഡേ-യോടനുബന്ധിച്ചുള്ള സമ്മേളനവും അന്ന് നടന്നു. ഇന്ത്യൻ ലിബ്രെ യൂസേർ ഗ്രൂപ്പ് പ്രവർത്തകരായ ശ്രി. സമീർ മുഹമ്മദ് താഹിർ, ശ്രീ. ജോർജ്ജ് എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയർ നൽകുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സമീർ താഹിർ വിവരിച്ചു. നാലുമണിയോടെ സമ്മേളനം സമാപിച്ചു. | |||
വരി 131: | വരി 227: | ||
മാവേലി നാടുവാണ നല്ലകാലത്തിന്റെ | മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ട് സ്ക്കൂളിൽ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടൻ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂൾ മുറ്റത്തു് അൻപതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മൽസരാടിസ്ഥാനത്തിൽ പൂക്കളങ്ങളൊരുക്കി. ആൺ കുട്ടികൾക്കും അധ്യാപകർക്കുമായി വടം വലി മൽസരം നടന്നു. പെൺ കുട്ടികൾക്കും അധ്യാപികമാർക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാൻ പ്രജകളെക്കാണാൻ നേരത്തെ തന്നെ എഴുന്നള്ളി.<br> എല്ലാവർക്കും പായസ വിതരണവും നടന്നു. | ||
[[ചിത്രം:പൂക്കളം 1.jpg]] | [[ചിത്രം:പൂക്കളം 1.jpg|thumb|left]] | ||
[[ചിത്രം: | [[ചിത്രം:പൂക്കളം 2.jpg|thumb|left]] | ||
[[ചിത്രം: | [[ചിത്രം:തിരുവാതിര .jpg|thumb|left]] | ||
[[ചിത്രം: | [[ചിത്രം:പായസ വിതരണം.jpg|thumb|left]] | ||
== അവാർഡ് ഫെസ്റ്റ് നടന്നു == | |||
2009-2010 അധ്യയന വർഷം പഠനത്തിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അവാർഡ് ഫെസ്റ്റ് 2010 നടന്നു. പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു. കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ റിമൽ മാത്യു, അമൽ കെ. ആർ. എന്നിവർക്കും 5 മുതൽ 12 വരെ സ്റ്റാന്റേർഡുകളിൽ മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാർഡുകൾ നൽകി. | |||
[[ചിത്രം:എം ജെ ജേക്കബ്.jpg|thumb|left]] | |||
[[ചിത്രം: | |||
[[ചിത്രം:അവാർഡ്.jpg|thumb|left]] | |||
വരി 164: | വരി 261: | ||
Nation’s 64th Independence Day was celebrated with great enthusiasm in the school. Manager Mr. M.I.Andrews hoisted the Indian tricolour. Students in groups sang patriotic songs. There was a marvelous P.T Display by the students of UP classes. Scouts and Red cross volunteers conducted a march past. The public meeting was presided over by the Manager. The Principal Mr.V.A. Thampi, Mr. Baby Abraham, teacher, PTA President,school leader and chairperson spoke about the value of freedom and the struggles and sufferings we had to suffer for attaining it. Smt. A.J.Suja , Staff secretary expressed vote of thanks. Sweets were distributed to children. | Nation’s 64th Independence Day was celebrated with great enthusiasm in the school. Manager Mr. M.I.Andrews hoisted the Indian tricolour. Students in groups sang patriotic songs. There was a marvelous P.T Display by the students of UP classes. Scouts and Red cross volunteers conducted a march past. The public meeting was presided over by the Manager. The Principal Mr.V.A. Thampi, Mr. Baby Abraham, teacher, PTA President,school leader and chairperson spoke about the value of freedom and the struggles and sufferings we had to suffer for attaining it. Smt. A.J.Suja , Staff secretary expressed vote of thanks. Sweets were distributed to children. | ||
[[ചിത്രം:PT DISPLAY.JPG]] | [[ചിത്രം:MANAGER M I ANDREWS UNFURLS THE FLAG.JPG|thumb|left]] | ||
[[ചിത്രം:PT DISPLAY.JPG|thumb|left]] | |||
വരി 174: | വരി 273: | ||
പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി. ‘ഏതു പ്രതിസന്ധി ഘട്ടത്തിലും | പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി. ‘ഏതു പ്രതിസന്ധി ഘട്ടത്തിലും ആർക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ് ജനമൈത്രി പദ്ധതിയുടെ സന്ദേശം. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അവിടങ്ങളിൽ പോലീസ് എങ്ങെനെ ജനപക്ഷത്തു നിന്നുകൊണ്ട് ഇടപെടുന്നു എന്നും രസകരമായ നാടകത്തിലൂടെ അവർ അവതരിപ്പിച്ചു. | ||
[[ചിത്രം:ജനമൈത്രി2.jpg]] | [[ചിത്രം:ജനമൈത്രി1.jpg|thumb|left]] | ||
[[ചിത്രം:ജനമൈത്രി2.jpg|thumb|left]] | |||
== 2nd SSK MEETING JULY 2010 == | == 2nd SSK MEETING JULY 2010 == | ||
Swathanthra Software Koottayma of VHSS Irimpanam, had its second meeting this year on Wednesday, the 27th of July. | Swathanthra Software Koottayma of VHSS Irimpanam, had its second meeting this year on Wednesday, the 27th of July. | ||
വരി 202: | വരി 304: | ||
Sameer Mohammed Thahir from ILUG Cochin , M.I.Andrews (Manager, VHSS Irimpanam), V.A.Thampy (Principal, VHSS Irimpanam),teachers from U.P – H.S.sections and students participated in the event | Sameer Mohammed Thahir from ILUG Cochin , M.I.Andrews (Manager, VHSS Irimpanam), V.A.Thampy (Principal, VHSS Irimpanam),teachers from U.P – H.S.sections and students participated in the event | ||
[[ചിത്രം:'HINDU' news about the meeting.jpg]] | |||
[[ചിത്രം:'HINDU' news about the meeting.jpg|thumb|left]] | |||
== വായനാവാരം ആചരിച്ചു == | |||
1. a. | ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ വായനാവാരം സ്കൂളിൽ സമുചിതമായി കൊണ്ടാടി. കുട്ടികൾക്കായി പോസ്റ്റർ രചന, പദ്യം ചൊല്ലൽ, നാടൻപാട്ട്, പ്രസംഗം, സാഹിത്യക്വിസ് തുടങ്ങിയ മൽസരങ്ങൾ നടത്തി. | ||
മൽസര വിജയികൾ | |||
1. a. പോസ്റ്റർ രചന (UP) | |||
I-ആഷ്ന പി.ഇ (6C) | I-ആഷ്ന പി.ഇ (6C) | ||
II-വിസ്മയ | II-വിസ്മയ വിജയൻ (7B) | ||
b. | b.പോസ്റ്റർ രചന (HS) | ||
I-ദിവ്യ എം.വേണു | I-ദിവ്യ എം.വേണു | ||
II-അഭയ ജോളി | II-അഭയ ജോളി | ||
2. a.പദ്യം | |||
2. a.പദ്യം ചൊല്ലൽ (UP) | |||
I-സ്മൃതി കെ. ഭട്ടതിരി (5B) | I-സ്മൃതി കെ. ഭട്ടതിരി (5B) | ||
II-ശ്രീജിത്ത് പി.എം (7B) | II-ശ്രീജിത്ത് പി.എം (7B) | ||
b.പദ്യം | b.പദ്യം ചൊല്ലൽ (HS) | ||
I- | I-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B) | ||
II-ശ്രീലക്ഷ്മി | II-ശ്രീലക്ഷ്മി ജയൻ | ||
3. a. | 3. a.നാടൻപാട്ട് (UP) | ||
I-മീര | I-മീര ബാലകൃഷ്ണൻ & പാർട്ടി (5C) | ||
II-അഞ്ജു & | II-അഞ്ജു &പാർട്ടി (6D) | ||
b. | b.നാടൻപാട്ട് (HS) | ||
I-അനന്തു & | I-അനന്തു & പാർട്ടി (8B) | ||
II- | II-പാർവ്വതി& പാർട്ടി (8B) | ||
4. a.പ്രസംഗം (UP) | 4. a.പ്രസംഗം (UP) | ||
I-സേതുലക്ഷ്മി കെ.എസ് | I-സേതുലക്ഷ്മി കെ.എസ് | ||
II-പൂജിത് | II-പൂജിത് കൃഷ്ണൻ | ||
b.പ്രസംഗം (HS) | b.പ്രസംഗം (HS) | ||
I-ദിവ്യ എം.വേണു | I-ദിവ്യ എം.വേണു | ||
II-ശ്രീലക്ഷ്മി | II-ശ്രീലക്ഷ്മി ജയൻ | ||
പ്രസംഗം (HS) (skt) | പ്രസംഗം (HS) (skt) | ||
I- | I-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B) | ||
5. സാഹിത്യക്വിസ് (HS) | 5. സാഹിത്യക്വിസ് (HS) | ||
I- | I-കുര്യൻ ജോർജ് (10E) | ||
II- | II-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B) | ||
സ്കൂൾ മുറ്റത്തെ ഡിവി-ഡിവി മരച്ചുവട്ടിൽ നടന്ന സമാപന സമ്മേളനത്തിൽ സീനിയർ അധ്യാപികയായ വൽസ കെ പൌലോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപകരായ സനൽ കുമാർ, വിനീത, സുനിത, സിമ്മി,നിഷ, ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== റോഡ് സുരക്ഷാ ക്ലാസ് == | |||
ഇരുമ്പനം | |||
ജൂൺ 2010 -തൃപ്പൂണിത്തുറ ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി റോഡ് സുരക്ഷയെ സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തി. മൾട്ടി മീഡിയ തിയേറ്ററിൽ നടന്ന ക്ലാസിന് ട്രാഫിക്ക് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ നേതൃത്വം നൽകി. ബസ്സ് യാത്രക്കിടയിലും ട്രാഫിക്ക് നിയന്ത്രണത്തിനിടയിലും കുട്ടികൾക്ക് ഉണ്ടാകുന്ന പരാതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്തർ ആരാഞ്ഞു. ട്രാഫിക്ക് സുരക്ഷയെപ്പറ്റിയുള്ള നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ കുട്ടികൾക്ക് വിതരണം ചെയ്തു. മാനേജർ എം.ഐ ആൻഡ്രൂസ്, പ്രിൻസിപ്പാൾ വി.എ തമ്പി എന്നിവരും സംസാരിച്ചു. വിദ്യാർത്ഥിയായ റസ്സിൽ നന്ദി പറഞ്ഞു. | |||
[[ചിത്രം:അപകടംഒഴിവാക്കാൻ.jpg|thumb|left|thumb|left]] | |||
== പുകയിലവിരുദ്ധ ദിനം ആചരിച്ചു == | |||
‘ലോക പുകയില വിരുദ്ധ ദിനം’ ജൂൺ 24ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ അധ്യാപകനായ കെ വി റെനി, 9 C വിദ്യാർത്ഥിയായ അഭിനവ് തോമസ് എന്നിവർ പുകയില ഉൽപ്പന്നങ്ങളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും പുകയില ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ ഭീകരതയെക്കുറിച്ചും സംസാരിച്ചു. | |||
[[ചിത്രം:പുകയിലയുടെദൂഷ്യഫലങ്ങൾ.jpg|thumb|left]] | |||
== ഡ്രീംസ് പ്രദർശിപ്പിച്ചു == | |||
ഇരുമ്പനം വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളിൽ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്.മൾട്ടിമീഡിയതീയേറ്ററിൽ നടന്ന പ്രദർശനത്തിൽ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകൾ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികൾക്ക് | |||
സഹായകമായി. | സഹായകമായി. | ||
== WEB SITE INAUGURATED == | == WEB SITE INAUGURATED == | ||
വരി 256: | വരി 384: | ||
[[ചിത്രം:web_site.jpg]] | [[ചിത്രം:web_site.jpg|thumb|left]] | ||
<!--visbot verified-chils-> |
12:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ (2016)വിജയികൾ
തൃപ്പൂണിത്തുറയിലെ വിവിധ വിദ്യാലയങ്ങളിൽ വച്ചുനടന്ന ഉപജില്ല കലോത്സത്തിൽ സമ്മാനാർഹരായ ഇരുമ്പനം ഹൈസ്കൂൾ വിദ്യാർത്ഥികൾ
- മൃദംഗം - പ്രതാപ് ഒന്നാം സ്ഥാനം എ ഗ്രേഡ്
- കേരളനടനം - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
- ഓട്ടൻതുള്ളൽ - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
- ഭരതനാട്യം - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
- സംഘഗാനം - സംസ്കൃതം - മരിയയും സംഘവും- രണ്ടാം സ്ഥാനം എ ഗ്രേഡ്
- ഗാനാലാപനം - ഐശ്വര്യ മനോജ്- ഒന്നാം സ്ഥാനം എ ഗ്രേഡ്
- പദ്യം ചൊല്ലൽ - ഐശ്വര്യ മനോജ്- എ ഗ്രേഡ്
- കൊളാഷ് - അൽന ആൻ ഷാജി - ഒന്നാം സ്ഥാനം എ ഗ്രേഡ്
- വന്ദേമാതരം - ശിവകാമിയും സംഘവും - എ ഗ്രേഡ്
- വന്ദേമാതരം - ഗൗരിയും സംഘവും - എ ഗ്രേഡ്
- ഭരതനാട്യം - പവിത്ര- മൂന്നാം സ്ഥാനം എ ഗ്രേഡ്
- നാടോടിനൃത്തം - പവിത്ര- എ ഗ്രേഡ്
ICT രക്ഷാകത്തൃ ബോധവൽക്കരണ പരിപാടി നടത്തി
IT@School -ന്റെ പ്രവർത്തനങ്ങൾ രക്ഷാകർത്താക്കളിലേക്കെത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവൽക്കരണ പരിപാടി സ്ക്കൂളിൽ നടന്നു. പ്രിൻസിപ്പാൾ വി.എ.തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജമാലുദീൻ, സ്ക്കൂൾ മാനേജർ എം. ഐ. പോളി, കൗൺസിലർ സുരേഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവർ ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചു. SSITC മാരായ അഭിനവ് തോമസ്, സിദ്ധാർത്ഥ് ഭട്ടതിരി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് ഹാർഡ്വെയർ പ്രദർശനവും നടത്തി.
അറുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ (2011) സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജർ ദേശീയ പതാക ഉയർത്തി. മുഖ്യപ്രഭാഷണം നടത്തിയത് മഹാരാജാസ് കോളേജിലെ റിട്ടയർഡ് പ്രൊഫസറാണ്. പ്രിൻസിപ്പാൾ, പിടിഎ പ്രസിഡന്റ്,അധ്യാപകർ എന്നിവരും സംസാരിച്ചു. കുട്ടികളുടെ ഗ്രൂപ്പുകൾ ദേശഭക്തിഗാനങ്ങശ്‍ പാടി. യു.പി വിഭാഗം കുട്ടികൾ നടത്തിയ പിടി ഡിസ്പ്ലേ മനോഹരമായി. ഹൗസടിസ്ഥാനത്തിൽ നടത്തിയ ടാബ്ലോ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ടാബ്ലോയിൽ ഓറഞ്ച് ഹൗസ് ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി.
അവാർഡ് ഫെസ്റ്റ് നടന്നു.
2010-11 അദ്ധ്യയനവർഷം പഠനത്തിൽ മികവ് കാട്ടിയ കുട്ടികൾക്ക് സമ്മാനദാനം നടത്തിയ അവാർഡ് ഫെസ്റ്റ് ഗംഭീരമായി. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ശ്രീ. വേണുഗോപാൽ മുഖ്യാഥിതിയായിരുന്നു. SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ അഭിലാഷ് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. മറ്റു ക്ലാസ്സുകളിൽ മികവുകാട്ടിയവരും സമ്മാനങ്ങൽ നേടി. പി.ടിഎ, മാനേജ്മെന്റ്, അദ്ധ്യാപകർ, റിട്ടയർഡ് അദ്ധാപകർ, മറ്റ് അഭ്യുദയകാംഷികൾ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. മുൻസിപ്പൽ കൗൺസിലർമാർ, പി.ടിഎ എക്സിക്ക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഓണാഘോഷം-2011
ഈ വർഷത്തെ ഓണഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. 2011 സെപ്റ്റബർ 1 വ്യാഴാഴ്ച രാവിലെ 9:30മണിയോട പൂക്കള മൽസരം ആരംഭിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ നടന്ന മൽസരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ X D -യും യു.പി വിഭാഗത്തിൽ VII C-യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് കുട്ടികൾ ഓണപ്പാട്ടുകൾ പാടി. 12 മണിയോടെ ഓണസദ്യ ആരംഭിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളുമടക്കം ആയിരത്തിലേറെപ്പേർ പങ്കെടുത്തു.
സ്ക്കൂൾ വാർഷീകം
2010-11 അധ്യയന വർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങളും മുൽസിപ്പൽ ചെയർമാനും മറ്റ് കൗൺസിലർമാർക്കും സ്വീകരണവും വിപുലമായ പരിപാടികളോടെ 17-1-2011-ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. മാനേജർ എം.ഐ.ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡന്റ് പി.എൻ. സുരേന്ദ്രകുമാർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ വി.എ.തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. റിട്ടയർ ചെയ്ത പൂർവ്വ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി എ.ജെ സുജ നന്ദി പ്രകാശിപ്പിച്ചു. പൂർവ്വാധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, കുട്ടികൾ, രക്ഷാകർത്താക്കൾ തുടങ്ങി വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. തുടർന്ന് നൃത്ത നൃത്യങ്ങൾ, ഒപ്പന, സ്കിറ്റുകൾ, ഫ്യൂഷൻ മ്യൂസിക്ക്, കരോക്കേ ഗാനമേള, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
SSK യുടെ നാലാമത് മീറ്റിങ്ങ്
ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മയുടെയും ഐ.ടി. കോർണറിന്റെയും സംയുക്ത യോഗം 2010 ഡിസംബർ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മൾട്ടിമീഡിയ തിയറ്ററിൽ നടന്നു. രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങിൽ ഒന്നാം സെഷനിൽ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹൻ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകൾ, രേഖാഖണ്ഡങ്ങൾ, ത്രികോണങ്ങൾ, ചതുരങ്ങൾ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചർ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷൻ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാർത്ഥ് ഭട്ടതിരി എന്നീ വിദ്യാർത്ഥികളാണ്. HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിർമ്മിക്കുന്ന വിധം കുട്ടികൾ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിർമ്മിച്ചുകൊണ്ടാണ് കുട്ടികൾ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവർ നേതൃത്വം നൽകി.
FR.P.P.ജോസഫ് വിട വാങ്ങി
ഇരുമ്പനം സ്കൂളിലെ പൂർവ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയർ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചൻ) നിര്യാതനായി. സ്ക്കൂൾ ആരംഭിച്ച കാലത്ത് സ്ക്കൂളിൽ രണ്ടാമത് അധ്യാപകനായി ചേർന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു.
ലോക എയിഡ്സ് ദിനം ആചരിച്ചു
ലോക എയിഡ്സ് ദിനം സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ രണ്ടാം വർഷ വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന എയിഡ്സ് ബോധവൽക്കരണ റാലി മാനേജർ ശ്രി. എം.ഐ.ആൻഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകർഷിച്ചു
കൗൺസലിങ്ങ് ക്ലാസ്സ് നടത്തി
സ്ക്കൂളിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കൗൺസലിങ്ങ് ക്ലാസ്സ് നടത്തി. 24/11/2010-ന് ഉച്ചക്ക് മെയിൻ ഹാളിൽ നടന്ന പരിപാടിയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെൽത്ത് വിഭാഗത്തിലെ ഡോക്ടർ മെറീനയാണ് ക്ലാസ്സുകൾ എടുത്തത്. വിവിധ വിഷയങ്ങളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികളെക്കൊണ്ട് ചെയ്യിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന നിരവധി നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടന്നു.
യുവജനോൽസവം ഗംഭീരമായി.
ഈ വർഷത്തെ യുവജനോൽസവ പരിപാടികൾ പൂർവ്വാധികം ഭംഗിയായി സെപ്റ്റംബർ 29,30,ഒക്ടോബർ 1 തിയതികളിൽ നടന്നു. 29-ന് രചനാ മൽസരങ്ങളും 30,1 തിയതികളിൽ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിൾ ഡിവിഷണൽ മാനേജർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, മെമ്പർ സതീശൻ, അധ്യാപിക എ.ജെ. സുജ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള നടന്നു
സേവനദിനം ആചരിച്ചു
29-9-2010 ഉച്ചയ്ക്കുശേഷം സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
സ്ക്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
കുട്ടികൾക്ക് ലഘുഭക്ഷണമായി ബ്രഡ്ഡും ചായയും നൽകി.
ഈ വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന് നടന്നു.
വിവിധ മേഖലകളിലെ പ്രദർശന വസ്തുക്കളുമായി കുട്ടികൾ ഉൽസാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദർശന വസ്തുക്കൾ സമ്മാനാർഹമായി.
ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി
തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ
വിദ്യാർഥികൾക്കായി ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ അസംബ്ലിയിൽ നടന്ന പരിപാടിയിൽ
വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. ആദർശ്കുമാർ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു.
ILUG COCHIN 13TH ANNUAL DAY CELEBRATED
കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയർ യൂസർ ഗ്രൂപ്പായ ILUG-ന്റെ പതിമൂന്നാം വാർഷികം 25-9-2010-ന് എറണാകുളം അധ്യാപക ഭവനിൽ നടന്നു. ILUG സ്ഥാപകനായ രാഘവേന്ദ്ര ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു ദിവസം നീണ്ട പരിപാടിയിൽ ഇരുമ്പനം സ്കൂളിലെ SSK-യെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ സനൽകുമാർ, തോമസ് യോയാക്ക് , വിദ്യാർത്ഥിയായ അഭിനവ് തോമസ് എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് അഭിനവ് തോമസ് അവതരിപ്പിച്ച ടെക്നിക്കൽ പ്രസന്റേഷൻ ശ്രദ്ധേയമായി.
SOFTWARE FREEDOM DAY CELEBRATED
സെപ്തംബർ 17,18 തിയതിയിൽ IT@School-ന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കായി സ്കൂളിൽ കമ്പ്യൂട്ടർ പരിശീലന പരിപാടി നടന്നു. പതിനേഴാം തിയതി രാവിലെ മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നടന്നു. തുടർന്ന് പ്രസന്റേഷൻ സോഫ്റ്റ്വെയർ അവതരിപ്പിച്ചു. സ്ലൈഡ് പ്രെസന്റേഷന്റെ സാധ്യതകൾ മനസ്സിലാക്കിയ കുട്ടികൾ വ്യത്യസ്ത്യ വിഷയങ്ങളിൽ പ്രസന്റേഷനുകൾ നിർമ്മിച്ചു. പതിനെട്ടാം തിയതി ഇന്റർനെറ്റ് ,ബ്ലോഗിങ്ങ് എന്നിവയെക്കുറിച്ച് ക്ലാസ്സ് നടന്നു. എല്ലാക്കുട്ടികൾക്കും ഇ-മെയിൽ ഐ.ഡി-യും, ബ്ലോഗുകളും നിർമ്മിച്ചു. പ്രോജക്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ക്ലാസ്സുകൾ നടന്നു. ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. സോഫ്റ്റ്വെയർ ഫ്രീഡം ഡേ-യോടനുബന്ധിച്ചുള്ള സമ്മേളനവും അന്ന് നടന്നു. ഇന്ത്യൻ ലിബ്രെ യൂസേർ ഗ്രൂപ്പ് പ്രവർത്തകരായ ശ്രി. സമീർ മുഹമ്മദ് താഹിർ, ശ്രീ. ജോർജ്ജ് എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയർ നൽകുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സമീർ താഹിർ വിവരിച്ചു. നാലുമണിയോടെ സമ്മേളനം സമാപിച്ചു.
ഓണാഘോഷം
മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ട് സ്ക്കൂളിൽ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടൻ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂൾ മുറ്റത്തു് അൻപതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മൽസരാടിസ്ഥാനത്തിൽ പൂക്കളങ്ങളൊരുക്കി. ആൺ കുട്ടികൾക്കും അധ്യാപകർക്കുമായി വടം വലി മൽസരം നടന്നു. പെൺ കുട്ടികൾക്കും അധ്യാപികമാർക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാൻ പ്രജകളെക്കാണാൻ നേരത്തെ തന്നെ എഴുന്നള്ളി.
എല്ലാവർക്കും പായസ വിതരണവും നടന്നു.
അവാർഡ് ഫെസ്റ്റ് നടന്നു
2009-2010 അധ്യയന വർഷം പഠനത്തിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അവാർഡ് ഫെസ്റ്റ് 2010 നടന്നു. പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു. കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ റിമൽ മാത്യു, അമൽ കെ. ആർ. എന്നിവർക്കും 5 മുതൽ 12 വരെ സ്റ്റാന്റേർഡുകളിൽ മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാർഡുകൾ നൽകി.
INDEPENDENCE DAY CELEBRATED
Nation’s 64th Independence Day was celebrated with great enthusiasm in the school. Manager Mr. M.I.Andrews hoisted the Indian tricolour. Students in groups sang patriotic songs. There was a marvelous P.T Display by the students of UP classes. Scouts and Red cross volunteers conducted a march past. The public meeting was presided over by the Manager. The Principal Mr.V.A. Thampi, Mr. Baby Abraham, teacher, PTA President,school leader and chairperson spoke about the value of freedom and the struggles and sufferings we had to suffer for attaining it. Smt. A.J.Suja , Staff secretary expressed vote of thanks. Sweets were distributed to children.
ജനമൈത്രി നാടകവുമായി പോലീസ്
പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി. ‘ഏതു പ്രതിസന്ധി ഘട്ടത്തിലും ആർക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ് ജനമൈത്രി പദ്ധതിയുടെ സന്ദേശം. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അവിടങ്ങളിൽ പോലീസ് എങ്ങെനെ ജനപക്ഷത്തു നിന്നുകൊണ്ട് ഇടപെടുന്നു എന്നും രസകരമായ നാടകത്തിലൂടെ അവർ അവതരിപ്പിച്ചു.
2nd SSK MEETING JULY 2010
Swathanthra Software Koottayma of VHSS Irimpanam, had its second meeting this year on Wednesday, the 27th of July.
1. An Introduction to the concept of Free Software by Vimal Joseph
In his introductory session Vimal Joseph said that tuxpaint localization was the big achievement of SSK.The customised version of Tuxpaint can be used by the whole student community.Such an achievement is not possible in proprietary softwares.He also differentiated between copying and manufacturing.A hardware manufactured cannot be copied, but copying is possible in the case of softwares.It can be shared with the community .Moreover the quality is not being lost when it is being copied.Software is another form of knowledge, and sharing of knowledge is the culture of our society, he said. Everyone in the society should be able to use software with out any restrictions like natural resources like air.
2. Introducing educational applications Thomas Yoyak,the Physics teacher and the I.T.Coordinator of the school, introduced some prominent educational applications in GNU/Linux. Celestia, an educational application for Geography was demonstrated before the teachers and students.The program helps in astronomical studies, to study the universe in its integrity. Kanagram an application for vocabulary development in English was then introduced. Kgeography is helpful for the study of maps.Different types of comprehensive quiz is also possible with this application. Ktechlab an application to make electronic circuits was also introduced.
3. An Introduction to Mathematical applications by Bejoy Mathai ( Mathematics teacher) DrGeo an application to make geometrical shapes was introduced by him. Geogebra is an application for Analytic Geometry was also introduced.
Sameer Mohammed Thahir from ILUG Cochin , M.I.Andrews (Manager, VHSS Irimpanam), V.A.Thampy (Principal, VHSS Irimpanam),teachers from U.P – H.S.sections and students participated in the event
വായനാവാരം ആചരിച്ചു
ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ വായനാവാരം സ്കൂളിൽ സമുചിതമായി കൊണ്ടാടി. കുട്ടികൾക്കായി പോസ്റ്റർ രചന, പദ്യം ചൊല്ലൽ, നാടൻപാട്ട്, പ്രസംഗം, സാഹിത്യക്വിസ് തുടങ്ങിയ മൽസരങ്ങൾ നടത്തി. മൽസര വിജയികൾ
1. a. പോസ്റ്റർ രചന (UP) I-ആഷ്ന പി.ഇ (6C) II-വിസ്മയ വിജയൻ (7B) b.പോസ്റ്റർ രചന (HS) I-ദിവ്യ എം.വേണു II-അഭയ ജോളി
2. a.പദ്യം ചൊല്ലൽ (UP)
I-സ്മൃതി കെ. ഭട്ടതിരി (5B)
II-ശ്രീജിത്ത് പി.എം (7B)
b.പദ്യം ചൊല്ലൽ (HS)
I-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B)
II-ശ്രീലക്ഷ്മി ജയൻ
3. a.നാടൻപാട്ട് (UP)
I-മീര ബാലകൃഷ്ണൻ & പാർട്ടി (5C)
II-അഞ്ജു &പാർട്ടി (6D)
b.നാടൻപാട്ട് (HS)
I-അനന്തു & പാർട്ടി (8B)
II-പാർവ്വതി& പാർട്ടി (8B)
4. a.പ്രസംഗം (UP)
I-സേതുലക്ഷ്മി കെ.എസ്
II-പൂജിത് കൃഷ്ണൻ
b.പ്രസംഗം (HS)
I-ദിവ്യ എം.വേണു
II-ശ്രീലക്ഷ്മി ജയൻ
പ്രസംഗം (HS) (skt)
I-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B)
5. സാഹിത്യക്വിസ് (HS)
I-കുര്യൻ ജോർജ് (10E)
II-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B)
സ്കൂൾ മുറ്റത്തെ ഡിവി-ഡിവി മരച്ചുവട്ടിൽ നടന്ന സമാപന സമ്മേളനത്തിൽ സീനിയർ അധ്യാപികയായ വൽസ കെ പൌലോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപകരായ സനൽ കുമാർ, വിനീത, സുനിത, സിമ്മി,നിഷ, ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റോഡ് സുരക്ഷാ ക്ലാസ്
ജൂൺ 2010 -തൃപ്പൂണിത്തുറ ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി റോഡ് സുരക്ഷയെ സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തി. മൾട്ടി മീഡിയ തിയേറ്ററിൽ നടന്ന ക്ലാസിന് ട്രാഫിക്ക് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ നേതൃത്വം നൽകി. ബസ്സ് യാത്രക്കിടയിലും ട്രാഫിക്ക് നിയന്ത്രണത്തിനിടയിലും കുട്ടികൾക്ക് ഉണ്ടാകുന്ന പരാതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്തർ ആരാഞ്ഞു. ട്രാഫിക്ക് സുരക്ഷയെപ്പറ്റിയുള്ള നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ കുട്ടികൾക്ക് വിതരണം ചെയ്തു. മാനേജർ എം.ഐ ആൻഡ്രൂസ്, പ്രിൻസിപ്പാൾ വി.എ തമ്പി എന്നിവരും സംസാരിച്ചു. വിദ്യാർത്ഥിയായ റസ്സിൽ നന്ദി പറഞ്ഞു.
പുകയിലവിരുദ്ധ ദിനം ആചരിച്ചു
‘ലോക പുകയില വിരുദ്ധ ദിനം’ ജൂൺ 24ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ അധ്യാപകനായ കെ വി റെനി, 9 C വിദ്യാർത്ഥിയായ അഭിനവ് തോമസ് എന്നിവർ പുകയില ഉൽപ്പന്നങ്ങളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും പുകയില ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ ഭീകരതയെക്കുറിച്ചും സംസാരിച്ചു.
ഡ്രീംസ് പ്രദർശിപ്പിച്ചു
ഇരുമ്പനം വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളിൽ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്.മൾട്ടിമീഡിയതീയേറ്ററിൽ നടന്ന പ്രദർശനത്തിൽ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകൾ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികൾക്ക് സഹായകമായി.
WEB SITE INAUGURATED
June 6 2008. The newly created website of this school was inaugurated by the Deputy Director (Edn), Ernakulam , Mr.M.D.MURALI AT 10 AM on 6-6-08. A number of dignitaries like Mr. K.R.Mohanan (Bar Association), Mrs. K.Chandra(DEO Ernakulam), Mr. M.I. Jos (Manager, VHSS Irimpanam)Mr. E.V.Thankappan(President, Thiruvamkulam Panchayath), Mrs. Chandrika Devi(Member, Block Panchayath) Mr. Chandran Kunnappilly ,( P.T.A. President), Mr.Prince (SPACE) were also present on the auspicious occasion. .