"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 101 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kayalpuram St. Joseph UPS}}
 
 
</gallery>
{{Schoolwiki award applicant}}
ST JOSEPH UPS KAYALPURAM,46225,MONCOMPU SUB DISTRICT,ALAPPUZHA
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കായൽപ്പുറം
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=46225
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479586
|യുഡൈസ് കോഡ്=32110800508
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=കായൽപ്പുറം
|പോസ്റ്റോഫീസ്=പുളിങ്കുന്ന് പി ഒ
|പിൻ കോഡ്=688504
|സ്കൂൾ ഫോൺ=0477 2705965
|സ്കൂൾ ഇമെയിൽ=kayalpuramsjups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കൊമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|പ്രധാന അദ്ധ്യാപിക=ലൈലമ്മ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്= അൽവി ചെറിയാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത രാജേഷ് 
|സ്കൂൾ ചിത്രം=Schoolimage2022.jpg
|size=350px
|caption=
|ലോഗോ=46225.schoollogo.png
|logo_size=50px
|box_width=380px
}}
   
   
{{Infobox AEOSchool
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് പഞ്ചായത്തിലെ വാർഡ് 12 ലാണ് കായൽപ്പുറം സ്‌കൂൾ. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയുടെ ഭാഗമാണ്.  കൃഷിയും മത്സ്യബന്ധനവും ഉപജീവനമാക്കിയ ഈ നാട്ടിലെ മക്കളുടെ വളർച്ച മുന്നിൽ കണ്ടു കൊണ്ട്  1914 ൽ വാഴയിൽ ബഹു. ജോസഫച്ചൻ ഈ സ്‌കൂൾ സ്ഥാപിച്ചു. 
| സ്ഥലപ്പേര്= ആലപ്പുഴ
== '''ചരിത്രം''' ==
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
         
| റവന്യൂ ജില്ല= ആലപ്പുഴ
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ  നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തിനോടനുബന്ധിച്ച്  ഒരു L P സ്‌കൂൾ സ്ഥാപിതമായി.
| സ്കൂൾ കോഡ്= 46225
 
| സ്ഥാപിതവർഷം=  1914
1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. സ്‌കൂളിന്റെ ഹെഡ്മിസ്ട്രെസായി സി. കത്രീനാ ദസ്യാന നിയമിതയായി. വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിക്കുകയും 2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു  [[(detail)|(കൂടുതൽ വിവരങ്ങൾക്കായി]])
| സ്കൂൾ വിലാസം= ആലപ്പുഴപി.ഒ, <br/>ആലപ്പുഴ
 
| പിൻ കോഡ്= 688504
== '''മാനേജ്മെന്റ്''' ==
| സ്കൂൾ ഫോൺ=  04772705965
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ [https://www.youtube.com/watch?v=AmXr2KhYE-c കായൽപ്പുറം സെന്റ് ജോസഫ് പള്ളി] സ്ഥാപകനായ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.  
| സ്കൂൾ ഇമെയിൽ= kayalpuramsjups@gmail.com
 
| സ്കൂൾ വെബ് സൈറ്റ്=  
== '''രക്ഷാകർതൃ സമിതി''' ==
| ഉപ ജില്ല= മങ്കൊമ്പ്
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു. [[detail)|(പി റ്റി എ)]] 
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  83
| പെൺകുട്ടികളുടെ എണ്ണം= 82
| വിദ്യാർത്ഥികളുടെ എണ്ണം= 165
| അദ്ധ്യാപകരുടെ എണ്ണം= 9   
| പ്രധാന അദ്ധ്യാപകൻ= സിസ്ററർ  ലൈലമ്മ ജേസഫ്       
| പി.ടി.ഏ. പ്രസിഡണ്ട്= പി കെ വിജയൻ         
| സ്കൂൾ ചിത്രം= കായൽപ്പുറം സെന്റ് ജോസഫ് യു പി എസ് .png|
}}


== '''ഭൗതികസൗകര്യങ്ങൾ''' ==


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
# പ്രിപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ
# കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി
# സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യങ്ങൾ   
# സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ്. കമ്പ്യൂട്ടർ ലാബ്
# കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും.
# കുട്ടികൾക്ക് കായിക പരിപാടികൾക്കുള്ള കളി ഉപകരണങ്ങൾ, കളിസ്ഥലം, കിഡ്സ് പാർക്ക്.
# ഉച്ചഭക്ഷണത്തിനുള്ള പാചകപുരയും സ്റ്റോർ റൂമും.
# കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും RO plant ഉം.
# ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
# സൈക്കിൾ പാർക്കിംഗ് ഏരിയ.
# പ്രകൃതിയെ അടുത്തറിയുന്നതിനായി ചെറു ഉദ്യാനവും, പച്ചക്കറിതോട്ടവും, ഫലവൃക്ഷങ്ങളും
#
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട്  താലൂക്കിൽ മങ്കൊമ്പ്  സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ്‌ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ്  സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
# [[സ്‌കൂൾ ക്ലബ്ബുകൾ]]
== ചരിത്രം ==
#[[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
         
#[[കെ സി എസ് എൽ]]  
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് , കണ്ണാടി,മങ്കൊമ്പ് കരകൾ.അതിരായുള്ള കായൽപ്പുറം ഒരു നൂറ്റാണ്ട് മുൻപ് ദുരിതങ്ങളുടെ ഒരു ഇടമായിരുന്നു.നാട്ടിലെ അദ്ധ്വാനശീലരായ കർഷകർ വിദ്യാഭ്യാസപരമായും അദ്ധ്യാത്മീകമായും ,സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു.ഈ ജനത്തെ സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആക്കുവാൻ വേണ്ടി അക്ഷീണം യത്നിച്ച ക്രാന്തദർശിയാണ് ഈ നാടിന്റെ പ്രിയപുത്രൻ ബ.വാഴയിൽ ജോസഫച്ചൻ. ജനിച്ച നാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അതിന്റെ സർവ്വതോൻമുഖമായ വളർച്ചയും ഉയർച്ചയും ലക്ഷ്യം വച്ച് വി.യൗസേപ്പിതാവിന്റെ നാമത്തിൽ ഒരു ദോവാലയവും കന്യാസ്ത്രീമഠവും ഒരു വിദ്യാലയവും ആരംഭിക്കുവാൻ അച്ചൻ ആഗ്രഹിച്ചു.വളരെ ചെലവേറിയ ഈ ഉദ്യമത്തിൽ ദൈവപരിപാലന മാത്രമായിരുന്നു അച്ചന്റെ ആശ്രയം.അങ്ങനെ 117 വർഷങ്ങൾക്കു മുൻപ് ക്ളാരസഭക്കാർ ഈ സമൂഹത്തിലേക്ക് കടന്നു വന്നു.1913-ൽ  ക്ളാര സഭക്കാർ വിദ്യാഭ്യാസ രംഗത്ത് ചുവടുവട്ടുവച്ചു.അന്ന് നിലവിൽ വന്ന വിദ്യാലയമാണ് സെന്റ് ജോസഫ്  എൽ.പി. സ്കൂൾ.1914-ൽ സ്കൂളിന് ഗവൺമെന്റിൽ നിന്ന് അംഗീകാരവും ലഭിച്ചു.സ്കൂളിന്റെ പ്രഥമ മാനേജർ ബ.കല്ലറക്കൽ യാക്കോബച്ചനും കറസ്പോണ്ടന്റെ ബ.ഷന്താളമ്മയും ആയിരുന്നു. പ്രഥമ ഹെഡ്മാസ്റ്റർ കക്കാഴത്തുകാരൻ ജോസഫ് സാറും മറ്റ് അദ്ധ്യാപികമാർ ബ.മറിയം ക്ളാരമ്മ ,ബ.മറിയം കത്രീനാമ്മ , ബ.മറിയം ത്രേസ്യാമ്മ ,ബ.മാർഗരീത്ത എന്നിവരും ആയിരുന്നു. ആദ്യത്തെ സ്കൂൾ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കിൽ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായി..അമ്മമാർ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേർത്തല ,കാഞ്ഞിരപ്പള്ളി ,പാലാ  തുടങ്ങിയ സ്ഥലങ്ങളിൽ പിരിവിന് പോയി ധർമ്മം പിരിച്ചുകിട്ടിയ തുകയും .അമ്മമാരുടെ പത്രമേനിയും തുടർന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ൽ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കൽപന പ്രകാരം ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബർ 4-ന് വി.ഫ്രാൻസിസ്സ് അസിസ്സിയുടെ തിരുനാൾ ദിനത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാർച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂർത്തിയാക്കി.1959-ൽ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികൾ കൂടി നിർമിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങൾക്കുശേഷം 1964-ൽ എൽ.പി. സ്കൂൾ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികൾക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂൾ.ഇന്നും ആ പേര് നിലനിർത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര രംഗത്ത് ശിരസ്സുയർത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി  തവണ വിദ്യാഭ്യാസ ജില്ലയിലെയും കോർപ്പറേറ്റിലെയും ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. ഇപ്പോൾ രണ്ട് വർഷമായി ഹെഡ്മിസ്ട്രസ്സ് ബ.സിസ്റ്റർ ലൈലമ്മ ജോസഫിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ അധ്യായനം നടന്നുവരുന്നു.
# [[ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ]]
# [[ശലഭോദ്യാനം]]
# [[നേർകാഴ്ച]]


== ഭൗതികസൗകര്യങ്ങൾ ==
== '''നേട്ടങ്ങൾ''' ==
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു
1989 ൽ ബഹുമാനപെട്ട സാർതോമക്ക് നാഷ്ണൽ അവാർഡ് ലഭിച്ചു.
ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപ‌ച്ചക്കറിത്തോട്ടം ​ഔഷധത്തോട്ടം ഫലവ്രിക്ഷത്തോട്ടം പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് RO plant  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


1996-97 ൽ [https://www.youtube.com/watch?v=qUe0pIoy-RY സിസ്റ്റർ ജോയ്സിന്] ഗുരുശ്രേഷ്ട അവാർഡ് ലഭിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
പ്രാദേശിക ചരിത്ര അന്വേഷണ ഗവേഷണ പ്രൊജക്റ്റ് സംസ്ഥാന തലത്തിൽ സമ്മാനാർഹം ആകുകയും തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ വച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയിൽ നിന്ന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]
== '''മുൻ സാരഥികൾ''' ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
{| class="wikitable sortable"
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
|+
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
!ക്രമ
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
നമ്പർ
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
!പേര്
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
!  ഏതു കൊല്ലം
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
മുതൽ
  സ്കൂളിലെ മുൻ അദ്ധ്യാപകർ :
!ഏതു കൊല്ലം
1  .സിസ്ററർ ജോസിൻ
2  .സിസ്ററർ. റോസിലി
3 .  സിസ്ററർ  ജോയിസ്
4.  സിസ്ററർ മേരി ആൻസ് ലം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരെ
#....
!ചിത്രം
#....
|-
#....
|1
#.....
|സിസ്റ്റർ കത്രീന ദസ്യാന
|1914
|1919
|
|-
|4
|എം ഒ കുഞ്ഞമ്മൻ
|1919
|1925
|
|-
|5
|ബഹു. സിസിലിയാമ്മ
|1925
|1940
|[[പ്രമാണം:46225.sr.sisiliyamma.jpg|നടുവിൽ|ലഘുചിത്രം|89x89px]]
|-
|6
|ബഹു. ഫ്രംസിസ്കാമ്മ
|1940
|1965
|[[പ്രമാണം:46225.sr.framsiscamma.jpg|നടുവിൽ|ലഘുചിത്രം|104x104ബിന്ദു]]
|-
|7
|സിസ്റ്റർ റോസ് എൻ. സി.
|1965
|1968
|[[പ്രമാണം:46225 HM Sr.Clement Mary.jpg|നടുവിൽ|ലഘുചിത്രം|131x131ബിന്ദു]]
|-
|8
|സിസ്റ്റർ അന്ന കെ. സി.
|1968
|1971
|[[പ്രമാണം:46225 HM Sr.Anna K.C.jpg|നടുവിൽ|ലഘുചിത്രം|99x99ബിന്ദു]]
|-
|9
|സിസ്റ്റർ ത്രേസ്യാ പി. എം.
|1971
|1975
|[[പ്രമാണം:46225 HM Sr.thresia P.M (23-5-1953).jpg|നടുവിൽ|ലഘുചിത്രം|91x91ബിന്ദു]]
|-
|10
|സിസ്റ്റർ ക്ലാരമ്മ എം. കെ.
|1975
|1989
|[[പ്രമാണം:46225 HM Sr.Joseph Sartho.jpg|നടുവിൽ|ലഘുചിത്രം|116x116px]]
|-
|11
|സിസ്റ്റർ മേരി റ്റി. വി.
|1989
|1994
|[[പ്രമാണം:46225 HM Sr. Mary T.V.jpg|നടുവിൽ|ലഘുചിത്രം|95x95ബിന്ദു]]
|-
|12
|സിസ്റ്റർ ഏലിയാമ്മ ആന്റണി
|1994
|1997
|[[പ്രമാണം:46225.joyisamma.jpg|നടുവിൽ|ലഘുചിത്രം|72x72ബിന്ദു]]
|-
|13
|സിസ്റ്റർ റോസ് റ്റി. ജെ.
|1997
|2000
|[[പ്രമാണം:46225 HM Sr Rose T.J.jpg|നടുവിൽ|ലഘുചിത്രം|91x91ബിന്ദു]]
|-
|14
|സിസ്റ്റർ എൽസമ്മ ജോസഫ്
|2000
|2001
|[[പ്രമാണം:46225 HM Sr.Reena Jose.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]]
|-
|15
|സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്
|2001
|2015
|[[പ്രമാണം:46225 HM Sr.Thresiamma Joseph.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|16
|സിസ്റ്റർ ലൈലമ്മ ജോസഫ്
|2015
|
|[[പ്രമാണം:46225.Lailamma Joseph.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


==വഴികാട്ടി==
* [[റ്റി റ്റി തോമസ്]]
{{#multimaps: 9.453369, 76.431464 | width=800px | zoom=16 }}
* [[ടി സി ജേക്കബ് തുണ്ടിയിൽ]]
* [[എ ജെ വർഗീസ് (മാമ്മച്ചൻ ആക്കാത്ര)]]
* [[വി റ്റി ജോസഫ് വയലാറ്റ്(ഔസേപ്പച്ചൻ)]]
*
* [[നോയൽ ഫ്രാൻസിസ് കൊച്ചുവയലാറ്റ്]]
* [[സിനി പി എസ് പാഞ്ചേരി വീട്ടിൽ]]


<!--visbot  verified-chils->
=='''വഴികാട്ടി'''==
പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 2.5 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{Slippymap|lat= 9.456768|lon=  76.4321566|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


</gallery>

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ST JOSEPH UPS KAYALPURAM,46225,MONCOMPU SUB DISTRICT,ALAPPUZHA

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്
വിലാസം
കായൽപ്പുറം

കായൽപ്പുറം
,
പുളിങ്കുന്ന് പി ഒ പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0477 2705965
ഇമെയിൽkayalpuramsjups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46225 (സമേതം)
യുഡൈസ് കോഡ്32110800508
വിക്കിഡാറ്റQ87479586
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈലമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അൽവി ചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് പഞ്ചായത്തിലെ വാർഡ് 12 ലാണ് കായൽപ്പുറം സ്‌കൂൾ. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയുടെ ഭാഗമാണ്.  കൃഷിയും മത്സ്യബന്ധനവും ഉപജീവനമാക്കിയ ഈ നാട്ടിലെ മക്കളുടെ വളർച്ച മുന്നിൽ കണ്ടു കൊണ്ട്  1914 ൽ വാഴയിൽ ബഹു. ജോസഫച്ചൻ ഈ സ്‌കൂൾ സ്ഥാപിച്ചു.   

ചരിത്രം

ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തിനോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി.

1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. സ്‌കൂളിന്റെ ഹെഡ്മിസ്ട്രെസായി സി. കത്രീനാ ദസ്യാന നിയമിതയായി. വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിക്കുകയും 2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു  (കൂടുതൽ വിവരങ്ങൾക്കായി)

മാനേജ്മെന്റ്

നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ കായൽപ്പുറം സെന്റ് ജോസഫ് പള്ളി സ്ഥാപകനായ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

രക്ഷാകർതൃ സമിതി

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു. (പി റ്റി എ)

ഭൗതികസൗകര്യങ്ങൾ

  1. പ്രിപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ
  2. കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി
  3. സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യങ്ങൾ   
  4. സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ്. കമ്പ്യൂട്ടർ ലാബ്
  5. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും.
  6. കുട്ടികൾക്ക് കായിക പരിപാടികൾക്കുള്ള കളി ഉപകരണങ്ങൾ, കളിസ്ഥലം, കിഡ്സ് പാർക്ക്.
  7. ഉച്ചഭക്ഷണത്തിനുള്ള പാചകപുരയും സ്റ്റോർ റൂമും.
  8. കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും RO plant ഉം.
  9. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
  10. സൈക്കിൾ പാർക്കിംഗ് ഏരിയ.
  11. പ്രകൃതിയെ അടുത്തറിയുന്നതിനായി ചെറു ഉദ്യാനവും, പച്ചക്കറിതോട്ടവും, ഫലവൃക്ഷങ്ങളും

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സ്‌കൂൾ ക്ലബ്ബുകൾ
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. കെ സി എസ് എൽ  
  4. ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ
  5. ശലഭോദ്യാനം
  6. നേർകാഴ്ച

നേട്ടങ്ങൾ

1989 ൽ ബഹുമാനപെട്ട സാർതോമക്ക് നാഷ്ണൽ അവാർഡ് ലഭിച്ചു.

1996-97 ൽ സിസ്റ്റർ ജോയ്സിന് ഗുരുശ്രേഷ്ട അവാർഡ് ലഭിച്ചു.

പ്രാദേശിക ചരിത്ര അന്വേഷണ ഗവേഷണ പ്രൊജക്റ്റ് സംസ്ഥാന തലത്തിൽ സമ്മാനാർഹം ആകുകയും തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ വച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയിൽ നിന്ന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര്   ഏതു കൊല്ലം

മുതൽ

ഏതു കൊല്ലം

വരെ

ചിത്രം
1 സിസ്റ്റർ കത്രീന ദസ്യാന 1914 1919
4 എം ഒ കുഞ്ഞമ്മൻ 1919 1925
5 ബഹു. സിസിലിയാമ്മ 1925 1940
 
6 ബഹു. ഫ്രംസിസ്കാമ്മ 1940 1965
 
7 സിസ്റ്റർ റോസ് എൻ. സി. 1965 1968
 
8 സിസ്റ്റർ അന്ന കെ. സി. 1968 1971
 
9 സിസ്റ്റർ ത്രേസ്യാ പി. എം. 1971 1975
 
10 സിസ്റ്റർ ക്ലാരമ്മ എം. കെ. 1975 1989
 
11 സിസ്റ്റർ മേരി റ്റി. വി. 1989 1994
 
12 സിസ്റ്റർ ഏലിയാമ്മ ആന്റണി 1994 1997
 
13 സിസ്റ്റർ റോസ് റ്റി. ജെ. 1997 2000
 
14 സിസ്റ്റർ എൽസമ്മ ജോസഫ് 2000 2001
 
15 സിസ്റ്റർ ത്രേസ്യാമ്മ ജോസഫ് 2001 2015
 
16 സിസ്റ്റർ ലൈലമ്മ ജോസഫ് 2015
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 2.5 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.