"ഗവ.എൽ.പി.എസ് നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|GLPS Nariyapuram}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/GLPS_Nariyapuram ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
| സ്ഥലപ്പേര്= നരീയാപുരം
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/GLPS_Nariyapuram</span></div></div><span></span>
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{PSchoolFrame/Header}}
| റവന്യൂ ജില്ല= പത്തനംതിട്ട
 
| സ്കൂൾ കോഡ്= 38707
{{Infobox School
| സ്ഥാപിതവർഷം= 1906
|സ്ഥലപ്പേര്=നരിയാപുരം
| സ്കൂൾ വിലാസം= ഗവ. എൽ. പി. എസ് നരിയാപുരം
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| പിൻ കോഡ്= 689513
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ ഫോൺ= 9447217439
|സ്കൂൾ കോഡ്=38707
| സ്കൂൾ ഇമെയിൽ= nariyapuramglps2017@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=കോന്നി
|വിക്കിഡാറ്റ ക്യു ഐഡി=Q87599572
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> സർക്കാർ
|യുഡൈസ് കോഡ്=32120300101
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതദിവസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1908
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=ഗവൺമെന്റ് എൽ പി സ്കൂൾ നരിയാപുരം
| പഠന വിഭാഗങ്ങൾ2=4  
|പോസ്റ്റോഫീസ്=നരിയാപുരം  
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=689513
| ആൺകുട്ടികളുടെ എണ്ണം= 6
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ ഇമെയിൽ=nariyapuramglps2017@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 17
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   4
|ഉപജില്ല=കോന്നി
| പ്രധാന അദ്ധ്യാപകൻ=   ലതാകുമാരി എം.സി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   രാജി മോള്     
|വാർഡ്=14
| സ്കൂൾ ചിത്രം= |
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതകുമാരി എംസി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സി  
|എം.പി.ടി.. പ്രസിഡണ്ട്=ഇന്ദു
|സ്കൂൾ ചിത്രം=NARIYAPURAMGLP.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പെട്ട നരിയാപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ നരിയാപുരം ഏകദേശം നൂറ്റി പതിനാല് വർഷങ്ങൾക്കു മുമ്പ് ഏകാധ്യാപക വിദ്യാലയം ആയി രൂപം കൊണ്ട ഈ സ്കൂളിൻറെ പ്രാരംഭ ഘട്ടങ്ങളിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും  
നരിയാപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ നരിയാപുരം.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  ഏകദേശം നൂറ്റി 114 വർഷങ്ങൾക്ക്  മുമ്പ് ഏകാധ്യാപക വിദ്യാലയം ആയി രൂപം കൊണ്ട ഈ സ്കൂളിൻറെ പ്രാരംഭ ഘട്ടങ്ങളിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും  
 
അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു . സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു . 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് . അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു .
അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് സ്കൂളിനെ പ്രത്യേകം പാചകപ്പുര ഭിന്ന സൗഹൃദ ശുചിമുറികൾ പ്രത്യേകം ശുചിമുറി കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി  കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ഗേറ്റ് തുടങ്ങിയവ ഉണ്ട് വൈദ്യുത കണക്ഷൻ ഉണ്ട് .
സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട്. സ്കൂളിന് പ്രത്യേകം പാചകപ്പുര, ഭിന്നസൗഹൃദ ശുചിമുറികൾ,പ്രത്യേകം ശുചിമുറി , കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി  കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ്,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ,ഗേറ്റ് തുടങ്ങിയവ ഉണ്ട്.വൈദ്യുത കണക്ഷൻ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കൃഷി വിവിധ തരം വാഴകൾ പച്ചക്കറികൾ ഔഷധ സസ്യങ്ങൾ ഫലവൃക്ഷങ്ങൾ ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നു കവിതാലാപനം സ്കിറ്റ് ക്വിസ് പ്രോഗ്രാം വായനാമത്സരം കാബാ കഥ ബാച്ചിൽ കടങ്കഥ പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ പ്രവർത്തിപരിചയ ക്ലാസുകൾ ദൈനംദിന വാർത്താ അവതരണത്തിനും അവസരവും നൽകുന്നു യോഗ ക്ലാസുകൾ നടക്കുന്നുണ്ട് .
കൃഷിവിവിധ തരം വാഴകൾ,പച്ചക്കറികൾ,ഔഷധസസ്യങ്ങൾ,ഫലവൃക്ഷങ്ങൾ,ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
 
കവിതാലാപനം,സ്കിറ്റ് ,ക്വിസ് പ്രോഗ്രാം, വായനാമത്സരം, കഥ പറച്ചിൽ , കടങ്കഥ, പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ നടത്തി വരുന്നു. പ്രവൃത്തിപരിചയ ക്ലാസുകൾക്കു് പ്രാധാന്യം നൽകുന്നു. ദൈനംദിന വാർത്താ അവതരണത്തിനും അവസരം നൽകുന്നു. യോഗ ക്ലാസുകൾ നടക്കുന്നുണ്ട് .
വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പതിപ്പുകൾ തയ്യാറാക്കുന്നുണ്ട്
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ  ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* വായനയെ പ്രോത്സാഹിപ്പിക്കാൻ പതിപ്പുകളും കൈയെഴുത്തുമാസികയും പ്രസീദ്ധീകരിക്കുന്നു.  
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജയമ്മ ടീച്ചർ വിജയലക്ഷ്മി ടീച്ചർ വിജയമ്മ ടീച്ചർ ലീലാമ്മ ടീച്ചർ സാലി ജോഷ്.'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''  
#
#
#
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


നരിയാപുരം വേണുഗോപാൽ
{| class="wikitable"
|+ '''മുൻ സാരഥികൾ'''
|-
! Sl. No !! '''പ്രധാനാധ്യാപകർ'''
|-
| 1 || '''വിജയമ്മ ടീച്ചർ'''
|-
| 2 || '''വിജയലക്ഷ്മി ടീച്ചർ'''
|-
| 3 || '''വിജയമ്മ ടീച്ചർ'''
|-
| 4 || '''ലീലാമ്മ ടീച്ചർ'''
|-
| 5 || '''സാലി ജോഷ് ടീച്ചർ '''
|-
| 6 ||
|}
[[പ്രമാണം:സ്കൂൾ വാർഷികം..jpg|ലഘുചിത്രം|335x335ബിന്ദു]]


ലഫ്റ്റനൻറ് കേണൽ
== <u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u> : ADV. ജിതേഷ് ജി(കാർട്ടൂണിസ്റ്റ്),നരിയാപുരം വേണുഗോപാൽ ==


ഉണ്ണികൃഷ്ണൻനായർ
#
#
#
==മികവുകൾ==
==മികവുകൾ==
അക്കാദമിക് - നോൺ അക്കാദമിക് തലങ്ങളിൽ മികവ് പുലർത്തി വരുന്നു


=='''ദിനാചരണങ്ങൾ'''==
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 85: വരി 119:
ഇപ്പോൾ നിലവിലുള്ള അധ്യാപകർ  
ഇപ്പോൾ നിലവിലുള്ള അധ്യാപകർ  


ഹെഡ്മിസ്ട്രസ് :
'''ഹെഡ്മിസ്ട്രസ് :   ലതാകുമാരി എം സി '''


ലതാകുമാരി എം സി ,
ജയശ്രീ എസ്


ജയശ്രീ എസ് ,
നിമിഷ പി


എലിസബത്ത് ല‍ൂക്ക്


നിമിഷ പി,ചിത്രാ സി നായർ സാറാമ്മ എം ജി പി ടി സി എം ,സൂസമ്മ(കുക്ക്)
സാറാമ്മ എം ജി (പി ടി സി എം )


സൂസമ്മ(ക‍ുക്ക്)


 
==ക്ലബുകൾ==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''


വരി 112: വരി 147:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38707.കൃഷിത്തോട്ടം A.png|കൃഷിയിടം
പ്രമാണം:38707.കൃഷിത്തോട്ടം B.png|കായ്ഫലമൊരുക്കി
പ്രമാണം:38707.കൃഷിത്തോട്ടം 3.png|ക‍ുലമഹിമ
പ്രമാണം:38707.കൃഷിത്തോട്ടം D.png|മ‍ൂത്തവർ പറയും.....
പ്രമാണം:38707.പഠനോത്സവം 1.png|പഠനോത്സവം
പ്രമാണം:38707.പഠനോത്സവം 3.png|പഠനോത്സവം
പ്രമാണം:38707.പഠനോത്സവം 2.png|പഠനോത്സവം
</gallery>
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ'''
പത്തനംതിട്ട ടൗണിൽ നിന്നും വരുന്നവർ
പത്തനംതിട്ട - പന്തളം റൂട്ടിൽ 10 കിലോമീറ്ററിനുള്ളിൽ നരിയാപുരംജംഗ്ഷനിൽ എസ് ബി ടി ക്ക് സമീപമായി ഗവ. എൽ പി എസ്, നരിയാപുരം സ്ഥിതി ചെയ്യുന്നു.


==<big>'''വഴികാട്ടി #MULTIMAPS:9.2455569,76.7333541'''</big>==
പന്തളത്തു നിന്നും വരുന്നവർ
[[പ്രമാണം:WhatsApp Image 2020-12-27 at 2.54.59 PM (1).jpg|ലഘുചിത്രം|പകരം=|നടുവിൽ]]
എം സി റോഡിൽ നിന്നും പന്തളം - പത്തനംതിട്ട റൂട്ടിൽ 8 കിലോമീറ്ററിനുള്ളിൽ ആയി നരിയാപുരം ജംഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
പത്തനംതിട്ട ടൗണിൽ നിന്നും വരുന്നവർ പത്തനംതിട്ട പന്തളം റൂട്ടിൽ 10 കിലോമീറ്ററിനുള്ളിൽനരിയാപുരംജംഗ്ഷനിൽ എസ് ബി ടേക്ക് സമീപമായി ജി എൽ പി എസ് നരിയാപുരം സ്ഥിതി ചെയ്യുന്നു.


പന്തളത്തു നിന്നും വരുന്നവർ എം സി റോഡിൽ നിന്നും പന്തളം പത്തനംതിട്ട റൂട്ടിൽ 8 കിലോമീറ്ററിനുള്ളിൽ ആയി നരിയാപുരം ജംഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
{{Slippymap|lat=9.223059|lon=76.737595|zoom=16|width=full|height=400|marker=yes}}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.എസ് നരിയാപുരം
വിലാസം
നരിയാപുരം

ഗവൺമെന്റ് എൽ പി സ്കൂൾ നരിയാപുരം
,
നരിയാപുരം പി.ഒ.
,
689513
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽnariyapuramglps2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38707 (സമേതം)
യുഡൈസ് കോഡ്32120300101
വിക്കിഡാറ്റQ87599572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതകുമാരി എംസി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു സി
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നരിയാപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ നരിയാപുരം.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം നൂറ്റി 114 വർഷങ്ങൾക്ക് മുമ്പ് ഏകാധ്യാപക വിദ്യാലയം ആയി രൂപം കൊണ്ട ഈ സ്കൂളിൻറെ പ്രാരംഭ ഘട്ടങ്ങളിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു . സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു . 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് . അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട്. സ്കൂളിന് പ്രത്യേകം പാചകപ്പുര, ഭിന്നസൗഹൃദ ശുചിമുറികൾ,പ്രത്യേകം ശുചിമുറി , കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി  കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ്,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ,ഗേറ്റ് തുടങ്ങിയവ ഉണ്ട്.വൈദ്യുത കണക്ഷൻ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി- വിവിധ തരം വാഴകൾ,പച്ചക്കറികൾ,ഔഷധസസ്യങ്ങൾ,ഫലവൃക്ഷങ്ങൾ,ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കവിതാലാപനം,സ്കിറ്റ് ,ക്വിസ് പ്രോഗ്രാം, വായനാമത്സരം, കഥ പറച്ചിൽ , കടങ്കഥ, പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ നടത്തി വരുന്നു. പ്രവൃത്തിപരിചയ ക്ലാസുകൾക്കു് പ്രാധാന്യം നൽകുന്നു. ദൈനംദിന വാർത്താ അവതരണത്തിനും അവസരം നൽകുന്നു. യോഗ ക്ലാസുകൾ നടക്കുന്നുണ്ട് . 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.

  • വായനയെ പ്രോത്സാഹിപ്പിക്കാൻ പതിപ്പുകളും കൈയെഴുത്തുമാസികയും പ്രസീദ്ധീകരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻ സാരഥികൾ
Sl. No പ്രധാനാധ്യാപകർ
1 വിജയമ്മ ടീച്ചർ
2 വിജയലക്ഷ്മി ടീച്ചർ
3 വിജയമ്മ ടീച്ചർ
4 ലീലാമ്മ ടീച്ചർ
5 സാലി ജോഷ് ടീച്ചർ
6

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : ADV. ജിതേഷ് ജി(കാർട്ടൂണിസ്റ്റ്),നരിയാപുരം വേണുഗോപാൽ

മികവുകൾ

അക്കാദമിക് - നോൺ അക്കാദമിക് തലങ്ങളിൽ മികവ് പുലർത്തി വരുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഇപ്പോൾ നിലവിലുള്ള അധ്യാപകർ

ഹെഡ്മിസ്ട്രസ് : ലതാകുമാരി എം സി

ജയശ്രീ എസ്

നിമിഷ പി

എലിസബത്ത് ല‍ൂക്ക്

സാറാമ്മ എം ജി (പി ടി സി എം )

സൂസമ്മ(ക‍ുക്ക്)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

പത്തനംതിട്ട ടൗണിൽ നിന്നും വരുന്നവർ പത്തനംതിട്ട - പന്തളം റൂട്ടിൽ 10 കിലോമീറ്ററിനുള്ളിൽ നരിയാപുരംജംഗ്ഷനിൽ എസ് ബി ടി ക്ക് സമീപമായി ഗവ. എൽ പി എസ്, നരിയാപുരം സ്ഥിതി ചെയ്യുന്നു.

പന്തളത്തു നിന്നും വരുന്നവർ എം സി റോഡിൽ നിന്നും പന്തളം - പത്തനംതിട്ട റൂട്ടിൽ 8 കിലോമീറ്ററിനുള്ളിൽ ആയി നരിയാപുരം ജംഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_നരിയാപുരം&oldid=2535491" എന്ന താളിൽനിന്ന് ശേഖരിച്ചത്