"ഗവ.എൽ.പി.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| Govt. L.P.S Pathanamthitta}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .{{Infobox School
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=ആനപ്പാറ
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38611
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം=1917
|സ്കൂൾ കോഡ്=38611
| സ്കൂൾ വിലാസം= ഗവ.എൽ.പി.എസ് പത്തനംതിട്ട<br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689645
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= glpgspta@gmail.com
|യുഡൈസ് കോഡ്=32120401912
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=2
| ഉപ ജില്ല=പത്തനംതിട്ട
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതവർഷം=1936
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= ജി എൽ പി എസ് പത്തനംതിട്ട  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പത്തനംതിട്ട
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=689645
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=35 
|സ്കൂൾ ഇമെയിൽ=glpgspta@gmail.com
| പെൺകുട്ടികളുടെ എണ്ണം=23
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=58
|ഉപജില്ല=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 5
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകൻ= ജെസ്സി ഡാനിയേൽ
|വാർഡ്=13
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ്  അൻസാരി       
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ആറന്മുള
}}
|താലൂക്ക്=കോഴഞ്ചേരി
................................
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സിഡാനിയൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അഡ്വ.മുഹമ്മദ്‌ അൻസാരി
|എം.പി.ടി.. പ്രസിഡണ്ട്=മായസുനിൽ
|സ്കൂൾ ചിത്രം=[[പ്രമാണം:ജി എൽ പി ജി എസ് പത്തനംത്തിട്ട.jpg|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
<big>പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു .</big>
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു  


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==


<big>2019-20-ൽ  പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2  ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .</big>
2019-20-ൽ  പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2  ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .


* <big>2 സ്മാർട്ട് ക്ലാസ് മുറികൾ</big>
* <big>2 സ്മാർട്ട് ക്ലാസ് മുറികൾ</big>
വരി 38: വരി 74:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പഠന പ്രവർത്തനങ്ങൾക്കു  പുറമേ  പാഠ്യേതര  പ്രവർത്തനങ്ങൾക്കും പ്രാധാന്യം  നൽകി  വരുന്നു .പ്രവർത്തി  പരിചയ  മേളയിലും  കല കായിക മത്സരങ്ങളിലും  കുട്ടികളെ പങ്കെടുപ്പിക്കുകയും  ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ  കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
== രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട് ==
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
1 .സി ഫാത്തിമ ബീവി
2 എം മറിയാമ്മ
3 ലീലാമ്മാൾ
4 ആനന്ദവല്ലിയമ്മ
5 റംലത്ത്  ബീവി
6 പി ജി  സതീഷ്‌കുമാർ 
7 പി ജെ  ഗീവർഗ്ഗീസ്






==മികവുകൾ==
==മികവുകൾ==
==      <small>എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്‌ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു  മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്‌ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം  ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് .</small>==
എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്‌ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു  മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്‌ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം  ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് .
 
എല്ലാദിവസവും അസംബ്ലി നടത്തുന്നു. പത്ര വായന, ക്വിസ് കടങ്കഥ, തൂലികാനാമം,പഴ ഞ്ചൊല്ല്, പുതിയ പദങ്ങൾ പരിചയപ്പെടുത്തൽ  (എല്ലാ ഭാഷയും ), തുടങ്ങിയവ അവതരിപ്പിക്കുന്നു. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് ഭാഷയിൽ  അസംബ്ലി നടത്തിവരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അസംബ്ലി നടത്തിവരുന്നു. ഓരോ ദിവസവും ഓരോ  ക്ലാസ് വീതമാണ്  അസംബ്ലി നടത്തുന്നത്. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി മലയാളത്തിളക്കം പരിപാടി നടത്തുന്നു
=='''<big>ദിനാചരണങ്ങൾ</big>'''==
=='''<big>ദിനാചരണങ്ങൾ</big>'''==
<big>01. സ്വാതന്ത്ര്യ ദിനം</big>  
<big>01. സ്വാതന്ത്ര്യ ദിനം</big>  
വരി 72: വരി 117:


<big>08. ശിശുദിനം</big>  
<big>08. ശിശുദിനം</big>  
1പരിസ്ഥിതി ദിനം,2. വായനാദിനം,3. ബഷീർ ചരമദിനം,4. ഹിരോഷിമ ദിനം, നാഗസാക്കി ദിനം.5. അദ്ധ്യാപക ദിനം,6. കേരളപ്പിറവി ദിനം,7. ശിശുദിനം,8. സ്വാതന്ത്ര്യ ദിനം,9. റിപ്പബ്ലിക് ദിനം, ഉൾപ്പെടെയുള്ള എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ പഠിക്കാനായി നൽകുന്നു. മത്സരവും നടത്തുന്നു. പരിസ്ഥിതി ദിനത്തിൽ സ്കൂളിന്റെ പരിസരത്ത് ചെടികളും മറ്റും നടന്നു. വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നതാണ്. ഹിരോഷിമ നാഗസാക്കി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കുന്നു. ആഗസ്റ്റ് 15ന് പതാക ഉയർത്തൽ, മധുരം വിതരണം നടത്താറുണ്ട്.2020-2021 വർഷം ദിനാചരണങ്ങൾ എല്ലാം ഓൺലൈനായി നടത്തി.
<big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
=='''<big>അദ്ധ്യാപകർ</big>'''==


<big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.</big>
ജെസ്സി ഡാനിയേൽ (ഹെഡ്മിസ്ട്രസ് ).


=='''<big>അദ്ധ്യാപകർ</big>'''==
ശോഭ  ആർ
 
ശ്രീകല ജി
 
സബീന എ


ആജൽ അന്ന  ജെയിംസ്


=='''<big>ക്ലബുകൾ</big>'''==
=='''<big>ക്ലബുകൾ</big>'''==
വരി 94: വരി 148:


=='''<big>സ്കൂൾ ഫോട്ടോകൾ</big>''' ==
=='''<big>സ്കൂൾ ഫോട്ടോകൾ</big>''' ==
[[പ്രമാണം:ജി എൽ പി ജി എസ് പത്തനംത്തിട്ട.jpg|ലഘുചിത്രം]]


== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
#
#ഡോ  വഹീദ (ആയുർവേദ  മെഡിക്കൽ  ഓഫീസർ )
#
#അഡ്വ  മുഹമ്മദ് അൻസാരി
#
#ശ്രീ  മുഹയുദീൻ  നൈനാർ (റിട്ടയേർഡ്  അധ്യാപകൻ )
#ശ്രീ  മുഹമ്മദ്‌  അസിസ് (റിട്ടയേർഡ് അധ്യാപകൻ
#ശ്രീമതി  ഷൈലജ (മുനിസിപ്പൽ കൗൺസിലർ )
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
02..റാന്നി ,കോന്നി , മലയാലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട സ്റ്റാന്റിലേക്ക് വരുന്ന വഴിയിൽ ആനപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക .കുമ്പഴ-പത്തനംതിട്ട റോഡിൽ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു


* <big>01.തിരുവല്ല-കോട്ടയം ,പന്തളം -അടൂർ ഭാഗത്തു നിന്ന് വരുന്നവർ -പത്തനംതിട്ട ബസ് സ്റ്റാൻഡിൽ  എത്തിയിട്ട്  അവിടെ നിന്ന് കുമ്പഴ ഭാഗത്തേക്കുള്ള ബസിൽ കയറുക.സ്കൂളിന് മുൻപിൽ ഉള്ള ആനപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക .സ്റ്റാൻഡിൽ നിന്നും 500 മീറ്റർ ദൂരത്തു  പത്തനംതിട്ട -കുമ്പഴ റോഡിൽ ഇടതുവശത്തായാണ് സ്കൂൾ  സ്ഥിതി ചെയ്യുന്നത് . .</big>
{{Slippymap|lat=9.2681724|lon=76.796831|zoom=16|width=full|height=400|marker=yes}}
 
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
* <big>02..റാന്നി ,കോന്നി , മലയാലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട സ്റ്റാന്റിലേക്ക് വരുന്ന വഴിയിൽ ആനപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു ,</big>

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .

ഗവ.എൽ.പി.എസ് പത്തനംതിട്ട
വിലാസം
ആനപ്പാറ

ജി എൽ പി എസ് പത്തനംതിട്ട
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം2 - 6 - 1936
വിവരങ്ങൾ
ഇമെയിൽglpgspta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38611 (സമേതം)
യുഡൈസ് കോഡ്32120401912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സിഡാനിയൽ
പി.ടി.എ. പ്രസിഡണ്ട്അഡ്വ.മുഹമ്മദ്‌ അൻസാരി
എം.പി.ടി.എ. പ്രസിഡണ്ട്മായസുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു

ഭൗതികസൗകര്യങ്ങൾ

2019-20-ൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഹൈടെക്ക് സംവിധാനമുള്ള 2 ക്ലാസ്റൂമുകൾ ഉണ്ട് .പഴയ കെട്ടിടത്തിൽ പ്രീപ്രൈമറിയും ഒരു ക്ലാസും പ്രവർത്തിക്കുന്നു .പഴയ കെട്ടിടത്തിലെ ഹാളിൽ ആണ് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയുന്നത് .

  • 2 സ്മാർട്ട് ക്ലാസ് മുറികൾ
  • ലാപ്‌ടോപ്പുകൾ -3
  • പ്രൊജക്ടറുകൾ -2
  • വൈറ്റ് ബോർഡുകൾ-5

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .പ്രവർത്തി പരിചയ മേളയിലും കല കായിക മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്

രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്

മുൻ സാരഥികൾ

1 .സി ഫാത്തിമ ബീവി 2 എം മറിയാമ്മ 3 ലീലാമ്മാൾ 4 ആനന്ദവല്ലിയമ്മ 5 റംലത്ത് ബീവി 6 പി ജി സതീഷ്‌കുമാർ 7 പി ജെ ഗീവർഗ്ഗീസ്


മികവുകൾ

എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്‌ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു  മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്‌ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം  ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് . എല്ലാദിവസവും അസംബ്ലി നടത്തുന്നു. പത്ര വായന, ക്വിസ് കടങ്കഥ, തൂലികാനാമം,പഴ ഞ്ചൊല്ല്, പുതിയ പദങ്ങൾ പരിചയപ്പെടുത്തൽ (എല്ലാ ഭാഷയും ), തുടങ്ങിയവ അവതരിപ്പിക്കുന്നു. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് ഭാഷയിൽ അസംബ്ലി നടത്തിവരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അസംബ്ലി നടത്തിവരുന്നു. ഓരോ ദിവസവും ഓരോ ക്ലാസ് വീതമാണ് അസംബ്ലി നടത്തുന്നത്. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി മലയാളത്തിളക്കം പരിപാടി നടത്തുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

1പരിസ്ഥിതി ദിനം,2. വായനാദിനം,3. ബഷീർ ചരമദിനം,4. ഹിരോഷിമ ദിനം, നാഗസാക്കി ദിനം.5. അദ്ധ്യാപക ദിനം,6. കേരളപ്പിറവി ദിനം,7. ശിശുദിനം,8. സ്വാതന്ത്ര്യ ദിനം,9. റിപ്പബ്ലിക് ദിനം, ഉൾപ്പെടെയുള്ള എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ പഠിക്കാനായി നൽകുന്നു. മത്സരവും നടത്തുന്നു. പരിസ്ഥിതി ദിനത്തിൽ സ്കൂളിന്റെ പരിസരത്ത് ചെടികളും മറ്റും നടന്നു. വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നതാണ്. ഹിരോഷിമ നാഗസാക്കി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കുന്നു. ആഗസ്റ്റ് 15ന് പതാക ഉയർത്തൽ, മധുരം വിതരണം നടത്താറുണ്ട്.2020-2021 വർഷം ദിനാചരണങ്ങൾ എല്ലാം ഓൺലൈനായി നടത്തി.

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ജെസ്സി ഡാനിയേൽ (ഹെഡ്മിസ്ട്രസ് ).

ശോഭ ആർ

ശ്രീകല ജി

സബീന എ

ആജൽ അന്ന  ജെയിംസ്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ വഹീദ (ആയുർവേദ മെഡിക്കൽ ഓഫീസർ )
  2. അഡ്വ മുഹമ്മദ് അൻസാരി
  3. ശ്രീ മുഹയുദീൻ നൈനാർ (റിട്ടയേർഡ് അധ്യാപകൻ )
  4. ശ്രീ മുഹമ്മദ്‌ അസിസ് (റിട്ടയേർഡ് അധ്യാപകൻ
  5. ശ്രീമതി ഷൈലജ (മുനിസിപ്പൽ കൗൺസിലർ )

വഴികാട്ടി

02..റാന്നി ,കോന്നി , മലയാലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട സ്റ്റാന്റിലേക്ക് വരുന്ന വഴിയിൽ ആനപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക .കുമ്പഴ-പത്തനംതിട്ട റോഡിൽ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു

Map

|} |}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_പത്തനംതിട്ട&oldid=2536569" എന്ന താളിൽനിന്ന് ശേഖരിച്ചത്