"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''പഠന പ്രവർത്തനങ്ങൾ ''' '''**പ്രവർത്തിപരിചയ പഠന ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
സ്കൂൾതലത്തിൽ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് അതോടൊപ്പം അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വരെ സ്കൂളിനെ പ്രതിനിധീകരിച്ച് ഹയർ സെക്കന്ററി ലെവൽ ഉപജില്ലാ, ജില്ല, സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി. ഇതുപോലെതന്നെ സയൻസ് ,ഗണിതം സോഷ്യൽസയൻസ് ഐ. റ്റി എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു. ഇതിലൂടെ മികവുകാട്ടിയ വരെ അവരെ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. ഗണിതം, സയൻസ്, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ സംസ്ഥാനതലത്തിൽ പ്രാഗൽഭ്യം തെളിയിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. | സ്കൂൾതലത്തിൽ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് അതോടൊപ്പം അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വരെ സ്കൂളിനെ പ്രതിനിധീകരിച്ച് ഹയർ സെക്കന്ററി ലെവൽ ഉപജില്ലാ, ജില്ല, സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി. ഇതുപോലെതന്നെ സയൻസ് ,ഗണിതം സോഷ്യൽസയൻസ് ഐ. റ്റി എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു. ഇതിലൂടെ മികവുകാട്ടിയ വരെ അവരെ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. ഗണിതം, സയൻസ്, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ സംസ്ഥാനതലത്തിൽ പ്രാഗൽഭ്യം തെളിയിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. | ||
'''രചന''' | |||
വിവിധ ഭാഷകളിലെ കുട്ടികളുടെ പ്രാഗല്ഭ്യം കണക്കിലെടുത്ത് അവരിലെ രചനാപരമായ കഴിവുകൾ മികവുറ്റതാക്കുന്നു അതിനായി പ്രത്യേകം പരിശീലനങ്ങൾ നൽകി. ഇതിലൂടെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ മികച്ച വിജയത്തിലേക്ക് എത്തുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. | വിവിധ ഭാഷകളിലെ കുട്ടികളുടെ പ്രാഗല്ഭ്യം കണക്കിലെടുത്ത് അവരിലെ രചനാപരമായ കഴിവുകൾ മികവുറ്റതാക്കുന്നു അതിനായി പ്രത്യേകം പരിശീലനങ്ങൾ നൽകി. ഇതിലൂടെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ മികച്ച വിജയത്തിലേക്ക് എത്തുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. |
16:53, 30 നവംബർ 2020-നു നിലവിലുള്ള രൂപം
പഠന പ്രവർത്തനങ്ങൾ
**പ്രവർത്തിപരിചയ പഠന ക്ലാസ്** ഹയർ സെക്കന്ററി കുട്ടികൾക്ക് അവരുടെ പ്രവർത്തിപരിചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിപരിചയ വർഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പ്രവർത്തിപരിചയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് അതോടൊപ്പം അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വരെ സ്കൂളിനെ പ്രതിനിധീകരിച്ച് ഹയർ സെക്കന്ററി ലെവൽ ഉപജില്ലാ, ജില്ല, സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി. ഇതുപോലെതന്നെ സയൻസ് ,ഗണിതം സോഷ്യൽസയൻസ് ഐ. റ്റി എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രത്യേകം പരിശീലനം നൽകുകയും ചെയ്തു. ഇതിലൂടെ മികവുകാട്ടിയ വരെ അവരെ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. ഗണിതം, സയൻസ്, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ സംസ്ഥാനതലത്തിൽ പ്രാഗൽഭ്യം തെളിയിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
രചന
വിവിധ ഭാഷകളിലെ കുട്ടികളുടെ പ്രാഗല്ഭ്യം കണക്കിലെടുത്ത് അവരിലെ രചനാപരമായ കഴിവുകൾ മികവുറ്റതാക്കുന്നു അതിനായി പ്രത്യേകം പരിശീലനങ്ങൾ നൽകി. ഇതിലൂടെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ മികച്ച വിജയത്തിലേക്ക് എത്തുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. കലോൽസവ മത്സരങ്ങളിൽ കുട്ടികളെ ഉൾപ്പെടുന്നതായി അധ്യാപകരുടെ പ്രത്യേകസംഘം പദ്ധതികൾ തയാറാക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് കഴിയുകയും ചെയ്തു. സ്കൂൾ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഡാൻസ് പ്രോഗ്രാമുകളുടെ പരിശീലനം സംഘടിപ്പിക്കുകയുണ്ടായി. ഇതിലൂടെ സ്കൂളിൽ അനേകം ഡാൻസ് കൂട്ടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
അധ്യാപകർ രക്ഷകർത്താക്കൾ
എല്ലാ വിദ്യാർഥി വിദ്യാർഥിനികളെയും പത്തു ഗ്രൂപ്പുകൾ ആയി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ടീച്ചർ അവരുടെ രക്ഷകർത്താക്കൾ ആയി. എല്ലാ ദിവസവും അവരുടെ പഠന വിവരങ്ങൾ തിരക്കി അറിയുകയും അവരുടെ വീടുകൾ സന്ദർശിച്ചു വീട്ടിലെ പഠനസൗകര്യങ്ങൾ അറിഞ്ഞു അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്തു.
കൈത്താങ്ങ് പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഒരു ടീം ആക്കി അവർക്ക് പ്രത്യേകം ചോദ്യ ഉത്തരങ്ങൾ നൽകി പഠിപ്പിക്കുകയും പരീക്ഷകൾ നടത്തുകയും ചെയ്തു.
എല്ലാ വിദ്യാർഥി വിദ്യാർഥിനികളെയും പത്തു ഗ്രൂപ്പുകൾ ആയി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ടീച്ചർ അവരുടെ രക്ഷകർത്താക്കൾ ആയി. എല്ലാ ദിവസവും അവരുടെ പഠന വിവരങ്ങൾ തിരക്കി അറിയുകയും അവരുടെ വീടുകൾ സന്ദർശിച്ചു വീട്ടിലെ പഠനസൗകര്യങ്ങൾ അറിഞ്ഞു അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്തു.
രക്ഷകർത്താക്കൾ അധ്യാപകർ പാഠഭാഗങ്ങൾ വിവിധ യൂണിറ്റുകളായി തിരിച്ചു യൂണിറ്റ് ടെസ്റ്റ് ടൈംടേബിൾ തയ്യാറാക്കി രക്ഷകർത്താക്കളെ ഏൽപ്പിച്ചു. അവരുടെ കൈയിൽ ചോദ്യപേപ്പർ സൂക്ഷിക്കുകയും ടൈംടേബിൾ പ്രകാരം കൃത്യമായി പരീക്ഷകൾ വീട്ടിൽ തന്നെ നടത്തി. എഴുതിയ ഉത്തരക്കടലാസുകൾ രക്ഷകർത്താക്കൾ സൂക്ഷിക്കുകയും തിരികെ അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു.. അങ്ങനെ വീട്ടിൽ രക്ഷകർത്താക്കൾ അദ്ധ്യാപകൻ ആയി മാറുന്നു.
കമ്പ്യൂട്ടർ ലാബ്
സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രത്യേക കമ്പ്യൂട്ടർ ലാബ് സൗകര്യം നൽകിയിട്ടുണ്ട്. 15 കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. വിജ്ഞാന സ്രോതസ്സായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഐടി റൂമിലെ 2 കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉബുന്റു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.സയൻസ് വിഭാഗത്തിൽ കണക്ക് വിഷയം, കൊമേഴ്‌സ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങളിലെ പ്രായോഗിക പ്രവർത്തനങ്ങൾക്കായി കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുന്നു.
രസതന്ത്രലാബ്
ഹയർ സെക്കന്ററി വിദ്യാർഥികൾക്കുവേണ്ടിയുള്ള കെമിസ്ട്രിലാബ് ഒരേ സമയം 30 വിദ്യാർത്ഥികളെ ഉൾകൊള്ളാൻ സജ്ജമാണ്. നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രസതന്ത്രത്തിന്റെ വിവിധ തലങ്ങൾ കുട്ടികൾ മനസിലാക്കുന്നു. Salt Analysis, Volumetric Analysis, Organic Analysis തുടങ്ങിയ പ്രധാനപ്പെട്ട പരീക്ഷണങ്ങളിലൂടെ പഠന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നു. ആധുനിക സജ്ജീകരണങ്ങൾ സമന്വയിച്ചിരിക്കുന്ന കെമിസ്ട്രി ലാബിലെ പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രാക്ടിക്കൽ സ്കിൽ വളർത്തിയെടുക്കുന്നത് കൂടാതെ ശാസ്ത്രാഭിരുചി ഉയർത്തുവാനും സഹായിക്കുന്നു.
സസ്യശാസ്ത്ര ലാബ്
സസ്യങ്ങളുടെ വർഗീകരണം, രൂപശാസ്ത്രം, ആന്തരിക കലകളുടെ പഠനം, കോശങ്ങളുടെ ഘടന, വിഭജനം, ജനിതക ശാസ്ത്രം എന്നിവ കുട്ടികൾക്ക് നേരിട്ടും, മൈക്രോസ്കോപിക് സ്ലൈഡുകളിലൂടെയും മനസിലാക്കാൻ സാധിക്കുന്നു.ചെടികളിൽ ഉണ്ടാകുന്ന ജീവൽപ്രവത്തനങ്ങൾ പരീക്ഷണ നിരീക്ഷണത്തിലൂടെയും കുട്ടികൾക്ക് സസ്യശാസ്ത്ര അഭിരുചി വളർത്തുവാൻ സാധിക്കുന്നു.
ജന്തുശാസ്ത്ര ലാബ്
മൃഗങ്ങളുടെ ആന്തരികവും ബാഹ്യ രൂപവുമായ സവിശേഷതകൾ പര്യവേക്ഷണം ചെയ്തു ജന്തു ലോകത്തെ കുറിച്ച് വിശദമായ ധാരണ ഉണ്ടാക്കാൻ അനുയോജ്യമായ ഒരു ജന്തുശാസ്ത്ര ലാബ് ഇവിടെ സജ്ജമാണ്. വിവിധ ഫൈലത്തിൽ നിന്നുള്ള മൃഗങ്ങളുടെ സ്ലൈഡ്, സ്പെസിമൻ,കോശ കലകളുടെ സ്ലൈഡുകൾ, മനുഷ്യ അസ്ഥികൂടം, വിവിധ ബയോകെമിക്കൽ പരീക്ഷണങ്ങൾ, താത്കാലിക സ്ലൈഡ് നിർമാണം എന്നിവ കുട്ടികൾ ചെയ്തു മനസിലാക്കുവാൻ ലാബിൽ സൗകര്യം ഒരുക്കിയിരിക്കുന്നു.