"എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|N.S.S.H.S. Kunnam Chalappally}} | == {{prettyurl|N.S.S.H.S. Kunnam Chalappally}}Hightech images == | ||
* Hightech classrooms | |||
* Hightech lab | |||
{{വഴികാട്ടി അപൂർണ്ണം}} | |||
{{HSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചാലാപ്പള്ളി | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37057 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87592580 | |||
|യുഡൈസ് കോഡ്=32120701712 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1934 | |||
|സ്കൂൾ വിലാസം=ചാലാപ്പള്ളി | |||
|പോസ്റ്റോഫീസ്=ചാലാപ്പള്ളി | |||
|പിൻ കോഡ്=689586 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=nsshskunnam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://schools.org.in/pathanamthitta/32120701712/nsshs-kunnam-chalappally.html | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= LP | |||
|പഠന വിഭാഗങ്ങൾ2=UP | |||
|പഠന വിഭാഗങ്ങൾ3=HS | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=48 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=102 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു .ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി അജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി | |||
|സ്കൂൾ ചിത്രം=37057_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്രദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത് പുലിക്കല്ലും പുറത്ത് -ശ്രിമാൻ.കേശവൻ നായർ സംഭാവനയായി നല്കിയ ഒരേക്കർ ഭൂമിയിൽ 1926-27കാലയളവിൽ സംസ്കൃത സ്ക്കുൾ ആയാണ് സ്ക്കുൾ ആരംഭിച്ചത്. ഈ നാട്ടിെലെ ഉദാരമതികളായ നാട്ടുകാരാണ്. സ്ക്കുൾ കെട്ടിടത്തിൻറ പണിയിൽ നിസ്തുലമായ സഹകരണം നല്കിയിട്ടുള്ളത്.വി.സി.കെ.എൻ.എസ്.എസ് കരയോഗത്തിന്റ വകയായിരുന്ന ഈ സ്ക്കുളിന്റ ആദ്യകാല | |||
മാനേജർ മാറിമാറി വരുന്ന കരയൊഗം പ്രസിഡൻമാർ ആയിരുന്നു. | |||
വളരെ ദുരെയുള്ള അധ്യാപകരാണു ഇവിടെ ആദ്യകാലങ്ങലിൽ | |||
ജോലിചെയ്തത്. അവർ അധ്യാപനത്തോടൊപ്പം സാമുഹിക പ്രവർത്തനങ്ങളിലും തല്പരരായിയുന്നു. | |||
ഈ സ്ക്കുളിലെ ആദ്യകാല അദ്ധ്യാപകരിൽ ശ്രദ്ധേയനായ വ്യക്തിത്വമായിന്നു പൂജ്യനീയനാ പരമഭട്ടാൈര | |||
ശ്രീ ചട്ടന്പിസ്വാമിരുവടികൾ.1950 നോടട്ടത്ത കാലത്താണ് സംസ്കൃത സ്ക്കുളായിരുന്ന ഈ സ്ക്കുൾ കേരള സിലബസ്സിലോട്ട് മാറ്റിയത്. | |||
== ചരിത്രം == | == ചരിത്രം == | ||
1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി. | 1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി.. | ||
1934 ൽ പ്രഥമ ,ദ്വിതീയ എന്ന് രണ്ടു ക്ലാസ്സുകളോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി പുലിക്കല്ലും പുറത്ത് ശ്രീ.പി.കെ.കേശവൻ നായർ തനിക്കുണ്ടായിരുന്ന ഒരേക്കർ സ്ഥലം ദാനം ചെയ്തു. അവിടെയാണ്ഇന്നു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ആയിരുന്ന ശ്രീ.കൃഷ്ണൻ നായർ ആണ് പിൽക്കാലത്ത് പ്രശസ്തനായ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ. | |||
=== 1 ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ. പി.കെ.കേശവൻ നായരുടെ മകൻ ശ്രീ. പി.കെ. നാരായണൻ നായർ ആണ്.ആദ്യം കരയോഗം വക സ്കൂൾ ആയിരുന്ന ഇത് 1975 ൽ എൻ എസ്സ് എസ്സ് ഏറ്റെടുത്തു. ആദരണീയനായ ശ്രീ.ഉപേന്ദ്രനാഥക്കുറുപ്പ് ട്രഷറർ ആയിരുന്ന അവസരത്തിലായിരുന്നു അത്. അന്നത്തെ ഇവിടുത്തെ പ്രധാന അദ്ധ്യായപകൻ ശ്രീ.എം.ജി.രാജശേഖരൻ നായർ ആയിരുന്നു. === | |||
അന്നു മുതൽ ഇന്നു വരെയും സ്സൂളിലെ എല്ലാ വിധ പുരോഗതിയും മാനേജ്മെന്റ്ര രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ നടത്തിവരുന്നു. എഴുമറ്റൂർ, പെരുമ്പെട്ടി, വലിയകുന്നം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ 6ക്ലാസ്സുകളും 6 അദ്ധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത്. | |||
1950 മുതലാണ് ഇവിടുത്തെ ജീവനക്കാർ സർക്കാരിൽ നിന്നും ശമ്പളം വാങ്ങിത്തുടങ്ങിയത്.ആദ്യ കാലങ്ങളിൽ മഹോപാദ്ധ്യായൻമാർ ആയിരുന്നു ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. | |||
2003-04 ൽ എസ്സ്എസ്സ് എൽ സി വിജയശതമാനം 83.33% ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ എൻ എസ്സ്എസ്സ് സ്കൂളുകളിൽ മൂന്നാം സ്ഥാനത്താണ് കുന്നം എൻ എസ്സ്എസ്സ് സ്കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 54: | വരി 108: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''ആരോഗ്വ പരിപാലനം''' | ||
* | * '''ക്ലാസ്സ് മാഗസിനുകൾ''' | ||
* | * '''വിദൃാരംഗം കലാസാഹിതൃവേദി''' | ||
* '''ആസ‍്വാദനക്കളരി''' | |||
* '''ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ''' | |||
* '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ''' | |||
* '''ഭവനസന്ദർശനം/സർവ്വേ''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 63: | വരി 121: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1995-1997 | |1995-1997 | ||
വരി 87: | വരി 145: | ||
|- | |- | ||
|2010-2013 | |2010-2013 | ||
| | |എസ്.എൻ.ഷൈലജ | ||
| | |- | ||
|2013-2014 | |2013-2014 | ||
|വി.കെ.വസന്തകുമാരി | |||
|-വി.കെ.വസന്തകുമാരി | |-വി.കെ.വസന്തകുമാരി | ||
|2014-2016 | |||
|എസ്സ്.ശൃാമള കുമാരി | |||
|- | |||
|2016-2019 | |||
|എസ്സ്. ശ്രികുമാർ | |||
|- | |||
|2019-2020 | |||
| | |കെ.എസ്സ് രമാദേവി | ||
|- | |- | ||
| | |2020-.... | ||
|ഡി.സിന്ധു | |||
| | |||
|} | |} | ||
==''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''== | |||
{{Slippymap|lat= 9.4176491|lon= 76.7213057|zoom=16|width=800|height=400|marker=yes}} |
21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
==
Hightech images ==
- Hightech classrooms
- Hightech lab
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം | |
---|---|
വിലാസം | |
ചാലാപ്പള്ളി ചാലാപ്പള്ളി , ചാലാപ്പള്ളി പി.ഒ. , 689586 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1934 |
വിവരങ്ങൾ | |
ഇമെയിൽ | nsshskunnam@gmail.com |
വെബ്‍സൈറ്റ് | https://schools.org.in/pathanamthitta/32120701712/nsshs-kunnam-chalappally.html |
കോഡുകൾ | |
സ്കൂൾ കോഡ് | 37057 (സമേതം) |
യുഡൈസ് കോഡ് | 32120701712 |
വിക്കിഡാറ്റ | Q87592580 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 102 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 102 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു .ഡി |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി അജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്രദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത് പുലിക്കല്ലും പുറത്ത് -ശ്രിമാൻ.കേശവൻ നായർ സംഭാവനയായി നല്കിയ ഒരേക്കർ ഭൂമിയിൽ 1926-27കാലയളവിൽ സംസ്കൃത സ്ക്കുൾ ആയാണ് സ്ക്കുൾ ആരംഭിച്ചത്. ഈ നാട്ടിെലെ ഉദാരമതികളായ നാട്ടുകാരാണ്. സ്ക്കുൾ കെട്ടിടത്തിൻറ പണിയിൽ നിസ്തുലമായ സഹകരണം നല്കിയിട്ടുള്ളത്.വി.സി.കെ.എൻ.എസ്.എസ് കരയോഗത്തിന്റ വകയായിരുന്ന ഈ സ്ക്കുളിന്റ ആദ്യകാല
മാനേജർ മാറിമാറി വരുന്ന കരയൊഗം പ്രസിഡൻമാർ ആയിരുന്നു.
വളരെ ദുരെയുള്ള അധ്യാപകരാണു ഇവിടെ ആദ്യകാലങ്ങലിൽ
ജോലിചെയ്തത്. അവർ അധ്യാപനത്തോടൊപ്പം സാമുഹിക പ്രവർത്തനങ്ങളിലും തല്പരരായിയുന്നു.
ഈ സ്ക്കുളിലെ ആദ്യകാല അദ്ധ്യാപകരിൽ ശ്രദ്ധേയനായ വ്യക്തിത്വമായിന്നു പൂജ്യനീയനാ പരമഭട്ടാൈര
ശ്രീ ചട്ടന്പിസ്വാമിരുവടികൾ.1950 നോടട്ടത്ത കാലത്താണ് സംസ്കൃത സ്ക്കുളായിരുന്ന ഈ സ്ക്കുൾ കേരള സിലബസ്സിലോട്ട് മാറ്റിയത്.
ചരിത്രം
1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി..
1934 ൽ പ്രഥമ ,ദ്വിതീയ എന്ന് രണ്ടു ക്ലാസ്സുകളോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി പുലിക്കല്ലും പുറത്ത് ശ്രീ.പി.കെ.കേശവൻ നായർ തനിക്കുണ്ടായിരുന്ന ഒരേക്കർ സ്ഥലം ദാനം ചെയ്തു. അവിടെയാണ്ഇന്നു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ആയിരുന്ന ശ്രീ.കൃഷ്ണൻ നായർ ആണ് പിൽക്കാലത്ത് പ്രശസ്തനായ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ.
1 ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ. പി.കെ.കേശവൻ നായരുടെ മകൻ ശ്രീ. പി.കെ. നാരായണൻ നായർ ആണ്.ആദ്യം കരയോഗം വക സ്കൂൾ ആയിരുന്ന ഇത് 1975 ൽ എൻ എസ്സ് എസ്സ് ഏറ്റെടുത്തു. ആദരണീയനായ ശ്രീ.ഉപേന്ദ്രനാഥക്കുറുപ്പ് ട്രഷറർ ആയിരുന്ന അവസരത്തിലായിരുന്നു അത്. അന്നത്തെ ഇവിടുത്തെ പ്രധാന അദ്ധ്യായപകൻ ശ്രീ.എം.ജി.രാജശേഖരൻ നായർ ആയിരുന്നു.
അന്നു മുതൽ ഇന്നു വരെയും സ്സൂളിലെ എല്ലാ വിധ പുരോഗതിയും മാനേജ്മെന്റ്ര രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ നടത്തിവരുന്നു. എഴുമറ്റൂർ, പെരുമ്പെട്ടി, വലിയകുന്നം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ 6ക്ലാസ്സുകളും 6 അദ്ധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത്.
1950 മുതലാണ് ഇവിടുത്തെ ജീവനക്കാർ സർക്കാരിൽ നിന്നും ശമ്പളം വാങ്ങിത്തുടങ്ങിയത്.ആദ്യ കാലങ്ങളിൽ മഹോപാദ്ധ്യായൻമാർ ആയിരുന്നു ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിരുന്നത്.
2003-04 ൽ എസ്സ്എസ്സ് എൽ സി വിജയശതമാനം 83.33% ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ എൻ എസ്സ്എസ്സ് സ്കൂളുകളിൽ മൂന്നാം സ്ഥാനത്താണ് കുന്നം എൻ എസ്സ്എസ്സ് സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,ൈലബ്ററി എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇന്റർെനറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ആരോഗ്വ പരിപാലനം
- ക്ലാസ്സ് മാഗസിനുകൾ
- വിദൃാരംഗം കലാസാഹിതൃവേദി
- ആസ‍്വാദനക്കളരി
- ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
- ഭവനസന്ദർശനം/സർവ്വേ
മാനേജ്മെന്റ്
ഏഷ്യയിെല ഏറ്റവും വലിയ വിദ്യാഭ്യാസശ്റംഖലയായ N S Sെൻ്റ നിയന്ത്റണത്തിലുള്ള വിദ്യാലയമാണ് ഇത്.A.D. 1975 -ൽ ആണ് ഈ സ്കൂൾ നായർ സർവീസ് ൊസൈസറ്റിയുെട നിയന്ത്റണത്തിലായത്.നൂറിലധികം സ്കൂളുകൾ ഈ മാേനജ്െമന്റിെന്റ ഉടമസ്ഥതയിൽ ഉണ്ട്.Prof .രവീന്ദ്രനാഥൻ നായർ ആണ് ഈ വിദ്യാലയസ്റൃംഖലയുെട ജനറൽമാേനജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995-1997 | എൻ.എസ്.വിജയൻ |
1997-1998 | ആർ.ശാന്താേദവി |
1998-2000 | കലാധരൻ എം.െക |
2000-2002 | ആർ.ശാന്താേദവി |
2002-2003 | എസ്.എസ്.രാധാമണിയമ്മ |
2003-2007 | ജി.ഇന്ദിരാഭായി |
2007-2010 | എൻ.ശ്രീദേവി |
2010-2013 | എസ്.എൻ.ഷൈലജ |
2013-2014 | വി.കെ.വസന്തകുമാരി |
2014-2016 | എസ്സ്.ശൃാമള കുമാരി |
2016-2019 | എസ്സ്. ശ്രികുമാർ |
2019-2020 | കെ.എസ്സ് രമാദേവി |
2020-.... | ഡി.സിന്ധു |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37057
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ