"ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
ക | ക | ||
കടേങ്ങല്ല് = അരക്കല്ല്
കട്ച്ചി = പശുകിടാവ്
കട്ലാസ് = കടലാസ്
കണിയാൻ = ഗണികൻ
കസാല = കസേര
കരക്ക = ആല
കണ്ടം = കഷണം, പാടം
കയില് = തവി
കാട്ടം = ചപ്പുചവറുകൾ
കാത് = ചെവി
കാപ്പാടം = പാദസരം
കാർബാർ = പരിപാടി
കാൽത്തെ = രാവിലെ
കാരം = എരിവ്
കിട്ക്കി = ജനാല
കുപ്പായം = വസ്ത്രം
കുഞ്ച് = തോൾ
കുൾത്ത് = പഴങ്കഞ്ഞി
കുണ്ട് = കുഴി
കുംബ്ലങ്ങ = കുംബളം
കുർസ് = കസേര
കുച്ചില് = അടുക്കള
കുളിര് = തണുപ്പ്
കൂറ്റ് = ശബ്ദം
കേങ്ങ് = കിഴങ്ങ്
കേറി = കയറി
കൈക്കോട്ട് = തൂംബ
കൈപ്പക്ക = പാവൽ
കൊണം = ഗുണം
കൊളം = കുളം
കൊർട്ട = കശുവണ്ടി
കൊയക്ക = കോവയ്ക്ക
കൊള്ളി = കപ്പ
കൊട = കുട
കൊരങ്ങ് = കുരങ്ങ്
കോയി = കോഴി | |||
<!--visbot verified-chils-> | |||