"അ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അ | അ | ||

അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി

അക്ക് = എനിക്ക് | |||

അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജൻ = അപ്പൂപ്പൻ
അട്ക്ക = അടയ്ക്ക
അട്ത്തേക്ക് = അരികിലേക്ക്
അട്പ്പ് = അടുപ്പ്
അണങ്ങ് = പ്രേതം
അണങ്ങ് കൂടുക = പിശാച് ബാധയേൽക്കുക
അപ്പ്യാ = അവർ
അപ്പ്യക്ക് = അവർക്ക്
അപ്പോ = അപ്പോൾ
അയിന് = അതിന്
അയിച്ചു = അഴിച്ചു
അയിനെ = അതിനെ
അയിലെ = അതിലെ
അല് = കവുങ്ങിന്റെ തടിക്കഷണം
അറീന്ന് = അറിയുന്നു
അളു = അടപ്പുള്ള ചെറിയ പാത്രം
അൾത്തണ്ട = പയർ
അന്റെ = എന്റെ
അറ്റിങ്ങ=അവർ | |||
<!--visbot verified-chils-> |
11:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
അ
അക്ക് = എനിക്ക്
അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജൻ = അപ്പൂപ്പൻ
അട്ക്ക = അടയ്ക്ക
അട്ത്തേക്ക് = അരികിലേക്ക്
അട്പ്പ് = അടുപ്പ്
അണങ്ങ് = പ്രേതം
അണങ്ങ് കൂടുക = പിശാച് ബാധയേൽക്കുക
അപ്പ്യാ = അവർ
അപ്പ്യക്ക് = അവർക്ക്
അപ്പോ = അപ്പോൾ
അയിന് = അതിന്
അയിച്ചു = അഴിച്ചു
അയിനെ = അതിനെ
അയിലെ = അതിലെ
അല് = കവുങ്ങിന്റെ തടിക്കഷണം
അറീന്ന് = അറിയുന്നു
അളു = അടപ്പുള്ള ചെറിയ പാത്രം
അൾത്തണ്ട = പയർ
അന്റെ = എന്റെ
അറ്റിങ്ങ=അവർ