"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൊല്ലം ജില്ലയിലെ കൊല്ലം...വിദ്യാഭ്യാസ ജില്ലയിൽ  .... ചവറ..... ഉപജില്ലയിലെ .... കോയിവിള.......എന്ന.... സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്...{{PHSchoolFrame/Header}}
{{prettyurl|ST.ANTONYS.H.S.KOIVILA}}
{{prettyurl|ST.ANTONYS.H.S.KOIVILA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൊല്ലം
|സ്ഥലപ്പേര്=കോയിവിള
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41076
|സ്കൂൾ കോഡ്=41076
| സ്ഥാപിതദിവസം= 01
|എച്ച് എസ് കോഡ്=41076
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1976  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=കോയിവിള പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130400502
| പിൻ കോഡ്= 691583
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04762874470
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= 41076klm@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂൾ വെബ് സൈറ്റ്=http://sahs41076.blogspot.in/?m=1
|സ്കൂൾ വിലാസം=കോയിവിള
| ഉപ ജില്ല=ചവറ
|പോസ്റ്റോഫീസ്=കോയിവിള
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=691590
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0476 2874470
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=41076klm@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=http://sahs41076.blogspot.in/
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചവറ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 190
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 135
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം=325
|നിയമസഭാമണ്ഡലം=ചവറ
| അദ്ധ്യാപകരുടെ എണ്ണം= 16
|താലൂക്ക്=കരുനാഗപ്പള്ളി
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=ചവറ
| പ്രധാന അദ്ധ്യാപകൻ=ജെയി൦സ് ജോൺ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജിത്ത് ജോസ് പി.സി
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ബ്രിജിറ്റ്
|സ്കൂൾ ചിത്രം=41076 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


|ഗ്രേഡ്=5
| പി.ടി.ഏ. പ്രസിഡണ്ട്=  സെബാസ്ററൻ


===ചരിത്രം ===




| സ്കൂൾ ചിത്രം= 41076 school.jpg ‎|
സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കൾക്കാണ്. മക്കൾ ഏത് വിദ്യാലയത്തീൽ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകൾ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നൽകിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാൻ അക്ഷീണം യത്നീച്ച മഹാനായീരുന്നു  കോയിവിളയിൽ ജനിച്ച് വളർന്ന കൊല്ലം രൂപതാ '''[[ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി]].''' . അദ്ദേഹത്തിന്റെ പാവന വിളഭൂമികളുണർത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളിൽ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ്  കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന്  വിളഭൂമികൾ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികൾ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സർക്കാർ ഇവിടെ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതും. അത് ‍ കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂൾ ആയി  പ്രത്യക്ഷമാകുന്നതും.
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
===<font size=5 color=red>''' ചരിത്രം ===
</font color>
 
സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കൾക്കാണ്. മക്കൾ ഏത് വിദ്യാലയത്തീൽ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകൾ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നൽകിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാൻ അക്ഷീണം യത്നീച്ച മഹാനായീരുന്നു  കോയിവിളയിൽ ജനിച്ച് വളർന്ന കൊല്ലം രൂപതാ '''[[ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി]].'''. അദ്ദെഹത്തിന്റെ പാവന വിളഭൂമികളുണർത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളിൽ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ്  കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന്  വിളഭൂമികൾ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികൾ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സർക്കാർ ഇവിടെ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതും. അത് ‍ കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂൾ ആയിപ്രത്യക്ഷമാകുന്നതും.
<gallery>
<gallery>
സ്കൂളിന്റ_പഴയകാല_ചിത്രം.jpg
സ്കൂളിന്റ_പഴയകാല_ചിത്രം.jpg
വരി 52: വരി 72:
==<font size=4 color=blue>'''പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള'''==
==<font size=4 color=blue>'''പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള'''==
</font color>
</font color>
[[2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച്  . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ്  തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് .  
[[2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച്  . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ്  തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് .


                     2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്.  2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു           
                     2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്.  2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു           
വരി 68: വരി 88:
17/03/2018  ക്ലാസ്റൂമുകൾ ഹൈടക്ആക്കി.
17/03/2018  ക്ലാസ്റൂമുകൾ ഹൈടക്ആക്കി.


== <font size=5 color=red>ഭൗതികസൗകര്യങ്ങൾ ==
== <font size=4 color=black>ഭൗതികസൗകര്യങ്ങൾ ==
</font color>
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നെക്കർ സ്ഥലത്ത്  ഒരു ഇരുനില കെട്ടിടവും ജി ഐ ഷീറ്റ് മേഞ 180 അടി നീളമുളള  ഒരു  കെട്ടിടവും അടങുന്നതാണ് സ്കൂൾ. 5 മുതൽ 10 വരെ 35 കുട്ടികൾ വീതമുളള 2 ഡിവിഷനുകൾ വീതമുളള ക്ളാസ്സുകൾ ഉണ്ട്.
മൂന്നെക്കർ സ്ഥലത്ത്  ഒരു ഇരുനില കെട്ടിടവും ജി ഐ ഷീറ്റ് മേ‍ഞ്ഞ 180 അടി നീളമുളള  ഒരു  കെട്ടിടവും അടങുന്നതാണ് സ്കൂൾ. 5 മുതൽ 10 വരെ 35 കുട്ടികൾ വീതമുളള 2 ഡിവിഷനുകൾ വീതമുളള ക്ളാസ്സുകൾ ഉണ്ട്.


==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 86: വരി 105:
*  [[സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. / നല്ല പാഠം.|'''നല്ല പാഠം.]]
*  [[സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. / നല്ല പാഠം.|'''നല്ല പാഠം.]]
*  [[സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. /ഹെൽത്ത് ക്ലബ് .|''' ഹെൽത്ത് ക്ലബ്.]]
*  [[സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. /ഹെൽത്ത് ക്ലബ് .|''' ഹെൽത്ത് ക്ലബ്.]]
*[[{{PAGENAME}}/നേർകാഴ്ച/നേർകാഴ്ച‍]]
* [[സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. /നേർകാഴ്ച .|''' നേർകാഴ്ച.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 105: വരി 124:
*ശ്രി.അൽഫോൻസ്  
*ശ്രി.അൽഫോൻസ്  
*ശ്രി.എ .പോൾ
*ശ്രി.എ .പോൾ
*ശ്രീ ക്ലീഫോട്ട് മോറീസ്
*ശ്രീ ക്ലീഫോട് മോറീസ്
*ശ്രീ. ജോസ്
*ശ്രീ. ജോസ് ജെഫേഴ്സൺ
*ശ്രീ.ജെയിംസ് ജോൺ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 121: വരി 141:
==വഴികാട്ടി==
==വഴികാട്ടി==
   
   
  {{#multimaps:8.9934534 , 76.5792976 | width=800px | zoom=16 }},
  {{Slippymap|lat=8.99350|lon=76.58153 |zoom=16|width=800|height=400|marker=yes}},
<gallery>
<gallery>
20532_287309477751_7161439_n.jpg|Caption1
20532_287309477751_7161439_n.jpg|Caption1
വരി 127: വരി 147:
</gallery> ==
</gallery> ==
'' kollam -chavara -titanium -padappanal -koivila -st.antony's church -school''--[[ഉപയോക്താവ്:Sahskoivila|Sahskoivila]] 06:55, 20 ജൂലൈ 2011 (UTC)nirmala mary joseph 20/7/11
'' kollam -chavara -titanium -padappanal -koivila -st.antony's church -school''--[[ഉപയോക്താവ്:Sahskoivila|Sahskoivila]] 06:55, 20 ജൂലൈ 2011 (UTC)nirmala mary joseph 20/7/11
 
<!--visbot  verified-chils->-->
<!--visbot  verified-chils->

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിലെ കൊല്ലം...വിദ്യാഭ്യാസ ജില്ലയിൽ .... ചവറ..... ഉപജില്ലയിലെ .... കോയിവിള.......എന്ന.... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്...

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള.
വിലാസം
കോയിവിള

കോയിവിള
,
കോയിവിള പി.ഒ.
,
691590
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0476 2874470
ഇമെയിൽ41076klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41076 (സമേതം)
യുഡൈസ് കോഡ്32130400502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത്ത് ജോസ് പി.സി
പി.ടി.എ. പ്രസിഡണ്ട്പ്രിൻസി
എം.പി.ടി.എ. പ്രസിഡണ്ട്ബ്രിജിറ്റ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കൾക്കാണ്. മക്കൾ ഏത് വിദ്യാലയത്തീൽ പഠിക്കണം എന്ന് തീരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകൾ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നൽകിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാൻ അക്ഷീണം യത്നീച്ച മഹാനായീരുന്നു കോയിവിളയിൽ ജനിച്ച് വളർന്ന കൊല്ലം രൂപതാ ബിഷപ്പ് അഭിവന്ദ്യ ജറോം തിരുമേനി. . അദ്ദേഹത്തിന്റെ പാവന വിളഭൂമികളുണർത്തുന്ന വീദ്യാലയമാണിത്.അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളിൽ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ് കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന് വിളഭൂമികൾ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.ആ നഷ്ടവിളഭൂമികൾ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സർക്കാർ ഇവിടെ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതും. അത് ‍ കോയിവിള സെന്റ് ആന്റണീസ് ഹൈസ്കൂൾ ആയി പ്രത്യക്ഷമാകുന്നതും.

പുരോഗമന പാതയിലൂടെ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള

[[2001-16ൽ വരയുള്ള കാലഘട്ടത്തിൽ സെൻറ്. ആന്റണിസ്. എച്ച് . എസ്. കോയിവിള വൈവിധ്യമാർന്ന നേട്ടങ്ങൾ കൈവരിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരേയേറെ മെച്ചപ്പെട്ടു .ഇതിനു സഹായകരമായി പ്രവർത്തിച്ചത് പ്രഥമാധ്യാപകരും, പി ടി എ ,സ്റ്റാഫ്,കുട്ടികൾ,നാട്ടുകാർ,മാനേജ്‌മന്റ് തുടങ്ങിയവരും മറ്റും അഭ്യുദയകാംഷികളുമാണ് .

                   2001 -02ൽ ശ്രിമതി ജോയ്സി ടീച്ചർ പ്രഥമാധ്യാപകയായിരുന്ന കാലത്ത് ഹൈസ്കൂൾ തലത്തിൽ കംപ്യൂട്ടർ ലാബും ലൈബറിയും സ്ഥാപിച്ചു.2003 ൽ റെവേറെന്റ് സിസ്റ്റർ പീസ് അമ്മയുടെ കലഘട്ടത്തിൽ  ലൈബ്റി ഡിജിറ്റൽ ആക്കി മെച്ചപ്പെടുത്തിയത് അഭിമാനകരമായ നേട്ടമാണ്.  2004-05 ലെ  ചവറ സബ്ജില്ലാ കലോത്സവം ഇ സ്കൂളിൽ വച്ചാണ് നടത്തിയത്.2006 -07ൽ ശ്രീ പവിത്ര മേരിയുടെ സമയത്തു സ്കൂൾ ഒഫീസ്‌റൂം നവീകരിച്ചു .2008ൽ പി ടി എ യുടേയും മാനേജ്മെന്റിന്റയും സഹായത്തോടെ പഴയ കട്ടിടത്തിന്റ സീലിംഗ് നടത്തി സീലിംഗ്ഫാന്,ലൈറ്റ് മുതലായവ ഘടിപ്പിച്ചു           
          ഈ സ്കോളില തന്നെ അദ്ധ്യാപികയായ ടീച്ചർ സ്വർണമ്മയുടെ മകൻ ജോയ്‌സൺ ആന്റണിക് മെഡിസിന് അഡ്മിഷൻ ലഭിച്ചു .ഇപ്പോൾ ഈ വിദ്യാർത്ഥി എം ഡി ക്കു പഠിക്കുന്നു.ഈ കാലഘട്ടത്തിൽ തന്നെ ശ്രിമതി ലീലയുടെ മകൾ ജിൻസി ജോർജിന് ബി ടേക്നു അഡ്‌മിഷൻ കിട്ടി.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2-ാം റാങ്കം ലഭിച്ചു..2008 ൽ ഈ സ്കൂളിൽ പഠിച്ച നിർധന വിദ്യാർത്ഥി ഭാഗ്യ രാജിന് എം എം ബി എസ് അഡ്മിഷൻ ലഭിച്ചു.2009ൽ ഈ സ്കൂളിൽ പഠിച്ച സംജോ ജോർജി ന് മെഡിസിൻ അഡ്മിഷൻ ലഭിച്ചു. .  2009 ല് ആണ്കുട്ടികൾക്കു വേണ്ടി യൂറിനൽ സ്ഥാപിച്ചു.2001~12 കാലയളവിൽ (സർ പോൾ വി ഫെർനാന്ഡസ് ) ബഹൂ ഷിബൂ ബേബി ജോണിന്റെ സഹായത്തോടെ ഈ സ്കൂളിൽ ഒരു ഈ-ടൊയിലറ്റ സ്ഥാപിച്ചു.ശാസ്ത്റ മേളയിൽ ഒന്നാം സ്ഥാനം നേടി.2012-13 കാലയളവിൽ മാനേജ്മമെൻടേയും സഹായത്തോടെ സ്മാർട്ട ക്ളാസ് റൂം പണിതു.അതേ വർഷം തന്നെ ധന്യാകൃഷ്ണൻ യു എസ്സ് എസ്സ് സ്കോളർശിപ്പ ലഭിച്ചു.2013-14 ഈ സ്കൂളിലെ അദ്യാപികയായ ശ്റീമതീ ലൂസി ജെ യ്ക്ക സെൻസസ് നാഷണൽ അവാർഡ് ലഭിച്ചു.
       2014-15 ലെ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സുൽഭിക്കർ എന്ന  വിദ്യാർഥിക് ഷീറ്റ് മെറ്റൽ വർക്കിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.ഹ.എസ്  , യു.പി ഗണിത ശാസ്ത്ര മേളയിൽ കണക് മാഗസിന് റണ്ണർ അപ്പ് ആയി.

എല്ലാ വർക്ഷവും സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നു.

2015-16-ശ്രി ക്ലിഫ്‌ഫോർഡ് മോറിസ് പ്രഥമ അദ്ധ്യാപകനായിരുന്ന വർഷം തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിനു സാധിച്ചു.എസ് എസ് എൽ സി പരീക്ഷയെരുത്തിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചുകൊണ്ട് അഭിമാനകരമായ 100% വിജയം കരസ്ഥമാക്കി. 3 ഫുൾ എ+ഉം നേടി.ഗ്രാമപഞ്ചായത്തിന്റയും ജില്ലാ പഞ്ചായത്തിൻറ്റേയും അനുമോദനങ്ങളും അവാർഡും ലഭിച്ചു..10--ം ക്ളാസ് വിദ്യാർതഥിയായ ബിജിലിന് സംസഥാന തലത്തില് ത്രഡ്പാ്ററണിന് B ഗ്രേഡ് ലഭിച്ചു. 2017-18 ൽ തുടർച്ചയായി അഞ്ചാം വർഷവും 100% വിജയവും കൂടുതൽ A+കളും നേടി. ഈ സ്കൂളിൽ നിന്നും എഡ്യൂക്കേഷണൽ സെക്രട്ടറി ഫാദർ ബിനു തോമസ് ഉൾപ്പെടെ നിരവധി വൈദീകരും സന്യസ്തരും വിദ്യ അഭ്യസിച്ചുണ്ടു.ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ നിരവധിപേർ സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികകളിൽ ജോലി ചെയുകയും സമൂഹത്തിൽ മാന്യമായി കഴിയുകയും ചെയുന്നു.]]

 
Bijil

നവീകരണ പ്രവർത്തനങ്ങൾ

ഡിസംബറില്  സ്കൂൾ ഹൈ ടെക് ആക്കുന്നതിനു മുന്നോടിയായി ടൈൽസ് ഇട്ട് സ്കൂൾ ക്ലാസ് റൂം നവീകരിച്ചു.

17/03/2018 ക്ലാസ്റൂമുകൾ ഹൈടക്ആക്കി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്നെക്കർ സ്ഥലത്ത് ഒരു ഇരുനില കെട്ടിടവും ജി ഐ ഷീറ്റ് മേ‍ഞ്ഞ 180 അടി നീളമുളള ഒരു കെട്ടിടവും അടങുന്നതാണ് സ്കൂൾ. 5 മുതൽ 10 വരെ 35 കുട്ടികൾ വീതമുളള 2 ഡിവിഷനുകൾ വീതമുളള ക്ളാസ്സുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

   കൊല്ലം ലാറ്റിൻ കാത്തലിക് ഡയസീസ് എഡ്യൂക്കേഷനൽ ‍ഡിവലപ്മെന്റ് കൗൺസിൽ അഭിവന്ദ്യ മെത്രാനാണ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രി.ജോയ്‌സ് ഡേവിഡ്
  • സിസ്റ്റർ .എമ്മ
  • ശ്രി.ഫിലിപ്പോസ്
  • സിസ്റ്റർ .പീസമ്മ
  • സിസ്റ്റർ .ലുസികുട്ടീ
  • ശ്രി.ബേബി ജോസ് ക്രൂസ്
  • ശ്രീമതി അന്നാ കാരോലിന
  • ശ്രീമതി ഷേർലി
  • ശ്രി.ബേബി ജോസ് ക്രൂസ്
  • ശ്രി.പോൾ .വി
  • ശ്രി.അൽഫോൻസ്
  • ശ്രി.എ .പോൾ
  • ശ്രീ ക്ലീഫോട് മോറീസ്
  • ശ്രീ. ജോസ് ജെഫേഴ്സൺ
  • ശ്രീ.ജെയിംസ് ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോസ് കോയിവിള
  • ഫാദർ സന്തോഷ്
  • ഫാദർ ലിൻസൺ ആറാടൻ
  • ഫാദർ ബിനു തോമസ്
  • ഫാദർ സാജു
  • ഫാദർ ടെറി
  • ബൈജു ആന്റണി (1984 -85 ബാച്ച് ) ആദ്യത്തെ എഞ്ചിനീയർ
  • ഡോക്ടർ സംജോ ജോർജ്
  • ഡോക്ടർ ജോയ്‌സൺ ആന്റണി

വഴികാട്ടി

,

==

kollam -chavara -titanium -padappanal -koivila -st.antony's church -school--Sahskoivila 06:55, 20 ജൂലൈ 2011 (UTC)nirmala mary joseph 20/7/11