"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[{{PAGENAME}}/'''സ്കൂള്‍ വാര്‍ത്തകള്‍''']]
== തുടക്കം  ==
== തുടക്കം  ==

തുടക്കം നാം തന്നെയായിരുന്നു.ഇത് നമുക്ക് എവിടെയും തലയുയുർത്തി നിന്നു പറയാം.ഗുണനിലവാരമുള്ള വിദ്യാഭ്യാസം-    അർത്ഥപൂർണ്ണമായ വിദ്യാഭ്യാസം നമ്മുടെ ക്ലാസ്സുകളിൽ ഉണ്ടാക്കിയേപറ്റൂ എന്നു തീർച്ച .നാം സ്വയം ഏറ്റെടുത്തതാണ് 2003-2004 കാലത്ത്.അന്ന് വരുമാനമുള്ളവരുടെയും വലിയ പഠിപ്പുള്ളവരുടെയും കുട്ടികൾ കെ.ടി.എം വിട്ട് അയൽ സ്കൂളുകളിൽ ചേക്കേരിയിരുന്നു. കെ.ടി.എം .നെ ഏതു മാന്ദ്യ കാലത്തും സ്നേഹിച്ചവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമായ സമീപവാസികളുടെ കുട്ടികൾ ഇവിടെത്തന്നെ ഒട്ടിനിന്ന് പ്രതീക്ഷയുടെ നാളങ്ങൾ തിരയുകയായിരുന്നു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലില്ലെന്നും,അതു കിട്ടണമെങ്കിൽ വലിയ പണം ചെലവഴിച്ച്    അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കണമെന്നും പൊതു സമൂഹം വിശ്വസിക്കാൻ തുടങ്ങിയിരുന്നു.പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന 240കുട്ടികളെ (2005-2006)കുറിച്ച് ചോദിച്ചറിഞ്ഞ അദ്ധ്യാപകൻ ആശയറ്റവനായി.കാരണം 240 -ൽ ഒരു കുട്ടിയുടെ രക്ഷിതാവ് മാത്രമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ .അതും പാവം ഒരു ഗുമസ്ഥൻ .നമ്മുടെ മാനേജ്മെന്റ് വേണ്ടത്ര സഹായം ചെയ്യാൻ പ്രാപ്തമായിത്തുടങ്ങിയിരുന്നു.സ്കൂളിന്റെ വളർച്ച ആഗ്രഹിച്ചിരുന്നു അവർ.

ശക്തമായ പി ടി.എ. പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.ഹരിശ്രീ പദ്ധതി ജില്ലാപഞ്ചായത്ത് ആരംഭിച്ചു.
ശക്തമായ പി ടി.എ. പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.ഹരിശ്രീ പദ്ധതി ജില്ലാപഞ്ചായത്ത് ആരംഭിച്ചു.
വരി 18: വരി 17:

ഹെഡ് മാസ്റ്റര്‍

ഹെഡ് മാസ്റ്റർ

കുട്ടികൾ നല്ലവരാണ്.പഠിക്കണമെന്ന് മോഹമുള്ളവർതന്നെ. നമുക്ക് നന്നായി പ്രവർത്തിക്കാം.എന്നാൽ രക്ഷിതാക്കൾ ഒന്നുകൂടി ഉഷാറാകണം.കുട്ടി നന്നായി പഠിച്ചു ജയിക്കണം എന്ന് രക്ഷിതാക്കൾ ആത്മാർത്ഥമായി ആഗ്രഹിക്കണം.അതിനു വേണ്ടി ശ്രമിക്കണം. നന്നാ‍യി നോക്കിയാൽ

മുഴുവൻ പേരും അസ്സലായി ജയിക്കും.

മുഴുവൻ പേരും അസ്സലായി ജയിക്കും.

ഹെഡ്മാസ്റ്റർ
ഹെഡ്മാസ്റ്റർ
കെ.പി.കേശവൻ കുട്ടി.
കെ.പി.കേശവൻ കുട്ടി.

ജയിച്ച കുട്ടികള്‍
ഞങ്ങള്‍ ജയിച്ചത് ഞങ്ങളുടെമിടുക്കുകൊന്ണ്ടല്ല, അദ്ധ്യാപകരുടെ കഠിനപ്രയത്നം ആണ് ഞങ്ങളെ രക്ഷിച്ചത്.പഠിക്കാന്‍ മോശക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ തലതാഴ്ത്തിയാണ് നിന്നിരുന്നത്. ഇപ്പോള്‍ തലയുയര്‍ത്തി അന്തസ്സോടെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.ഇനിയും ഞങ്ങള്‍ക്ക് പഠിക്കണം.

ജയിച്ച കുട്ടികൾ
ഞങ്ങൾ ജയിച്ചത് ഞങ്ങളുടെമിടുക്കുകൊന്ണ്ടല്ല, അദ്ധ്യാപകരുടെ കഠിനപ്രയത്നം ആണ് ഞങ്ങളെ രക്ഷിച്ചത്.പഠിക്കാൻ മോശക്കാരായിരുന്നതിനാൽ ഞങ്ങൾ തലതാഴ്ത്തിയാണ് നിന്നിരുന്നത്. ഇപ്പോൾ തലയുയർത്തി അന്തസ്സോടെ മറ്റുള്ളവരുടെ മുന്നിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു.ഇനിയും ഞങ്ങൾക്ക് പഠിക്കണം.

== നമ്മുടെ അദ്ധ്യാപകര്‍ ==
== നമ്മുടെ അദ്ധ്യാപകർ ==
ഏറ്റെടുത്ത പ്രവര്‍ത്തനം നൂറുശതമാനം അര്‍ത്ഥപൂര്‍ണ്ണമായി നടപ്പിലാക്കന്‍ കെല്‍പ്പുള്ളവരാണ് നമ്മുടെ അദ്ധ്യാപകര്‍ എന്നു തെളിഞ്ഞ വര്‍ഷങ്ങളായിരുന്നു പിന്നിട്ടവ.സര്‍ക്കാര്‍ പരിപാടികള്‍ക്കൊപ്പം തനതു പരിപാടികള്‍ കണ്ടെത്തുന്നതിനും ചെയ്യുന്നതിനും ഇവിടത്തെ മുഴുവന്‍ അദ്ധ്യാപകരും പ്രാപ്തിയുള്ളവരായിമാറി.
വിജയശതമാനവര്‍ദ്ധന കുട്ടികള്‍ക്കെന്നപോലെ അദ്ധ്യാപര്‍ക്കും തങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ കരുത്തേകി.
ഏറ്റെടുത്ത പ്രവർത്തനം നൂറുശതമാനം അർത്ഥപൂർണ്ണമായി നടപ്പിലാക്കൻ കെൽപ്പുള്ളവരാണ് നമ്മുടെ അദ്ധ്യാപകർ എന്നു തെളിഞ്ഞ വർഷങ്ങളായിരുന്നു പിന്നിട്ടവ.സർക്കാർ പരിപാടികൾക്കൊപ്പം തനതു പരിപാടികൾ കണ്ടെത്തുന്നതിനും ചെയ്യുന്നതിനും ഇവിടത്തെ മുഴുവൻ അദ്ധ്യാപകരും പ്രാപ്തിയുള്ളവരായിമാറി.
വിജയശതമാനവർദ്ധന കുട്ടികൾക്കെന്നപോലെ അദ്ധ്യാപർക്കും തങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ കരുത്തേകി.

== '''കുട്ടികളോട്''' ==
== '''കുട്ടികളോട്''' ==
വര്‍ഷം എസ്.എസ്.എല്‍.സി . പരീക്ഷക്കിരിക്കുന്ന മുഴുവന്‍ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു സാധിക്കണമെങ്കില്‍ ......
വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു സാധിക്കണമെങ്കിൽ ......
*കൃത്യമായി സ്കൂളില്‍ വരികയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുകയും വേണം.
*കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം.
*ഏതു പഠന പ്രവര്‍ത്തനവും നന്നായി ചെയ്തു തീര്‍ക്കുമെന്ന തീരുമാനവും  അത് ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
*ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും  അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
*ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിള്‍) ഉണ്ടായിരിക്കണം .
*ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം .
*പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീര്‍ക്കാനുള്ള പഠനകാര്യങ്ങള്‍ മനസ്സില്‍ കരുതുക.
*പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക.
*താന്‍ ഇക്കൊല്ലം പത്തില്‍ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സില്‍ കരുതുക
*താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതുക
*പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിയുമ്പോള്‍ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.
*പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.

== '''രക്ഷിതാക്കളോട്''' ==
== '''രക്ഷിതാക്കളോട്''' ==

*    തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
*    തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
*ക്ലാസ്സില്‍ തന്റെ കുട്ടി നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
*ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
*ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങള്‍ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ് അതില്‍ ഹോം വര്‍ക്ക്,എപ്പോഴാണ്സ്കൂള്‍ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സില്‍ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങള്‍ സംസാരിച്ചു,സംശയങ്ങള്‍ ചോദിച്ചു,കൂട്ടുകാര്‍ ചോദിച്ച സംശയങ്ങള്‍ എന്തൊക്കെ..........
*ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്,എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു,സംശയങ്ങൾ ചോദിച്ചു,കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ..........
*കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ നല്‍കുക.വിരുന്നുകള്‍,വിശേഷങ്ങള്‍,ടി.വി കാണല്‍,കുടുംബകലഹം ഇവ ഈയൊരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കുക.
*കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടിൽ നൽകുക.വിരുന്നുകൾ,വിശേഷങ്ങൾ,ടി.വി കാണൽ,കുടുംബകലഹം ഇവ ഈയൊരു വർഷത്തേക്കെങ്കിലും ഒഴിവാക്കുക.
*ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നല്‍കുക.
*ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നൽകുക.
[http://www.ktmhsmannarkkad.blogspot.com MY SCHOOL]

[[{{PAGENAME}}/ജാലകം2011  ]]

[[{{PAGENAME}}/ജാലകം -ജൂൺ 2010]]

[[{{PAGENAME}}/സ്കൂൾ വാർത്തകൾ]]

[[വർഗ്ഗം:പ്രാദേശിക പത്രം]]<nowiki> പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. </nowiki>

[[{{PAGENAME}}/ജാലകം -ജൂണ്‍ 2010]]
<!--visbot verified-chils->

[[Category:പ്രാദേശിക പത്രം]]<nowiki> പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉള്‍പ്പെടുത്താന്‍ ഈ വര്‍ഗ്ഗം സഹായിക്കുന്നു. </nowiki>

12:07, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

തുടക്കം

തുടക്കം നാം തന്നെയായിരുന്നു.ഇത് നമുക്ക് എവിടെയും തലയുയുർത്തി നിന്നു പറയാം.ഗുണനിലവാരമുള്ള വിദ്യാഭ്യാസം- അർത്ഥപൂർണ്ണമായ വിദ്യാഭ്യാസം നമ്മുടെ ക്ലാസ്സുകളിൽ ഉണ്ടാക്കിയേപറ്റൂ എന്നു തീർച്ച .നാം സ്വയം ഏറ്റെടുത്തതാണ് 2003-2004 കാലത്ത്.അന്ന് വരുമാനമുള്ളവരുടെയും വലിയ പഠിപ്പുള്ളവരുടെയും കുട്ടികൾ കെ.ടി.എം വിട്ട് അയൽ സ്കൂളുകളിൽ ചേക്കേരിയിരുന്നു. കെ.ടി.എം .നെ ഏതു മാന്ദ്യ കാലത്തും സ്നേഹിച്ചവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമായ സമീപവാസികളുടെ കുട്ടികൾ ഇവിടെത്തന്നെ ഒട്ടിനിന്ന് പ്രതീക്ഷയുടെ നാളങ്ങൾ തിരയുകയായിരുന്നു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലില്ലെന്നും,അതു കിട്ടണമെങ്കിൽ വലിയ പണം ചെലവഴിച്ച്     അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കണമെന്നും പൊതു സമൂഹം വിശ്വസിക്കാൻ തുടങ്ങിയിരുന്നു.പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന 240കുട്ടികളെ (2005-2006)കുറിച്ച് ചോദിച്ചറിഞ്ഞ അദ്ധ്യാപകൻ ആശയറ്റവനായി.കാരണം 240 -ൽ ഒരു കുട്ടിയുടെ രക്ഷിതാവ് മാത്രമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ .അതും പാവം ഒരു ഗുമസ്ഥൻ .നമ്മുടെ മാനേജ്മെന്റ് വേണ്ടത്ര സഹായം ചെയ്യാൻ പ്രാപ്തമായിത്തുടങ്ങിയിരുന്നു.സ്കൂളിന്റെ വളർച്ച ആഗ്രഹിച്ചിരുന്നു അവർ.
ശക്തമായ പി ടി.എ. പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.ഹരിശ്രീ പദ്ധതി ജില്ലാപഞ്ചായത്ത് ആരംഭിച്ചു.

കൃതജ്ഞത

എക്കാലത്തും കെ.ടി.എം. ഹൈസ്ക്കൂളിനെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും,സ്ഥാപനങ്ങൾക്കും അകൈതവമായ നന്ദി ഈ അവസരത്തിൽ പ്രകാശിപ്പിക്കുന്നു.
സ്കൂൾ മാനേജർ,സ്റ്റാഫ്,ഹെഡ്മാസ്റ്റർ

പ്രതികരണം

ഹെഡ് മാസ്റ്റർ

കുട്ടികൾ നല്ലവരാണ്.പഠിക്കണമെന്ന് മോഹമുള്ളവർതന്നെ. നമുക്ക് നന്നായി പ്രവർത്തിക്കാം.എന്നാൽ രക്ഷിതാക്കൾ ഒന്നുകൂടി ഉഷാറാകണം.കുട്ടി നന്നായി പഠിച്ചു ജയിക്കണം എന്ന് രക്ഷിതാക്കൾ ആത്മാർത്ഥമായി ആഗ്രഹിക്കണം.അതിനു വേണ്ടി ശ്രമിക്കണം. നന്നാ‍യി നോക്കിയാൽ മുഴുവൻ പേരും അസ്സലായി ജയിക്കും.
ഹെഡ്മാസ്റ്റർ കെ.പി.കേശവൻ കുട്ടി.

ജയിച്ച കുട്ടികൾ
ഞങ്ങൾ ജയിച്ചത് ഞങ്ങളുടെമിടുക്കുകൊന്ണ്ടല്ല, അദ്ധ്യാപകരുടെ കഠിനപ്രയത്നം ആണ് ഞങ്ങളെ രക്ഷിച്ചത്.പഠിക്കാൻ മോശക്കാരായിരുന്നതിനാൽ ഞങ്ങൾ തലതാഴ്ത്തിയാണ് നിന്നിരുന്നത്. ഇപ്പോൾ തലയുയർത്തി അന്തസ്സോടെ മറ്റുള്ളവരുടെ മുന്നിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു.ഇനിയും ഞങ്ങൾക്ക് പഠിക്കണം.

നമ്മുടെ അദ്ധ്യാപകർ

ഏറ്റെടുത്ത പ്രവർത്തനം നൂറുശതമാനം അർത്ഥപൂർണ്ണമായി നടപ്പിലാക്കൻ കെൽപ്പുള്ളവരാണ് നമ്മുടെ അദ്ധ്യാപകർ എന്നു തെളിഞ്ഞ വർഷങ്ങളായിരുന്നു പിന്നിട്ടവ.സർക്കാർ പരിപാടികൾക്കൊപ്പം തനതു പരിപാടികൾ കണ്ടെത്തുന്നതിനും ചെയ്യുന്നതിനും ഇവിടത്തെ മുഴുവൻ അദ്ധ്യാപകരും പ്രാപ്തിയുള്ളവരായിമാറി.
വിജയശതമാനവർദ്ധന കുട്ടികൾക്കെന്നപോലെ അദ്ധ്യാപർക്കും തങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ കരുത്തേകി.

കുട്ടികളോട്

ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു സാധിക്കണമെങ്കിൽ ......

• കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം.
• ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
• ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം .
• പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക.
• താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതുക
• പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.

രക്ഷിതാക്കളോട്

• തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
• ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
• ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്,എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു,സംശയങ്ങൾ ചോദിച്ചു,കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ..........
• കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടിൽ നൽകുക.വിരുന്നുകൾ,വിശേഷങ്ങൾ,ടി.വി കാണൽ,കുടുംബകലഹം ഇവ ഈയൊരു വർഷത്തേക്കെങ്കിലും ഒഴിവാക്കുക.
• ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നൽകുക.

MY SCHOOL
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം2011
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം -ജൂൺ 2010
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/സ്കൂൾ വാർത്തകൾ
പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു.