"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കാവലാൾ | color= 5 }}
നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.) (ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം കാവലാൾ എന്ന താൾ [[ഫാത്തിമാപുരം ബി റ്റി കെ എൽ പി എ...)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

നമ്മുടെ ലോകം . വിശാലമായ ലോകം ദൈവം നമുക്കായി തന്നത് . എത്ര സുന്ദരമായ ലോകം .പൂക്കളും പുഴകളും അരുവികളും കുന്നും മലയും അങ്ങനെ എന്തെല്ലാം എന്തെല്ലാം . വിശാലമായ ആകാശവിതാനം സൂര്യ ചന്ദ്ര നക്ഷത്ര വിതാനം . വിശാലമായ സമുദ്രം. അതിനകത്തോ നമുക്ക്ന ചിന്തിക്കാനാവാത്തവിധം ജീവി വർഗ്ഗങ്ങൾ. കരയിലോ എണ്ണിയാലാവാത്തവിധം  പക്ഷിമൃഗാദികൾ . അതിനെല്ലാം മകുടമായ മനുഷ്യനും.

എത്ര വളർന്നാലും എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തിയാലും നമുക്കാര്ക്കെങ്കിലും ഇപ്പറഞ്ഞ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ. ഇല്ലേ ഇല്ല . അപ്പോൾ നമ്മൾ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളം. ഇതൊന്നും നമുക്ക് സ്വന്തമല്ല . ഇതെല്ലം നമുക്കുപയോഗിക്കാം നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി മാത്രം . നമ്മൾ ഇക്കാണുന്നതിന്റെയെല്ലാം കാവൽക്കാരൻ ആണ്. ഇതെല്ലം വരും തലമുറകൾക്കു നന്നായി ഉപയോഗിക്കാൻ വേണ്ടി സംരക്ഷിക്കേണ്ടവർ . ഇതാണ് പരിസ്ഥിതി സംരക്ഷണം എന്ന വാക്കിന്റെ ഏറ്റോം ചെറിയ അർഥം .ഇത് നാമെല്ലാം പ്രവർത്തികമാക്കിയാൽ പിന്നെ" ആധികൾ

ഇത് നാമെല്ലാം പ്രവർത്തികമാക്കിയാൽ പിന്നെ" ആധികൾ വ്യാധികളൊന്നുമില്ല " പ്രശാന്ത സുന്ദരമായ ലോകം നമ്മുടെ സ്വന്തം

നമ്മുടെ ലോകം . വിശാലമായ ലോകം ദൈവം നമുക്കായി തന്നത് . എത്ര സുന്ദരമായ ലോകം .പൂക്കളും പുഴകളും അരുവികളും കുന്നും മലയും അങ്ങനെ എന്തെല്ലാം എന്തെല്ലാം . വിശാലമായ ആകാശവിതാനം സൂര്യ ചന്ദ്ര നക്ഷത്ര വിതാനം . വിശാലമായ സമുദ്രം. അതിനകത്തോ നമുക്ക്ന ചിന്തിക്കാനാവാത്തവിധം ജീവി വർഗ്ഗങ്ങൾ. കരയിലോ എണ്ണിയാലാവാത്തവിധം  പക്ഷിമൃഗാദികൾ . അതിനെല്ലാം മകുടമായ മനുഷ്യനും.

എത്ര വളർന്നാലും എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തിയാലും നമുക്കാര്ക്കെങ്കിലും ഇപ്പറഞ്ഞ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ. ഇല്ലേ ഇല്ല . അപ്പോൾ നമ്മൾ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളം. ഇതൊന്നും നമുക്ക് സ്വന്തമല്ല . ഇതെല്ലം നമുക്കുപയോഗിക്കാം നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി മാത്രം . നമ്മൾ ഇക്കാണുന്നതിന്റെയെല്ലാം കാവൽക്കാരൻ ആണ്. ഇതെല്ലം വരും തലമുറകൾക്കു നന്നായി ഉപയോഗിക്കാൻ വേണ്ടി സംരക്ഷിക്കേണ്ടവർ . ഇതാണ് പരിസ്ഥിതി സംരക്ഷണം എന്ന വാക്കിന്റെ ഏറ്റോം ചെറിയ അർഥം

{{BoxBottom1
{{BoxBottom1
| പേര്= അഭിഷേക് എസ്
| പേര്= അഭിഷേക് എസ്
വരി 12: വരി 12:
| സ്കൂൾ=ബി ടി കെ എൽ പി എസ്‌ കോട്ടയം  ചങ്ങനാശേരി

| സ്കൂൾ കോഡ്= 33335
| സ്കൂൾ കോഡ്= 33335
| ഉപജില്ല= ചങ്ങനാശേരി
| ഉപജില്ല= ചങ്ങനാശ്ശേരി
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
| തരം=  ലേഖനം
| തരം=  ലേഖനം
| color=4
| color=4

{{Verification|name=jayasankarkb| | തരം= ലേഖനം}}

13:18, 6 മേയ് 2020-നു നിലവിലുള്ള രൂപം

കാവലാൾ

നമ്മുടെ ലോകം . വിശാലമായ ലോകം ദൈവം നമുക്കായി തന്നത് . എത്ര സുന്ദരമായ ലോകം .പൂക്കളും പുഴകളും അരുവികളും കുന്നും മലയും അങ്ങനെ എന്തെല്ലാം എന്തെല്ലാം . വിശാലമായ ആകാശവിതാനം സൂര്യ ചന്ദ്ര നക്ഷത്ര വിതാനം . വിശാലമായ സമുദ്രം. അതിനകത്തോ നമുക്ക്ന ചിന്തിക്കാനാവാത്തവിധം ജീവി വർഗ്ഗങ്ങൾ. കരയിലോ എണ്ണിയാലാവാത്തവിധം പക്ഷിമൃഗാദികൾ . അതിനെല്ലാം മകുടമായ മനുഷ്യനും.

എത്ര വളർന്നാലും എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തിയാലും നമുക്കാര്ക്കെങ്കിലും ഇപ്പറഞ്ഞ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ. ഇല്ലേ ഇല്ല . അപ്പോൾ നമ്മൾ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളം. ഇതൊന്നും നമുക്ക് സ്വന്തമല്ല . ഇതെല്ലം നമുക്കുപയോഗിക്കാം നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി മാത്രം . നമ്മൾ ഇക്കാണുന്നതിന്റെയെല്ലാം കാവൽക്കാരൻ ആണ്. ഇതെല്ലം വരും തലമുറകൾക്കു നന്നായി ഉപയോഗിക്കാൻ വേണ്ടി സംരക്ഷിക്കേണ്ടവർ . ഇതാണ് പരിസ്ഥിതി സംരക്ഷണം എന്ന വാക്കിന്റെ ഏറ്റോം ചെറിയ അർഥം

ഇത് നാമെല്ലാം പ്രവർത്തികമാക്കിയാൽ പിന്നെ" ആധികൾ വ്യാധികളൊന്നുമില്ല " പ്രശാന്ത സുന്ദരമായ ലോകം നമ്മുടെ സ്വന്തം

അഭിഷേക് എസ്
2 ബി ബി ടി കെ എൽ പി എസ്‌ കോട്ടയം ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം