"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം നന്മ എന്ന താൾ [[ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ=എ ബി ടി കെ എൽ പി എസ് കോട്ടയം ചങ്ങനാശേരി | | സ്കൂൾ=എ ബി ടി കെ എൽ പി എസ് കോട്ടയം ചങ്ങനാശേരി | ||
| സ്കൂൾ കോഡ്= 33335 | | സ്കൂൾ കോഡ്= 33335 | ||
| ഉപജില്ല= | | ഉപജില്ല=ചങ്ങനാശ്ശേരി | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം= കഥ | | തരം= കഥ | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= കഥ}} |
13:18, 6 മേയ് 2020-നു നിലവിലുള്ള രൂപം
നന്മ
അനിലക്കുട്ടി അച്ഛന്റെയും അമ്മയുടെയും പുന്നാരക്കുട്ടിയാണ് . മാത്രമല്ല നാട്ടുകാരുടെയും പുന്നാരയ. കൊറോണ വന്നപ്പോൾ അവൾക്കാകെ വിഷമം എന്റെ ചിന്നു വിന്റെ വീട്ടിൽ എന്താവും ഇപ്പോഴവസ്ഥ. അവളുടെ 'അമ്മ വയ്യാതെ കിടക്കുകയല്ലേ. അച്ഛന് വലിയ പണിയൊന്നുമില്ല . അവൾ പാപ്പയോടു പറഞ്ഞു പപ്പാ ചിന്നുവിന്റെ വീട്ടുകാരെ സഹായിക്കേണ്ട .അതിനെന്താ മോളെ ആവാമല്ലോ . നമുക്ക് സഹായിക്കാം . ഉച്ചകഴിഞ്ഞപ്പോൾ അരിയും പലചരക്കു സാധനങ്ങളും കൂടാതെ കുറെ പച്ചക്കറിയും പഴങ്ങളും കൊണ്ടുവന്നു . കൂടാതെ മറ്റൊരു പായ്ക്കറ്റും ഉണ്ടായിരുന്നു .അനിലക്കുട്ടി ചോദിച്ചു "പപ്പാ ആ കവർ എന്താ " " മോളെ നമ്മൾ ആഹാര സാധനം മാത്രം കൊടുത്താൽ മതിയോ .ഇത് കുറച്ചു മാസ്കുംസനിടയിസറും ഹാൻഡ് വാഷും ഒക്കെയാ . നമ്മൾ ഇത് കൊടുക്കുമ്പോൾ നമുക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണ് വേണം .ആരോഗ്യമായിരിക്കാൻ വേണ്ട ഉപദേശം കൊടുക്കണം എന്തെങ്കിലും അസുഖം തോന്നിയാൽ ആരോഗ്യപ്രവർത്തകർ വിളിക്കാൻ അവരുടെ നമ്പറും കൊടുക്കണം " . എന്റെ പപ്പാ ഞാൻ അതൊക്കെ മറന്നു
|