"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ഉപന്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (ഉപന്യാസം എന്ന താൾ ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ഉപന്യാസം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''' ശ‍ുചിത്വം '''
[[ ശ‍ുചിത്വം ]]
                      നമ്മുടെ ജീവിതത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ട മേഖലയാണ് ശുചിത്വം. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നവയോടൊപ്പെമെല്ലാം ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, ആരോഗ്യ ശുചിത്വം എന്നിവയെല്ലാം ഏവർക്കും സുപരിചിതമാണ്.
<br> [[ കൊറോണ ]]
'''* വ്യക്തി ശുചിത്വം'''
<br> [[ പരിസ്ഥിതിയെ അറിയ‍ുക ]]
                      ഓരോ വ്യക്തികളും കൃത്യമായി പാലിക്കേണ്ട ശുചിത്വമാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം പാലിച്ചാൽ എല്ലാ വിധ പകർച്ചവ്യാധികളെയും രോഗങ്ങളെയും നമുക്ക് മറികടക്കാനാകും. കോവിഡ് 19 പടർന്നു പന്തലിച്ച ഈയവസരത്തിൽ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്.
<br> [[ വൃത്തി നമ്മുടെ ശക്തി ]]
1. ഭക്ഷണത്തിന് മുമ്പും ശേഷവും കൂടെക്കൂടെയും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴ‍ുക‍ുക.
<br> [[ പരിസ്ഥിതി നമ്മുടെ സമ്പത്ത് ]]
  ഇന്നത്തെ സാഹചര്യത്തിൽ പൊതു സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം നിർബന്ധലായും സോപ്പുപയോഗിച്ച് കൈയും മുഖവും കഴുകണം.
2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മുഖം പൊത്തിപ്പിടിക്കുക.
3. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
4. നമ്മുടെ ശരീരം, വസ്ത്രം എന്നിവ എല്ലാപോഴും വൃത്തിയായിരിക്കുക.
 
* ആരോഗ്യ ശുചിത്വം
                      ആരോഗ്യ ശുചിത്വത്തിലെ പോരായ്മകളാണ് ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലമാണ് ഇന്നത്തെ തലമുറക്ക് ആവശ്യം. നല്ല നാളേക്കായി മുദ്രാവാക്യങ്ങളോ, പ്രഖ്യാപനങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ എന്നിവ ശുചിത്വമുള്ളവയാവണം. ഇതിന് ഓരോ വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ട്. സമൂഹത്തിലെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ശുചിത്വസമൂഹമാക്കി നമ്മുടെ സമൂഹത്തെ മാറ്റിയെടുക്കാനാകും. കഴിവതും ഹോട്ടൽ ഭക്ഷണങ്ങളോട് നോ പറയണം. പോഷകാഹാരങ്ങൾ,പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ചുരുങ്ങിയത് ഒരു ദിവസം 10 ഗ്ലാസ് വെള്ളമെങ്കിലും ഓരോരുത്തരും കുടിക്കണം. ലഹരിപദാർത്ഥങ്ങൾ, പുകയില, മദ്യപാനം എന്നിവ ശരീരത്തിന് ഹാനികരമാണെന്ന് അറിയാത്തവർ ആരുമില്ല. ജീവിതത്തിലൊരിക്കലും ഇവ ഉപയോഗിക്കാനേ പാടില്ല. ഇവക്ക് അടിമപ്പെട്ടവരെ യതാർത്ഥ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനാകണം.
മലയാളി സംസ്ക്കാരത്തിന്റെ മുഖമുദ്രയായി ശുചിത്വത്തെ ഉയർത്തിക്കൊണ്ടു വരാൻ നമുക്ക് കഴിയും. തീർച്ച.
 
'''തയ്യാറാക്കിയത് : മെഹ്‍ജ‍ുബിൻ.ടി  (VA)'''

20:07, 28 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം