"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 486 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}

{{HSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=പൂക്കരത്തറ
| വിദ്യാഭ്യാസ ജില്ല= തിരൂ൪
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19051
|സ്കൂൾ കോഡ്=19051
| സ്ഥാപിതദിവസം= 20
|എച്ച് എസ് എസ് കോഡ്=11053
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1995
|വിക്കിഡാറ്റ ക്യു ഐഡി=Q64563914
| സ്കൂള്‍ വിലാസം= കോലളമ്പ്. പി.ഒ,
മലപ്പുറം
|യുഡൈസ് കോഡ്=32050700222
| പിന്‍ കോഡ്= 679576
|സ്ഥാപിതദിവസം=20
| സ്കൂള്‍ ഫോണ്‍= 0494289730
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= dhohss@gmail.com
|സ്ഥാപിതവർഷം=1995
| സ്കൂള്‍ വെബ് സൈറ്റ്= nil
|സ്കൂൾ വിലാസം=ഡി. എച്ച്. ഒ. എച്ച്. എസ്. എസ്. പൂക്കരത്തറ
| ഉപ ജില്ല= എടപ്പാള്‍
|പോസ്റ്റോഫീസ്=കോലൊളമ്പ്
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=679576
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2689730
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=dhohss@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=http://dhohss.com/
| പഠന വിഭാഗങ്ങള്‍3= കോളേജ്
|ഉപജില്ല=എടപ്പാൾ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പാൾ,
| ആൺകുട്ടികളുടെ എണ്ണം= 885
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 755
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1640
|നിയമസഭാമണ്ഡലം=തവനൂർ
| അദ്ധ്യാപകരുടെ എണ്ണം= 60
|താലൂക്ക്=പൊന്നാനി
| പ്രിന്‍സിപ്പല്‍= '''എഛ്. എം. സഹദുളള'''
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
| പ്രധാന അദ്ധ്യാപകന്‍= '''ഹമീദ്. വി'''
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= വേണു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 19051_1. jpg |
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=947
|പെൺകുട്ടികളുടെ എണ്ണം 1-10=866
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=472
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=500
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബെൻഷ. കെ. എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹമീദ്. വി
|പി.ടി.. പ്രസിഡണ്ട്=അബ്ദ‍ുൾ ഖാദർ. സി. എം
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ ഷാജി
|സ്കൂൾ ചിത്രം=19051_6.jpg
|size=350px
|caption=
|ലോഗോ=19051_logo2.png
|logo_size=50px

മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  ഉപജില്ലയിലെ പ‍ൂക്കരത്തറ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ'''.എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

==ചരിത്രം==
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താ​ണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.പ്രദേശത്തിന്റെ സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും പുതിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 25 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ സ്ഥാപനം.[[ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/History|ക‍ൂട‍ുതലറിയാം]]

==മ‍ുൻ സാരഥികൾ==
{| class="wikitable" style="text-align:center; width:300px; height:200px" border="1"
|ക്രമ നമ്പർ
|കാലഘട്ടം
|അധ്യാപകന്റെ പേര്

|1
|1998-2006
|എച്ച്. എം. സഹദ‍ുള്ള

|2
|1998-
|വി. ഹമീദ്

== മാനേജ്‌മെന്റ് ==
പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം '''കെ.വി.മുഹമ്മദ് മുസ്ല്യാ൪''' കൂറ്റനാട് അവ൪കളായിരുന്നു.
"വിജ്ഞാനത്തിലൂടെ,വിവേകത്തിലൂടെ.......വിശ‍ുദ്ധിയിലേക്ക്"എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി '''പി. വി. മുഹമ്മദ് മൗലവി''' , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് ആയിരുന്നു സ്ഥാപനത്തിന്റെ മുൻ മാനേജർ.2019 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം , ബഹുമാനപ്പെട്ട '''സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ''' ആണ് മാനേജർ സ്ഥാനം അലങ്കരിക്കുന്നത്. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ '''ബെൻഷ.കെ.എം '''യും ഹെഡ്മാസ്ററ൪ '''വി. ഹമീദ് '''ഉം ആ​ണ്.

==ഭൗതികസൗകര്യങ്ങൾ==
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ൽ ഇതേ ക്യാമ്പസിൽ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സ്മാ൪ട് ക്ളാസുകളുമുണ്ട്. ഹൈസ്രകൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==വിജയമാവർത്തിച്ച്==
ഉജ്ജ്വല വിജയം ആവർത്തിച്ച് പ‍ൂക്കരത്തറ DHOHSS. 2022-23 അക്കാദമിക വർഷത്തിൽ 508 വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴ‍ുതിയത്.508 ക‍ുട്ടികളും  വിജയിച്ച‍ു.വിജയ ശതമാനം 100%.​എല്ലാ വിഷയത്തിലും A+ നേടിയവർ 61
{|role="presentation" class="wikitable mw-collapsible mw-collapsed"
|+ SSLC പരീക്ഷാ ഫലം
! വർഷം
! വിജയ ശതമാനം

| 2005-06 || 95.42%

| 2006-07 || 94.63%

| 2007-08 || 95.92%

| 2008-09 || 95.08%

| 2009-10 || 94.84%

| 2010-11 || 95.85%

| 2011-12 || 95.23%

| 2012-13 || 91.86%

| 2013-14 || 94.34%

| 2014-15 || 94.54%

| 2015-16 || 94.80%

| 2016-17 || 95.03%

| 2017-18 ||

| 2018-19 ||

| 2019-20 ||

| 2020-21 ||

| 2021-22 || 99.06%

| 2022-23|| 100%

| 2023-24|| 100%

എടപ്പാളില്‍ നിന്നും മൂന്ന് കിലോമീറ്റ൪ മാറി പുത്ത൯പള്ളി റോഡില്‍ പൂക്കരത്തറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''ദാറുല്‍ ഹിദായ ഓ൪ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.
==പാഠ്യേതര പ്രവർത്തനങ്ങൾ==
.[[നേർക്കാഴ്‍ച|നേർക്കാഴ്‍ച]]

.[[പുകയില വിരുദ്ധ റാലി.|പുകയില വിരുദ്ധ റാലി.]]

.[http://dhohss.blogspot.com/ സ്കൂൾ ബ്ലോഗ്‍]

.[http://dhohss.com/ സ്കൂൾ വെബ് സൈറ്റ്]

== ചരിത്രം ==
== കരുതലിന്റെ മാതൃകയായി DHOHSS...==
1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താ​ണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് ഈ വിദ്യാലയം അനുഗ്രഹമായി. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി  ഉയ൪ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
സയന്‍സ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികള്‍ എഛ്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികള്‍ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ല്‍ ഇതേ ക്യാംബസില്‍ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

<gallery>
19051_help1.jpg
19051_help2.jpg
19051_help3.jpg
19051_help4.jpg
</gallery>

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:28002saghshandicon.png|30px|left]][[ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ|ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]
==ചിത്രശാല==
[[പ്രമാണം:28002saghshandicon.png|30px|left]][[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മററ‍ു പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
[[പ്രമാണം:28002saghshandicon.png|10px|left]][[വരകൾ‍‍]]
പൊന്നാനി താലൂക്കില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷന്‍)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികള്‍ക്ക് അഭയം നല്‍കിപ്പോരുന്ന ദാറുല്‍ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. കെ. വി. മുഹമ്മദ് മുസ്ല്യാ൪, കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുല്‍ഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറല്‍സെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററ൪ ആയി '''വി. ഹമീദ് '''ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ '''എഛ്. എം. സഹദുള്ള '''യും ആ​ണ്.

[[പ്രമാണം:28002saghshandicon.png|10px|left]][[കഥകൾ‍‍]]
[[പ്രമാണം:28002saghshandicon.png|10px|left]] [[​​ഗാലറി]]

== മുന്‍ സാരഥികള്‍ ==
==പ‍ുറത്തേക്കുള്ള കണ്ണികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*[https://kite.kerala.gov.in/littlekites/lkms/ ലിററിൽ കൈററ്സ്‍‍‍]
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
*[http://sampoorna.kite.kerala.gov.in/ സമ്പ‍ൂർണ്ണ]
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
*[https://samagra.kite.kerala.gov.in/home/page സമഗ്ര‍]
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ന് തൊട്ട് എടപ്പാളില്‍ നിന്നും 3 കി.മി. അകലത്തായി പുത്തന്‍പള്ളി-അയിലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* NH 17 ന് തൊട്ട് എടപ്പാളിൽ നിന്നും 3 കി.മി. അകലത്തായി പുത്തൻപള്ളി-അയിലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

* തുഞ്ചൻ പറമ്പിൽ നിന്ന്  30 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

{{#multimaps:10.7722973,75.9956647|zoom=18 }}

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:Example.jpg]]]]

11:31, 11 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.