"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|O.U.P.S. Padinhattummuri}}
{{prettyurl|O.U.P.S. Padinhattummuri}}
 
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=
| പേര്=ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
|വിദ്യാഭ്യാസ ജില്ല=
| സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി
|റവന്യൂ ജില്ല=
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 18673
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= ജൂൺ
|യുഡൈസ് കോഡ്=
| സ്ഥാപിതവർഷം= 1979
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം=ഒ.യു.പി. എസ് പടിഞ്ഞാറ്റുംമുറി, പടിഞ്ഞാറ്റുംമുറി പി.ഒ, കൂട്ടിലങ്ങാടി
|സ്ഥാപിതമാസം=
| പിൻ കോഡ്=676506
|സ്ഥാപിതവർഷം=
| സ്കൂൾ ഫോൺ= 04933 240395
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= oupschoolpadinhattummuri@gmail.com
|പോസ്റ്റോഫീസ്=
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=
| ഉപ ജില്ല= മങ്കട
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഇമെയിൽ=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1=  
|ഉപജില്ല=
| പഠന വിഭാഗങ്ങൾ2= Upper Primary
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=
| മാദ്ധ്യമം= മലയാളം‌ &  ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=
| ആൺകുട്ടികളുടെ എണ്ണം= 285
|നിയമസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 280
|താലൂക്ക്=
| വിദ്യാർത്ഥികളുടെ എണ്ണം= 565
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം= 24
|ഭരണവിഭാഗം=
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=
| പ്രധാന അദ്ധ്യാപകൻ= ആസ്യ വിടി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ഹുസൈൻ എൻകെ     
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=18673_oups_ppic.jpeg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 38: വരി 65:

== ചരിത്രം ==
== ചരിത്രം ==
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി.  മൂന്നില്ലങ്ങളുള്ള ഒരു പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു.  മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു ഈ പ്രദേശത്ത്.  ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ ഒരു യത്തീംഖാന ആരംഭിച്ചത്. ഈ യത്തീംഖാനയിലെ അഗതികൾക്കും ഈ പ്രദേശത്തുകാർക്കും അഞ്ചാംതരം വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി ഒരി യുപി. സ്കൂൾ ആരംഭിച്ചു.
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി.  മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു.  മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു.  ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്.  
 
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ  യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി. 
 
1979ൽ കേരള ഗവൺമെൻറ് ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു.  പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു. 

പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു.
പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 53: വരി 84:

==വഴികാട്ടി==
==വഴികാട്ടി കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.==
{{#multimaps: 11.058642,76.1056963 | width=800px | zoom=12 }}
{{Slippymap|lat= 11.058399181006898|lon= 76.10785357317 ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറി|zoom=16|width=800|height=400|marker=yes}}

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ചരിത്രം

മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്.

സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി.

1979ൽ കേരള ഗവൺമെൻറ് ഈ ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു. പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.

. സ്കൗട്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.