"ജി എൽ പി എസ് മംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

🏆'''ഉപജില്ല''' '''അറബിക് കലോത്സവത്തിന്''' 2017 - 18 വർഷത്തിൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ലഭിച്ചിട്ടുണ്ട്
🏅 2019 - 20 അദ്ധ്യയനവർഷം 6 കുട്ടികളാണ് LSS വിജയം നേടിയത്.
തുടർച്ചയായി ലഭിക്കുന്ന LSS വിജയങ്ങൾ സ്കൂളിന്റെ അക്കാദമിക മികവിനു നേട്ടങ്ങളാണു.

🌹🌹2019-20 അദ്ധ്യയനവർഷം അമ്പലപ്പുഴ ഉപജില്ല എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ  സെക്കന്റ് ഓവറോൾ
🌹🌹2019-20 അദ്ധ്യയനവർഷം അമ്പലപ്പുഴ ഉപജില്ല എൽ.പി.വിഭാഗം അറബിക് കലോത്സവത്തിൽ  സെക്കന്റ് ഓവറോൾ
[[പ്രമാണം:35311 01 Arabic kalolsavam 2019-20.jpg|ലഘുചിത്രം|[[പ്രമാണം:35311 Arabic kalolsavam 2019-20.jpg|ഇടത്ത്‌|ലഘുചിത്രം]]|പകരം=|നടുവിൽ]]
[[പ്രമാണം:35311 01 Arabic kalolsavam 2019-20.jpg|ലഘുചിത്രം|[[പ്രമാണം:35311 Arabic kalolsavam 2019-20.jpg|ഇടത്ത്‌|ലഘുചിത്രം]]|പകരം=|നടുവിൽ]]
[[വർഗ്ഗം:2022-2023 ശാസ്ത്രോത്സവത്തിന് ഉപജില്ലയിൽ ഓവറോൾ കീരിടം നേടി]]

18:52, 6 നവംബർ 2022-നു നിലവിലുള്ള രൂപം

🏆2018 - 19 അദ്ധ്യയനവർഷം "സർഗ്ഗവിദ്യാലയ പുരസ്കാരം"

വിദ്യാലയ35311_ നേട്ടം
35311_സർഗവിദ്യാലയ നേട്ടം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

     അക്കാദമിക മികവിന് പുത്തൻ ആശയങ്ങൾ തീർക്കുന്ന🌷സർഗവിദ്യാലയം🌷 എന്ന നേട്ടത്തിന് അമ്പലപ്പുഴ ഉപജില്ലയിൽ LPതലത്തിൽ  നമ്മുടെ സ്കൂൾ  അർഹമായി...

ആലപ്പുഴ ജില്ലയിലെ 11 ഉപജില്ലകളിലെ ഒരുLP, ഒരുUPസ്കൂളാണ് ഈ അദ്ധ്യയന വർഷം സർഗവിദ്യാലയമായി പരിഗണിക്കുന്നത്.. അതിൽ അമ്പലപ്പുഴ ഉപജില്ലയിലെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു..ഈ നേട്ടം കരസ്ഥമാക്കാൻ ഒപ്പം പ്രവർത്തിച്ച ഓരോരുത്തരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🤝🙏

വീഡിയോ കാണാംകാണാം🖥️🖱️

🏆ഉപജില്ല അറബിക് കലോത്സവത്തിന് 2017 - 18 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്